Newsonlive

World News

Latest updates and top stories from the World category

നേപ്പാളിൽ മിന്നൽ പ്രളയം; 95 മരണം, നൂറിലധികം ഇന്ത്യക്കാരെ കാണാതായി: സഹായം വാഗ്ദാനം ചെയ്ത് മോദി
News 18News 18
26 Aug 2026

നേപ്പാളിൽ മിന്നൽ പ്രളയം; 95 മരണം, നൂറിലധികം ഇന്ത്യക്കാരെ കാണാതായി: സഹായം വാഗ്ദാനം ചെയ്ത് മോദി

ദുരന്തമുഖത്ത് നേപ്പാൾ ജനതയ്‌ക്കൊപ്പം ഇന്ത്യ പൂർണ്ണമായും നിലകൊള്ളുമെന്നും സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും രക്ഷാപ്രവർത്തനങ്ങളും എത്തിക്കാൻ തയ്യാറാണെന്നും മോദി ഉറപ്പുനൽകി

News 18News 18
26 Aug 2026

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി

700 ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം മുതൽ 50 ശതമാനം വരെയാണ് തീരുവ ചുമത്തിയിരിക്കുന്നത്

പ്രതികാര നടപടിയുമായി കാനഡ ; യുഎസിന്റെ 700 ഉത്പന്നങ്ങൾക്ക് 50% വരെ പകരത്തീരുവ ചുമത്തി
News 18News 18
25 Aug 2026

അഭ്യൂഹങ്ങൾക്കിടെ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ

56-കാരനായ മൊജ്തബ വിദ്യാർത്ഥിയുടെ ഗവേഷണ പ്രബന്ധം കേൾക്കുന്നതും വിലയിരുത്തൽ നടത്തുന്നതുമാണ് വീഡിയോയിലുള്ളത്

അഭ്യൂഹങ്ങൾക്കിടെ ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനയിയുടെ പുതിയ വീഡിയോ പുറത്തുവിട്ട് ഇറാൻ
News 18News 18
24 Aug 2026

ബ്രിക്സ് ഉച്ചകോടി: ഏഴ് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയേക്കും

ഷി ജിൻപിങ്ങിന്റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഹോട്ടലുകളും സുരക്ഷാ ക്രമീകരണങ്ങളും ചൈനീസ് ഉദ്യോഗസ്ഥർ വിലയിരുത്തുകയാണെന്ന് വിശ്വസനീയമായ കേന്ദ്രങ്ങൾ വ്യക്തമാക്കി

ബ്രിക്സ് ഉച്ചകോടി: ഏഴ് വർഷത്തിന് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തിയേക്കും
News 18News 18
24 Aug 2026

Vantara| ഇന്തോനേഷ്യയും വൻതാരയും ചേർന്ന് വന്യജീവി ആരോഗ്യ സംരക്ഷണത്തിനായുള്ള വലിയ പങ്കാളിത്തത്തിന് തുടക്കമിട്ടു

ജക്കാർത്തയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഇന്തോനേഷ്യൻ വനംവകുപ്പ് മന്ത്രി രാജ ജൂലി ആന്റണിയാണ് പ്രഖ്യാപനം നടത്തിയത്

Vantara| ഇന്തോനേഷ്യയും വൻതാരയും ചേർന്ന് വന്യജീവി ആരോഗ്യ സംരക്ഷണത്തിനായുള്ള വലിയ പങ്കാളിത്തത്തിന് തുടക്കമിട്ടു
News 18News 18
24 Aug 2026

പാക്കിസ്ഥാനിലെ സിന്ധ് സ്വദേശികളായ 150 വധുക്കൾ വിവാഹത്തിനായി ഇന്ത്യയിൽ

ഇന്ത്യൻ യുവാക്കളുമായി നിശ്ചയം കഴിഞ്ഞിരുന്ന ഇവർക്ക് യാത്രാ തടസ്സങ്ങൾ നീങ്ങിയതോടെയാണ് ഒടുവിൽ രാജ്യത്തേക്ക് എത്താൻ കഴിഞ്ഞത്.

പാക്കിസ്ഥാനിലെ സിന്ധ് സ്വദേശികളായ 150 വധുക്കൾ വിവാഹത്തിനായി ഇന്ത്യയിൽ
News 18News 18
23 Aug 2026

ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്ത ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പാക് സഹായത്തോടെ പുനർനിർമ്മിക്കുന്നു 

ഏകദേശം 15 മാസങ്ങൾക്ക് ശേഷം, ബഹാവാൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനം വൻതോതിൽ പുനർനിർമ്മിച്ചത്

ഇന്ത്യ ഓപ്പറേഷൻ സിന്ദൂറിലൂടെ തകർത്ത ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം പാക് സഹായത്തോടെ പുനർനിർമ്മിക്കുന്നു 
News 18News 18
23 Aug 2026

യുക്രെയ്ൻ ഷോപ്പിംഗ് മോളിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 2 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്

ഡ്രോൺ പതിച്ചതിനെ തുടർന്ന് വലിയ തീപിടിത്തമുണ്ടായി. ഏകദേശം അരമണിക്കൂറിന് ശേഷം അതേ സ്ഥലത്ത് മറ്റൊരു ഡ്രോൺ പതിച്ചു

യുക്രെയ്ൻ ഷോപ്പിംഗ് മോളിലെ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 2 കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു; 75 പേർക്ക് പരിക്ക്
News 18News 18
22 Aug 2026

ഹിന്ദു വിശേഷദിവസത്തെ അപമാനിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സ്വിസ് ടൂറിസ്റ്റിന് ബാലിയിൽ ഒരു വർഷം തടവ്

ആചാരങ്ങൾ ലംഘിക്കുന്നതും പരസ്യമായി അസഭ്യം പറയുന്നതുമായ ദൃശ്യങ്ങളാണ് സ്വിസ് വിനോദസഞ്ചാരി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്

ഹിന്ദു വിശേഷദിവസത്തെ അപമാനിച്ച് ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട സ്വിസ് ടൂറിസ്റ്റിന് ബാലിയിൽ ഒരു വർഷം തടവ്
News 18News 18
22 Aug 2026

വ്യാപാര ചർച്ചകൾ പരാജയം; കനേഡിയൻ ഉൽപന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തി അമേരിക്ക

20 ശതകോടി ഡോളർ മൂല്യമുള്ള കനേഡിയൻ ഉൽപന്നങ്ങളെയാണ് അമേരിക്കയുടെ പുതിയ തീരുമാനം ബാധിക്കുക

വ്യാപാര ചർച്ചകൾ പരാജയം; കനേഡിയൻ ഉൽപന്നങ്ങൾക്ക് 50% അധിക തീരുവ ചുമത്തി അമേരിക്ക
News 18News 18
22 Aug 2026

'യുദ്ധം അവസാനിപ്പിക്കാൻ സമയമായി'; ഡൊണാൾഡ് ട്രംപിനോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ആഗോളതലത്തിൽ ഇറാൻ ശക്തമായ നിലപാടിലും അന്തസ്സിലും നിൽക്കുമ്പോൾ തന്നെ യുദ്ധം അവസാനിപ്പിക്കുന്നതാണ് അഭികാമ്യമെന്ന് അദ്ദേഹം വ്യക്തമാക്കി

'യുദ്ധം അവസാനിപ്പിക്കാൻ സമയമായി'; ഡൊണാൾഡ് ട്രംപിനോട് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ
News 18News 18
21 Aug 2026

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; ഇന്റർപോളിന്റെ റെഡ് നോട്ടീസും ആവശ്യപ്പെട്ടു

ഗസയിലേക്ക് മാനുഷിക സഹായവുമായി പോയ ആക്ടിവിസ്റ്റ് കപ്പൽ വ്യൂഹത്തിന് നേരെ ഇസ്രായേൽ നടത്തിയ സൈനിക ഇടപെടലുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ് വാറണ്ട്

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ തുർക്കി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു; ഇന്റർപോളിന്റെ റെഡ് നോട്ടീസും ആവശ്യപ്പെട്ടു
News 18News 18
21 Aug 2026

ഹാഫിസ് സയീദിന് പാകിസ്ഥാനിൽ കനത്ത സുരക്ഷ; 26/11 മുഖ്യസൂത്രധാരന് ഐ.എസ്.ഐ കവചം ഒരുക്കുന്നതിന് പിന്നിൽ? 

അടുത്തിടെ നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷം, സയീദ് താമസിക്കുന്ന സ്ഥലത്തിന് ചുറ്റും വിന്യസിച്ചിരിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഐ.എസ്.ഐ വർദ്ധിപ്പിച്ചതായി റിപ്പോർട്ടുണ്ട്

ഹാഫിസ് സയീദിന് പാകിസ്ഥാനിൽ കനത്ത സുരക്ഷ; 26/11 മുഖ്യസൂത്രധാരന് ഐ.എസ്.ഐ കവചം ഒരുക്കുന്നതിന് പിന്നിൽ? 
News 18News 18
21 Aug 2026

പലസ്തീന് സഹായമായി ഇന്ത്യ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി നിർമ്മിച്ച് നൽകും

കാൻസർ പ്രതിരോധ മരുന്നുകൾ ഉൾപ്പെടെയുള്ള ജീവൻ രക്ഷാ മരുന്നുകളുടെ വലിയൊരു ശേഖരം പലസ്തീൻ ആരോഗ്യ മന്ത്രാലയത്തിന് ഇന്ത്യ കൈമാറി

പലസ്തീന് സഹായമായി ഇന്ത്യ വെസ്റ്റ് ബാങ്കിൽ 200 കിടക്കകളുള്ള സൂപ്പർ സ്പെഷ്യലിറ്റി ആശുപത്രി നിർമ്മിച്ച് നൽകും
News 18News 18
21 Aug 2026

'ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം' യുഎസ് സ്ഥാനപതിയുടെ പരാമർശത്തിൽ പാകിസ്ഥാൻ യുഎസ് പ്രതിനിധിയെ പ്രതിഷേധം അറിയിച്ചു

ജമ്മു കശ്മീരിനെ 'ഇന്ത്യയുടെ സുപ്രധാന ഭാഗം' എന്ന് ഇന്ത്യയിലെ യുഎസ് സ്ഥാനപതി സെർജിയോ ഗോർ വിശേഷിപ്പിച്ചതിനെ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അപലപിച്ചു

'ജമ്മു കശ്മീർ ഇന്ത്യയുടെ സുപ്രധാന ഭാഗം' യുഎസ് സ്ഥാനപതിയുടെ പരാമർശത്തിൽ പാകിസ്ഥാൻ യുഎസ് പ്രതിനിധിയെ പ്രതിഷേധം അറിയിച്ചു
News 18News 18
21 Aug 2026

സൊമാലിയൻ കടൽക്കൊള്ളക്കാർ ചരക്കുകപ്പൽ റാഞ്ചി; ബന്ദികളിൽ ആറ് ഇന്ത്യക്കാർ

കപ്പലിന്റെയും ജീവനക്കാരുടെയും ചരക്കിന്റെയും നിലവിലെ സ്ഥിതിയെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല

സൊമാലിയൻ കടൽക്കൊള്ളക്കാർ ചരക്കുകപ്പൽ റാഞ്ചി; ബന്ദികളിൽ ആറ് ഇന്ത്യക്കാർ
News 18News 18
20 Aug 2026

ചൈനയുടെയും തുർക്കിയുടെയും സൈനിക വിമാനങ്ങൾ തുടർച്ചയായി പാകിസ്ഥാനിലേക്ക് ; ജാഗ്രതയിൽ ഇന്ത്യ 

പാകിസ്ഥാൻ, ചൈന, തുർക്കി എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ദൃഢമാകുന്ന പശ്ചാത്തലത്തിലാണ് ഈ പുതിയ സംഭവവികാസങ്ങൾ

ചൈനയുടെയും തുർക്കിയുടെയും സൈനിക വിമാനങ്ങൾ തുടർച്ചയായി പാകിസ്ഥാനിലേക്ക് ; ജാഗ്രതയിൽ ഇന്ത്യ 
News 18News 18
20 Aug 2026

'കൂടുതൽ പരാജയം മാത്രമേ വരുത്തൂ'; ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ

പരാജയപ്പെട്ട നയങ്ങൾ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയ്ക്ക് കൂടുതൽ പരാജയം മാത്രമേ സമ്മാനിക്കൂ എന്ന് ഇറാൻ

'കൂടുതൽ പരാജയം മാത്രമേ വരുത്തൂ'; ഡൊണാൾഡ് ട്രംപിന്റെ സാമ്പത്തിക ഉപരോധ മുന്നറിയിപ്പിന് മറുപടിയുമായി ഇറാൻ
News 18News 18
18 Aug 2026

Imran Khan | ഇമ്രാൻ ഖാനെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റുക: കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് പാകിസ്ഥാൻ സുപ്രീം കോടതി

കോടതി നിർദേശപ്രകാരം ഖാനെ ഷിഫ ഇന്റർനാഷനൽ ആശുപത്രിയിലേക്ക് മാറ്റുമെന്നാണ് റിപ്പോർട്ടുകൾ

Imran Khan | ഇമ്രാൻ ഖാനെ എത്രയും വേഗം ആശുപത്രിയിലേക്ക് മാറ്റുക: കുടുംബത്തിന്റെ അപേക്ഷ പരിഗണിച്ച് പാകിസ്ഥാൻ സുപ്രീം കോടതി
News 18News 18
18 Aug 2026

യുഎസ് തിരഞ്ഞെടുപ്പിൽ വോട്ടർ ഐഡി നിർബന്ധമാക്കിയേക്കും; ഗ്യാനേഷ് കുമാറിന്റെ മാതൃക ചൂണ്ടിക്കാണിച്ച് ട്രംപ്

ഫെഡറൽ തെരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്യുന്നവർ അമേരിക്കൻ പൗരത്വം തെളിയിക്കുന്ന രേഖയ്ക്കൊപ്പം സാധുവായ തിരിച്ചറിയൽ രേഖയും സമർപ്പിക്കണമെന്നാണ് നിർദേശം

യുഎസ് തിരഞ്ഞെടുപ്പിൽ വോട്ടർ ഐഡി നിർബന്ധമാക്കിയേക്കും; ഗ്യാനേഷ് കുമാറിന്റെ മാതൃക ചൂണ്ടിക്കാണിച്ച് ട്രംപ്

Latest in World