India News
Latest updates and top stories from the India category
'സാംസ്കാരിക മലിനീകരണ' ഭീതി : ഒടിടി നിയന്ത്രണത്തിനിടെ പാനലുമായി ആർഎസ്എസ്; സെൻസർ ബോർഡ് വേണമെന്നാവശ്യം
ഏതാനും മാസങ്ങൾക്ക് മുമ്പ് രൂപീകരിച്ച സമിതിയുടെ ആദ്യ യോഗം കഴിഞ്ഞ മാസമാണ് ചേർന്നത്

പഹൽഗാം ഭീകരാക്രമണത്തെ ബ്രിക്സ് ഉച്ചകോടിയിൽ അപലപിച്ചതിൽ കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
പാകിസ്ഥാന്റെ സഖ്യകക്ഷികൾ പങ്കെടുത്ത ബ്രിക്സ് വേദിയിൽ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയമെന്ന് ഒമർ അബ്ദുള്ള

മോദി-ഷി ജിൻപിങ് കൂടിക്കാഴ്ച: ഇന്ത്യയുടെ ആശങ്കകൾ പ്രധാനമന്ത്രി ഉന്നയിച്ചതായി വിദേശകാര്യ മന്ത്രാലയം
ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രിയും പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഉഭയകക്ഷി ചർച്ച നടന്നിരുന്നുവെന്നും, അതിൽ വിവിധ വിഷയങ്ങൾ കടന്നുവന്നതായും രൺധീർ ജെയ്സ്വാൾ വ്യക്തമാക്കി

ഫോൺ ഇഎംഐ മുടക്കിയ യുവാവിനെ തട്ടിക്കൊണ്ടു പോയി; 'ചോര കൊണ്ട് പണമടച്ച ശേഷം' വിട്ടയച്ചെന്ന് പരാതി
ഈ മാസം എട്ടോ ഒമ്പതോ തീയതി ചിലർ കുടിശ്ശികയായ തവണ ആവശ്യപ്പെട്ട് തന്റെ മോട്ടോർ സൈക്കിളിൽ ലഖ്‌നൗവിലേക്ക് കൊണ്ടുപോയെന്നാണ് കുമാറിന്റെ ആരോപണം

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: സുവേന്ദു അധികാരിയുടെ കൊല്ലപ്പെട്ട പേഴ്സണൽ അസിസ്റ്റന്റിന്റെ അമ്മ ബിജെപി സ്ഥാനാര്‍ത്ഥി
മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിന്റെ 15 വർഷത്തെ ഭരണം അവസാനിപ്പിച്ച് ബിജെപി ചരിത്ര വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടത്

മുസ്ലിം ദർഗയിൽ ഹൈന്ദവ വിവാഹം; ഹൃദയം കവർന്ന് മതസൗഹാർദ കാഴ്ച
വേളാങ്കണ്ണി പള്ളിയും നാഗൂർ ദർഗയും ഉൾപ്പെടെയുള്ള പ്രശസ്തമായ ആരാധനാലയങ്ങളിലേക്ക് ദിവസേന ആയിരക്കണക്കിന് സന്ദർശകർ എത്തുന്ന നാഗപട്ടണം, മതസൗഹാർദ പാരമ്പര്യത്തിന് പേരുകേട്ട സ്ഥലമാണ്

കേന്ദ്ര നടപടികൾക്ക് പിന്നാലെ നിർണായക നീക്കവുമായി മെറ്റ; കുട്ടികൾക്കെതിരായ ലൈംഗികാതിക്രമം റിപ്പോർട്ട് ചെയ്യും
കുട്ടികളുടെ ഓൺലൈൻ സുരക്ഷയിൽ വീഴ്ച വരുത്തുന്ന പ്ലാറ്റ്‌ഫോമുകൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു

ഒറ്റ രാത്രികൊണ്ട് ജോലി തെറിച്ചു ; വീണ്ടും കൂട്ടപിരിച്ചുവിടൽ നടത്തി ഒറാക്കിൾ
പിരിച്ചുവിട്ട ജീവനക്കാർ ലിങ്ക്ഡ്ഇൻ, റെഡ്ഡിറ്റ്, ബ്ലൈൻഡ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലൂടെ പ്രതികരിച്ചു

കർണാടകയിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്
വീടിനുള്ളിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് പെട്ടെന്ന് തീ പടരുകയായിരുന്നു

വനിതാ ബൈക്കറെ നടുറോഡിൽ കാർ ഇടിച്ച് തെറിപ്പിച്ചു; വീഡിയോ ദൃശ്യം പുറത്തുവിട്ട് സഹ റൈഡർ
ഡൽഹി പോലീസ്, ഗുരുഗ്രാം പോലീസ്, ഗുരുഗ്രാം ട്രാഫിക് പോലീസ്, ഹരിയാന പോലീസ് എന്നിവരെ ടാഗ് ചെയ്ത് അടിയന്തര നടപടി ആവശ്യപ്പെട്ടവരുമുണ്ട്

വിജയ്‌യുടെ യുകെ സന്ദർശനം ; തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ നിക്ഷേപവും 9,400 തൊഴിലവസരങ്ങളും
പദ്ധതികൾ യാഥാർത്ഥ്യമാകുന്നതോടെ 9,400 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

ഡൽഹി എയർപോർട്ടിൽ എമിഗ്രേഷനില്ലാതെ 3 ഇറ്റലിക്കാര്‍ ഇന്ത്യ വിട്ടു; ആഭ്യന്തരമന്ത്രാലയം അടിയന്തര യോഗം വിളിച്ചു
അമൃത്സറിൽ നിന്ന് എയർ ഇന്ത്യയുടെ AI-1115 വിമാനത്തിൽ ഡൽഹിയിലെത്തിയ ഇറ്റാലിയൻ പൗരന്മാർ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാതെ വിമാനത്തിൽ കയറുകയായിരുന്നു

രാജസ്ഥാൻ നഗരസഭാ തിരഞ്ഞെടുപ്പ്: ബിജെപി, കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് ഒരൊറ്റ വോട്ട്
ആർഎൽപി സ്ഥാനാർത്ഥിക്ക് ലഭിച്ചത് പൂജ്യം വോട്ടാണ്

'നിക്ഷേപ സമാഹരണമോ സ്വകാര്യ സന്ദർശനമോ?' മുഖ്യമന്ത്രി വിജയ്‌യുടെ ലണ്ടൻ യാത്രയിൽ തമിഴ്‌നാട്ടിൽ രാഷ്ട്രീയ വിവാദം
ഈ യാത്ര സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കുന്നതിനാണോ അതോ വ്യക്തിപരമായ കാര്യങ്ങൾ കൂടി ഉൾപ്പെട്ടതാണോ എന്ന് പ്രതിപക്ഷം സംശയം പ്രകടിപ്പിക്കുന്നു

സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത കേസ്; തെഹൽക മുൻ എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാൽ കോടതിയിൽ കീഴടങ്ങി
കീഴടങ്ങാൻ സുപ്രീം കോടതി മൂന്നാഴ്ചത്തെ സമയം അനുവദിച്ചിരുന്നു

രാജസ്ഥാൻ മുൻസിപ്പൽ തെരഞ്ഞെടുപ്പ്; നോഖയിൽ ഭരണം പിടിച്ച് സിപിഎം; മുന്നേറി ബിജെപി; കോൺഗ്രസ് തോൽവി ആം ആദ്മിക്കും നേട്ടം
നോഖയിൽ ആകെയുള്ള 45 വാർഡുകളിൽ 29 ഇടത്തും സിപിഎം വിജയിച്ചപ്പോൾ ബിജെപിക്ക് 13 സീറ്റുകളും സ്വതന്ത്രർക്ക് മൂന്ന് സീറ്റുകളുമാണ് ലഭിച്ചത്.

'മുഖ്യമന്ത്രി യുകെയിൽ പോയത് സുഹൃത്തിന്റെ കാർ റേസിംഗ് കാണാൻ'; വിജയിയുട വിദേശയാത്രയിൽ DMK വിമർശനം
സുഹൃത്തിനെ സന്ദർശിക്കുന്നതിൽ എന്താണ് തെറ്റെന്ന് ടിവികെ നേതാക്കൾ ചോദിച്ചു

72 മണിക്കൂറിൽ 15 കൂടിക്കാഴ്ചകൾ! പ്രധാനമന്ത്രി മോദി ബ്രിക്സ് ഉച്ചകോടിയിൽ നടത്തിയത്
റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ എന്നിവരുൾപ്പെടെ കുറഞ്ഞത് 15 രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തി

'ഞാൻ പരാജയപ്പെട്ടു, രാജിവെക്കുന്നു'; മധ്യപ്രദേശ് മുഖ്യമന്ത്രിയായി സ്വയം പ്രഖ്യാപിച്ച് ട്രോൾ രാജിയുമായി അഭിജീത് ദിപ്‌കെ
സർക്കാരിനെ പരിഹസിച്ചുകൊണ്ട് എക്സിൽ പങ്കുവെച്ച ഈ 'ട്രോൾ രാജി' ഔദ്യോഗിക ലെറ്റർഹെഡ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് വൻ വിവാദത്തിന് വഴിതുറന്നിരിക്കുകയാണ്


