Newsonlive
IndiaML

കെ സുരേന്ദ്രനും അനിൽ ആന്റണിയും BJP ദേശീയ സെക്രട്ടറിമാർ; ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി

പാർട്ടിയുടെ കേന്ദ്ര ഭാരവാഹികളിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 13 ദേശീയ ഉപാധ്യക്ഷന്മാരിൽ ആറുപേരും വനിതകളാണ്. ഇവർക്ക് പുറമെ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും പട്ടികയിലുണ്ട്

News 18News 18
Published: 17 August 2026
കെ സുരേന്ദ്രനും അനിൽ ആന്റണിയും BJP ദേശീയ സെക്രട്ടറിമാർ; ബിഎല്‍ സന്തോഷ് സംഘടനാ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി
പാർട്ടിയുടെ കേന്ദ്ര ഭാരവാഹികളിൽ വനിതാ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ആകെയുള്ള 13 ദേശീയ ഉപാധ്യക്ഷന്മാരിൽ ആറുപേരും വനിതകളാണ്. ഇവർക്ക് പുറമെ നാല് വനിതാ സെക്രട്ടറിമാരും ഒരു വനിതാ ജനറൽ സെക്രട്ടറിയും പട്ടികയിലുണ്ട്

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗