India News
Latest updates and top stories from the India category
നാഗരാജ ബിജെപി കേരള പ്രഭാരി; കെ സുരേന്ദ്രന് പുതുച്ചേരിയുടെ ചുമതല
തമിഴ്‌നാട്ടിൽ നിന്നുള്ള ബിജെപി ദേശീയ സെക്രട്ടറി എം വെങ്കടേശനാണ് പുതിയ കേരള സഹപ്രഭാരി

ജി-20 ഉച്ചകോടി: ഡിസംബറിൽ പ്രധാനമന്ത്രി മോദി അമേരിക്കയിലേക്ക്; ട്രംപുമായും ക്വാഡ് നേതാക്കളുമായും കൂടിക്കാഴ്ച
ട്രംപ് രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം ക്വാഡ് ഉച്ചകോടി നടന്നിരുന്നില്ല

ഇനി ദേശീയ അവാർഡ്ദാന ചടങ്ങുകൾ നിങ്ങളുടെ പ്രിയ ടൂറിസം സ്പോട്ടുകളിൽ ? സംസ്ഥാനങ്ങളെ ക്ഷണിച്ച് കേന്ദ്രം
ദേശീയ ചലച്ചിത്ര അവാർഡുകൾ രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു

ഇൻഷുറൻസ് കമ്പനിക്ക് തിരിച്ചടി; മഴവെള്ളം കയറിയ ലക്ഷ്വറി കാറിന് 2.02 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
2020 നവംബർ മുതൽ 2021 നവംബർ വരെ സ്വകാര്യ കാർ ഇൻഷുറൻസ് പരിരക്ഷയുള്ള ജാഗ്വാർ കാറിലാണ് സംഭവം നടന്നത്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം; മാനദണ്ഡം മാറ്റി ഗൂഗിൾ; വിവരങ്ങൾ നേരിട്ട് ഇന്ത്യയ്ക്ക് കൈമാറും
കേസുകൾ ആദ്യം യുഎസ് അധിഷ്ഠിത സംഘടനയ്ക്ക് കൈമാറുന്ന നിലവിലെ ആഗോള രീതി മാറ്റിയാണ് ഗൂഗിൾ പുതിയ സംവിധാനത്തിലേക്ക് കടക്കുന്നത്

10,000 രൂപ നൽകാത്തതിന് മുന്‍ ജീവനക്കാരൻ കടയിലെ 24 കോടിയുടെ തുണിത്തരങ്ങൾ കത്തിച്ചു
നവരാത്രി, ദീപാവലി വിപണി മുന്നിൽക്കണ്ട് ഡെലിവറിക്കായി സൂക്ഷിച്ചിരുന്ന കോടിക്കണക്കിന് രൂപയുടെ തുണിത്തരങ്ങളാണ് തീപിടുത്തത്തിൽ കത്തിനശിച്ചത്

പ്രണയ വിവാഹങ്ങള്‍ വിലക്കി ഖാപ് പഞ്ചായത്ത്; സാമൂഹികാന്തരീക്ഷം സംരക്ഷിക്കാനെന്ന് വാദം
ഗ്രാമത്തിലെ മൂന്ന് പ്രണയവിവാഹങ്ങളെ തുടർന്നാണ് ഈ തീരുമാനം. ഇതിൽ രണ്ടെണ്ണം വ്യത്യസ്ത ജാതികളിൽ പെട്ടവരും ഒരെണ്ണം ഒരേ ജാതിയിൽ പെട്ടവരുമായ ദമ്പതികളുടെ വിവാഹമായിരുന്നു

'അർണബ്' ചുഴലിക്കാറ്റ് വരുന്നു; ഒഡീഷയിലും ആന്ധ്രയിലും കനത്ത മഴയ്ക്കും കാറ്റിനും സാധ്യത
ചുഴലിക്കാറ്റ് ബുധനാഴ്ച രാത്രിയോ വ്യാഴാഴ്ച പുലർച്ചെയോ വടക്കൻ ആന്ധ്രാപ്രദേശ് - തെക്കൻ ഒഡീഷ തീരങ്ങൾ കടന്നുപോകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാർ നിറച്ച ചെമ്പിലേക്ക് കാൽവഴുതി വീണ് 46 കാരി മരിച്ചു
ആഘോഷങ്ങളുടെ ഭാഗമായി വലിയ പാത്രത്തിൽ ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്

ധർമസ്ഥല ബലാത്സംഗക്കേസിൽ പുനരന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
മൂന്ന് മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.

തമിഴ്‌നാട്ടിൽ 8-ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കും പ്രഭാതഭക്ഷണം സൗജന്യം; കുട്ടികൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്
വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം വിളമ്പിയ മുഖ്യമന്ത്രി പിന്നീട് അവരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയും ചെയ്തു

ഗോവയിൽ അന്ത്യകർമങ്ങൾക്കായി പണം കരുതിവെച്ചിരുന്ന വയോധിക സഹോദരിമാർ മരിച്ച നിലയിൽ
ജീവിക്കാൻ താൽപ്പര്യമില്ലെന്ന് ഇവർ അടുത്തിടെ അയൽക്കാരോട് പറഞ്ഞിരുന്നു

പൗരത്വത്തിനു മുമ്പ് സോണിയ ഗാന്ധി വോട്ടർ; വിചാരണക്കോടതി ഉത്തരവ് ഡൽഹി കോടതി റദ്ദാക്കി
വിചാരണക്കോടതിയുടെ ഉത്തരവ് വികൃതവും യുക്തിരഹിതവുമാണെന്ന് കോടതി നിരീക്ഷിച്ചു

'ഉത്തർപ്രദേശിനെ നാലായി വിഭജിക്കും'; പ്രഖ്യാപനവുമായി യുപി മന്ത്രി ഓംപ്രകാശ്
പുര്‍വാഞ്ചൽ പ്രത്യേക സംസ്ഥാനമായി രൂപീകരിക്കുകയാണെങ്കിൽ, അതിന്റെ ആദ്യ മുഖ്യമന്ത്രിയായി രാജ്ഭർ സമുദായത്തിൽ നിന്നുള്ള ഒരാൾ വരുമെന്നും ഓംപ്രകാശ് പറഞ്ഞു

അയോദ്ധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് കേസിൽ എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞു; ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്ന് SIT
കേസ് തെളിയിക്കുന്നതിനുള്ള ഡിജിറ്റൽ തെളിവുകൾ എസ്.ഐ.ടിയുടെ പക്കലുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി

'തൊലിവെളുപ്പും ചുരുണ്ടമുടിയും നോക്കി ആരുടെയും ജാതി പറയാനാവില്ല': മദ്രാസ് ഹൈക്കോടതി
രവികുമാർ ഹിന്ദുമതം പിന്തുടരുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ, ഫോട്ടോകൾ തുടങ്ങിയ നാലാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാനും കോടതി നിർദേശിച്ചു

എൽപിജി പുതിയ നിയമം: ഒക്ടോബർ 1 മുതൽ പുതിയ മാറ്റങ്ങൾ; സിലിണ്ടർ ലഭിക്കാൻ ചെയ്യേണ്ടത്
സിലിണ്ടർ ബുക്കിംഗുകൾ, സബ്‌സിഡികൾ എന്നിവയിൽ പെട്രോളിയം പ്രകൃതിദത്ത വാതക മന്ത്രാലയം കർശന മാർഗ്ഗനിർദ്ദേശങ്ങളാണ് ഒക്ടോബർ 1 മുതൽ നടപ്പാക്കാനൊരുങ്ങുന്നത്

കർണാടക വ്യാജമരുന്ന് റാക്കറ്റ്: 16 ഫാർമസി ലൈസൻസുകൾ റദ്ദാക്കി; ഫൈസർ ഡിപ്പോയ്‌ക്കെതിരെയും നടപടി
ഏകദേശം 5.05 കോടി രൂപ വിലമതിക്കുന്ന വ്യാജമരുന്നുകളും പാക്കേജിംഗ് സാമഗ്രികളും യന്ത്രങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു

14കാരനായ മകൻ ഹൃദയാഘാതത്തിൽ മരിച്ചു; അമ്മ നദിയിൽ ചാടി ജീവനൊടുക്കി
രണ്ട് വർഷം മുമ്പ് മകളുടെ മരണവും പൂനത്തിന് നേരിടേണ്ടിവന്നിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു


