Newsonlive
IndiaML

'രാഷ്ട്രീയവുമായി ബന്ധമില്ല' ‌പഴയപോലെ ജോലി ചെയ്യാൻ കഴിയില്ലെന്ന പ്രസ്താവനയിൽ നിതിൻ ഗഡ്കരിയുടെ ഓഫീസിന്റെ വിശദീകരണം

കേന്ദ്ര മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിൽ, ഗഡ്കരിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരമിക്കലിലേക്കുള്ള സൂചനയാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഫീസിന്റെ പ്രതികരണം

News 18News 18
Published: 25 August 2026
'രാഷ്ട്രീയവുമായി ബന്ധമില്ല' ‌പഴയപോലെ ജോലി ചെയ്യാൻ കഴിയില്ലെന്ന പ്രസ്താവനയിൽ നിതിൻ ഗഡ്കരിയുടെ ഓഫീസിന്റെ വിശദീകരണം
കേന്ദ്ര മന്ത്രിസഭാ വികസനവും മന്ത്രിമാരുടെ വകുപ്പുകളിലെ മാറ്റങ്ങളും സംബന്ധിച്ച ചർച്ചകൾക്കിടയിൽ, ഗഡ്കരിയുടെ വാക്കുകൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരമിക്കലിലേക്കുള്ള സൂചനയാണെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഓഫീസിന്റെ പ്രതികരണം

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗