India News
Latest updates and top stories from the India category
അപൂർവ ആചാരം: വെങ്കിടേശ്വര സ്വാമിക്ക് തേളുകളെ നിവേദ്യമായി നൽകുന്ന ഭക്തർ
ശ്രാവണ മാസത്തിലെ മൂന്നാമത്തെ തിങ്കളാഴ്ച എത്തുന്നതോടെ പരിസര ഗ്രാമങ്ങളിൽ നിന്ന് വലിയൊരു ഭക്തജനത്തിരക്കാണ് ഈ മലനിരകളിലേക്ക് ഒഴുകിയെത്തുന്നത്. അന്ന് പ്രദേശത്തെ കല്ലുകൾക്കിടയിൽ കാണപ്പെടുന്ന തേളുകളെ ഭക്തർ പിടികൂടുന്നു. യാതൊരു ഭയവുമില്ലാതെ, ചെറിയ തേളുകളെ പോലും കൈകൊണ്ട് പിടിക്കാൻ ഭക്തർ മത്സരബുദ്ധിയോടെ മുന്നോട്ട് വരുന്നു

പുസ്തകം കൊണ്ടുവരാത്തതിന് വെയിലത്ത് നിർത്തിയ 10 വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു
കുട്ടിയുടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സ്കൂൾ അധികൃതർ അമ്മ അഞ്ജലിയെ വിവരം അറിയിക്കുകയായിരുന്നു

സെപ്റ്റംബർ 5-ലെ പ്രതിഷേധ മാർച്ച് കോക്ക്റോച്ച് ജനതാ പാർട്ടി പിൻവലിച്ചു
സിജെപിയുടെ ഔദ്യോഗിക പ്രസ്താവന കോടതിയിൽ വായിച്ച സൗരവ് ദാസ്, കേസ് പിൻവലിക്കലുമായി ബന്ധപ്പെട്ട് കേന്ദ്രം സ്വീകരിച്ച അനുകൂല തീരുമാനങ്ങളെ തുടർന്നാണ് മാർച്ച് റദ്ദാക്കുന്നതെന്ന് വ്യക്തമാക്കി

പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിക്ക് വിജയ്‌യുടെ പിന്തുണയെന്ന് കോൺഗ്രസ്
ഭരണകക്ഷിയും സഖ്യകക്ഷിയായ തമിഴക വെട്രി കഴകവും (ടിവികെ) തമ്മിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന അഭ്യൂഹങ്ങൾക്കിടെ പുതിയ വഴിത്തിരിവ്

കോഡിംഗിനെ കുറിച്ച് അറിയില്ല; പക്ഷേ എ ഐ സഹായത്തോടെ ചരിത്ര വെബ്സൈറ്റ് നിർമിച്ചു; മുംബൈ സ്വദേശിയെ പ്രശംസിച്ച് പ്രധാനമന്ത്രി
കോഡിംഗ് അറിവില്ലാതിരുന്ന മഹാരാഷ്ട്ര സ്വദേശിയായ കൃഷ്ണ ശേഷാദ്രി, എഐ ടൂളുകളുടെ സഹായത്തോടെ താല്പര്യപൂർവ്വം ആരംഭിച്ച ചരിത്ര വെബ്സൈറ്റാണ് 'BharatRajya.com'

ഇന്ത്യൻ മോട്ടോർസ്പോർട്ട് ഇതിഹാസം ജഗത് നഞ്ജപ്പ ഇനി ഓർമ
കൊടഗുവിൽ നിന്ന് ഇന്ത്യൻ മോട്ടോർസ്പോർട്ട് രംഗത്തേക്ക് ഉയർന്നുവന്ന ആദ്യകാല പ്രതിഭകളിൽ ഒരാളായാണ് നഞ്ജപ്പയെ കണക്കാക്കുന്നത്

മംഗള എക്സ്പ്രസ് ട്രെയിനിൽ സ്കൂൾ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ: കരാർ കമ്പനിക്ക് 5 ലക്ഷം രൂപ പിഴ
സംഘത്തിലുണ്ടായിരുന്ന 80-ലധികം വിദ്യാർഥികളിൽ 30 പേർക്കാണ് ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾ കണ്ടത്

ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയ്ക്ക് 7.8% ജിഡിപി വളർച്ച
2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ രാജ്യത്തിന്റെ ജിഡിപി 7.8 ശതമാനം വളർച്ച നേടിയതായി പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു

ഡൽഹി വിദ്യാർത്ഥി പ്രതിഷേധക്കാർക്കെതിരായ എഫ്.ഐ.ആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീം കോടതിയിൽ
നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നതിൽ കേന്ദ്രം പരാജയപ്പെട്ടു എന്ന് ആരോപിച്ച് സെപ്റ്റംബർ 5-ന് സി.ജെ.പി പ്രഖ്യാപിച്ച പ്രതിഷേധത്തിന് മുന്നോടിയായാണ് കേന്ദ്ര സർക്കാരിന്റെ നീക്കം

'എന്നെ അവർ പ്രശസ്തനാക്കി': ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ഹരിയാനയിൽ തനിക്ക് ജനപ്രീതി നേടിത്തന്നെന്ന് ബ്രിജ് ഭൂഷൺ
രണ്ട് പരാതിക്കാർ മൊഴി മാറ്റിയത് പ്രോസിക്യൂഷന്റെ വാദത്തെ ദുർബലപ്പെടുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി

ഇറാൻ യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള ആദ്യ കൂടിക്കാഴ്ച; പെസഷ്‌കിയനെ കണ്ട് ശാശ്വത സമാധാനത്തിന് പിന്തുണയുമായി മോദി
ഫെബ്രുവരി 28 ന് സംഘർഷം ആരംഭിച്ചതിനുശേഷം പശ്ചിമേഷ്യയിൽ ഇതുവരെ ഒരു ഡസനോളം ഇന്ത്യൻ നാവികർ മരിച്ചിട്ടുണ്ട്

ലഡാക്കിൽ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കും
ലഡാക്കിലെ ജനങ്ങൾക്ക് നീതി ലഭ്യമാക്കുന്നത് കൂടുതൽ എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ പറഞ്ഞു

അനലോഗ് പനീറിന് സൊമാറ്റോ വിലക്ക് ; ശുദ്ധമായ ഉൽപ്പന്നം വിൽക്കണമെന്ന് റെസ്റ്റോറന്റുകൾക്ക് നിർദേശം
അനലോഗ് ഡയറി ഉപയോഗിക്കുന്നതായി റെസ്റ്റോറന്റുകൾ വ്യക്തമാക്കിയിട്ടുള്ള വിഭവങ്ങൾ പ്ലാറ്റ്‌ഫോമിൽ നിന്ന് ഉടൻ നീക്കം ചെയ്തതായി കമ്പനി അറിയിച്ചു

ഇസ്ലാം മറ്റു മതങ്ങളെക്കാൾ ശ്രേഷ്ഠമാണെന്ന് കർണാടക മന്ത്രി; ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ബി.ജെ.പി
ഇസ്ലാം മതം വളരെ മഹത്തായതും ഉയർന്ന മാനുഷിക മൂല്യങ്ങളുള്ളതുമായ ഒരു മതമാണെന്നാണ് കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് റായറെഡ്ഡി വിശേഷിപ്പിച്ചത്

57 വയസ്സുള്ള അമ്മ ‘മുതിർന്ന പൗര’യല്ല; മകൻ 6,000 രൂപ ജീവനാംശം നൽകണമെന്ന ഉത്തരവ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി
സ്ത്രീ തന്റെ മാതൃസഹോദരനുമായി ചേർന്ന് ഒത്തുതീർപ്പ് രേഖയിലൂടെ ഹർജിക്കാരായ ബന്ധുക്കൾക്ക് ചില സ്വത്തുക്കൾ കൈമാറിയിരുന്നു

രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി അംഗീകരിച്ചില്ലെങ്കിൽ ടിവികെ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുമെന്ന് കോൺഗ്രസ്
2029 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടാൻ ടി.വി.കെ നേതാക്കൾ നടത്തുന്ന ശ്രമങ്ങൾക്കിടയിലാണ് കോൺഗ്രസിന്റെ മുന്നറിയിപ്പ്

ബംഗളൂരുവിനെ വെല്ലുവിളിക്കുന്ന അഞ്ചു നഗരങ്ങൾ കൂടി ഉടൻ വരും: കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ബെംഗളൂരുവിന് പുറത്തേക്ക് വികസനം വ്യാപിപ്പിക്കുന്നതിനുമായി ഈ അഞ്ച് നഗരങ്ങൾക്ക് പ്രത്യേക പിന്തുണ നൽകുമെന്ന് ശിവകുമാർ

പാലുമായി അമിതവേഗതയിൽ വന്ന വാഹനമിടിച്ച് റോഡരികിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ മരിച്ചു
ദിണ്ടിഗൽ ജില്ലയിലെ വടമധുരയ്ക്ക് സമീപമാണ് സംഭവം നടന്നത്

'അവർ വിശുദ്ധരല്ല'; സി.ജെ.പി സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സോനം വാങ്ചുക്ക്
സി.ജെ.പി സ്ഥാപകർക്ക് എന്തെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് തനിക്ക് ഉറപ്പാണെന്നും, എന്നാൽ അതൊരു മോശമായ കാര്യമല്ലെന്നും വാങ്ചുക്ക് പറഞ്ഞു


