India News
Latest updates and top stories from the India category
AI യുടെ പണിയേ.... ; പിൻസീറ്റിലെ ഗിറ്റാർ കണ്ട് മനുഷ്യനെന്ന് തെറ്റിദ്ധരിച്ച് സ്കൂട്ടർ യാത്രികന് 500 രൂപ പിഴയിടാക്കി
ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയുള്ള ഇ-ചലാൻ ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്

ഇതിപ്പോ ലാഭായല്ലോ! ടിവികെ ഭരണത്തിൽ എത്തിയത് ഒരു മണ്ഡലത്തിൽ ഒരു ലക്ഷം രൂപ പോലും ചെലവഴിക്കാതെ!
ഡി.എം.കെ 197.8 കോടി രൂപയും എ.ഐ.എ.ഡി.എം.കെ 112.4 കോടി രൂപയും ചെലവിട്ടതായും കണക്കിൽ പറയുന്നു

ഡൽഹിയിലും മഹാരാഷ്ട്രയിലും SIR തീയതി നീട്ടി, ഹിയറിംഗ് നിയമങ്ങളിൽ ഇളവ് ;തിരഞ്ഞെടുപ്പ് കമ്മിഷൻ
ഡൽഹിയിൽ ഒക്ടോബർ 30 വരെയും മഹാരാഷ്ട്രയിൽ ഒക്ടോബർ 12 വരെയും സമയം നീട്ടി നൽകി

'മോദിയുടെ ഭരണത്തിൻ കീഴിൽ ലക്ഷക്കണക്കിന് ആളുകൾക്ക് ഊർജ്ജ ലഭ്യത ഉറപ്പായി';പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി
ഹോർമുസ് പ്രതിസന്ധി മറ്റ് ലോക രാജ്യങ്ങളിലെ ഊർജ വിതരണത്തെ ബാധിച്ചപ്പോൾ ഇന്ത്യ ഇതുവരെയും ഇന്ധന ലഭ്യത താരതമ്യേന സുസ്ഥിരമായി നിലനിർത്തുന്നതിൽ വിജയിച്ചിട്ടുണ്ടെന്നും ഓസ്ട്രേലിയൻ പ്രധാനമന്ത്രി

'സംഘ് പരിവാറും ഗാന്ധി പരിവാറും തമ്മിലുള്ള പോരാട്ടം; ലക്ഷ്യം രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കൽ': രേവന്ത് റെഡ്ഡി
രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിനുള്ളതെന്ന് രേവന്ത് റെഡ്ഡി

തെരഞ്ഞെടുപ്പ് കമ്മീഷൻ - എസ്ഐആർ വിവാദങ്ങൾക്കിടെ ഇൻഡി ബ്ളോക് ഡൽഹിയിൽ യോഗം ചേരുമെന്ന് റിപ്പോർട്ട്
തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനരീതിയെയും എസ്.ഐ.ആർ. നടപടികളെയും ചൊല്ലി രാഷ്ട്രീയ തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് സഖ്യകക്ഷികൾ യോഗം ചേരുന്നത്

എന്താണ് 'ഭജൻ ക്ലബ്ബിങ്'? ഡൽഹിയിൽ നരേന്ദ്ര മോദി പങ്കെടുത്ത പുത്തൻ ട്രെൻഡ്
ജനുവരിയിൽ നടന്ന ‘മൻ കി ബാത്ത്’ പരിപാടിയിലും പ്രധാനമന്ത്രി നരേന്ദ്ര മോദി ഭജൻ ക്ലബ്ബിംഗിനെക്കുറിച്ച് സംസാരിച്ചിരുന്നു

ശുചിയാക്കലിനിടെ ആക്രിയുടെ കൂട്ടത്തിൽ മനുഷ്യഅസ്ഥികൂടം; ഡൽഹിയിൽ പരിഭ്രാന്തി
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ കണ്ടെത്തിയ വസ്തു യഥാർഥത്തിൽ എന്താണെന്നും എങ്ങനെയാണ് ഇവിടെ എത്തിയതെന്നും പരിശോധിച്ചുവരികയാണ്

തിരഞ്ഞെടുപ്പ് വിജയത്തിനായി 'ദുആ' ചെയ്യുന്നത് മതപരമായ വോട്ട് തേടുന്നതല്ല: സുപ്രീം കോടതി
മഹാരാഷ്ട്രയിലെ മാലേഗാവ് സെൻട്രൽ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള എ.ഐ.എം.ഐ.എം നേതാവ് മുഫ്തി മുഹമ്മദ് ഇസ്മയിൽ അബ്ദുൽ ഖാലിഖിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള അപ്പീൽ തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി ഉത്തരവ്.

ജോലി ഓഫറുകൾ പിൻവലിച്ച 22 കമ്പനികളെ കാമ്പസ് പ്ലേസ്‌മെന്റുകളിൽ നിന്ന് ഐഐടികൾ വിലക്കും
വാഗ്ദാനം ചെയ്ത ജോലി നൽകാതെ വഞ്ചിച്ചതിനാണ് ഒറാക്കിൾ ഉൾപ്പെടെയുള്ള കമ്പനികളെ 23 ഐ.ഐ.ടികളിലെയും കാമ്പസ് റിക്രൂട്ട്‌മെന്റിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്.

'കർണാടകത്തിലെ ഒരു ഡസനോളം എംഎൽഎമാർ രണ്ട് വിവാഹം കഴിച്ചവർ ' മുഖ്യമന്ത്രി ഡികെ ശിവകുമാർ
നഗര ജനസംഖ്യ 33 ശതമാനത്തിൽ നിന്ന് 47 ശതമാനമായി ഉയരാൻ കാരണമെന്നും ഡികെ ശിവകുമാർ ചൂണ്ടിക്കാട്ടി

'സ്റ്റാലിൻ സർ, വായ് തുറക്കൂ':വീരമണി ലൈംഗികാതിക്രമ കേസിൽ മുഖ്യമന്ത്രി വിജയ്
അണ്ണാ ഡിഎംകെയുമായി ചേർന്ന് ഡി.എം.കെ സർക്കാർ ഈ ഗുരുതരമായ വിഷയം ഒതുക്കിതീർക്കാൻ ശ്രമിച്ചെന്നും വിജയ്

തിരഞ്ഞെടുപ്പ് കമ്മീഷൻ - എസ്‌ഐആർ വിവാദം സുപ്രീംകോടതിയിൽ;14 എതിർപ്പുകൾ ചൂണ്ടിക്കാട്ടി പൊതുതാൽപ്പര്യ ഹർജി
ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാർ മറ്റ് രണ്ട് ഇലക്ഷൻ കമ്മീഷണർമാരുടെ നിലപാടുകളെ പലതവണ മറികടന്നുവെന്നും ഹർജിയിൽ പറയുന്നു

പ്രധാനമന്ത്രിയെ ലക്ഷ്യമിട്ടുള്ള ഡീപ്ഫേക്ക് വീഡിയോ; സിജെപി പ്രവർത്തകർക്ക് ഡൽഹി ഹൈക്കോടതി നോട്ടീസ്
ഈ വിഷയം ഒരു വ്യക്തിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും രാജ്യത്തെ പ്രധാനമന്ത്രിയെ നേരിട്ട് ബാധിക്കുന്നതാണെന്നും കോടതി ചൂണ്ടിക്കാണിച്ചു

'പാകിസ്താന് ഉറക്കമില്ലാ രാത്രികൾ നൽകുന്നു'; മെയ്ഡ് ഇൻ യുപി ബ്രഹ്മോസ് മിസൈലുകളെ കുറിച്ച് അമിത് ഷാ
ഉത്തർപ്രദേശ് ഡിഫൻസ് ഇൻഡസ്ട്രിയൽ കോറിഡോറിലെ ആറ് കേന്ദ്രങ്ങളിലേക്കും നിക്ഷേപം എത്തുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു

സുപ്രീം കോടതിയുടെ ഔദ്യോഗിക ഭാഷ ഹിന്ദിയാക്കണമെന്ന ഹർജി തള്ളി
ഔദ്യോഗിക ഭാഷ മാറ്റുന്നത് പോലുള്ള കാര്യങ്ങൾ കോടതി ഉത്തരവുകളിലൂടെയല്ല, മറിച്ച് ഘട്ടം ഘട്ടമായുള്ള സ്ഥാപനപരമായ പരിഷ്കാരങ്ങളിലൂടെയാണ് നടപ്പിലാക്കേണ്ടതെന്ന് കോടതി നിരീക്ഷിച്ചു

സ്വിറ്റ്സർലൻഡ്-ഡൽഹി ഫ്ളൈറ്റിന് തൊട്ടുമുമ്പ് എയർ ഇന്ത്യ സഹപൈലറ്റിനെ മദ്യപിച്ച നിലയിൽ കണ്ടെത്തി; സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു
സുരക്ഷാ മാനദണ്ഡങ്ങളും ചട്ടങ്ങളും ഫ്ലൈറ്റ് ക്രൂവിലെ എല്ലാ അംഗങ്ങൾക്കും കർശനമായി ബാധകമാണെന്ന് എയർ ഇന്ത്യ അറിയിച്ചു.

ലക്ഷക്കണക്കിന് കഫ് സിറപ്പ് കുപ്പികൾ ബുൾഡോസർ കയറ്റി നശിപ്പിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി
മറ്റ് പ്രദേശങ്ങളിൽ നിന്ന് സംസ്ഥാനത്തേക്ക് നിരോധിത കഫ് സിറപ്പുകൾ പ്രവേശിക്കുന്നത് തടയാൻ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി

ശനിയാഴ്ചയോടെ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം; ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി
ശനിയാഴ്ചയോടെ രാജിവെച്ചില്ലെങ്കിൽ ഒക്ടോബർ 2 മുതൽ രാജ്യവ്യാപക പ്രക്ഷോഭം; ഗ്യാനേഷ് കുമാറിന് അന്ത്യശാസനവുമായി കോക്ക്റോച്ച് ജനതാ പാർട്ടി


