Newsonlive

World News

Latest updates and top stories from the World category

ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നാൽ ആണവ കരാറിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: റിപ്പോർട്ട് 
News 18News 18
10 Aug 2026

ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നാൽ ആണവ കരാറിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറെന്ന് ട്രംപ്: റിപ്പോർട്ട് 

ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിന് മുൻപായി അമേരിക്ക കോടിക്കണക്കിന് ഡോളർ നൽകണമെന്നും അമേരിക്കൻ സൈന്യത്തെ പിൻവലിക്കണമെന്നും യു.എസ് നാവിക ഉപരോധം അവസാനിപ്പിക്കണമെന്നുമാണ് ഇറാന്റെ ആവശ്യം

News 18News 18
10 Aug 2026

മുജ്തബ ഖമനയി മരണക്കിടക്കയിലോ? ഇറാൻ പരമോന്നത നേതാവിന്റെ ആരോഗ്യനില ദേശീയ സുരക്ഷയെ ബാധിക്കുന്നതിന്റെ 3 കാരണങ്ങൾ

ഈ അവകാശവാദങ്ങൾ നിഷേധിച്ച ഇറാനിയൻ ഭരണകൂടം, രാജ്യത്ത് സുസ്ഥിരതയുണ്ടെന്ന് കാണിക്കാൻ ഒരു ഹ്രസ്വ വീഡിയോ പുറത്തുവിട്ടെങ്കിലും അദ്ദേഹം ദീർഘനാളായി പൊതുവേദികളിൽ വരാത്തത് ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുന്നു

മുജ്തബ ഖമനയി മരണക്കിടക്കയിലോ? ഇറാൻ പരമോന്നത നേതാവിന്റെ ആരോഗ്യനില ദേശീയ സുരക്ഷയെ ബാധിക്കുന്നതിന്റെ 3 കാരണങ്ങൾ
News 18News 18
10 Aug 2026

ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം എത്രകാലം നീണ്ടു നിന്നു?

1896 ആഗസ്റ്റ് 27-നാണ് യുദ്ധം നടന്നത്

ലോകത്തിലെ ഏറ്റവും ചെറിയ യുദ്ധം എത്രകാലം നീണ്ടു നിന്നു?
News 18News 18
9 Aug 2026

വീണ്ടും അജ്ഞാതൻ്റെ കരങ്ങളോ? പാകിസ്ഥാനിൽ ലഷ്കറെ തൊയ്ബ കമാൻഡറുടെ ദുരൂഹ മരണം

പാകിസ്ഥാനിലും പാകിസ്ഥാൻ അധീന ജമ്മു കശ്മീറിലുമായി സംഘടനയുടെ 30-ലധികം അംഗങ്ങൾ 'അജ്ഞാതരുടെ' ആക്രമണത്തിൽ കൊല്ലപ്പെട്ടതായി മറ്റൊരു മുതിർന്ന ഭീകരൻ അവകാശപ്പെട്ട് ദിവസങ്ങൾക്കകമാണ് ഈ സംഭവം നടക്കുന്നത്

വീണ്ടും അജ്ഞാതൻ്റെ കരങ്ങളോ? പാകിസ്ഥാനിൽ ലഷ്കറെ തൊയ്ബ കമാൻഡറുടെ ദുരൂഹ മരണം
News 18News 18
9 Aug 2026

സൈനികരെ പിൻവലിക്കില്ല: ട്രംപിന്റെ 15 ഇന സമാധാന പദ്ധതി ഇസ്രായേൽ തള്ളി

ഹമാസ് പൂർണ്ണമായി നിരായുധീകരിക്കപ്പെടുന്നത് വരെ തങ്ങളുടെ സൈന്യത്തെ പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.

സൈനികരെ പിൻവലിക്കില്ല: ട്രംപിന്റെ 15 ഇന സമാധാന പദ്ധതി ഇസ്രായേൽ തള്ളി
News 18News 18
9 Aug 2026

റഷ്യൻ ഉപരോധ ബിൽ;പ്രധാനമന്ത്രി മോദിയും യു.എസ് വൈസ് പ്രസിഡന്‍റ് വാൻസും ചർച്ച നടത്തി 

തന്ത്രപ്രധാന മേഖലകളിൽ ഇന്ത്യ-യു.എസ് ആഗോള പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളെക്കുറിച്ച് വാൻസുമായി ചർച്ച ചെയ്തുവെന്ന് മോദി സോഷ്യൽ മീഡിയയിൽ കുറിച്ചു.

റഷ്യൻ ഉപരോധ ബിൽ;പ്രധാനമന്ത്രി മോദിയും യു.എസ് വൈസ് പ്രസിഡന്‍റ് വാൻസും ചർച്ച നടത്തി 
News 18News 18
9 Aug 2026

ഇസ്രായേൽ സൈനികരുടെ അവധി റദ്ദാക്കി; ഇറാൻ ആക്രമണത്തിനോ നെതന്യാഹുവിന്റെ നീക്കം?

സൈനിക അവധികൾ റദ്ദാക്കുന്ന രീതി വലിയ തോതിലുള്ള സൈനിക പ്രവർത്തനങ്ങളോ കനത്ത സംഘർഷമോ നടക്കാൻ പോകുന്നു എന്നതിന്റെ സൂചനയാണ് നൽകുന്നത്

ഇസ്രായേൽ സൈനികരുടെ അവധി റദ്ദാക്കി; ഇറാൻ ആക്രമണത്തിനോ നെതന്യാഹുവിന്റെ നീക്കം?
News 18News 18
9 Aug 2026

പാകിസ്ഥാന്റെ പുതിയ ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം; ഇന്ത്യയ്ക്ക് മുന്നിലെ ആശങ്കകളെന്ത്?

മൂന്ന് രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ സായുധ ആക്രമണത്തിൽ ഒന്നിച്ച് പ്രതികരിക്കുമെന്നതാണ് കരാർ

പാകിസ്ഥാന്റെ പുതിയ ‘ഇസ്‌ലാമിക് നാറ്റോ’ സഖ്യം; ഇന്ത്യയ്ക്ക് മുന്നിലെ ആശങ്കകളെന്ത്?
News 18News 18
8 Aug 2026

അമേരിക്കയിലേക്കുള്ള 'പ്രസവ ടൂറിസം' നിരോധിച്ച് ട്രംപ്

കുട്ടികൾക്ക് പൗരത്വം ലഭിക്കുന്നതിന് വേണ്ടി ഗർഭിണികൾ താൽക്കാലിക വീസയിൽ അമേരിക്കയിലേക്ക് എത്തുന്ന ‘ബർത്ത് ടൂറിസം' നിരോധിക്കുന്നതാണ് രണ്ടാമത്തെ ഉത്തരവ്

അമേരിക്കയിലേക്കുള്ള 'പ്രസവ ടൂറിസം' നിരോധിച്ച് ട്രംപ്
News 18News 18
7 Aug 2026

കുട്ടികളുടെ സുരക്ഷയിൽ സോഷ്യൽ മീഡിയ ഭീമന് വൻ തിരിച്ചടി: മെറ്റയ്ക്ക് 5300 കോടി പിഴ

മെറ്റ വായു മലിനീകരണത്തിന് സമാനമായ ഒരു പൊതുശല്യം ആണെന്ന് ജഡ്ജി

കുട്ടികളുടെ സുരക്ഷയിൽ സോഷ്യൽ മീഡിയ ഭീമന് വൻ തിരിച്ചടി: മെറ്റയ്ക്ക് 5300 കോടി പിഴ
News 18News 18
7 Aug 2026

അമേരിക്കയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർത്ഥി മരിച്ച നിലയിൽ

ഓഗസ്റ്റ് 1 നു ബിഗ് പൈൻ ലേക്‌സ് മേഖലയിലാണ് വിക്രം ട്രെക്കിങ്ങിനായി പോയത്

അമേരിക്കയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷണ വിദ്യാർത്ഥി മരിച്ച നിലയിൽ
News 18News 18
7 Aug 2026

തായ്‌ലൻഡിലെ സ്കൂളിൽ‌ എട്ടാം ക്ലാസുകാരൻ അധ്യാപകനെ വെടിവെച്ചുകൊന്നു; പിന്നാലെ ജീവനൊടുക്കി; 15 പേർക്ക് പരിക്ക്

സ്‌കൂളിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിപ്പിക്കുന്നതും ആംബുലൻസുകൾ സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുന്നതും എമർജൻസി റെസ്‌പോണ്ടർമാർ പങ്കുവെച്ച ചിത്രങ്ങളിൽ കാണാം

തായ്‌ലൻഡിലെ സ്കൂളിൽ‌ എട്ടാം ക്ലാസുകാരൻ അധ്യാപകനെ വെടിവെച്ചുകൊന്നു; പിന്നാലെ ജീവനൊടുക്കി; 15 പേർക്ക് പരിക്ക്
News 18News 18
7 Aug 2026

ചരിത്രം കുറിച്ച് പാകിസ്താൻ-തുർക്കി-സൗദി അറേബ്യ ത്രിരാഷ്ട്ര പ്രതിരോധ കരാറിലേക്ക്

മൂന്ന് രാജ്യങ്ങളുടെയും സാമ്പത്തിക, സാങ്കേതിക, സൈനിക ശേഷികൾ സംയോജിപ്പിച്ചാണ് സഖ്യം പ്രവർത്തിക്കുക

ചരിത്രം കുറിച്ച് പാകിസ്താൻ-തുർക്കി-സൗദി അറേബ്യ ത്രിരാഷ്ട്ര പ്രതിരോധ കരാറിലേക്ക്
News 18News 18
6 Aug 2026

യുകെ എൻഎച്ച്എസിൽ വെള്ളക്കാരല്ലാത്ത ജീവനക്കാർക്ക് നേരെ വംശീയ അധിക്ഷേപം രൂക്ഷം

1.5 ദശലക്ഷത്തിലധികം വരുന്ന ജീവനക്കാരിൽ ഏകദേശം 45,000 പേരും ഇന്ത്യൻ വംശജരാണ്

യുകെ എൻഎച്ച്എസിൽ വെള്ളക്കാരല്ലാത്ത ജീവനക്കാർക്ക് നേരെ വംശീയ അധിക്ഷേപം രൂക്ഷം
News 18News 18
6 Aug 2026

വ്യാജപരസ്യങ്ങളിലൂടെ പ്രതിവർഷ വരുമാനം 70 കോടി ഡോളർ; മെറ്റ ഉപയോക്താക്കളെ കെണിയിലാക്കിയതായി റിപ്പോർട്ട്

ദിവസേന 1,500 കോടി അപകടകരമായ വ്യാജ പരസ്യങ്ങൾ കമ്പനി ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നു

വ്യാജപരസ്യങ്ങളിലൂടെ പ്രതിവർഷ വരുമാനം 70 കോടി ഡോളർ; മെറ്റ ഉപയോക്താക്കളെ കെണിയിലാക്കിയതായി റിപ്പോർട്ട്
News 18News 18
6 Aug 2026

രാജകുമാരി സൗജന്യ സൈനിക സേവനത്തിന്; ഡെന്മാർക്ക് രാജകുടുംബത്തിന് ചരിത്ര നിമിഷം

രാജകുടുംബത്തിലെ ഒരംഗം എളിയ രീതിയിൽ, ശമ്പളമൊന്നും വാങ്ങാതെ സൈനിക ബാരക്കിലേക്ക് സേവനത്തിനായി കടന്നുചെല്ലുന്നത് അപൂർവ്വ കാഴ്ചയാണ്. ഡെന്മാർക്കിലെ ഇസബെല്ല രാജകുമാരിയാണ് ഇപ്പോൾ ഇത്തരമൊരു ചരിത്രപരമായ നേട്ടം കൈവരിച്ചിരിക്കുന്നത്

രാജകുമാരി സൗജന്യ സൈനിക സേവനത്തിന്; ഡെന്മാർക്ക് രാജകുടുംബത്തിന് ചരിത്ര നിമിഷം
News 18News 18
6 Aug 2026

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം

ഷെയ്ഖ് ഹസീനയുടെ വെർച്വൽ പ്രസംഗത്തിനിടെ ഷാക്കിബ് പ്രത്യക്ഷപ്പെട്ട് മണിക്കൂറുകൾക്കകമാണ് ഈ ആക്രമണമുണ്ടായത്

ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു; ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ആക്രമണം
News 18News 18
6 Aug 2026

'ആരെയും കൊല്ലാൻ ആഗ്രഹമില്ല'; ഇറാനുമായി കരാറിന് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്

ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഒമാനുമായി പ്രത്യേക കരാറിലെത്തുന്നതിൽ പുരോഗതിയുണ്ടെന്ന് ഇറാൻ അറിയിച്ചു

'ആരെയും കൊല്ലാൻ ആഗ്രഹമില്ല'; ഇറാനുമായി കരാറിന് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്
News 18News 18
5 Aug 2026

ഇന്ത്യയും പ്രധാനമന്ത്രി മോദിയും ഉത്തമസുഹൃത്ത്; തനിക്ക് രാഷ്ട്രത്തലവന്റെ പരിഗണന നൽകിയെന്ന് ഷെയ്ഖ് ഹസീന

ഇന്ത്യയെ ബംഗ്ലാദേശിന്റെ "വലിയ സുഹൃത്ത്" എന്ന് വിശേഷിപ്പിച്ച ഹസീന, പ്രയാസകരമായ സമയങ്ങളിൽ ഇന്ത്യ എപ്പോഴും ബംഗ്ലാദേശിനൊപ്പം നിന്നിട്ടുണ്ടെന്നും അത് തുടരുമെന്നും പറഞ്ഞു

ഇന്ത്യയും പ്രധാനമന്ത്രി മോദിയും ഉത്തമസുഹൃത്ത്; തനിക്ക് രാഷ്ട്രത്തലവന്റെ പരിഗണന നൽകിയെന്ന് ഷെയ്ഖ് ഹസീന

Latest in World