World News
Latest updates and top stories from the World category
ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ; മാഡിസൺ സ്ക്വയറിൽ സംസാരിക്കും
ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് യുഎസ് സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പര്യടനത്തിൽ കാനഡയും യുകെയും ഉൾപ്പെടുന്നു

എച്ച്-1ബി വിസക്കാർക്ക് തിരിച്ചടി: 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം; ഇന്ത്യക്കാർ അറിയേണ്ടത്
യുഎസ് വിദഗ്ധ തൊഴിലാളി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ നീക്കം അതീവ പ്രാധാന്യമുള്ളതാണ്

നേപ്പാൾ മിന്നൽപ്രളയം: ഇൻഫോസിസ് ഉപകമ്പനിയുടെ തലവനെ കാണാനില്ല
ഇൻഫോസിസിന്റെ ഉപകമ്പനിയായ 'ഇൻഫോസിസ് പബ്ലിക് സർവീസസ്' തലവൻ ലക്ഷ് ഗോപിസെട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമായി ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു

ഹിമാനി തകർച്ച ക്യാമറയിൽ, 20 കിലോമീറ്റർ അവശിഷ്ട പ്രവാഹം! ചൈനയുടെ ഗ്യീറോംഗ് തുറമുഖം വരെ എത്തിയ നേപ്പാളിലെ ദുരന്തം
വീഡിയോയിൽ കാണുന്ന സ്ഥലം ദുരന്തത്തിന്റെ ഉറവിടമായി വിദൂര സംവേദന ചിത്രങ്ങളിൽ തിരിച്ചറിഞ്ഞ പ്രദേശവുമായി പൊരുത്തപ്പെടുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

ഡിസംബറിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കും: റിപ്പോർട്ട്
ഡിസംബർ 17-18 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിലിന്റെ ഈ വർഷത്തെ അവസാനത്തെ ഔദ്യോഗിക യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം പങ്കുചേരുമെന്നാണ് റിപ്പോർട്ട്

വെള്ളപ്പൊക്കം മരണസംഖ്യ 500 കടന്നിട്ടും വിദേശ രക്ഷാപ്രവർത്തകരുടെ സഹായം നേപ്പാൾ നിരസിക്കുന്നത് എന്തുണ്ട്?
അമേരിക്ക, ബ്രിട്ടൻ, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയും സാമ്പത്തികവും മാനുഷികവുമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

നേപ്പാള്‍ മിന്നല്‍ പ്രളയം; അന്വേഷിച്ച 82 പേരില്‍ 60 കേരളീയരും സുരക്ഷിതര്‍;14 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളളവര്‍
Read full article...

133 ഇന്ത്യക്കാരെ കാണാതായ നേപ്പാൾ-ചൈന അതിർത്തിയിലെ മിന്നൽ പ്രളയം എന്തുകൊണ്ട്?
ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ അഞ്ഞൂറിലധികം ആളുകളെ കാണാതായി

നേപ്പാളിൽ മിന്നൽ പ്രളയം; 95 മരണം, നൂറിലധികം ഇന്ത്യക്കാരെ കാണാതായി: സഹായം വാഗ്ദാനം ചെയ്ത് മോദി
ദുരന്തമുഖത്ത് നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ പൂർണ്ണമായും നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും രക്ഷാപ്രവർത്തനങ്ങളും എത്തിക്കാൻ തയ്യാറാണെന്നും മോദി ഉറപ്പുനൽകി

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി
700 ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്

അഭ്യൂഹങ്ങൾക്കിടെ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ
56-കാരനായ മൊജ്തബ വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം കേൾക്കുന്നതും വിലയിരുത്തൽ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്

ബ്രിക്സ് ഉച്ചകോടി: ഏഴ് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയേക്കും
ഷി ജിൻപിങ്ങിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകളും സുരക്ഷാ ക്രമീകരണങ്ങളും ചൈനീസ് ഉദ്യോഗസ്ഥർ വിലയിരുത്തുകയാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ വ്യക്തമാക്കി

Vantara| ഇന്തോനേഷ്യയും വൻതാരയും ചേർന്ന് വന്യജീവി ആരോഗ്യ സംരക്ഷണത്തിനായുള്ള വലിയ പങ്കാളിത്തത്തിന് തുടക്കമിട്ടു
ജക്കാർത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്തോനേഷ്യൻ വനംവകുപ്പ് മന്ത്രി രാജ ജൂലി ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്

പാക്കിസ്ഥാനിലെ സിന്ധ് സ്വദേശികളായ 150 വധുക്കൾ വിവാഹത്തിനായി ഇന്ത്യയിൽ
ഇന്ത്യൻ യുവാക്കളുമായി നിശ്ചയം കഴിഞ്ഞിരുന്ന ഇവർക്ക് യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെയാണ് ഒടുവിൽ രാജ്യത്തേക്ക് എത്താൻ കഴിഞ്ഞത്.

ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്ത ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പാക് സഹായത്തോടെ പുനർനിർമ്മിക്കുന്നു
ഏകദേശം 15 മാസങ്ങൾക്ക് ശേഷം, ബഹാവാൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം വൻതോതിൽ പുനർനിർമ്മിച്ചത്

യുക്രെയ്ൻ ഷോപ്പിംഗ് മോളിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 2 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്
ഡ്രോൺ പതിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. ഏകദേശം അരമണിക്കൂറിന് ശേഷം അതേ സ്ഥലത്ത് മറ്റൊരു ഡ്രോൺ പതിച്ചു

ഹിന്ദു വിശേഷദിവസത്തെ അപമാനിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സ്വിസ് ടൂറിസ്റ്റിന് ബാലിയിൽ ഒരു വർഷം തടവ്
ആചാരങ്ങൾ ലംഘിക്കുന്നതും പരസ്യമായി അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സ്വിസ് വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

വ്യാപാര ചർച്ചകൾ പരാജയം; കനേഡിയൻ ഉൽപന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തി അമേരിക്ക
20 ശതകോടി ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങളെയാണ് അമേരിക്കയുടെ പുതിയ തീരുമാനം ബാധിക്കുക

'യുദ്ധം അവസാനിപ്പിക്കാൻ സമയമായി'; ഡൊണാൾഡ് ട്രംപിനോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
ആഗോളതലത്തിൽ ഇറാൻ ശക്തമായ നിലപാടിലും അന്തസ്സിലും നിൽക്കുമ്പോൾ തന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി


