Newsonlive
IndiaML

21 തവണ തുടർച്ചയായി കോടതിയിൽ ഹാജരായില്ല; വസ്തു തട്ടിപ്പ് കേസിൽ 72കാരിയെ വീടുവളഞ്ഞ് പിടികൂടി

ഇവർക്ക് 21 തവണ സമ്മൻസ് അയച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട അമീനയ്ക്കെതിരായ വാറണ്ട് നടപ്പാക്കിയതിന്റെ റിപ്പോർട്ടും പോലീസ് കോടതിക്ക് സമർപ്പിച്ചു

News 18News 18
Published: 30 August 2026
21 തവണ തുടർച്ചയായി കോടതിയിൽ ഹാജരായില്ല; വസ്തു തട്ടിപ്പ് കേസിൽ 72കാരിയെ വീടുവളഞ്ഞ് പിടികൂടി
ഇവർക്ക് 21 തവണ സമ്മൻസ് അയച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ തവണ മാത്രമാണ് കോടതിയിൽ ഹാജരായതെന്ന് കസ്റ്റഡി അപേക്ഷയിൽ പോലീസ് വ്യക്തമാക്കി. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തപ്പെട്ട അമീനയ്ക്കെതിരായ വാറണ്ട് നടപ്പാക്കിയതിന്റെ റിപ്പോർട്ടും പോലീസ് കോടതിക്ക് സമർപ്പിച്ചു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗