Newsonlive

World News

Latest updates and top stories from the World category

യു.കെ വിഭജനത്തിനായി സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് നീക്കം 
News 18News 18
14 Sept 2026

യു.കെ വിഭജനത്തിനായി സ്കോട്ട്ലൻഡ്, വെയിൽസ്, നോർത്തേൺ അയർലൻഡ് നീക്കം 

രാജ്യം ഒറ്റക്കെട്ടായി നിലനിൽക്കാനാണ് യു.കെ സർക്കാർ ആഗ്രഹിക്കുന്നത്.

News 18News 18
14 Sept 2026

ഐറിഷ് വിസ്കിയുടെ 15% തീരുവ ഒഴിവാക്കുമെന്ന് ട്രംപ്

യൂറോപ്യൻ യൂണിയൻ ഇറക്കുമതിക്ക് ബാധകമായ 15 ശതമാനം തീരുവയുടെ പരിധിയിലാണ് നിലവിൽ ഐറിഷ് വിസ്കിയും ഉൾപ്പെടുന്നത്

ഐറിഷ് വിസ്കിയുടെ 15% തീരുവ ഒഴിവാക്കുമെന്ന് ട്രംപ്
News 18News 18
14 Sept 2026

ഷാർജ ഉപഭരണാധികാരിയുടെ സഹോദരന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി

അനുശോചനം അറിയിക്കാൻ മമ്മൂട്ടി കൊട്ടാരത്തിലെത്തി 20 മിനിറ്റോളം അവിടെ ചെലവഴിച്ചു

ഷാർജ ഉപഭരണാധികാരിയുടെ സഹോദരന്റെ നിര്യാണത്തിൽ അനുശോചിച്ച് മമ്മൂട്ടി
News 18News 18
13 Sept 2026

സെപ്റ്റംബർ 11ന് മുൻപ് ഒസാമ ബിൻ ലാദന്റെ ലക്ഷ്യങ്ങളിൽ ഇന്ത്യയും: സിഐഎ രേഖകൾ

1998 ഓഗസ്റ്റ് 28-ലെ പ്രസിഡൻഷ്യൽ ഇന്റലിജൻസ് ബ്രീഫിലാണ് അന്നത്തെ അൽ-ഖയ്ദ തലവൻ ആക്രമണം നടത്താൻ ആഗ്രഹിച്ച രാജ്യങ്ങളുടെ കൂട്ടത്തിൽ ഇന്ത്യയെയും ഉൾപ്പെടുത്തിയിട്ടുള്ളതായി പറയുന്നത്

സെപ്റ്റംബർ 11ന് മുൻപ് ഒസാമ ബിൻ ലാദന്റെ ലക്ഷ്യങ്ങളിൽ ഇന്ത്യയും: സിഐഎ രേഖകൾ
News 18News 18
13 Sept 2026

ഐഎസിന് പിന്തുണ നൽകിയ അഫ്ഗാൻ വനിതയെ അമേരിക്ക നാടുകടത്തി;30 വർഷത്തിനിടെ ആദ്യമായി പ്രത്യേക ഭീകര കോടതിയുടെ നടപടി

"വിദേശ ഭീകരരെ" നാടുകടത്താൻ 30 വർഷം മുൻപ് രൂപീകരിച്ചതും ഇതുവരെ കാര്യമായി ഉപയോഗിക്കാത്തതുമായ ഒരു പ്രത്യേക കോടതിയിലൂടെ യുഎസ് നീതിന്യായ വകുപ്പ് നടത്തുന്ന ആദ്യ കേസാണിത്.

ഐഎസിന് പിന്തുണ നൽകിയ അഫ്ഗാൻ വനിതയെ അമേരിക്ക നാടുകടത്തി;30 വർഷത്തിനിടെ ആദ്യമായി പ്രത്യേക ഭീകര കോടതിയുടെ നടപടി
News 18News 18
13 Sept 2026

ഷി ജിൻപിം​ഗിന്റെ വാഹനം ഡൽഹിയിലെത്തിയത് കറുത്ത കവറിൽ ; ചൈനീസ് പ്രസിഡന്റിന്റെ കാറിലെ രഹസ്യങ്ങൾ

പ്രസിഡന്റ് ഷി ജിൻപിം​ഗിന്റെ ഔദ്യോ​ഗിക വാഹനമാണ് കറുത്ത കവറിലാക്കി ഡൽഹിയിലേക്ക് കൊണ്ടുവന്നത്

ഷി ജിൻപിം​ഗിന്റെ വാഹനം ഡൽഹിയിലെത്തിയത് കറുത്ത കവറിൽ ; ചൈനീസ് പ്രസിഡന്റിന്റെ കാറിലെ രഹസ്യങ്ങൾ
News 18News 18
13 Sept 2026

‌ഹൂതി ഡ്രോൺ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്ലൈൻ അടച്ചുപൂട്ടി

സൗദി ഊർജ മന്ത്രാലയത്തിന്റെ നിർദേശപ്രകാരം മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചത്

‌ഹൂതി ഡ്രോൺ ആക്രമണത്തിന് പിന്നാലെ സൗദി അറേബ്യയിലെ പ്രധാന എണ്ണ പൈപ്പ്ലൈൻ അടച്ചുപൂട്ടി
News 18News 18
12 Sept 2026

ബ്രിക്സ് ഉച്ചകോടി: അതിർത്തിയിലെ സമാധാനം മുതൽ വ്യാപാരം വരെ;മോദി-ഷി കൂടിക്കാഴ്ചയിലെ 7 പ്രധാന നിർദേശങ്ങൾ

ഉഭയകക്ഷി ബന്ധത്തിന്റെ തുടർച്ചയായ വളർച്ചയ്ക്ക് അതിർത്തിയിലെ സമാധാനവും ശാന്തതയും അത്യന്താപേക്ഷിതമാണെന്ന് ഇരു നേതാക്കളും ചർച്ച ചെയ്തു

ബ്രിക്സ് ഉച്ചകോടി: അതിർത്തിയിലെ സമാധാനം മുതൽ വ്യാപാരം വരെ;മോദി-ഷി കൂടിക്കാഴ്ചയിലെ 7 പ്രധാന നിർദേശങ്ങൾ
News 18News 18
12 Sept 2026

'ആർക്കും എതിരല്ല': ബ്രിക്‌സിൽ പാശ്ചാത്യ ലോകത്തിന് നരേന്ദ്ര മോദിയുടെ സന്ദേശം; യുഎൻ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് ആവശ്യം

ബ്രിക്‌സ് അംഗരാജ്യങ്ങൾ പരസ്പരം വീക്ഷണങ്ങളെ ബഹുമാനിക്കുകയും സമവായത്തിലൂടെ മുന്നോട്ട് പോവുകയും ചെയ്യുന്നുവെന്നും പ്രധാനമന്ത്രി

'ആർക്കും എതിരല്ല': ബ്രിക്‌സിൽ പാശ്ചാത്യ ലോകത്തിന് നരേന്ദ്ര മോദിയുടെ സന്ദേശം; യുഎൻ രക്ഷാസമിതി പരിഷ്കരിക്കണമെന്ന് ആവശ്യം
News 18News 18
12 Sept 2026

ഹോർമുസ് പ്രതിസന്ധിയുടെ ആവർത്തനമോ? ചെങ്കടലിലെ ഹൂതികളുടെ ഭീഷണിക്ക് പിന്നാലെ എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടി സൗദി അറേബ്യ

മുൻകരുതൽ നടപടിയായാണ് പൈപ്പ്‌ലൈൻ അടച്ചതെന്ന് സൗദി ഊർജ്ജ മന്ത്രാലം വ്യക്തമാക്കുന്നു

ഹോർമുസ് പ്രതിസന്ധിയുടെ ആവർത്തനമോ? ചെങ്കടലിലെ ഹൂതികളുടെ ഭീഷണിക്ക് പിന്നാലെ എണ്ണ പൈപ്പ്‌ലൈൻ അടച്ചുപൂട്ടി സൗദി അറേബ്യ
News 18News 18
12 Sept 2026

അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രിക്‌സ് അംഗത്വം ലഭിക്കാതെ പാകിസ്ഥാൻ

2023-ൽ പാകിസ്ഥാൻ ബ്രിക്‌സ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ചിരുന്നു.

അപേക്ഷ നൽകി വർഷങ്ങൾ കഴിഞ്ഞിട്ടും ബ്രിക്‌സ് അംഗത്വം ലഭിക്കാതെ പാകിസ്ഥാൻ
News 18News 18
11 Sept 2026

ബ്രിക്സ് ഉച്ചകോടിയിലൂടെ ഇറാന്റെ ഒറ്റപ്പെടൽ അവസാനിക്കുമോ? പ്രസിഡന്റ് പെസെഷ്കിയാൻ ലക്ഷ്യമിടുന്നത്

യു.എസിന്റെ തുടർച്ചയായ സാമ്പത്തിക സമ്മർദ്ദങ്ങളെയും ഉപരോധങ്ങളെയും ഇറാൻ നേരിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രിക്സ് ഉച്ചകോടിയിലൂടെ ഇറാന്റെ ഒറ്റപ്പെടൽ അവസാനിക്കുമോ? പ്രസിഡന്റ് പെസെഷ്കിയാൻ ലക്ഷ്യമിടുന്നത്
News 18News 18
11 Sept 2026

'യു.എസ് ആധിപത്യത്തെ ചെറുക്കാനാണ് ഈ കൂട്ടായ്മ'; ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഡോളർവൽക്കരണത്തിനെതിരെ ഇറാൻ

ഡോളറിലുള്ള ആശ്രയം അവസാനിപ്പിക്കുന്നതിനും അമേരിക്കയുടെ ആധിപത്യത്തെ പ്രതിരോധിക്കുന്നതിനുമാണ് പുതിയ ബ്രിക്സ് ബാങ്ക് രൂപീകരിച്ചതെന്ന് ഇറാനിയൻ പ്രസിഡന്റ് പറഞ്ഞു.

'യു.എസ് ആധിപത്യത്തെ ചെറുക്കാനാണ് ഈ കൂട്ടായ്മ'; ബ്രിക്സ് ഉച്ചകോടിക്ക് തൊട്ടുമുമ്പ് ഡോളർവൽക്കരണത്തിനെതിരെ ഇറാൻ
News 18News 18
10 Sept 2026

'ഹസീനയുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം അസ്വസ്ഥത ഉണ്ടാക്കുന്നു'; ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ വിട്ടുനിൽക്കും 

വിദ്യാർത്ഥികളുടെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള, ശിക്ഷിക്കപ്പെ ഷെയ്ഖ് ഹസീനയെ തിരികെ നൽകണമെന്നും ബംഗ്ളാദേശ്

'ഹസീനയുടെ ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തനം അസ്വസ്ഥത ഉണ്ടാക്കുന്നു'; ബ്രിക്സ് ഉച്ചകോടിയിൽ നിന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി താരിഖ് റഹ്മാൻ വിട്ടുനിൽക്കും 
News 18News 18
10 Sept 2026

ഷി ജിൻപിംഗ് - ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിൽ നിന്ന് 10 ലക്ഷം ടൺ സോയാബീൻ വാങ്ങി ചൈന

14 മുതൽ 15 വരെ ചരക്കുകപ്പലുകൾക്ക് തുല്യമായ അളവിലുള്ള സോയാബീനാണ് വാങ്ങിയത്

ഷി ജിൻപിംഗ് - ട്രംപ് കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി യുഎസിൽ നിന്ന് 10 ലക്ഷം ടൺ സോയാബീൻ വാങ്ങി ചൈന
News 18News 18
10 Sept 2026

ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം: എഫ്-15 ഉൾപ്പെടെയുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ

ചൊവ്വാഴ്ച രാത്രി മുതൽ ബുധനാഴ്ച പുലർച്ചെ വരെയുള്ള സമയത്താണ് ആക്രമണമുണ്ടായത്

ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ആക്രമണം: എഫ്-15 ഉൾപ്പെടെയുള്ള അമേരിക്കൻ യുദ്ധവിമാനങ്ങൾക്ക് കേടുപാടുകൾ
News 18News 18
10 Sept 2026

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ

യൂറോപ്പിൽ നിന്ന് പ്രതിവർഷം പതിനായിരക്കണക്കിന് അഭയാർത്ഥികൾ എത്തുന്ന വിഷയം യുകെയിൽ വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്

പാക് ക്രിക്കറ്റ് താരങ്ങളെ അഭയാർത്ഥികളെന്ന് തെറ്റിദ്ധരിച്ചു; യുകെയിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധവുമായി കുടിയേറ്റ വിരുദ്ധർ
News 18News 18
10 Sept 2026

ഹൂതികളെ നിയന്ത്രിക്കണം; സൗദിക്കെതിരായ ആക്രമണങ്ങളിൽ ഇറാന് പാകിസ്ഥാന്റെ മുന്നറിയിപ്പ്

പ്രതികാര നടപടികളിൽ പാകിസ്ഥാൻ പങ്കാളിയാകുന്നതിനെക്കുറിച്ച് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും മറ്റൊരു പാകിസ്ഥാൻ വൃത്തം വ്യക്തമാക്കി

ഹൂതികളെ നിയന്ത്രിക്കണം; സൗദിക്കെതിരായ ആക്രമണങ്ങളിൽ ഇറാന് പാകിസ്ഥാന്റെ മുന്നറിയിപ്പ്
News 18News 18
9 Sept 2026

സിം​ഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം 26.9 കോടി രൂപയായി ഉയർത്തി ; ട്രംപിനും മോദിക്കും ലഭിക്കുന്നതെത്ര ?

ലോകത്ത് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്ന ഭരണത്തലവനായി ലോറൻസ് വോങ് മാറും

സിം​ഗപ്പൂർ പ്രധാനമന്ത്രിയുടെ ശമ്പളം 26.9 കോടി രൂപയായി ഉയർത്തി ; ട്രംപിനും മോദിക്കും ലഭിക്കുന്നതെത്ര ?
News 18News 18
9 Sept 2026

എയർ ട്രാഫിക് കൺട്രോൾ തകരാർ; യുകെയിൽ 1,300-ഓളം വിമാനങ്ങൾ റദ്ദാക്കി

കഴിഞ്ഞ വർഷങ്ങളിലുണ്ടായ സമാനമായ സാങ്കേതിക തകരാറുകൾ ബ്രിട്ടന്റെ വ്യോമയാന അടിസ്ഥാന സൗകര്യങ്ങളുടെ സുരക്ഷയെയും വിശ്വാസ്യതയെയും കുറിച്ചുള്ള കടുത്ത ആശങ്കകൾക്ക് വീണ്ടും വഴിവെച്ചിട്ടുണ്ട്

എയർ ട്രാഫിക് കൺട്രോൾ തകരാർ; യുകെയിൽ 1,300-ഓളം വിമാനങ്ങൾ റദ്ദാക്കി

Latest in World