Newsonlive

India News

Latest updates and top stories from the India category

'ഹിന്ദു ഒരു മതമല്ല; സാംസ്കാരിക സ്വത്വവും ജീവിതരീതിയും'; മോഹൻ ഭാഗവത് ലണ്ടനിൽ
News 18News 18
7 Sept 2026

'ഹിന്ദു ഒരു മതമല്ല; സാംസ്കാരിക സ്വത്വവും ജീവിതരീതിയും'; മോഹൻ ഭാഗവത് ലണ്ടനിൽ

വൈവിധ്യം പ്രകൃതിസഹജമാണെന്നും എന്നാൽ നമ്മൾ ഒന്നാണെന്ന വസ്തുത ഒരിക്കലും മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു

News 18News 18
6 Sept 2026

'ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും 75 ശതമാനം സംവരണം വേണം'; സിദ്ധരാമയ്യ

ജനസംഖ്യയുടെ അടിസ്ഥാനത്തിലുള്ള തുല്യ അവസരങ്ങളില്ലാതെ സമത്വസുന്ദരമായ ഒരു സമൂഹം യാഥാർത്ഥ്യമാവില്ലെന്നും സിദ്ധരാമയ്യ

'ദളിതർക്കും പിന്നോക്ക വിഭാഗങ്ങൾക്കും ന്യൂനപക്ഷങ്ങൾക്കും 75 ശതമാനം സംവരണം വേണം'; സിദ്ധരാമയ്യ
News 18News 18
6 Sept 2026

തൊടാൻ മടിയാണെങ്കിൽ കഴിക്കേണ്ട:ഇന്ത്യൻ ശീലത്തെ പരിഹസിച്ചവരോട് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗം

ഇന്ത്യൻ രീതികളെ പരിഹസിക്കുന്ന അതേ ആളുകൾ തന്നെ പിസ്സ, ഡോനട്ട്സ്, ബർഗർ, ബ്രെഡ്, ഫ്രെഞ്ച് ഫ്രൈസ് എന്നിവ നഗ്നമായ കൈകൾകൊണ്ട് സന്തോഷത്തോടെ കഴിക്കുന്നുണ്ടെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗമായ സഞ്ജീവ് സന്യാൽ

തൊടാൻ മടിയാണെങ്കിൽ കഴിക്കേണ്ട:ഇന്ത്യൻ ശീലത്തെ പരിഹസിച്ചവരോട് പ്രധാനമന്ത്രിയുടെ ഉപദേശക സമിതി അംഗം
News 18News 18
6 Sept 2026

ബഹിരാകാശ മേഖലയിലെ സ്വകാര്യവത്കരണത്തിൽ ഐഎസ്ആർഒ ചെയർമാനോട് വിശദീകരണം തേടി ജീവനക്കാർ 

ഐഎസ്ആർഒയിലെ ജീവനക്കാരുടെ ഒമ്പത് സംഘടനകലാണ് ചെയർമാൻ വി. നാരായണന് കത്തയച്ചത്

ബഹിരാകാശ മേഖലയിലെ സ്വകാര്യവത്കരണത്തിൽ ഐഎസ്ആർഒ ചെയർമാനോട് വിശദീകരണം തേടി ജീവനക്കാർ 
News 18News 18
6 Sept 2026

മോദി സർക്കാരിന്റെ പ്രകടനം എങ്ങനെ? വിലയിരുത്തൽ തിങ്കളാഴ്ച; ക്ഷേമം, സാമൂഹിക നീതി മേഖലകൾക്ക് ഊന്നൽ

സഹമന്ത്രിമാരെയും സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരെയും യോഗത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്

മോദി സർക്കാരിന്റെ പ്രകടനം എങ്ങനെ? വിലയിരുത്തൽ തിങ്കളാഴ്ച; ക്ഷേമം, സാമൂഹിക നീതി മേഖലകൾക്ക് ഊന്നൽ
News 18News 18
6 Sept 2026

'ഓൾഡ് മങ്ക്' റം എന്ന പേരിൽ വിൽക്കാനാവില്ല; ഭക്ഷ്യസുരക്ഷ അതോറിറ്റി ഹൈക്കോടതിയിൽ

ന്യൂട്രൽ സ്പിരിറ്റും റം ഫ്ളേവറിം​ഗും ചേർത്താണ് ഉത്പന്നം തയ്യാറാക്കുന്നതെന്നും അതിനാൽ ഇതിനെ ‘റം ഫ്ളേവേഡ് സ്പിരിറ്റ്’ എന്ന് വിശേഷിപ്പിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി

'ഓൾഡ് മങ്ക്' റം എന്ന പേരിൽ വിൽക്കാനാവില്ല; ഭക്ഷ്യസുരക്ഷ അതോറിറ്റി ഹൈക്കോടതിയിൽ
News 18News 18
6 Sept 2026

രാജ്യത്തെ പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത; നോയിഡയിലും ഗുരുഗ്രാമിലും യെല്ലോ അലർട്ട്

ഡൽഹിയിൽ മിതമായ മഴയ്ക്ക് സാധ്യത; നോയിഡയിലും ഗുരുഗ്രാമിലും യെല്ലോ അലർട്ട്

രാജ്യത്തെ പലയിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യത; നോയിഡയിലും ഗുരുഗ്രാമിലും യെല്ലോ അലർട്ട്
News 18News 18
6 Sept 2026

‘ദിമാഗി നക്സൽ’ ഹോമിയോപ്പതി ഗുളിക പോലെ, രാജ്യം അവരെ നിരീക്ഷിക്കുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്രമോദി

താൻ പരാമർശിച്ച ‘ദിമാഗി നക്സൽ’ എന്ന വാക്ക് ഏറ്റെടുത്ത് ഒരു പ്രത്യേക അജൻഡ പ്രചരിപ്പിക്കുന്നവർ രാജ്യത്തിന്റെ നിരീക്ഷണത്തിലാണെന്ന് മോദി പറഞ്ഞു

‘ദിമാഗി നക്സൽ’ ഹോമിയോപ്പതി ഗുളിക പോലെ, രാജ്യം അവരെ നിരീക്ഷിക്കുന്നുണ്ട്: പ്രധാനമന്ത്രി നരേന്ദ്രമോദി
News 18News 18
5 Sept 2026

'കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും ഒന്നും നടന്നിട്ടില്ല'; എംപി ഫണ്ട് വിനിയോഗിക്കാത്തതിൽ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത് 

തന്റെ എംപി ഫണ്ടിൽ കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും അതിന്റെ പകുതി തുക മാത്രമാണ് വിനിയോഗിച്ചിട്ടുള്ളതെന്ന് കങ്കണ അവകാശപ്പെട്ടു

'കോടിക്കണക്കിന് രൂപ ലഭ്യമായിട്ടും ഒന്നും നടന്നിട്ടില്ല'; എംപി ഫണ്ട് വിനിയോഗിക്കാത്തതിൽ ഉദ്യോഗസ്ഥരോട് പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത് 
News 18News 18
5 Sept 2026

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ പാകിസ്ഥാൻ സ്വദേശി; ലഷ്കറെ തൊയ്ബ അംഗം

ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സിആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത ഓപ്പറേഷനിടെ ബുദ്ഗാമിലെ അഷ്ദർ ഗലി പ്രദേശത്താണ് ഏറ്റുമുട്ടൽ നടന്നത്.

ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ പാകിസ്ഥാൻ സ്വദേശി;  ലഷ്കറെ തൊയ്ബ അംഗം
News 18News 18
5 Sept 2026

ഭാര്യയെ സ്കൂളിൽ നിന്ന് പുറത്താക്കിയതിന് സാമ്പാറിൽ ചാണകപ്പൊടി കലർത്തി പകരംവീട്ടി; ഭർത്താവ് അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് വിളമ്പുന്നതിന് മുൻപ് അധ്യാപകർ ഭക്ഷണ സാധനങ്ങൾ രുചിച്ചു നോക്കിയപ്പോഴാണ് സാമ്പാറിന് അസാധാരണമാംവിധം കയ്പ്പുള്ളതായി ശ്രദ്ധയിൽപ്പെട്ടത്

ഭാര്യയെ സ്കൂളിൽ നിന്ന് പുറത്താക്കിയതിന് സാമ്പാറിൽ ചാണകപ്പൊടി കലർത്തി പകരംവീട്ടി; ഭർത്താവ് അറസ്റ്റിൽ
News 18News 18
5 Sept 2026

'വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുക': ദേശീയ അധ്യാപക അവാർഡ് ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി മോദി

പാഠപുസ്തകങ്ങൾക്കും സിലബസുകൾക്കും അപ്പുറത്തേക്ക് ചിന്തിക്കാനും വിദ്യാർത്ഥികളുടെ ജീവിതവുമായി കൂടുതൽ അടുക്കാനും പ്രധാനമന്ത്രി അധ്യാപകരോട് ആവശ്യപ്പെട്ടു.

'വിദ്യാർത്ഥികളുടെ കഴിവുകൾ കണ്ടെത്തുക': ദേശീയ അധ്യാപക അവാർഡ് ജേതാക്കളുമായി സംവദിച്ച് പ്രധാനമന്ത്രി മോദി
News 18News 18
5 Sept 2026

'നുണയന്മാരുടെ പാർട്ടി'; ഖാർഗെ 'ശുദ്ധീകരണ' കേസിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി

ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അഭിസംബോധന ചെയ്ത പൊതുയോഗത്തിന് ശേഷം വേദിയിൽ 'ശുദ്ധീകരണ ചടങ്ങ്' നടത്തിയെന്ന ആരോപണത്തിലാണ് നടപടി.

'നുണയന്മാരുടെ പാർട്ടി'; ഖാർഗെ 'ശുദ്ധീകരണ' കേസിൽ സീറോ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് ബി.ജെ.പി
News 18News 18
5 Sept 2026

'സംവാദത്തിന് തയ്യാർ'; മോഹൻ ഭാഗവതിന്റെ ലണ്ടൻ സന്ദർശനത്തിനെതിരായ പ്രതിഷേധങ്ങളിൽ ആർ.എസ്.എസ്

സെപ്റ്റംബർ 2 മുതൽ 7 വരെയാണ് മോഹൻ ഭാഗവത് യുകെ സന്ദർശിക്കുന്നത്

'സംവാദത്തിന് തയ്യാർ'; മോഹൻ ഭാഗവതിന്റെ ലണ്ടൻ സന്ദർശനത്തിനെതിരായ പ്രതിഷേധങ്ങളിൽ ആർ.എസ്.എസ്
News 18News 18
5 Sept 2026

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ

വിമാനത്താവളത്തിൽ സാനിറ്ററി നാപ്കിൻ ലഭിച്ചില്ലെന്ന നടി ലതാ റാവുവിന്റെ പോസ്റ്റിന് പിന്നാലെയാണ് നടപടി

സാനിറ്ററി നാപ്കിനില്ലാതെ ദുരിതമനുഭവിച്ചെന്ന് നടി; ചെന്നൈ വിമാനത്താവളത്തിൽ 36 വെൻഡിങ് മെഷീനുകൾ
News 18News 18
5 Sept 2026

ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക് ; ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം

ഇന്റർനാഷണൽ എയർപോർട്ട് റോഡ് എലിവേറ്റഡ് കോറിഡോറിൽ ഇരുചക്ര വാഹനങ്ങൾക്കുള്ള വിലക്ക് വെള്ളിയാഴ്ച രാവിലെ മുതൽ പ്രാബല്യത്തിൽ വന്നു

ബെംഗളൂരു വിമാനത്താവള റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് വിലക്ക് ; ഫ്ലൈഓവറുകളിൽ ഗതാഗത നിയന്ത്രണം
News 18News 18
4 Sept 2026

ലഹരി പരിശോധനാ ഫലം പോസിറ്റീവായ ഫുക്കറ്റ്-ഡൽഹി വിമാന പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു

സുരക്ഷയ്ക്കാണ് എയർ ഇന്ത്യയുടെ പ്രഥമ പരിഗണനയെന്നും ഫുക്കറ്റ്-ഡൽഹി വിമാനത്തിന്റെ പൈലറ്റ്-ഇൻ-കമാൻഡ് ലഹരി പരിശോധനയിൽ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതായും എയർ ഇന്ത്യ

ലഹരി പരിശോധനാ ഫലം പോസിറ്റീവായ ഫുക്കറ്റ്-ഡൽഹി വിമാന പൈലറ്റിനെ എയർ ഇന്ത്യ പിരിച്ചുവിട്ടു
News 18News 18
4 Sept 2026

75 വർഷത്തെ ബന്ധം; ഇന്ത്യയും ജപ്പാനും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം

ടോച്ചിഗി പ്രിഫെക്ചറിലെ സാനോ ഇന്റർനാഷണൽ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ‘സുസുക്കി കപ്പ്’ എന്ന പേരിൽ മത്സരം അരങ്ങേറുക

75 വർഷത്തെ ബന്ധം; ഇന്ത്യയും ജപ്പാനും തമ്മിൽ സൗഹൃദ ക്രിക്കറ്റ് മത്സരം
News 18News 18
4 Sept 2026

എട്ടാം മാസത്തിൽ പോലീസ് പിടിയിലായ ബംഗ്ലാദേശി യുവതിക്ക് പോലീസ് സംരക്ഷണയിൽ സുഖപ്രസവം

നാടുകടത്തൽ നടപടികൾ പൂർത്തിയാകുന്നതുവരെ അമ്മയുടെയും നവജാതശിശുവിന്റെയും സംരക്ഷണം പോലീസ് സംഘം തുടർന്നു

എട്ടാം മാസത്തിൽ പോലീസ് പിടിയിലായ ബംഗ്ലാദേശി യുവതിക്ക് പോലീസ് സംരക്ഷണയിൽ സുഖപ്രസവം
News 18News 18
4 Sept 2026

സോണിയ ഗാന്ധിയുടെ പുസ്തകം 'ബിലോംഗിങ്‌' ഹാർപർ കോളിൻസ് പ്രസിദ്ധീകരിക്കും

ഏറെക്കാലമായി കാത്തിരിക്കുന്ന പുസ്തകം 2026 നവംബർ 10ന് ഇന്ത്യയിൽ പുറത്തിറങ്ങും

സോണിയ ഗാന്ധിയുടെ പുസ്തകം 'ബിലോംഗിങ്‌' ഹാർപർ കോളിൻസ് പ്രസിദ്ധീകരിക്കും

Latest in India