Newsonlive

India News

Latest updates and top stories from the India category

ബ്രീക്സ് കൂട്ടായ്മയുടെ ദുർബല കണ്ണിയിൽ നിന്ന് ആഗോള ശക്തിയായി; ഇന്ത്യയുടെ ചരിത്രപരമായ പരിവർത്തനം
News 18News 18
12 Sept 2026

ബ്രീക്സ് കൂട്ടായ്മയുടെ ദുർബല കണ്ണിയിൽ നിന്ന് ആഗോള ശക്തിയായി; ഇന്ത്യയുടെ ചരിത്രപരമായ പരിവർത്തനം

ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ അന്താരാഷ്ട്ര തലവും അംഗീകരിച്ചുതുടങ്ങിയിട്ടുണ്ട്

News 18News 18
11 Sept 2026

മോദിയും പുടിനും ഒരേ കാറിൽ; ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ ബ്രിക്സ് ബിസിനസ് ഫോറത്തിലേക്ക് ഒന്നിച്ച്

സെപ്റ്റംബർ 11ന് വൈകിട്ട് അഞ്ചിന് ബ്രിക്സ് ബിസിനസ് ഫോറത്തിന്റെ പ്ലീനറി സമ്മേളനത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും അഭിസംബോധന ചെയ്യും

മോദിയും പുടിനും ഒരേ കാറിൽ; ഉഭയകക്ഷി ചർച്ചയ്ക്ക് പിന്നാലെ ബ്രിക്സ് ബിസിനസ് ഫോറത്തിലേക്ക് ഒന്നിച്ച്
News 18News 18
11 Sept 2026

ലണ്ടനിൽ അജിത്തിന്റെ റെയ്‌സിംഗ് മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്യും

ആരാധകർക്കിടയിൽ വർഷങ്ങളായി ചർച്ച ചെയ്യപ്പെടുന്ന താരമത്സരത്തിനിടെയാണ് അജിത് പങ്കെടുക്കുന്ന ‘ലെ മാൻസ്’ റേസിന് വിജയ് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന വാർത്ത ശ്രദ്ധ നേടുന്നത്

ലണ്ടനിൽ അജിത്തിന്റെ റെയ്‌സിംഗ് മത്സരം വിജയ് ഫ്ലാഗ് ഓഫ് ചെയ്യും
News 18News 18
11 Sept 2026

ബ്രിക്സ് ഉച്ചകോടി: വ്‌ളാഡിമിർ പുടിന് 'തിരുക്കുറൾ' റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി മോദി

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കിടെയായിരുന്നു തിരുവള്ളുവരുടെ തമിഴ് ക്ലാസിക് കൃതിയായ 'തിരുക്കുറളിന്റെ' റഷ്യൻ പരിഭാഷ പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡന്റിന് സമ്മാനിച്ചത്

ബ്രിക്സ് ഉച്ചകോടി: വ്‌ളാഡിമിർ പുടിന് 'തിരുക്കുറൾ' റഷ്യൻ പരിഭാഷ സമ്മാനിച്ച് പ്രധാനമന്ത്രി മോദി
News 18News 18
11 Sept 2026

'കശ്മീരികളെ ജയിലിൽ അടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?';വന്ദേമാതര വിവാദത്തിൽ ഒമർ അബ്ദുല്ല 

1937 ലെ കോൺഗ്രസ് പ്രമേയപ്രകാരം ദേശീയഗാനത്തിന്റെ ആദ്യ രണ്ട് സ്റ്റാൻസകൾ മാത്രം പാടണമെന്ന നിലപാടാണ് സഖ്യകക്ഷിയായ നാഷണൽ കോൺഫറൻസിനോട് കോൺഗ്രസ് ആവശ്യപ്പെട്ടത്.

'കശ്മീരികളെ ജയിലിൽ അടയ്ക്കാനാണോ കോൺഗ്രസ് ആഗ്രഹിക്കുന്നത്?';വന്ദേമാതര വിവാദത്തിൽ ഒമർ അബ്ദുല്ല 
News 18News 18
11 Sept 2026

മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ച വൈകിട്ട്: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? ഹോർമുസ്, ചബഹാർ ചർച്ചയാകും

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇറാൻ കേവലം ഒരു വ്യാപാര പങ്കാളി മാത്രമല്ല; രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ, കടൽത്തീര സുരക്ഷ, ചബഹാർ തുറമുഖ പദ്ധതി, തന്ത്രപ്രധാനമായ നയതന്ത്ര നിലപാടുകൾ എന്നിവയിൽ ഇറാന്റെ പങ്ക് നിർണ്ണായകമാണ്

മോദി-പെസെഷ്കിയാൻ കൂടിക്കാഴ്ച വൈകിട്ട്: ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് സാധിക്കുമോ? ഹോർമുസ്, ചബഹാർ ചർച്ചയാകും
News 18News 18
11 Sept 2026

ബ്രിക്സ് ഉച്ചകോടി: ‌വിഐപി വാഹനവ്യൂഹങ്ങൾ വെട്ടിക്കുറച്ച് മോദി സർക്കാർ; കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഒരു ബസ്സിൽ യാത്ര ചെയ്യും‌

വിദേശ നേതാക്കളും പ്രതിനിധി സംഘങ്ങളും ഹോട്ടലുകളിൽ നിന്ന് ഉച്ചകോടി വേദിയായ ഭാരത് മണ്ഡപത്തിലേക്ക് യാത്ര ചെയ്യുന്നതിനാൽ ന്യൂഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണങ്ങളും വഴിതിരിച്ചുവിടലുകളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്

ബ്രിക്സ് ഉച്ചകോടി: ‌വിഐപി വാഹനവ്യൂഹങ്ങൾ വെട്ടിക്കുറച്ച് മോദി സർക്കാർ; കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഒരു ബസ്സിൽ യാത്ര ചെയ്യും‌
News 18News 18
11 Sept 2026

വീടുവിട്ടു പോയ ഭാര്യ തിരിച്ചുവരില്ല; കാമുകന് വിവാഹം ചെയ്തുനൽകി ഭർത്താവ്

ഭർത്താവിനൊപ്പം മടങ്ങിപ്പോയി ദാമ്പത്യജീവിതം തുടരണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മണിക്കൂറുകളോളം യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ...

വീടുവിട്ടു പോയ ഭാര്യ തിരിച്ചുവരില്ല; കാമുകന് വിവാഹം ചെയ്തുനൽകി ഭർത്താവ്
News 18News 18
11 Sept 2026

ലഡാക്കിന് സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം

ശൈത്യകാല സമ്മേളനത്തിൽ ഭരണഘടനാ ഭേദഗതി കൊണ്ടുവരുന്നതുൾപ്പെടെ, ആർട്ടിക്കിൾ 371(K) നടപ്പിലാക്കുന്നതിൽ വ്യക്തമായ നടപടികൾ സ്വീകരിക്കാൻ സർക്കാരിന് കഴിഞ്ഞാൽ, ലഡാക്കിൽ അത് വലിയ ആഘോഷങ്ങൾക്ക് വഴിയൊരുക്കും

ലഡാക്കിന്  സംസ്ഥാന പദവിയില്ല; പ്രത്യേക പദവി വാഗ്ദാനം; ആര്‍ട്ടിക്കിള്‍ 371(K) പ്രകാരം സംരക്ഷണം
News 18News 18
11 Sept 2026

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടർച്ചയായ നാല് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കാം

വിനായക ചതുർത്ഥി പ്രമാണിച്ച് സെപ്റ്റംബർ 14-ന് ചില സംസ്ഥാനങ്ങളിൽ ബാങ്ക് അവധിയാണ്

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്: തുടർച്ചയായ നാല് ദിവസം സേവനങ്ങൾ തടസ്സപ്പെട്ടേക്കാം
News 18News 18
11 Sept 2026

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ‌ പുടിൻ ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിലെത്തി; പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയും ഉഭയകക്ഷി ചർച്ചകളും അജണ്ടയിൽ

യുക്രെയ്ൻ യുദ്ധം 2022 ഫെബ്രുവരിയിൽ ആരംഭിച്ചതിനുശേഷം റഷ്യക്ക് പുറത്ത് നടക്കുന്ന ഒരു ബ്രിക്സ് ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ നേരിട്ട് പങ്കെടുക്കുന്നത് ഇതാദ്യമായാണ്

റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ‌ പുടിൻ ബ്രിക്സ് ഉച്ചകോടിക്കായി ഡൽഹിയിലെത്തി; പ്രധാനമന്ത്രി മോദിയുമായുള്ള കൂടിക്കാഴ്ചയും ഉഭയകക്ഷി ചർച്ചകളും അജണ്ടയിൽ
News 18News 18
10 Sept 2026

ചെന്നൈയിൽ 1200 കോടിയുടെ പുതിയ നിയമസഭാ- സെക്രട്ടറിയേറ്റ് സമുച്ചയവുമായി വിജയ് സർക്കാർ; പട്ടണപ്പാക്കത്ത് 25 ഏക്കർ ഭൂമി കണ്ടെത്തി

15 നിലകളോടെ നിർമിക്കുന്ന കെട്ടിടത്തിൽ ആധുനിക നിയമസഭാ സൗകര്യങ്ങൾ, കോൺഫറൻസ് ഹാളുകൾ, പാർക്കിംഗ് എന്നിവയുണ്ടാകും

ചെന്നൈയിൽ 1200 കോടിയുടെ പുതിയ നിയമസഭാ- സെക്രട്ടറിയേറ്റ് സമുച്ചയവുമായി വിജയ് സർക്കാർ; പട്ടണപ്പാക്കത്ത് 25 ഏക്കർ ഭൂമി കണ്ടെത്തി
News 18News 18
10 Sept 2026

വെജ്-നോൺ വെജ് ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ഒരേ ഓവനിൽ ; മഹാരാഷ്ട്രയിലെ പിസ ഹട്ടിൽ റെയ്ഡ്

ഭക്ഷണം തയ്യാറാക്കുന്ന രീതികളെ കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന

വെജ്-നോൺ വെജ് ഭക്ഷണങ്ങൾ പാകം ചെയ്യുന്നത് ഒരേ ഓവനിൽ ; മഹാരാഷ്ട്രയിലെ പിസ ഹട്ടിൽ റെയ്ഡ്
News 18News 18
10 Sept 2026

ബോംബ് ഉണ്ടാക്കാൻ മൂത്രത്തിൽ നിന്ന് യൂറിയ! ചെങ്കോട്ട സ്‌ഫോടനത്തിന് പ്രധാന വിവരങ്ങൾ എൻഐഎ കുറ്റപത്രം

ഹരിയാനയിലെ നൂഹിൽ വാടകയ്ക്ക് താമസിച്ചാണ് ഇയാൾ ബോംബ് നിർമ്മാണം നടത്തിയത്. മൂത്രത്തിൽ നിന്ന് യൂറിയ വേർതിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട രേഖകൾ ഇയാളുടെ പെൻഡ്രൈവിൽ നിന്ന് ലഭിച്ചു

ബോംബ് ഉണ്ടാക്കാൻ മൂത്രത്തിൽ നിന്ന് യൂറിയ! ചെങ്കോട്ട സ്‌ഫോടനത്തിന് പ്രധാന വിവരങ്ങൾ എൻഐഎ കുറ്റപത്രം
News 18News 18
10 Sept 2026

കശ്മീരി പണ്ഡിറ്റുകളെ വേട്ടയാടി ലഷ്കർ പിന്തുണയുള്ള പ്രോക്സി ​ഗ്രൂപ്പുകൾ; ഭീഷണി സോഷ്യൽമീഡിയയിലൂടെ

കശ്മീരിലെ കുടിയേറ്റ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ എന്നിവരെ ലക്ഷ്യമിട്ട് സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രോക്സി ഗ്രൂപ്പുകൾ ഭീഷണിമുഴക്കുന്നത്

കശ്മീരി പണ്ഡിറ്റുകളെ വേട്ടയാടി ലഷ്കർ പിന്തുണയുള്ള പ്രോക്സി ​ഗ്രൂപ്പുകൾ; ഭീഷണി സോഷ്യൽമീഡിയയിലൂടെ
News 18News 18
10 Sept 2026

ബ്രിക്സ് ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും ‌കൂടിക്കാഴ്ച നടത്തും

2020-ലെ ഗാൽവൻ താഴ്‌വരയിലെ ഏറ്റുമുട്ടലിന് ശേഷം ആരംഭിച്ച ജാഗ്രതയോടെയുള്ള നയതന്ത്ര ബന്ധങ്ങൾ മെച്ചപ്പെടുത്താൻ ന്യൂഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടി മോദിക്കും ഷി ജിൻപിംഗിനും അവസരമൊരുക്കിയേക്കാം

ബ്രിക്സ് ഉച്ചകോടിയുടെ ഒന്നാം ദിനത്തിൽ പ്രധാനമന്ത്രി മോദിയും ഷി ജിൻപിംഗും ‌കൂടിക്കാഴ്ച നടത്തും
News 18News 18
10 Sept 2026

'ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിച്ചാൽ ഡ്രൈവിംഗ് ലൈസൻസും വാഹന ആർസിയും സസ്‌പെൻഡ് ചെയ്യും': നിതിൻ ഗഡ്കരി

കൂടുതൽ നെഗറ്റീവ് പോയിന്റുകൾ ഉണ്ടായാൽ ഡ്രൈവിംഗ് ലൈസൻസും ആർസിയും സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യാൻ അധികൃതർക്ക് അധികാരം നൽകും

'ട്രാഫിക് നിയമങ്ങൾ തുടർച്ചയായി ലംഘിച്ചാൽ ഡ്രൈവിംഗ് ലൈസൻസും വാഹന ആർസിയും സസ്‌പെൻഡ് ചെയ്യും': നിതിൻ ഗഡ്കരി
News 18News 18
9 Sept 2026

'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സഖ്യം

സർക്കാരിന് പിന്തുണ നൽകുന്ന സിപിഎം, സിപിഐ എന്നീ പാർട്ടികൾ യോഗത്തിൽ നിന്ന് വിട്ടുനിന്നു

'സെക്യുലർ സോഷ്യൽ ജസ്റ്റിസ് വിക്ടറി അലയൻസ്' തമിഴ്‌നാട്ടിൽ വിജയ് നയിക്കുന്ന ടിവികെ സഖ്യം
News 18News 18
9 Sept 2026

സമ്പൂർണ 'വന്ദേമാതരം' ആലപിച്ചപ്പോൾ ആദരവോടെ ഒമർ അബ്ദുള്ളയും പിതാവും; കോൺഗ്രസിനുള്ള മറുപടിയോ?

നേരത്തെ ഒരു ചടങ്ങിൽ ദേശീയഗാനത്തിന്റെ പൂർണരൂപം ആലപിച്ചതിനെതിരെ കോൺഗ്രസ് രംഗത്തെത്തിയതിനെ തുടർന്ന് ഇരുപാർട്ടികളും തമ്മിൽ രാഷ്ട്രീയ തർക്കം നിലനിൽക്കുന്നതിനിടയിലാണ് ഈ നീക്കം

സമ്പൂർണ 'വന്ദേമാതരം' ആലപിച്ചപ്പോൾ ആദരവോടെ ഒമർ അബ്ദുള്ളയും പിതാവും; കോൺഗ്രസിനുള്ള മറുപടിയോ?
News 18News 18
9 Sept 2026

സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥിനിക്ക് തലയിൽ പരിക്ക്; സംഭവം മറച്ചുവച്ചതിന് ഹെഡ്മാസ്റ്റർക്ക് വിമർശനം

ഉച്ചഭക്ഷണ ഇടവേളയായതിനാൽ മറ്റു വിദ്യാർഥികൾ ക്ലാസ് മുറിക്ക് പുറത്തായിരുന്ന സമയത്താണ് അപകടം സംഭവിച്ചത്

സർക്കാർ സ്‌കൂളിന്റെ മേൽക്കൂര തകർന്നുവീണ് വിദ്യാർത്ഥിനിക്ക് തലയിൽ പരിക്ക്; സംഭവം മറച്ചുവച്ചതിന് ഹെഡ്മാസ്റ്റർക്ക് വിമർശനം

Latest in India