Newsonlive

India News

Latest updates and top stories from the India category

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ 'ഹിന്ദു തീവ്രവാദ' പരാമർശം തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം
News 18News 18
21 Sept 2026

മുൻ ഉപരാഷ്ട്രപതി ഹമീദ് അൻസാരിയുടെ 'ഹിന്ദു തീവ്രവാദ' പരാമർശം തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ഇന്ത്യയിൽ മുസ്ലീങ്ങൾ പുറത്തുനിന്നുള്ളവരാണെന്ന തോന്നൽ ഉണ്ടാക്കരുതെന്ന് ഓൾ ഇന്ത്യ ഇമാം അസോസിയേഷൻ പ്രസിഡന്റ് മൗലാന സാജിദ് റാഷിദി

News 18News 18
21 Sept 2026

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

പണിമുടക്ക് ദിവസങ്ങളിൽ ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകൾ അതിന് മുൻപ് തന്നെ പൂർത്തിയാക്കണമെന്ന് എസ്‌ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം
News 18News 18
20 Sept 2026

SIR എൽ.കെ. അദ്വാനിക്കും എസ്. ജയശങ്കറിനും ഇലക്ഷൻ കമ്മീഷണർ എസ്.എസ്. സന്ധുവിനും നോട്ടീസ്

വോട്ടർ പട്ടികയിലെ പേരിന്റെ അക്ഷരത്തെറ്റുമായി ബന്ധപ്പെട്ടാണ് എസ്.എസ്. സന്ധുവിന് നോട്ടീസ് നൽകിയിരിക്കുന്നത്

SIR എൽ.കെ. അദ്വാനിക്കും എസ്. ജയശങ്കറിനും ഇലക്ഷൻ കമ്മീഷണർ എസ്.എസ്. സന്ധുവിനും നോട്ടീസ്
News 18News 18
20 Sept 2026

മുംബൈ കോസ്റ്റൽ റോഡിൽ നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് പേർ മരിച്ചു

ഞായറാഴ്ച പുലർച്ചെ 5:20-ഓടെ ലോട്ടസ് ജെട്ടിക്ക് സമീപം ലാലാ കോളേജിന് എതിർവശത്താണ് സംഭവം

മുംബൈ കോസ്റ്റൽ റോഡിൽ നിയന്ത്രണം വിട്ട ബിഎംഡബ്ല്യു കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് പേർ മരിച്ചു
News 18News 18
20 Sept 2026

കോളേജ് ടൂറിൽ സെൽഫിക്കും റീൽസിനും വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി കർണാടക

വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്

കോളേജ് ടൂറിൽ സെൽഫിക്കും റീൽസിനും വിലക്ക്; കടുത്ത നിയന്ത്രണങ്ങളുമായി കർണാടക
News 18News 18
20 Sept 2026

ഡൽഹി SIR: മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും കെജ്‌രിവാളിനുമടക്കം നോട്ടീസ്

രേഖാ ഗുപ്തയും മാതാപിതാക്കളും തമ്മിലുള്ള വയസ്സ് വ്യത്യാസം രേഖകളിൽ 15 വർഷത്തിൽ കുറവാണെന്ന യുക്തിസഹമായ വൈരുധ്യം ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്

ഡൽഹി SIR: മുഖ്യമന്ത്രി രേഖാ ഗുപ്തയ്ക്കും കെജ്‌രിവാളിനുമടക്കം നോട്ടീസ്
News 18News 18
19 Sept 2026

'ബാഹ്യ സമ്മർദങ്ങൾക്ക് കീഴടങ്ങില്ല'; ട്രംപിന്റെ റഷ്യൻ ഉപരോധ നിയമത്തിൽ കേന്ദ്ര സർക്കാർ

ഇന്ത്യൻ ജനതയുടെ താൽപ്പര്യങ്ങളായിരിക്കും സർക്കാരിന്റെ തീരുമാനങ്ങൾക്ക് ആധാരമെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിംഗ്

'ബാഹ്യ സമ്മർദങ്ങൾക്ക് കീഴടങ്ങില്ല'; ട്രംപിന്റെ റഷ്യൻ ഉപരോധ നിയമത്തിൽ കേന്ദ്ര സർക്കാർ
News 18News 18
19 Sept 2026

ഹണിട്രാപ്പും ഡിജിറ്റൽ ചാരവൃത്തിയും: കത്വയിൽ പാകിസ്ഥാൻ ഐഎസ്‌ഐയുടെ ഡിജിറ്റൽ ചാര ശൃംഖല തകർത്തു

വിശദമായ ഫോറൻസിക് പരിശോധനയ്ക്കായി ജമ്മു കശ്മീർ പോലീസ് പ്രതിയുടെ മൊബൈൽ ഫോണും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്

ഹണിട്രാപ്പും ഡിജിറ്റൽ ചാരവൃത്തിയും: കത്വയിൽ പാകിസ്ഥാൻ ഐഎസ്‌ഐയുടെ ഡിജിറ്റൽ ചാര ശൃംഖല തകർത്തു
News 18News 18
19 Sept 2026

ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ ജയം; രാഹുൽ ഗാന്ധിയുടെയും സിജെപിയുടെയും തന്ത്രങ്ങൾ കാമ്പസിൽ പാളിയോ? 

ഡൽഹി യൂണിവേഴ്സിറ്റി കാമ്പസുകളിൽ എബിവിപിയുടെ ശക്തമായ സംഘടനാ സ്വാധീനമാണ് ഈ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്

ഡൽഹി യൂണിവേഴ്സിറ്റി യൂണിയൻ തിരഞ്ഞെടുപ്പിൽ എബിവിപിക്ക് തകർപ്പൻ ജയം; രാഹുൽ ഗാന്ധിയുടെയും സിജെപിയുടെയും തന്ത്രങ്ങൾ കാമ്പസിൽ പാളിയോ? 
News 18News 18
19 Sept 2026

പഞ്ചാബ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയും എറിയാൻ ശ്രമം; ബിജെപി മുൻ കേന്ദ്ര മന്ത്രി രവ്നീത് ബിട്ടു കസ്റ്റഡിയിൽ

തന്റെ വാഹനവ്യൂഹത്തിന് നേരെ നടന്ന ആക്രമണത്തിലെ മുട്ടത്തോട് ഉൾപ്പെടെയുള്ള വസ്തുക്കൾ മുഖ്യമന്ത്രി ഭഗവന്ത് മന്നിന് കൈമാറാനാണ് താൻ ശ്രമിച്ചതെന്നാണ് രവ്നീത് ബിട്ടു വ്യക്തമാക്കിയത്

പഞ്ചാബ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ മുട്ടയും തക്കാളിയും എറിയാൻ ശ്രമം; ബിജെപി മുൻ കേന്ദ്ര മന്ത്രി രവ്നീത് ബിട്ടു കസ്റ്റഡിയിൽ
News 18News 18
19 Sept 2026

പട്ടയം കിട്ടാൻ മീൻകറി കൈക്കൂലി: വില്ലേജ് ഓഫീസർ സസ്പെൻഷനിൽ

പരാതിയെത്തുടർന്ന് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്ത് അധികൃതർ നടപടിയെടുത്തു

പട്ടയം കിട്ടാൻ മീൻകറി കൈക്കൂലി: വില്ലേജ് ഓഫീസർ സസ്പെൻഷനിൽ
News 18News 18
19 Sept 2026

ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ബഹിർഗമനം ആഗോള ശരാശരിയേക്കാൾ പകുതിയിൽ താഴെ: മോദി

കഴിഞ്ഞ 12 വർഷത്തിനിടെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും ഇന്ത്യ അസാധാരണമായ പുരോഗതി കൈവരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യയുടെ പ്രതിശീർഷ കാർബൺ ബഹിർഗമനം ആഗോള ശരാശരിയേക്കാൾ പകുതിയിൽ താഴെ: മോദി
News 18News 18
19 Sept 2026

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് കണ്ടെത്തി; ഐഐടി ബോംബെ വിദ്യാർത്ഥി ജീവനൊടുക്കി

വിദ്യാർത്ഥിക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിക്കുന്നത് കണ്ടെത്തി; ഐഐടി ബോംബെ വിദ്യാർത്ഥി ജീവനൊടുക്കി
News 18News 18
19 Sept 2026

ഇനി മേലാൽ ചെയ്യില്ല! സ്ത്രീസുരക്ഷ പരിശോധിക്കാൻ സ്ത്രീവേഷമിട്ട് രാത്രി സ്കൂട്ടിൽ കറങ്ങിയ യുവാവിന്റെ അനുഭവം

വസ്ത്രവും മേക്കപ്പുമിട്ട ശേഷം മുഖവും തലയും ദുപ്പട്ട ഉപയോഗിച്ച് മറച്ചാണ് ഇയാൾ വീട്ടിൽനിന്ന് പുറത്തിറങ്ങിയത്

ഇനി മേലാൽ ചെയ്യില്ല! സ്ത്രീസുരക്ഷ പരിശോധിക്കാൻ സ്ത്രീവേഷമിട്ട് രാത്രി സ്കൂട്ടിൽ കറങ്ങിയ യുവാവിന്റെ അനുഭവം
News 18News 18
19 Sept 2026

‍‌‌വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേരിൽ അധ്യാപകനെ പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദാക്കി

1985-ൽ ടിഐഎസിൽ ചേർന്ന ഗരൈൻ, ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിൽ പ്രൊഫസറായി ജോലി ചെയ്തുവരികയായിരുന്നു

‍‌‌വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ പേരിൽ അധ്യാപകനെ പിരിച്ചുവിട്ടത് ഹൈക്കോടതി റദ്ദാക്കി
News 18News 18
19 Sept 2026

തിരുപ്പതി ലഡ്ഡു പാകം ചെയ്യാൻ ഉപയോ​ഗിച്ചത് പാം ഓയിലും കെമിക്കൽസും ; നെയ്യ് കമ്പനി പ്രമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു

96 കോടിയുടെ മായം കലർന്ന നെയ്യ് നിർമിച്ചത് കൈലാഷ് ചന്ദ് മംഗ്ലയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്

തിരുപ്പതി ലഡ്ഡു പാകം ചെയ്യാൻ ഉപയോ​ഗിച്ചത് പാം ഓയിലും കെമിക്കൽസും ; നെയ്യ് കമ്പനി പ്രമോട്ടറെ ഇഡി അറസ്റ്റ് ചെയ്തു
News 18News 18
19 Sept 2026

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ

ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി സഞ്ജു സാംസൺ കൂടിക്കാഴ്ച നടത്തി

സഞ്ജു സാംസൺ ഡൽഹി സർക്കാരിൻ്റെ ബ്രാൻഡ് അംബാസഡർ
News 18News 18
19 Sept 2026

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് മമതയും രാഹുൽ ഗാന്ധിയും

അറസ്റ്റിനെതിരെ കടുത്ത വിമർശനവുമായി മമതാ ബാനർജിയും രാഹുൽ ഗാന്ധിയും രംഗത്തെത്തി

നന്ദിഗ്രാം ഉപതിരഞ്ഞെടുപ്പ്: കോൺഗ്രസ് സ്ഥാനാർത്ഥി അറസ്റ്റിൽ; രാഷ്ട്രീയ പകപോക്കലെന്ന് മമതയും രാഹുൽ ഗാന്ധിയും
News 18News 18
18 Sept 2026

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

കമ്പനിയുടെ ഉൽപ്പന്നങ്ങൾ ബാധകമായ എല്ലാ ചട്ടങ്ങളും പൂർണ്ണമായി പാലിക്കുന്നവയാണെന്ന് നെസ്ലെയുടെ വിശദീകരണം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി
News 18News 18
18 Sept 2026

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചിലേക്ക്; സെപ്റ്റംബർ 22 മുതൽ സീറ്റ് കുറയുമോ?

പരശുറാം എക്സ്പ്രസിന്റെ പുതിയ കോച്ച് ഘടന സംബന്ധിച്ച് റെയിൽവേ വ്യക്തതവരുത്തി

പരശുറാം എക്സ്പ്രസ് എൽഎച്ച്ബി കോച്ചിലേക്ക്; സെപ്റ്റംബർ 22 മുതൽ   സീറ്റ് കുറയുമോ?

Latest in India