Newsonlive

World News

Latest updates and top stories from the World category

'ജനനേന്ദ്രിയ മോഷണം' ആരോപിച്ച് കൂട്ടക്കൊല; 6 ആഫ്രിക്കൻ രാജ്യങ്ങളിലായി ജീവൻ നഷടമായത് 80ലധികം പേർക്ക്
News 18News 18
4 Sept 2026

'ജനനേന്ദ്രിയ മോഷണം' ആരോപിച്ച് കൂട്ടക്കൊല; 6 ആഫ്രിക്കൻ രാജ്യങ്ങളിലായി ജീവൻ നഷടമായത് 80ലധികം പേർക്ക്

സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ച വ്യാജവാർത്തകളാണ് ഇതിന് കാരണമായത്

News 18News 18
4 Sept 2026

കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ടാറ്റ കെമിക്കൽസിനോട് പ്രസിഡന്റ് വില്യം റൂട്ടോ

കമ്പനിയുടെ സാന്നിധ്യം കെനിയയ്ക്ക് കാര്യമായ പ്രയോജനം നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റൂട്ടോയുടെ നടപടി

കെനിയയിലെ പ്രവർത്തനം അവസാനിപ്പിക്കാൻ ടാറ്റ കെമിക്കൽസിനോട് പ്രസിഡന്റ് വില്യം റൂട്ടോ
News 18News 18
4 Sept 2026

തുരങ്കത്തിൽ നിന്ന് ശബ്ദം; നേപ്പാൾ പ്രളയത്തിൽ 9 ദിവസത്തിന് ശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി

ഓഗസ്റ്റ് 26-ന് നേപ്പാളിൽ തിബറ്റൻ അതിർത്തിയോട് ചേർന്നുള്ള നിരവധി ഗ്രാമങ്ങളെ വിഴുങ്ങിയ വിനാശകരമായ പ്രളയത്തിൽ ഇതുവരെ 1,200-ലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തിട്ടുണ്ട്

തുരങ്കത്തിൽ നിന്ന് ശബ്ദം; നേപ്പാൾ പ്രളയത്തിൽ 9 ദിവസത്തിന് ശേഷം രണ്ടുപേരെ ജീവനോടെ രക്ഷപ്പെടുത്തി
News 18News 18
4 Sept 2026

'കുട്ടികൾക്ക് അധ്യാപകരെ വേണം'; ന്യൂയോർക്കിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് AI ഉപയോഗത്തിന് നിരോധനം

കുട്ടികൾ ചെറിയ പ്രായത്തിൽ തന്നെ സാങ്കേതിക ഉപകരണങ്ങളെ അമിതമായി ആശ്രയിക്കുന്നതിന് പകരം അധ്യാപകരിലൂടെയും നേരിട്ടുള്ള മനുഷ്യ ഇടപെടലിലൂടെയും പഠനം നടത്തണമെന്നാണ് നയം വ്യക്തമാക്കുന്നത്

'കുട്ടികൾക്ക് അധ്യാപകരെ വേണം'; ന്യൂയോർക്കിൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് AI ഉപയോഗത്തിന് നിരോധനം
News 18News 18
4 Sept 2026

ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള 770 കോടി ആയുധ ഇടപാട് പരാജയപ്പെട്ടു: എസ്തോണിയൻ പ്രതിരോധ മന്ത്രി രാജിവെച്ചു

വ്യക്തിഗത കരാറുകളുടെ ചർച്ചകളിൽ തനിക്ക് നേരിട്ട് പങ്കില്ലെങ്കിലും പ്രതിരോധ മേഖലയുടെ രാഷ്ട്രീയ ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജി എന്ന് ഹാനോ പെവ്കുർ വ്യക്തമാക്കി

ഇന്ത്യൻ ഉടമസ്ഥതയിലുള്ള കമ്പനിയുമായുള്ള 770 കോടി ആയുധ ഇടപാട് പരാജയപ്പെട്ടു: എസ്തോണിയൻ പ്രതിരോധ മന്ത്രി രാജിവെച്ചു
News 18News 18
4 Sept 2026

ഓൺലൈൻ വഴി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് കോടിക്കണക്കിന് കുട്ടികൾ; ഞെട്ടിക്കുന്ന കണക്കുമായി യുണിസെഫ്

സാമൂഹികമായ ഭയവും അപമാനവും കാരണം ചൂഷണത്തിന് ഇരയാകുന്ന 40 ശതമാനത്തിലധികം കുട്ടികളും തങ്ങളുടെ അനുഭവം ആരോടും തുറന്നുപറയാറില്ല

ഓൺലൈൻ വഴി ലൈംഗിക അതിക്രമത്തിന് ഇരയാകുന്നത് കോടിക്കണക്കിന് കുട്ടികൾ; ഞെട്ടിക്കുന്ന കണക്കുമായി യുണിസെഫ്
News 18News 18
3 Sept 2026

ഹോർമുസ് കടലിടുക്കിന് ബദൽ പാതയുമായി സിറിയ; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ് 

തെക്കൻ ഇറാഖിലെ ബസ്ര മുതൽ ബാനിയാസ് വരെ ഒരു പൈപ്പ്‌ലൈൻ നിർമ്മിക്കുന്ന പദ്ധതിക്ക് ട്രംപ് ഭരണകൂടം പിന്തുണ നൽകിയിട്ടുണ്ട്.

ഹോർമുസ് കടലിടുക്കിന് ബദൽ പാതയുമായി സിറിയ; മികച്ച നീക്കമെന്ന് ഡൊണാൾഡ് ട്രംപ് 
News 18News 18
3 Sept 2026

'യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം:' വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രൈനിൽ

സംഘർഷം അവസാനിപ്പിക്കാൻ സാധ്യമായ എല്ലാ രീതിയിലും സഹായിക്കാൻ രാജ്യം സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

'യുദ്ധം അവസാനിപ്പിക്കാൻ സഹായിക്കാം:' വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യുക്രൈനിൽ
News 18News 18
3 Sept 2026

6 ദിവസത്തിൽ 100 രക്ഷാദൗത്യങ്ങൾ പൂർത്തിയാക്കി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി

നേപ്പാൾ-തിബത്ത് അതിർത്തിയിലെ റസുവ ജില്ലയിലുള്ള തിമുരെ ഉൾപ്പെടെയുള്ള പ്രളയബാധിത പ്രദേശങ്ങളിൽ പ്രിയ അധികാരി വിശ്രമമില്ലാതെ പറക്കുകയാണ്.

6 ദിവസത്തിൽ 100 രക്ഷാദൗത്യങ്ങൾ പൂർത്തിയാക്കി നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്റ്റർ ക്യാപ്റ്റൻ പ്രിയ അധികാരി
News 18News 18
3 Sept 2026

മൃതദേഹമില്ലാതെ സംസ്കാരം; പ്രളയത്തിൽ കാണാതായവർക്കായി നേപ്പാളിൽ പ്രതീകാത്മക സംസ്കാരച്ചടങ്ങ്

ആളുകളെ തിരിച്ചറിയാൻ കഴിയാത്ത വിധം അഴുകിയ നിലയിലുള്ള നിരവധി മൃതദേഹങ്ങൾ നേപ്പാൾ അധികൃതർ താൽക്കാലികമായി സംസ്കരിച്ചിട്ടുണ്ട്

മൃതദേഹമില്ലാതെ സംസ്കാരം; പ്രളയത്തിൽ കാണാതായവർക്കായി നേപ്പാളിൽ പ്രതീകാത്മക സംസ്കാരച്ചടങ്ങ്
News 18News 18
2 Sept 2026

നേപ്പാളിലെ പ്രളയദുരന്തം: സമയബന്ധിതമായ സഹായത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ‌

ദുർഘടമായ പ്രദേശങ്ങളിൽ പോലും ഇന്ത്യൻ സാങ്കേതിക വിദഗ്ധർ വളരെ വേഗത്തിൽ എത്തിച്ചേർന്നതായി നേപ്പാൾ പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞു

നേപ്പാളിലെ പ്രളയദുരന്തം: സമയബന്ധിതമായ സഹായത്തിന് ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രി ബലേൻ ഷാ‌
News 18News 18
2 Sept 2026

ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ; കുവൈറ്റ്, ബഹ്റൈൻ,ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കുവൈറ്റിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തുന്നത്

ട്രംപിന്റെ മുന്നറിയിപ്പ് തള്ളി ഇറാൻ; കുവൈറ്റ്, ബഹ്റൈൻ,ജോർദാൻ എന്നിവിടങ്ങളിലെ യുഎസ് കേന്ദ്രങ്ങൾക്ക് നേരെ ആക്രമണം
News 18News 18
2 Sept 2026

പട്ടായയിൽ 5000 അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്

തുടർച്ചയായി 250 ദിവസത്തിലധികം കടലിൽ ചെലവഴിച്ച ശേഷമാണ് യു.എസ് യുദ്ധക്കപ്പൽ തായ്‌ലൻഡ് തീരത്തേക്ക് എത്തുന്നത്

പട്ടായയിൽ 5000 അമേരിക്കൻ സൈനികർ എത്തുന്നതിന് മുന്നോടിയായി ലൈംഗിക തൊഴിലാളികൾക്കിടയിൽ റെയ്ഡ്
News 18News 18
1 Sept 2026

ചിത്രത്തിൽ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ്; പൂര്‍ണ ചിത്രം പങ്കുവെച്ച് ഷെഹ്ബാസ് ഷെരീഫ്

എസ് സി ഒ ഉച്ചകോടിക്ക് ശേഷം പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ നിന്ന് പങ്കുവെച്ച ചിത്രത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള എല്ലാ നേതാക്കളും ഉണ്ടായിരുന്നു

ചിത്രത്തിൽ നിന്ന് മോദിയെ വെട്ടിമാറ്റി പാകിസ്ഥാൻ പ്രധാനമന്ത്രിയുടെ ഓഫീസ്; പൂര്‍ണ ചിത്രം പങ്കുവെച്ച് ഷെഹ്ബാസ് ഷെരീഫ്
News 18News 18
1 Sept 2026

പാകിസ്ഥാനിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ചു

21കാരിയെ അജ്ഞാതരായ ആളുകൾ തട്ടിയെടുക്കുന്നതിന്റെയും വിലപിടിപ്പുള്ള വസ്തുക്കൾ കവരുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു

പാകിസ്ഥാനിൽ ഹിന്ദു യുവതിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി വിവാഹം കഴിപ്പിച്ചു
News 18News 18
1 Sept 2026

‘ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല’ ഷെഹ്ബാസ് ഷെരീഫിനെ വേദിയിലിരുത്തി പ്രധാനമന്ത്രി മോദിയുടെ മുന്നറിയിപ്പ്

സമാധാനത്തിന്റെ സന്ദേശം നൽകിയ പ്രധാനമന്ത്രി മോദി, ആഗോള തർക്കങ്ങൾ സമാധാനപരമായ മാർഗ്ഗങ്ങളിലൂടെ പരിഹരിക്കണമെന്നും ആഹ്വാനം ചെയ്തു

‘ഇരട്ടത്താപ്പുകൾക്ക് സ്ഥാനമില്ല’ ഷെഹ്ബാസ് ഷെരീഫിനെ വേദിയിലിരുത്തി പ്രധാനമന്ത്രി മോദിയുടെ മുന്നറിയിപ്പ്
News 18News 18
1 Sept 2026

യുഎസ് എച്ച്-1ബി വിസ നിയമങ്ങളിൽ വൻ മാറ്റം; ശമ്പള വർദ്ധനവ് ഇന്ത്യൻ പ്രൊഫഷണലുകളെ എങ്ങനെ ബാധിക്കും?

യുഎസിൽ ജോലി ചെയ്യാൻ എച്ച്-1ബി റൂട്ടിനെ ആശ്രയിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകൾക്ക്, ഈ മാറ്റം ശമ്പളത്തിനപ്പുറത്തേക്ക് വലിയ സ്വാധീനം ചെലുത്തും

യുഎസ് എച്ച്-1ബി വിസ നിയമങ്ങളിൽ വൻ മാറ്റം; ശമ്പള വർദ്ധനവ് ഇന്ത്യൻ പ്രൊഫഷണലുകളെ എങ്ങനെ ബാധിക്കും?
News 18News 18
1 Sept 2026

നൂറ്റാണ്ട് പഴക്കമുള്ള പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്തു; മദ്രസയ്ക്കായി ഭൂമി കയ്യേറിയെന്ന് പരാതി

ക്ഷേത്രം പൊളിക്കുന്നതിന് പിന്നിൽ നിരോധിത തീവ്രവാദ സംഘടനയായ തെഹ്‌രീക്-ഇ-ലബ്ബായിക് പാകിസ്ഥാൻ (ടിഎൽപി) പ്രവർത്തകരാണെന്നാണ് പ്രധാന ആരോപണം

നൂറ്റാണ്ട് പഴക്കമുള്ള പാകിസ്ഥാനിലെ ഹിന്ദു ക്ഷേത്രം തകർത്തു; മദ്രസയ്ക്കായി ഭൂമി കയ്യേറിയെന്ന് പരാതി
News 18News 18
1 Sept 2026

'യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ തയ്യാർ'; പുടിനോട് പ്രധാനമന്ത്രി മോദി പറഞ്ഞതായി വിക്രം മിസ്രി

അവസാനമില്ലാത്ത യുദ്ധത്തിൽ നിന്ന് യുദ്ധത്തിന്റെ അവസാനത്തിലേക്ക് ലോകം മാറണമെന്നും പ്രധാനമന്ത്രി മോദി പുടിനോട് പറഞ്ഞു

'യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യാൻ തയ്യാർ'; പുടിനോട് പ്രധാനമന്ത്രി മോദി പറഞ്ഞതായി വിക്രം മിസ്രി

Latest in World