World News
Latest updates and top stories from the World category

എഫ്സിആർഎ നിയമ ഭേദഗതി ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണം: യുഎസ് കോൺഗ്രസ് അംഗം
എൻജിഒകൾ, ചാരിറ്റബിൾ ട്രസ്റ്റുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവ കൈപ്പറ്റുന്ന വിദേശ ധനസഹായവുമായി ബന്ധപ്പെട്ടതാണ് പുതിയ ഭേദഗതി

'മോദി ഏറ്റവും മികച്ച സുഹൃത്തുക്കളിൽ ഒരാൾ' ഇസ്രായേൽ വൻതോതിൽ നിക്ഷേപം നടത്തുന്നുവെന്ന് നെതന്യാഹു
ഇറാൻ യുദ്ധ പശ്ചാത്തലത്തിൽ, ഇസ്രായേൽ ബന്ധം ശക്തിപ്പെടുത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നുവെന്ന് നെതന്യാഹു പറഞ്ഞു

പാകിസ്ഥാനിൽ ഭീകരവാദികളെ വധിക്കുന്നത് ഇന്ത്യയുടെ പിന്തുണയുള്ള 'അജ്ഞാത തോക്കുധാരികൾ' എന്ന് ലഷ്‌കർ കമാൻഡർ
ഹനീഫിന്റെ ആരോപണങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ "വീട്ടിൽ കയറി അടിക്കും" എന്ന പ്രസ്താവനയുമായി ചില നിരീക്ഷകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ബന്ധപ്പെടുത്തുന്നു

ഇന്ത്യയുൾപ്പെടെ 60 വ്യാപാര പങ്കാളികൾക്ക് മേൽ പുതിയ തീരുവ ചുമത്തിയ ട്രംപിന്‍റെ നീക്കത്തിനെതിരെ യുഎസ് സംസ്ഥാനങ്ങൾ കോടതിയിൽ
തീരുവകൾ തടയുക, നിയമവിരുദ്ധമായി പ്രഖ്യാപിക്കുക, ഇതിനകം ഈടാക്കിയ തീരുവകൾ തിരികെ നൽകുക എന്നീ ആവശ്യങ്ങളുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്

പാകിസ്ഥാനിൽ നിന്ന് വിഭജിക്കുന്നു; ഓഗസ്റ്റ് 11 സ്വാതന്ത്ര്യദിനമായി പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ
ലോകമെമ്പാടുമുള്ള ബലൂച് ജനങ്ങളോട് ഈ ദിവസം ആഘോഷിക്കാനും 'റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ'എന്ന സംഘടന ആഹ്വാനം ചെയ്തു

'കരാർ അല്ലെങ്കിൽ പൂർണമായ കീഴടങ്ങൽ' ഇറാൻ വഞ്ചനാപരമായ നിലപാട് സ്വീകരിക്കുന്നു; ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം യുഎസിനെന്ന് ട്രംപ്
യുഎസുമായി യാതൊരുവിധ ചർച്ചകളും നടക്കുന്നില്ലെന്ന് പരസ്യമായി പറയുമ്പോഴും, ഇറാൻ നേതാക്കൾ രഹസ്യമായി ചർച്ചകൾക്കായി അഭ്യർത്ഥിക്കുകയാണെന്ന് ട്രംപ് അവകാശപ്പെട്ടു

പാകിസ്ഥാനിൽ സമാധാന റാലിക്കിടെ ചാവേർ ആക്രമണം; 19 പേർ കൊല്ലപ്പെട്ടു
ഭീകരാക്രമണത്തിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

'മദ്രസകളാണ് ജിഹാദികളെ വളർത്തുന്നത്': ഷെയ്ഖ് ഹസീന ബംഗ്ലാദേശിലേക്ക് തിരിച്ചുവരണമെന്ന് തസ്ലീമ നസ്രീൻ
രാജ്യത്തെ മതമൗലികവാദത്തിന്റെ വളർച്ചയെക്കുറിച്ചും മദ്രസകളുടെ പ്രവർത്തനത്തെക്കുറിച്ചും അവർ ആശങ്ക പ്രകടിപ്പിച്ചു

ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടും ശ്രീലങ്കയിലെ ഐഎസ് ബോംബാക്രമണം; മുൻ പൊലീസ് മേധാവിക്ക് വധശിക്ഷ
45 വിദേശികൾ ഉൾപ്പെടെ 279 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം തടയുന്നതിൽ ഇരുവരും പരാജയപ്പെട്ടതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

മോസ്കോയിൽ ബോംബ് സ്ഫോടനം; ചാവേറായ സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടു, 21 പേർക്ക് പരിക്ക്
പ്രാദേശിക സമയം രാത്രി 8.10 ഓടെ റെസ്റ്റോറന്റിന്റെ പുറത്തുള്ള ടെറസിനടുത്താണ് സ്ഫോടനം നടന്നത്

'ലോകത്തിന്റെ ഭാവി നന്മയ്ക്ക് വേണ്ടി': ഇറാനിൽ യുഎസ് ആക്രമണം നടത്തില്ലെന്ന് ട്രംപ്
രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ലോകം കണ്ടിട്ടില്ലാത്ത വിധത്തിലുള്ള ശക്തമായ തിരിച്ചടിക്ക് യുഎസ് സൈന്യം സജ്ജമായിരുന്നുവെന്നും അദ്ദേഹം കുറിച്ചു

സ്പെയിനിലെത്തിയ ആയിരങ്ങൾ ഒരു ദിവസത്തിനുള്ളിൽ തിരിച്ചുപോയത് എന്തുകൊണ്ട്?
മൊറോക്കൻ സൈന്യം പ്രധാന അതിർത്തി പ്രവേശന കേന്ദ്രങ്ങൾ ശക്തമായി നിയന്ത്രിച്ചതോടെ സ്യൂട്ടയിലേക്കുള്ള തിരക്ക് കുറഞ്ഞിട്ടുണ്ട്

'ശക്തമായി തിരിച്ചടിക്കും': ട്രംപിന്റെ മുന്നറിയിപ്പിന് പിന്നാലെ യുഎസ് ഊർജ്ജ കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന് ഇറാന്റെ താക്കീത്
ആക്രമണമുണ്ടായാൽ ഇസ്രായേലിലെ സുപ്രധാന കേന്ദ്രങ്ങൾക്കൊപ്പം മേഖലയിലെ അമേരിക്കൻ ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി

സ്പെയിനിലേക്ക് കുടിയേറാൻ ശ്രമിച്ച 60,000 പേരിൽ ഭൂരിഭാഗവും മൊറോക്കോയിലേക്ക് മടങ്ങുന്നു; 57 മരണം
മൊറോക്കൻ അതിർത്തിയിലെ മൃതദേഹങ്ങൾ കൂടി കണക്കാക്കിയാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കാം

മുങ്ങിമരിച്ചത് 15 പേർ ; സ്പെയിനിലെ ഈ ചെറിയ ഗ്രാമം കുടിയേറ്റക്കാരുടെ ഏകആശ്രയമായി മാറുന്നത് എന്തുകൊണ്ട് ?
കടൽമാർഗം നീന്തിയോ അതിർത്തി വേലി കയറിയോ നിരവധി യുവാക്കളാണ് സ്യൂതയിലേക്ക് പ്രവേശിക്കുന്നത്

2027ലെ ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി മോദിയെ പാകിസ്ഥാൻ ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്
എസ്‌സിഒയിലെ എല്ലാ രാഷ്ട്രത്തലവന്മാർക്കും ഉച്ചകോടിക്കുള്ള ക്ഷണക്കത്ത് അയക്കുമെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു

സൽമാൻ റുഷ്ദിയെ ആക്രമിച്ച പ്രതി ഹിസ്ബുള്ളയെ സഹായിച്ചതിന് കുറ്റക്കാരൻ: ഭീകരവാദ കുറ്റം ചുമത്തി
1988-ൽ പുറത്തിറങ്ങിയ 'ദ സാത്താനിക് വേഴ്‌സസ്' എന്ന നോവലിനെത്തുടർന്ന് വർഷങ്ങളായി സൽമാൻ റുഷ്ദിക്ക് ഇത്തരത്തിലുള്ള വധഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്

ട്രംപിന്റെ യുദ്ധത്തിൽ അതൃപ്തി പ്രകടിപ്പിച്ച് അമേരിക്കക്കാർ; ഇറാൻ വിഷയം യുഎസിന് തിരിച്ചടിയായെന്ന് 70 ശതമാനത്തോളം പേർ
സാമ്പത്തിക നയങ്ങൾ രാജ്യത്തെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്ന് 65% അമേരിക്കക്കാരും അഭിപ്രായപ്പെടുന്നു. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടുവെന്ന് കരുതുന്നത് 22% പേർ മാത്രമാണ്


