Newsonlive

India News

Latest updates and top stories from the India category

'2029-ന് മുൻപ് 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും'; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
News 18News 18
13 Sept 2026

'2029-ന് മുൻപ് 21 സംസ്ഥാനങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കും'; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഉത്തരാഖണ്ഡ്, ഗുജറാത്ത്, അസം എന്നിവ ഇതിനകം തന്നെ യുസിസി നടപ്പിലാക്കിയിട്ടുണ്ട്

News 18News 18
13 Sept 2026

വിജയ്ക്ക് അടിപതറുമോ ഇടതിന്റെ അപ്രതീക്ഷിത നീക്കത്തിൽ? 

ഏതെങ്കിലും പ്രധാന മുന്നണികളുടെ ഭാഗമാകാതെ സ്വതന്ത്രമായി ജനവിധി തേടുന്ന സിപിഎം മധുരാന്തകത്തും സിപിഐ ധരാപുരത്തുമാണ് സ്ഥാനാർത്ഥികളെ നിർത്തുന്നത്

വിജയ്ക്ക് അടിപതറുമോ ഇടതിന്റെ അപ്രതീക്ഷിത നീക്കത്തിൽ? 
News 18News 18
13 Sept 2026

ബ്രിക്സ് ഉച്ചകോടി വിരുന്ന് മെനുവിനെ ട്രോളി രാഹുൽ ഗാന്ധി

വിരുന്നിൽ മാംസാഹാര വിഭവങ്ങൾ പൂർണ്ണമായും ഒഴിവാക്കിയതിനെതിരെയാണ് എക്സിലൂടെ രാഹുൽ രംഗത്തെത്തിയത്

ബ്രിക്സ് ഉച്ചകോടി വിരുന്ന് മെനുവിനെ ട്രോളി രാഹുൽ ഗാന്ധി
News 18News 18
13 Sept 2026

ബ്രിക്സ് ഉച്ചകോടി വിരുന്നിനിടെ കിഷോർ കുമാർ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ഔദ്യോഗിക വിരുന്നിനിടെയാണ് അൻവർ ഇബ്രാഹിം പ്രശസ്തമായ ഹിന്ദി ഗാനം ആലപിച്ചത്

ബ്രിക്സ് ഉച്ചകോടി വിരുന്നിനിടെ കിഷോർ കുമാർ ഗാനം പാടി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം
News 18News 18
13 Sept 2026

ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച മകനെ ഹാജരാക്കാൻ പിതാവിനോട് അലഹബാദ് ഹൈക്കോടതി

സുഹൃത്ത് സുൽത്താൻ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ജസ്റ്റിസ് സന്ദീപ് ജെയിൻ ഉത്തരവിട്ടത്

ഇസ്ലാം മതം സ്വീകരിച്ച് വിവാഹം കഴിച്ച മകനെ ഹാജരാക്കാൻ പിതാവിനോട് അലഹബാദ് ഹൈക്കോടതി
News 18News 18
13 Sept 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ബ്രിക്സ് അത്താഴ വിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു

രാവിലത്തെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം നാട്ടിലേക്ക് മടങ്ങിയ അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദും അത്താഴ വിരുന്നിൽ പങ്കെടുത്തില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരുക്കിയ ബ്രിക്സ് അത്താഴ വിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു
News 18News 18
13 Sept 2026

ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും ലൈഫ് സപ്പോർട്ട് സംവിധാനവും ; ബ്രിക്സ് ഉച്ചകോടിക്കെത്തിയ ലോകനേതാക്കളുടെ സുരക്ഷാകവചങ്ങൾ

വെടിയുണ്ടകളെ പ്രതിരോധിക്കുന്ന സംവിധാനങ്ങൾ, സുരക്ഷാ സാങ്കേതികവിദ്യകൾ, രഹസ്യ ആശയവിനിമയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്

ബുള്ളറ്റ് പ്രൂഫ് ​ഗ്ലാസും ലൈഫ് സപ്പോർട്ട് സംവിധാനവും ; ബ്രിക്സ് ഉച്ചകോടിക്കെത്തിയ ലോകനേതാക്കളുടെ സുരക്ഷാകവചങ്ങൾ
News 18News 18
13 Sept 2026

ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം; 2026ലെ സാമ്പത്തിക കണക്കുകൾ

നിലവിൽ ബ്രിക്സ് കൂട്ടായ്മയിൽ 11 അംഗരാജ്യങ്ങളാണ് ഉള്ളത്

ബ്രിക്സ് രാജ്യങ്ങളിൽ ഇന്ത്യയുടെ സ്ഥാനം; 2026ലെ സാമ്പത്തിക കണക്കുകൾ
News 18News 18
13 Sept 2026

ഇന്ത്യയുടെ മണ്ണും മനസ്സും ലോകമാധ്യമങ്ങൾക്ക് മുന്നിൽ; ബ്രിക്സ് മീഡിയ കിറ്റ് ശ്രദ്ധേയമാകുന്നു

ബ്രിക്സ് ഉച്ചകോടിക്കായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മാധ്യമപ്രവർത്തകർക്ക് ഇന്ത്യയുടെ വൈവിധ്യവും പാരമ്പര്യവും പരിചയപ്പെടുത്തുന്ന വേറിട്ടൊരു സമ്മാനമാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്

ഇന്ത്യയുടെ മണ്ണും മനസ്സും ലോകമാധ്യമങ്ങൾക്ക് മുന്നിൽ; ബ്രിക്സ് മീഡിയ കിറ്റ് ശ്രദ്ധേയമാകുന്നു
News 18News 18
13 Sept 2026

മുൻ പിഎയുടെ വീട്ടിലെ റെയ്ഡ്; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ പദവികളും രാജിവച്ചു

പരിശോധനയിൽ കണക്കിൽപ്പെടാത്ത 32 ലക്ഷം രൂപയും 200.5 ഗ്രാം സ്വർണവും 12 ആഡംബര വാച്ചുകളും പിടിച്ചെടുത്തു

മുൻ പിഎയുടെ വീട്ടിലെ റെയ്ഡ്; ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് കോൺ​ഗ്രസിലെ എല്ലാ പദവികളും രാജിവച്ചു
News 18News 18
13 Sept 2026

വേളാങ്കണ്ണി പള്ളി ഒക്ടോബർ 1 മുതൽ 24 മണിക്കൂറും വിശ്വാസികളെ സ്വീകരിക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം

വേളാങ്കണ്ണി പള്ളി ഒക്ടോബർ 1 മുതൽ 24 മണിക്കൂറും വിശ്വാസികളെ സ്വീകരിക്കും
News 18News 18
12 Sept 2026

'സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല';കാന്തപുരത്തെ സന്ദർശിക്കാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രി

സ്ത്രീകൾക്ക് തുല്യാവകാശം ഉറപ്പുനൽകുന്ന രാജ്യമാണ് മലേഷ്യ എന്നും പ്രധാനമന്ത്രി അൻവർ ഇബ്രാഹിം

'സ്ത്രീകൾ വീട്ടിലിരിക്കണമെന്ന അഭിപ്രായത്തോട് യോജിപ്പില്ല';കാന്തപുരത്തെ സന്ദർശിക്കാനിരിക്കെ മലേഷ്യൻ പ്രധാനമന്ത്രി
News 18News 18
12 Sept 2026

താർ, ഫോർച്യൂണർ ഉടമകൾക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ; അപകടകരമായ ഡ്രൈവിംഗിന് തടയിടാൻ ദാമൻ ഭരണകൂടം

വേഗതയല്ല, സംസ്കാരമാണ് പ്രധാനം എന്ന ബോധവൽക്കരണ കാമ്പെയ്‌ന്റെ ഭാഗമായി ദാദ്ര നഗർ ഹവേലി, ദാമൻ ദിയു കേന്ദ്രഭരണ പ്രദേശമാണ് സെപ്റ്റംബർ 9-ന് ഈ പരിപാടി സംഘടിപ്പിച്ചത്.

താർ, ഫോർച്യൂണർ ഉടമകൾക്ക് റോഡ് സുരക്ഷാ പ്രതിജ്ഞ; അപകടകരമായ ഡ്രൈവിംഗിന് തടയിടാൻ ദാമൻ ഭരണകൂടം
News 18News 18
12 Sept 2026

'പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് '; ബ്രിക്സ് ഉച്ചകോടിക്കിടെ എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി

ഇന്ത്യയും എത്യോപ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി എക്സിൽ കുറിച്ചു

'പഴയ സൗഹൃദം പുതിയ ഉയരങ്ങളിലേക്ക് '; ബ്രിക്സ് ഉച്ചകോടിക്കിടെ എത്യോപ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി മോദി
News 18News 18
12 Sept 2026

'ഒരു ഫോട്ടോ എടുക്കാമാേ': ബ്രിക്സ് വേദിയിൽ പ്രധാനമന്ത്രിയോട് വിദേശപ്രതിനിധികൾ; രസകരമായ വീഡിയോ

റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരുന്നു

'ഒരു ഫോട്ടോ എടുക്കാമാേ': ബ്രിക്സ് വേദിയിൽ പ്രധാനമന്ത്രിയോട് വിദേശപ്രതിനിധികൾ; രസകരമായ വീഡിയോ
News 18News 18
12 Sept 2026

ബ്രിക്‌സ് ഉച്ചകോടി 2026: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ന്യൂഡൽഹിയിലെത്തി; മോദിയുമായുള്ള ചർച്ച നിർണായകം

ഏഴ് വർഷത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്

ബ്രിക്‌സ് ഉച്ചകോടി 2026: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ന്യൂഡൽഹിയിലെത്തി; മോദിയുമായുള്ള ചർച്ച നിർണായകം
News 18News 18
12 Sept 2026

ദുബായ് സന്ദർശിച്ച് 2.18 ലക്ഷം കോടി നിക്ഷേപം ഒഡീഷയിലേക്ക് നേടി മുഖ്യമന്ത്രി മോഹൻ മാജി

ദുബായിൽ നടന്ന ‘ഒഡീഷ ഇൻവെസ്റ്റേഴ്സ് മീറ്റിൽ’ പങ്കെടുത്ത മാജി നിക്ഷേപകരുമായും പ്രവാസി ഒഡീഷ സമൂഹവുമായും കൂടിക്കാഴ്ച നടത്തി

ദുബായ് സന്ദർശിച്ച് 2.18 ലക്ഷം കോടി നിക്ഷേപം ഒഡീഷയിലേക്ക് നേടി മുഖ്യമന്ത്രി മോഹൻ മാജി
News 18News 18
12 Sept 2026

ആറുമാസത്തിനുള്ളിൽ സമ്പൂർണ ഡിജിറ്റൽ ടോൾ സംവിധാനം നടപ്പിലാക്കും:നിതിൻ ഗഡ്കരി

ടോൾ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം പ്രതിവർഷം 10,000 കോടി രൂപ അധിക വരുമാനം ലഭ്യമാക്കുമെന്നാണ് പ്രതീക്ഷ

ആറുമാസത്തിനുള്ളിൽ സമ്പൂർണ ഡിജിറ്റൽ ടോൾ സംവിധാനം നടപ്പിലാക്കും:നിതിൻ ഗഡ്കരി
News 18News 18
12 Sept 2026

കർണാടകയിലെ കോൺഗ്രസ് മന്ത്രി കൈക്കൂലി പണം ആഫ്രിക്കൻ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി റെയ്ഡിന് ശേഷം ED

സ്വർണ ഖനന മേഖലയിൽ പ്രവർത്തിക്കുന്ന കോംഗോയിലെ മാഗ്നിറ്റ്യൂഡ് സ്റ്റാർ എന്ന സ്ഥാപനത്തിൽ സതീഷ് ജാർക്കിഹോളിക്ക് ഓഹരി പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് ഇഡിയുടെ ആരോപണം

കർണാടകയിലെ കോൺഗ്രസ് മന്ത്രി കൈക്കൂലി പണം ആഫ്രിക്കൻ രാജ്യങ്ങളിൽ നിക്ഷേപിച്ചതായി റെയ്ഡിന് ശേഷം ED
News 18News 18
12 Sept 2026

നോൺ-വെജ് വിവാദത്തിനിടെ കാളിഘട്ട് ക്ഷേത്രത്തില്‍വച്ച് മീന്‍ കഴിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

ദുർഗാ പൂജയ്ക്കിടെ ബംഗാളി ഹിന്ദുക്കൾ നോൺവെജ് ഭക്ഷണം ഒഴിവാക്കണമെന്ന വിവിധ സംഘടനകളുടെ ആഹ്വാനം നിലനിൽക്കവേയാണിത്

നോൺ-വെജ് വിവാദത്തിനിടെ കാളിഘട്ട് ക്ഷേത്രത്തില്‍വച്ച് മീന്‍ കഴിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി

Latest in India