Newsonlive

India News

Latest updates and top stories from the India category

ശനിയാഴ്ചയോടെ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം; ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
News 18News 18
25 Sept 2026

'കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി' 12 വർഷത്തെ നേട്ടമെന്ന് പ്രധാനമന്ത്രി മോദി

പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് പദ്ധതികളുടെ ഭാഗമായി 15.5 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും 23.8 ലക്ഷം കോടി രൂപയുടെ ഉൽപ്പാദനവും വിൽപ്പനയും നടന്നു. കൂടാതെ ഇന്ത്യയിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളുടെ 99.2 ശതമാനവും ഇപ്പോൾ രാജ്യത്ത് തന്നെയാണ് നിർമിക്കുന്നത്

'കൂടുതൽ മെയ്ഡ് ഇൻ ഇന്ത്യ, കൂടുതൽ നിക്ഷേപം, കൂടുതൽ കയറ്റുമതി' 12 വർഷത്തെ നേട്ടമെന്ന് പ്രധാനമന്ത്രി മോദി
News 18News 18
25 Sept 2026

'അമ്മ എന്നോട് മിണ്ടുന്നില്ല' പരാതിയുമായി 8 വയസുകാരൻ 2 കി.മീ. ഓടി പോലീസ് സ്റ്റേഷനിൽ

പിന്നാലെ മാതാപിതാക്കളും സ്റ്റേഷനിലെത്തി, മകൻ തങ്ങളുടെ വാക്ക് കേൾക്കുന്നില്ലെന്ന് പരാതി നൽകി

'അമ്മ എന്നോട് മിണ്ടുന്നില്ല' പരാതിയുമായി 8 വയസുകാരൻ 2 കി.മീ. ഓടി പോലീസ് സ്റ്റേഷനിൽ
News 18News 18
25 Sept 2026

പിതാവിന്റെ കാമുകിക്ക് സ്വത്തുക്കൾ കിട്ടുമോയെന്ന് ഭയം; ബിസിനസുകാരനെ മകൻ കൊലപ്പെടുത്തിയതിനു പിന്നിൽ

കൊലപാതകം നടക്കുമ്പോൾ വിനീത് വീട്ടിൽ തനിച്ചായിരുന്നു. മകൻ സുബ്രതും ഭാര്യ ഷാലുവും പാർട്ടിയിൽ പങ്കെടുക്കാൻ പുറത്തുപോയിരിക്കുകയായിരുന്നു

പിതാവിന്റെ കാമുകിക്ക് സ്വത്തുക്കൾ കിട്ടുമോയെന്ന് ഭയം; ബിസിനസുകാരനെ മകൻ കൊലപ്പെടുത്തിയതിനു പിന്നിൽ
News 18News 18
25 Sept 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സാങ്കേതികവിദ്യകൾ പെട്ടെന്ന് തിരിച്ചറിയുന്ന വ്യക്തി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്

'ഓപ്പറേഷൻ സിന്ദൂർ' ഉൾപ്പെടെയുള്ള യുദ്ധക്കളത്തിലെ അനുഭവങ്ങളിൽ നിന്ന് പുതിയ പാഠങ്ങൾ ഉൾക്കൊണ്ട് പ്രതിരോധ രംഗത്ത് മാറ്റങ്ങൾ വരുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു

പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ സാങ്കേതികവിദ്യകൾ പെട്ടെന്ന് തിരിച്ചറിയുന്ന വ്യക്തി: പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ്
News 18News 18
25 Sept 2026

ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2.5 ലക്ഷം കോടിയിൽ നിന്ന് 7.5 ലക്ഷം കോടിയായി ഉയർന്നു: രാജ്നാഥ് സിംഗ്

സാമ്പത്തിക വളർച്ചയും ദേശീയ സുരക്ഷയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും രാജ്യത്തിന്റെ തദ്ദേശീയ പ്രതിരോധ ഉൽപ്പാദനം നാലിരട്ടി വർധിച്ചുവെന്നും 'ഡെഫ്കോൺ 2026' സമ്മേളനത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി പറഞ്ഞു

ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 2.5 ലക്ഷം കോടിയിൽ നിന്ന് 7.5 ലക്ഷം കോടിയായി ഉയർന്നു: രാജ്നാഥ് സിംഗ്
News 18News 18
25 Sept 2026

നയതന്ത്രവും സൈനിക സജ്ജീകരണവും ഒരുപോലെ പ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ശത്രുരാജ്യങ്ങളിൽ നിന്നുള്ള വെല്ലുവിളികളെ നേരിടാൻ രാജ്യം എപ്പോഴും സജ്ജമായിരിക്കണം. സുരക്ഷാ വിഷയങ്ങളിൽ സമൂഹം ഇപ്പോൾ കൂടുതൽ ബോധവാന്മാരാണെന്നും അദ്ദേഹം

നയതന്ത്രവും സൈനിക സജ്ജീകരണവും ഒരുപോലെ പ്രധാനമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്
News 18News 18
24 Sept 2026

News18 DEFCON 2026 | 'ആണവ ഭീഷണിക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല'; രാജ്നാഥ് സിംഗ്

പാകിസ്ഥാൻ മണ്ണിൽ നിന്നുണ്ടാകുന്ന ഏത് ശത്രുതാപരമായ നടപടിയും ഇനി മുതൽ യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്നും ഇന്ത്യ അതിനുള്ള ശക്തമായ തിരിച്ചടി നൽകുമെന്നും രാജ്നാഥ് സിംഗ്

News18 DEFCON 2026 | 'ആണവ ഭീഷണിക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ല'; രാജ്നാഥ് സിംഗ്
News 18News 18
24 Sept 2026

'തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു'; ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് രാഹുൽ ഗാന്ധി

ലോക്‌സഭ മുതൽ സംസ്ഥാന നിയമസഭകൾ വരെ തിരഞ്ഞെടുപ്പുകളിൽ കൃത്രിമം നടക്കുകയാണെന്നും, ഗ്യാനേഷ് കുമാറിനെതിരെ മറ്റു രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ചോദ്യങ്ങൾ ഉയർത്തുന്നുണ്ടെന്നും രാഹുൽ ഗാന്ധി

'തിരഞ്ഞെടുപ്പിൽ കൃത്രിമം നടക്കുന്നു'; ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് രാഹുൽ ഗാന്ധി
News 18News 18
24 Sept 2026

ഹരിയാനയിലെ കൊലക്കേസ് പ്രതിക്ക് കംബോഡിയൻ യുവതിയെ വിവാഹം കഴിക്കാൻ 12 മണിക്കൂർ പരോൾ

ജയിലിൽ കഴിയവേ മറ്റൊരു കൊലപാതകം കൂടി ചെയ്ത കേസിലും പ്രതിയാണ്

ഹരിയാനയിലെ കൊലക്കേസ് പ്രതിക്ക് കംബോഡിയൻ യുവതിയെ വിവാഹം കഴിക്കാൻ 12 മണിക്കൂർ പരോൾ
News 18News 18
24 Sept 2026

News18 DEFCON 2026:'നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും വേഗത്തിലാണ് യുദ്ധരീതികൾ മാറുന്നത്';സംയുക്ത സൈനിക മേധാവി

ഭൗമരാഷ്ട്രീയ, ഭൗമസാമ്പത്തിക, സാങ്കേതിക രംഗങ്ങളിൽ ലോകം വലിയ മാറ്റങ്ങളി ലൂടെയാണ് കടന്നുപോകുന്നതെന്നും, ഈ മാറ്റങ്ങൾ യുദ്ധം ചെയ്യുന്ന രീതികളെയും മാറ്റിമറിക്കുന്നുണ്ടെന്നും സംയുക്ത സൈനിക മേധാവി

News18 DEFCON 2026:'നമുക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിലും വേഗത്തിലാണ് യുദ്ധരീതികൾ മാറുന്നത്';സംയുക്ത സൈനിക മേധാവി
News 18News 18
24 Sept 2026

'അവർക്ക് ആർത്തവമായിരുന്നോ?'; വിജയ്‌യുടെ ലണ്ടൻ പര്യടനത്തിൽ പങ്കെടുക്കാത്ത മന്ത്രിക്ക് ഡിഎംകെയുടെ സ്ത്രീവിരുദ്ധ പരാമർശം

തമിഴ്നാട്ടിലേക്ക് നിക്ഷേപം ആകർഷിക്കുന്നതിനും നടൻ അജിത് കുമാറിന്റെ കാർ റേസുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനുമാണ് മുഖ്യമന്ത്രി വിജയ് ലണ്ടൻ സന്ദർശിച്ചത്

'അവർക്ക് ആർത്തവമായിരുന്നോ?'; വിജയ്‌യുടെ ലണ്ടൻ പര്യടനത്തിൽ പങ്കെടുക്കാത്ത മന്ത്രിക്ക് ഡിഎംകെയുടെ സ്ത്രീവിരുദ്ധ പരാമർശം
News 18News 18
24 Sept 2026

'പൗരബോധമില്ലാത്ത പെരുമാറ്റം'; ട്രെയിൻ യാത്രയിലെ മോശം അനുഭവത്തിൽ പ്രതികരിച്ച് സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്

പൊതുസ്ഥലങ്ങളിലെ ശബ്ദമലിനീകരണത്തെക്കുറിച്ചും യാത്രാമര്യാദകളെക്കുറിച്ചും വലിയ ചർച്ചകളാണ് ഈ പോസ്റ്റിന് താഴെ നടക്കുന്നത്

'പൗരബോധമില്ലാത്ത പെരുമാറ്റം'; ട്രെയിൻ യാത്രയിലെ മോശം അനുഭവത്തിൽ പ്രതികരിച്ച് സംഗീതജ്ഞ ശിവശ്രീ സ്കന്ദപ്രസാദ്
News 18News 18
24 Sept 2026

മുഖ്യതിരഞ്ഞെടുപ്പ് കമ്മീണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം

പ്രത്യേക തീവ്ര വോട്ടർ പട്ടിക പുനഃപരിശോധന നടപടിക്രമവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നീക്കം

മുഖ്യതിരഞ്ഞെടുപ്പ് കമ്മീണർ ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് നീക്കവുമായി പ്രതിപക്ഷം
News 18News 18
24 Sept 2026

'എത്ര അധികാരം കിട്ടിയാലും സേവനത്തിന്റെ പാത വിട്ടുപോകില്ല' പ്രധാനമന്ത്രി മോദി

“ഗുജറാത്ത് മുതൽ ഡൽഹി വരെ സേവനമാണ് ഞങ്ങളുടെ ഭരണത്തിന്റെയും മൂല്യങ്ങളുടെയും കാതൽ. സേവനമാണ് ഭരണത്തിന്റെ കേന്ദ്രബിന്ദുവെങ്കിൽ ‘നാഗരിക് ദേവോ ഭവ’ എന്ന സങ്കൽപം ഓരോ നയത്തിന്റെയും ഹൃദയഭാഗത്തുണ്ടാകും,” മോദി പറഞ്ഞു.

'എത്ര അധികാരം കിട്ടിയാലും സേവനത്തിന്റെ പാത വിട്ടുപോകില്ല' പ്രധാനമന്ത്രി മോദി
News 18News 18
24 Sept 2026

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപി ചെലവഴിച്ചത് 529 കോടി ; കൂടുതലും ബംഗാളിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരഞ്ഞെടുപ്പ് പ്രഖ്യാപനം മുതൽ പൂർത്തിയാകുന്നത് വരെയുള്ള കാലയളവിലെ കണക്കുകളാണ് പാർട്ടി കമ്മീഷന് മുമ്പിൽ സമർപ്പിച്ചത്

5 സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനായി ബിജെപി ചെലവഴിച്ചത് 529 കോടി ; കൂടുതലും ബംഗാളിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ
News 18News 18
24 Sept 2026

ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമെന്ന് വിശദീകരണം

ഏതൊരു സ്ഥാപനത്തിലും ചർച്ചകളുടെ ഭാഗമായി വ്യത്യസ്ത അഭിപ്രായങ്ങളും നിരീക്ഷണങ്ങളും ഉണ്ടാകുന്നത് സാധാരണമാണെന്ന് ഇസിഐ വ്യക്തമാക്കി

ഭിന്നതയെന്ന റിപ്പോർട്ടുകൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ; വ്യത്യസ്ത അഭിപ്രായങ്ങൾ സ്വാഭാവികമെന്ന് വിശദീകരണം
News 18News 18
24 Sept 2026

നോയിഡ യമുന എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 9 മരണം; നിരവധി പേർക്ക് പരിക്ക്

അപകടത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും മരിച്ചവരുടെ കുടുംബങ്ങൾക്ക് എല്ലാ സഹായങ്ങളും നൽകാനും അദ്ദേഹം അധികൃതർക്ക് നിർദേശം നൽകി

നോയിഡ യമുന എക്‌സ്പ്രസ് വേയിൽ സ്ലീപ്പർ ബസിന് തീപിടിച്ച് 9 മരണം; നിരവധി പേർക്ക് പരിക്ക്
News 18News 18
23 Sept 2026

രാജസ്ഥാനിൽ ബെൽജിയൻ ഫണ്ട് ദുരുപയോഗം ചെയ്ത് മതപരിവർത്തനം; രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

വിദേശനാണ്യ വിനിമയ ചട്ടങ്ങളുടെ (ഫെമ) ലംഘനം ആരോപിച്ച് രണ്ട് കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്

രാജസ്ഥാനിൽ ബെൽജിയൻ ഫണ്ട് ദുരുപയോഗം ചെയ്ത് മതപരിവർത്തനം; രണ്ട് കേന്ദ്രങ്ങളിൽ ഇ ഡി റെയ്ഡ്

Latest in India