Newsonlive

World News

Latest updates and top stories from the World category

1947 ൽ സ്വതന്ത്രമായിരുന്ന ബലൂചിസ്താൻ എന്നാണ് പാക്കിസ്ഥാന് ഒപ്പം ആയത്?
News 18News 18
18 Jul 2026

1947 ൽ സ്വതന്ത്രമായിരുന്ന ബലൂചിസ്താൻ എന്നാണ് പാക്കിസ്ഥാന് ഒപ്പം ആയത്?

മേഖലയിൽ സുരക്ഷാ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്

News 18News 18
18 Jul 2026

ഹോർമുസ് കടലിടുക്കിലെ മൈൻ ഫീൽഡിൽ പ്രവേശിച്ച രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നെന്ന് ഇറാൻ

ഇറാൻ നേവി ഹോർമുസ് കടലിടുക്ക് താൽക്കാലികമായി അടച്ചതായും പ്രഖ്യാപിച്ചു

ഹോർമുസ് കടലിടുക്കിലെ മൈൻ ഫീൽഡിൽ പ്രവേശിച്ച രണ്ട് എണ്ണക്കപ്പലുകൾ സ്ഫോടനത്തിൽ തകർന്നെന്ന് ഇറാൻ
News 18News 18
17 Jul 2026

തണ്ണിമത്തന്റെ 2 റിയാൽ വിലയെചൊല്ലി അരുംകൊല; വധശിക്ഷ 20 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ സൗദി കോടതി

പ്രകോപിതനായ യുവാവ് കത്തിയെടുത്ത് കച്ചവടക്കാരനെ കുത്തിവീഴ്ത്തുകയായിരുന്നു

തണ്ണിമത്തന്റെ 2 റിയാൽ വിലയെചൊല്ലി അരുംകൊല; വധശിക്ഷ 20 ദിവസത്തിനുള്ളിൽ നടപ്പാക്കാൻ സൗദി കോടതി
News 18News 18
17 Jul 2026

'2020-ൽ യുഎസിലെ 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി'; ​ഗുരുതര ആരോപണവുമായി ട്രംപ്

22 കോടി അമേരിക്കൻ വോട്ടർമാരുടെ വ്യക്തിഗത വിവരങ്ങൾ ചൈന സ്വന്തമാക്കിയതായാണ് ട്രംപിന്റെ അവകാശവാദം

'2020-ൽ യുഎസിലെ 22 കോടി വോട്ടർമാരുടെ വിവരങ്ങൾ ചൈന ചോർത്തി'; ​ഗുരുതര ആരോപണവുമായി ട്രംപ്
News 18News 18
17 Jul 2026

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; അങ്ങനെ പുതിയൊരു 'അംഗീകൃത രാജ്യമായി' മാറാൻ പറ്റുമോ?

സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ചാലും ബലൂചിസ്ഥാന് ഒരു സ്വതന്ത്ര രാജ്യമായി ലോകഭൂപടത്തിൽ ഇടംനേടുക എളുപ്പമല്ല

പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ബലൂചിസ്ഥാൻ; അങ്ങനെ പുതിയൊരു 'അംഗീകൃത രാജ്യമായി' മാറാൻ പറ്റുമോ?
News 18News 18
17 Jul 2026

എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജൻ നിതീഷ് കൗശൽ പിടിയിൽ

എഫ്ബിഐയുടെ (FBI) മോസ്റ്റ് വാണ്ടഡ് പട്ടികയിൽ ഉൾപ്പെടുത്തിയതിന് ദിവസങ്ങൾക്ക് ശേഷമാണ് അറസ്റ്റ്

എഫ്ബിഐയുടെ 'മോസ്റ്റ് വാണ്ടഡ്' പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യൻ വംശജൻ നിതീഷ് കൗശൽ പിടിയിൽ
News 18News 18
17 Jul 2026

ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പന്തയം വച്ച് ലക്ഷങ്ങൾ തട്ടിയ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്തു

വർഷങ്ങളായി ട്രംപിന്റെ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററായി പ്രവർത്തിച്ചിരുന്ന ഗബ്രിയേൽ പെരസിനെയാണ് സസ്പെൻഡ് ചെയ്തത്

ട്രംപിന്റെ പ്രസംഗങ്ങൾ മുൻകൂട്ടി മനസ്സിലാക്കി പന്തയം വച്ച് ലക്ഷങ്ങൾ തട്ടിയ ടെലിപ്രോംപ്റ്റർ ഓപ്പറേറ്ററെ സസ്പെൻഡ് ചെയ്തു
News 18News 18
16 Jul 2026

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്: 'ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും'

ടെഹ്‌റാനിലെ എംഗേലാബ് സ്‌ക്വയറിൽ സ്ഥാപിച്ച ഈ ബോർഡിൽ ട്രംപിന്റെ കണ്ണുകളും വായും അടഞ്ഞ നിലയിലും, കൈകൾ ചുവന്ന ടൈക്ക് മുകളിലായി കെട്ടിപ്പിടിച്ച നിലയിലുമാണുള്ളത്

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്: 'ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും'
News 18News 18
16 Jul 2026

മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്

ജൂൺ അവസാന വാരത്തിൽ മ്യാൻമറിലെ രഖൈൻ സംസ്ഥാനത്ത് നിന്നാണ് ഈ രണ്ട് ബോട്ടുകളും യാത്ര തിരിച്ചത്. ഇതിൽ യാത്ര ചെയ്തവരിൽ ഭൂരിഭാഗവും റോഹിങ്ക്യൻ വംശജരായിരുന്നു

മ്യാൻമർ തീരത്ത് റോഹിങ്ക്യൻ അഭയാർത്ഥികൾ‌ യാത്ര ചെയ്ത രണ്ട് ബോട്ടുകൾ മറിഞ്ഞ് 500ലധികം പേർ മരിച്ചതായി റിപ്പോർട്ട്
News 18News 18
16 Jul 2026

ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി; ആറ് മാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷ സിംഗപ്പൂർ ഹൈക്കോടതി തള്ളി

മെയ് 25-ലെ കോടതിയലക്ഷ്യ വിധിക്കെതിരായ അപ്പീൽ നിലനിൽക്കെയാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന തീരുമാനം

ബൈജു രവീന്ദ്രന് കനത്ത തിരിച്ചടി; ആറ് മാസത്തെ തടവുശിക്ഷ സ്റ്റേ ചെയ്യണമെന്ന അപേക്ഷ സിംഗപ്പൂർ ഹൈക്കോടതി തള്ളി
News 18News 18
15 Jul 2026

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു

പ്രതിഷേധക്കാർ ഉന്നയിച്ച ആവശ്യങ്ങളിൽ മറുപടി നൽകാൻ സർക്കാരിന് ജൂലൈ 21 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്

പാക് അധിനിവേശ കശ്മീരിലെ പ്രക്ഷോഭം: ലോംഗ് മാർച്ച് മാറ്റിവെച്ച് അവാമി ആക്ഷൻ കമ്മിറ്റി; സർക്കാരിന് ജൂലൈ 21 വരെ സമയം അനുവദിച്ചു
News 18News 18
15 Jul 2026

500 ശതമാനത്തിൽ നിന്ന് 100 ലേക്ക്; അമേരിക്ക ഇന്ത്യക്കും ചൈനയ്ക്കുമുള്ള റഷ്യൻ എണ്ണ നികുതി കുറച്ചു

റഷ്യക്കെതിരായ പുതിയ ഉപരോധ ബില്ലിന്റെ പരിഷ്കരിച്ച പതിപ്പിലാണ് അമേരിക്ക ഭേദഗതി വരുത്തിയിരിക്കുന്നത്

500 ശതമാനത്തിൽ നിന്ന് 100 ലേക്ക്; അമേരിക്ക ഇന്ത്യക്കും ചൈനയ്ക്കുമുള്ള റഷ്യൻ എണ്ണ നികുതി കുറച്ചു
News 18News 18
15 Jul 2026

ബലൂചിസ്താൻ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന കത്ത് പുറത്ത്

പുതിയ ഭരണകൂടം രൂപീകരിച്ചതായും സ്വന്തമായി ദേശീയ പതാക, ദേശീയ ഗാനം, കറൻസി, സ്വതന്ത്ര ഭരണസംവിധാനം എന്നിവ ബലൂചിസ്താൻ സ്വീകരിച്ചതായും കത്തിൽ പറയുന്നു

ബലൂചിസ്താൻ പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതായി അവകാശപ്പെടുന്ന കത്ത് പുറത്ത്
News 18News 18
14 Jul 2026

സോയൂസ് 2.1എ കുതിച്ചുയർന്നു; അനിൽ മേനോൻ അടക്കം 3 പേർ ബഹിരാകാശ നിലയത്തിലേക്ക്

റഷ്യൻ സഞ്ചാരികളായ പ്രേ്യാത്ര് ദുബ്രോവ്, അന്ന കികിന എന്നിവരാണ് അനിൽ മേനോനൊപ്പമുള്ളത്

സോയൂസ് 2.1എ കുതിച്ചുയർന്നു; അനിൽ മേനോൻ അടക്കം 3 പേർ ബഹിരാകാശ നിലയത്തിലേക്ക്
News 18News 18
14 Jul 2026

'പുടിൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നു' റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് പോളിഷ് നേതാവ്

റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ കൂടുതൽ ആണവ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രധാനമന്ത്രി മോദി 2022-ന്റെ അവസാനത്തിൽ നിർണായക ഇടപെടൽ നടത്തിയതായി ബാർട്ടോഷെവ്സ്കി അനുസ്മരിച്ചു

'പുടിൻ പ്രധാനമന്ത്രി മോദിയുടെ വാക്കുകൾക്ക് വില കൽപ്പിക്കുന്നു' റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ ഇന്ത്യയുടെ പങ്കിനെ പ്രശംസിച്ച് പോളിഷ് നേതാവ്
News 18News 18
14 Jul 2026

യുഎസ് നാവിക ഉപരോധം തുടർന്നാൽ ആഗോള എണ്ണ വിപണി തകർക്കുമെന്ന് ഇറാൻ

ആഗോള ഊർജ്ജ വിപണിയെ ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ ഇത് സാരമായി ബാധിക്കും

യുഎസ് നാവിക ഉപരോധം തുടർന്നാൽ ആഗോള എണ്ണ വിപണി തകർക്കുമെന്ന് ഇറാൻ
News 18News 18
14 Jul 2026

ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരനായ ജീവനക്കാരൻ കൊല്ലപ്പെട്ടു

പരിക്കേറ്റവരിൽ ആറ് പേർ ഇന്ത്യൻ പൗരന്മാരും രണ്ട് പേർ യുക്രൈൻ സ്വദേശികളുമാണ്

ഹോർമുസ് കടലിടുക്കിൽ യുഎഇ ടാങ്കറുകൾക്ക് നേരെ ഇറാൻ ആക്രമണം; ഇന്ത്യക്കാരനായ ജീവനക്കാരൻ കൊല്ലപ്പെട്ടു
News 18News 18
13 Jul 2026

ബാങ്കോക്ക് പബ്ബിൽ വൻ തീപിടിത്തത്തിൽ 27 മരണം; 60ലധികം പേർക്ക് പരിക്ക്

ബാങ്കോക്കിലെ ഒരു പബ്ബിലുണ്ടായ വൻതീപിടിത്തത്തിൽ 27 പേർ മരിക്കുകയും 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തു., ഇതിൽ 22 പേരുടെ നില ഗുരുതരമാണ്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു

ബാങ്കോക്ക് പബ്ബിൽ വൻ തീപിടിത്തത്തിൽ 27 മരണം; 60ലധികം പേർക്ക് പരിക്ക്
News 18News 18
12 Jul 2026

'ഹോർമുസ് നിയന്ത്രണം അവർക്കല്ല';ഇറാന്റെ അടച്ചുപൂട്ടൽ പ്രഖ്യാപനം തള്ളി യുഎസ്

ഹോർമുസ് ഇപ്പോഴും ഗതാഗതത്തിനായി തുറന്നിരിക്കുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) അവകാശപ്പെട്ടു

'ഹോർമുസ് നിയന്ത്രണം അവർക്കല്ല';ഇറാന്റെ അടച്ചുപൂട്ടൽ പ്രഖ്യാപനം തള്ളി യുഎസ്
News 18News 18
12 Jul 2026

ട്രംപിന്റെ അടുപ്പക്കാരനും ഇറാൻ വിരുദ്ധ നിലപാടുകാരനുമായ യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു

ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്ത് വിദേശനയ രൂപീകരണത്തിൽ സ്വാധീനമുള്ള വ്യക്തിയായി ലിൻഡ്സി ഗ്രഹാം മാറിയിരുന്നു

ട്രംപിന്റെ അടുപ്പക്കാരനും ഇറാൻ വിരുദ്ധ നിലപാടുകാരനുമായ യുഎസ് സെനറ്റർ ലിൻഡ്സി ഗ്രഹാം അന്തരിച്ചു

Latest in World