ലൈംഗികാതിക്രമ കേസിൽ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി
2021ൽ ഗോവ സെഷൻസ് കോടതി തേജ്പാലിനെ വെറുതെവിട്ട വിധി റദ്ദാക്കിക്കൊണ്ട്, പതിറ്റാണ്ടുകൾ പഴക്കമുള്ള കേസിൽ അദ്ദേഹത്തെ കുറ്റക്കാരനായി കണ്ടെത്തി ഓഗസ്റ്റ് 6-ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഈ വിധിക്കെതിരെയാണ് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചത്
News 18Published: 25 August 2026