World News
Latest updates and top stories from the World category
മൂന്ന് മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' എന്ന് ട്രംപ്; കവറേജ് നിർത്തി നാല് മാധ്യമ സ്ഥാപനങ്ങൾ
ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പങ്കെടുക്കാൻ ട്രംപ് ന്യൂയോർക്കിലേക്ക് നടത്തുന്ന യാത്രയുടെ കവറേജിനെയും ഇത് ബാധിച്ചു

ഇറാൻ 'കോഡ് 100' പ്രഖ്യാപിച്ചു; കനത്ത ജാഗ്രതയിൽ അമേരിക്കയും സഖ്യകക്ഷികളും
യെമനിലെ ഹൂതികൾ സൗദി അറേബ്യയിലേക്ക് നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെയാണ് ഈ നീക്കം

ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ സ്ഥിരാംഗത്വം; ഇന്ത്യയ്ക്ക് നാല് യൂറോപ്യൻ രാജ്യങ്ങളുടെ പിന്തുണ
ആഗോളതലത്തിൽ ഇന്ത്യയുടെ പ്രാധാന്യം ദിനംപ്രതി വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം

സമ്പൂർണ്ണ നികുതിയിളവും 5000 വിസകളും; ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ വിജയദശമി മുതൽ
വ്യാപാര കരാർ ഒക്ടോബർ 20 (വിജയദശമി) മുതൽ നിലവിൽ വരുമെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കി

ഇറ്റലിയിലെ സ്കൂളുകളിൽ ബുർഖയും നിഖാബും വിലക്കാൻ പ്രധാനമന്ത്രി മെലോണി; വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലും നിയന്ത്രണം
ഇറ്റലിയിൽ ഭാവി കെട്ടിപ്പടുക്കുന്നതിനായി എത്തുന്നവരും പ്രാദേശിക നിയമങ്ങളെ മാനിക്കുകയും ഭാഷ പഠിക്കുകയും സംസ്കാരം മനസ്സിലാക്കുകയും വേണമെന്ന് മെലോണി

'പാകിസ്ഥാൻ വഴി സന്ദേശമോ നിർദേശമോ യുഎസ് കൈമാറിയിട്ടില്ല':മൊഹ്‌സിൻ നഖ്‌വിയുടെ സന്ദർശനത്തിൽ ഇറാൻ
. പ്രത്യേക യുഎസ് പദ്ധതികൾ ചർച്ച ചെയ്യുന്നതിനേക്കാൾ ഉപരി, ഇറാനും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളിലും നിലവിലുള്ള കരാറുകളിലുമാണ് നഖ്‌വിയുടെ സന്ദർശനം ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ടെഹ്‌റാൻ വ്യക്തമാക്കി

'പുടിനെ പിന്തിരിപ്പിക്കാൻ മോദിയോളം ശ്രമിച്ച മറ്റൊരു നേതാവില്ല'; യു.എസ് സാമ്പത്തിക ഉപരോധ ബില്ലിന് പിന്നാലെ അന്താരാഷ്ട്ര നിരീക്ഷകൻ
റഷ്യയ്‌ക്കെതിരായ പുതിയ ഉപരോധ ബിൽ യുഎസ് ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്സ് പാസാക്കിയതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പരാമർശം

മക്ക ഉടമ്പടി ഭീഷണിയിൽ? പാക്കിസ്ഥാനും തുർക്കിക്കുമെതിരെ കടുത്ത സൈനിക മുന്നറിയിപ്പുമായി ഹൂതികൾ
സൗദി അറേബ്യയെ പിന്തുണച്ച് സൈന്യത്തെയോ മറ്റ് സൈനിക സഹായങ്ങളെയോ അയച്ചാൽ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ഹൂതികൾ വ്യക്തമാക്കി

100% തീരുവ അത്ര എളുപ്പമല്ല: ട്രംപിന്റെ പുതിയ റഷ്യൻ ഉപരോധ നിയമം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ ?
റഷ്യൻ ഊർജ്ജത്തിന്റെ പ്രധാന ഇറക്കുമതിക്കാരെ ശിക്ഷിക്കാൻ വൈറ്റ് ഹൗസിന് നിയമപരമായ അധികാരം നൽകുന്നതാണ് പുതിയ നിയമം

9 രാജ്യ ങ്ങളിൽ ഇന്ത്യക്കാർക്ക് വിസ ചട്ടങ്ങളിൽ മാറ്റം
ചില രാജ്യങ്ങൾ ഓൺ-അറൈവൽ വിസയിൽ നിന്ന് ഓൺലൈൻ അപേക്ഷാ സംവിധാനത്തിലേക്ക് മാറിയപ്പോൾ, മറ്റു ചില രാജ്യങ്ങൾ പുതിയ വിസ വിഭാഗങ്ങളോ ഡിജിറ്റൽ അനുമതി സംവിധാനങ്ങളോ ആണ് നടപ്പിലാക്കിയിരിക്കുന്നത്.

കയ്യിൽ റഷ്യൻ യുറേനിയം വെച്ചിട്ടെന്തിനാ അമേരിക്കേ ഇന്ത്യയ്ക്ക് പണി തരുന്നത്?
യു എസിലെ സിവിലിയൻ ആണവ റിയാക്ടറുകൾക്കായി ഉപയോഗിക്കുന്ന സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ഗണ്യമായ പങ്ക് റഷ്യയിൽ നിന്നാണ് ലഭിക്കുന്നത്

'പ്രിയ സുഹൃത്തിന് പിറന്നാൾ ആശംസകൾ'; നരേന്ദ്ര മോദിക്ക് ആശംസകളുമായി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
പ്രധാനമന്ത്രി മോദിക്ക് ആരോഗ്യവും വിജയവും ആശംസിക്കുന്നതായി മെലോനി സമൂഹമാധ്യമത്തിൽ കുറിച്ചു

റഷ്യൻ എണ്ണ വാങ്ങിയാൽ 100% തീരുവ: യു.എസ് ഭീഷണി ഇന്ത്യയിലെ പെട്രോൾ വില കൂട്ടുമോ?
2022 മുതൽ ഇന്ത്യയുടെ പ്രധാന ക്രൂഡ് ഓയിൽ സ്രോതസ്സുകളിൽ ഒന്നായി റഷ്യ മാറിയിട്ടുണ്ട്

വീണ്ടും തീരുവ ആഘാതം; ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങൾക്ക് മേൽ 100% താരിഫിന് വഴി തുറക്കുന്ന ബില്ല് യുഎസ് പ്രതിനിധി സഭ പാസാക്കി
വ്യാഴാഴ്ച നടന്ന വോട്ടെടുപ്പിൽ 159നെതിരെ 262 വോട്ടുകൾക്കാണ് റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള പ്രതിനിധിസഭ ബില്ല് പാസാക്കിയത്

ബസ് അപകടം റിപ്പോർട്ട് ചെയ്യുന്നതിനിടെ ന്യൂസ് ഹെലികോപ്റ്റർ തകർന്നുവീണു മൂന്ന് മരണം
ഹെലികോപ്റ്റർ തകർന്നുവീഴുന്നതിന് തൊട്ടുമുമ്പുള്ള അസ്വസ്ഥതയേറിയ നിമിഷങ്ങൾ വ്യക്തമാക്കുന്ന അകത്തെ ക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നു

മക്ക ലക്ഷ്യമിട്ട ഹൂതികളുടെ ഡ്രോൺ ആക്രമണശ്രമം തകർത്തെന്ന് സൗദി
കഴിഞ്ഞ ഒരാഴ്ചയായി സൗദി അറേബ്യക്കെതിരെ ഹൂതികൾ നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്

ഹൂതി ആക്രമണം; പാകിസ്ഥാൻ സഹായിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് സൗദി അറേബ്യ ഇസ്രായേലിന്റെ സഹായം തേടി
പാകിസ്ഥാൻ വിസമ്മതിച്ചതോടെ ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യ ഇസ്രായേലിന്റെ പിന്തുണ തേടി. യുഎസ് സെൻട്രൽ കമാൻഡിന്റെ മധ്യസ്ഥതയിൽ ചർച്ചകൾ നടന്നു

വിവാഹമോചനത്തിന് 22 വർഷത്തിനുശേഷം മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ വീണ്ടും വിവാഹിതയായി
2023 മുതൽ അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട് ഇമ്രാൻ ഖാൻ ജയിലിലാണ്

മസൂദ് അസ്ഹർ പാകിസ്താൻ്റെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയിൽ; തലയ്ക്ക് 70 ലക്ഷം ഇനാം
ഭീകരവാദത്തിനെതിരെയുള്ള നടപടികളിൽ അന്താരാഷ്ട്ര തലത്തിൽ പാകിസ്താന് മേൽ ശക്തമായ സമ്മർദ്ദം നിലനിൽക്കുന്നതിനിടെയാണ് ഈ നീക്കം


