Newsonlive

World News

Latest updates and top stories from the World category

യു.എസ് താവളങ്ങൾ ആക്രമിക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നോ? പുടിനോട് വിശദീകരണം തേടുമെന്ന് ട്രംപ്
News 18News 18
28 Jul 2026

യു.എസ് താവളങ്ങൾ ആക്രമിക്കാൻ റഷ്യ ഇറാനെ സഹായിക്കുന്നോ? പുടിനോട് വിശദീകരണം തേടുമെന്ന് ട്രംപ്

ഇറാനെ റഷ്യ സഹായിച്ചത് കൊണ്ട് കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ലെന്നും ട്രംപ് വ്യക്താമാക്കി

News 18News 18
27 Jul 2026

അഡ്മിറൽ ബ്രാഡ് കൂപ്പർ; ഇറാൻ ആക്രമണങ്ങളിൽ ട്രംപിന്റെ മനസ്സ് മാറ്റിയ യുഎസ് കമാൻഡർ 

ഇറാൻ ഇതുവരെ ആവശ്യത്തിന് ശിക്ഷ അനുഭവിച്ചിട്ടില്ലെന്നും കൂടുതൽ സൈനിക നടപടികൾക്ക് താൻ തയ്യാറെടുക്കുകയാണെന്നും ജൂലൈ 23-ന് ട്രംപ് വ്യക്തമാക്കിയിരുന്നു

അഡ്മിറൽ ബ്രാഡ് കൂപ്പർ; ഇറാൻ ആക്രമണങ്ങളിൽ ട്രംപിന്റെ മനസ്സ് മാറ്റിയ യുഎസ് കമാൻഡർ 
News 18News 18
27 Jul 2026

കാനഡയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് മരിച്ചത് കരുതികൂട്ടിയുള്ള ആക്രമണമെന്ന് പോലീസ്; 37കാരൻ പിടിയിൽ

വീടിനുള്ളിൽ വെച്ചല്ല, മറിച്ച് പൊതുസ്ഥലത്തുവെച്ചാണ് വെടിവെപ്പ് നടന്നതെന്ന് ടൊറന്റോ പൊലീസ് അറിയിച്ചു

കാനഡയിൽ ഇന്ത്യൻ വംശജയായ 26കാരി വെടിയേറ്റ് മരിച്ചത് കരുതികൂട്ടിയുള്ള ആക്രമണമെന്ന് പോലീസ്; 37കാരൻ പിടിയിൽ
News 18News 18
27 Jul 2026

മാലിയിൽ ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനത്തിന് 44 കോടി മോചനദ്രവ്യം

ഗുജറാത്തിലെ അംറേലി ജില്ലയിലെ ധീരു രാമാണി, 1980 ഓടെയാണ് വജ്രവ്യാപാരി രംഗത്തേക്ക് കടന്നുവരുന്നത്. പിന്നീട് അദ്ദേഹം അമേരിക്കയിലേക്ക് മാറുകയായിരുന്നു

മാലിയിൽ ഇന്ത്യൻ വംശജനായ വജ്രവ്യാപാരിയെ തട്ടിക്കൊണ്ടുപോയി; മോചനത്തിന് 44 കോടി മോചനദ്രവ്യം
News 18News 18
27 Jul 2026

ട്രംപ് ആക്രമണം നിർത്തി; എണ്ണവിലയിൽ 5 ശതമാനത്തിലധികം ഇടിവ്

നയതന്ത്ര നീക്കങ്ങളിലൂടെ സംഘർഷം അയയുമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള ക്രൂഡ് ഓയിൽ വിതരണം സാധാരണ നിലയിലാകുമെന്നുമുള്ള പ്രതീക്ഷയാണ് വില കുറയാൻ കാരണം

ട്രംപ് ആക്രമണം നിർത്തി; എണ്ണവിലയിൽ 5 ശതമാനത്തിലധികം ഇടിവ്
News 18News 18
27 Jul 2026

യു.എസ് -ഇറാൻ യുദ്ധം: ഹോർമുസ് കടലിടുക്കിലെ ബദൽ പാത തള്ളി ഇറാൻ; ചർച്ചകൾക്ക് മൂന്ന് നിബന്ധനകൾ

ജനീവ, ദോഹ, ഇസ്‌ലാമാബാദ് എന്നിവടങ്ങളിൽ വെച്ച് ചർച്ച തുടരാൻ തയ്യാറാണെന്ന് ഇറാൻ പാകിസ്ഥാനെ അറിയിച്ചിട്ടുണ്ട്

യു.എസ് -ഇറാൻ യുദ്ധം: ഹോർമുസ് കടലിടുക്കിലെ ബദൽ പാത തള്ളി ഇറാൻ; ചർച്ചകൾക്ക് മൂന്ന് നിബന്ധനകൾ
News 18News 18
26 Jul 2026

ട്രംപിനെ വധിക്കാൻ ഇറാൻ? വിമാനം മാറിയതിന് പിന്നിൽ

വിമാനം മാറ്റിയത് സാധാരണ നടപടിയാണെന്നായിരുന്നു ആദ്യം വൈറ്റ് ഹൗസ് വിശദീകരിച്ചത്

ട്രംപിനെ വധിക്കാൻ ഇറാൻ? വിമാനം മാറിയതിന് പിന്നിൽ
News 18News 18
24 Jul 2026

സൈക്ലിങ് ഷോർട്സ് ധരിച്ച ചിത്രം വൈറലായി; തുർക്കിയിൽ ഗവർണറെ പുറത്താക്കി

പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗന്റെ ഉത്തരവ് പ്രകാരമാണ് പുറത്താക്കിയത്.

സൈക്ലിങ് ഷോർട്സ് ധരിച്ച ചിത്രം വൈറലായി; തുർക്കിയിൽ ഗവർണറെ പുറത്താക്കി
News 18News 18
24 Jul 2026

സൗദി രാജകുമാരന്റെ മരണം ലണ്ടനിലെ ആഡംബര ഹോട്ടലിൽ; രക്തത്തിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും മാരകമിശ്രിതം

മരണപ്പെടുന്നതിന് മുൻപത്തെ ദിവസം വൈകുന്നേരം സിഗരറ്റ് വലിക്കാനായി പുറത്തേക്ക് ഇറങ്ങുന്നതാണ് സിസിടിവിയിൽ ജീവനോടെയുള്ള അദ്ദേഹത്തിന്റെ അവസാന ദൃശ്യം

സൗദി രാജകുമാരന്റെ മരണം ലണ്ടനിലെ ആഡംബര ഹോട്ടലിൽ; രക്തത്തിൽ മദ്യത്തിന്റെയും ലഹരിമരുന്നുകളുടെയും മാരകമിശ്രിതം
News 18News 18
24 Jul 2026

ശവപെട്ടിയിലും പോലീസെത്തി; മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കയ്യോടെ പൊക്കി പോലീസ്

ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ ഇയാൾ സ്വീകരിച്ച അസാധാരണമായ മാർഗങ്ങളാണ് സംഭവം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകാൻ കാരണം

ശവപെട്ടിയിലും പോലീസെത്തി; മദ്യപിച്ച് വാഹനമോടിച്ച യുവാവിനെ കയ്യോടെ പൊക്കി പോലീസ്
News 18News 18
24 Jul 2026

പ്രണയനൈരാശ്യം കൊണ്ട് ആറ്റിൽചാടിയ യുവാവിനെ രക്ഷപ്പെടുത്തിയത് 71കാരി

'വെള്ളത്തിൽ വീണത് ഒരു ചെറിയ കുട്ടിയാണെന്നാണ് ഞാൻ ആദ്യം കരുതിയത്. അതുകൊണ്ട് ആശങ്കയുണ്ടായിരുന്നു' എന്ന് 71കാരി

പ്രണയനൈരാശ്യം കൊണ്ട് ആറ്റിൽചാടിയ യുവാവിനെ രക്ഷപ്പെടുത്തിയത് 71കാരി
News 18News 18
22 Jul 2026

ഫ്രാൻസ് 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി;യൂറോപ്പിലാദ്യം

കുട്ടികളുടെ മാനസികാരോഗ്യം സംരക്ഷിക്കുക, ഓൺലൈൻ ആശ്രിതത്വം കുറയ്ക്കുക, ഡിജിറ്റൽ ലോകത്തിലെ അപകടങ്ങളിൽ നിന്ന് പ്രായപൂർത്തിയാകാത്തവരെ സംരക്ഷിക്കുക എന്നിവയാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ

ഫ്രാൻസ് 15 വയസിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്കി;യൂറോപ്പിലാദ്യം
News 18News 18
22 Jul 2026

ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഡൊണാൾഡ് ട്രംപ് സൗദിയുമായി ചരിത്രപരമായ ആണവ കരാറിന് അംഗീകാരം നൽകി

30 വർഷത്തെ കാലാവധിയുള്ള ഈ പദ്ധതിക്കായി പതിനായിരക്കണക്കിന് കോടി ഡോളറിന്റെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്

ആഗോള സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന് ഡൊണാൾഡ് ട്രംപ് സൗദിയുമായി ചരിത്രപരമായ ആണവ കരാറിന് അംഗീകാരം നൽകി
News 18News 18
22 Jul 2026

ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളർ സഹായം തേടി പാകിസ്താൻ

ധനസഹായം ലഭിക്കുകയാണെങ്കിൽ പാകിസ്താന്റെ വിദേശനാണ്യ ശേഖരം ഉയർത്താനും പാകിസ്താനി രൂപ നേരിടുന്ന കടുത്ത സമ്മർദ്ദം കുറയ്ക്കാനും സാധിക്കും

ഇറാൻ യുദ്ധത്തിലെ മധ്യസ്ഥതയ്ക്ക് പിന്നാലെ അമേരിക്കയോട് 10 ബില്യൺ ഡോളർ സഹായം തേടി പാകിസ്താൻ
News 18News 18
20 Jul 2026

യുക്രെയ്നിൽ കപ്പലിനുനേരെ റഷ്യൻ ആക്രമണം: മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു

റഷ്യക്ക് നേരെ യുക്രെയ്നും ഡ്രോൺ ആക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്

യുക്രെയ്നിൽ കപ്പലിനുനേരെ റഷ്യൻ ആക്രമണം: മലയാളിയടക്കം 10 പേർ കൊല്ലപ്പെട്ടു
News 18News 18
20 Jul 2026

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷയ്ക്കും കുഞ്ഞ് പിറന്നു; 156 വർഷത്തിനുശേഷം ആദ്യം

ഞായറാഴ്ച ജനിച്ച അലക് നീൽ വാൻസിന് കൂട്ടായി മൂത്ത സഹോദരങ്ങളായ ഇവാൻ (9), വിവേക് (6), മിരാബെൽ (4) എന്നിവരുണ്ട്

അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസിനും ഉഷയ്ക്കും കുഞ്ഞ് പിറന്നു; 156 വർഷത്തിനുശേഷം ആദ്യം
News 18News 18
18 Jul 2026

ഇറാനെതിരെ വ്യോമാക്രമണം ശക്തമാക്കാൻ യു.എസ്; ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധനവിമാനങ്ങൾ അയക്കാൻ ട്രംപ്

ഹോർമുസ് കടലിടുക്കിൽ നിലവിൽ യുഎസ് നടത്തുന്ന ആക്രമണങ്ങൾ ഇറാനകത്തെ തന്ത്രപ്രധാനമായ ഊർജ്ജ നിലയങ്ങളിലേക്കും ആണവ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അമേരിക്കയുടെ പദ്ധതി

ഇറാനെതിരെ വ്യോമാക്രമണം ശക്തമാക്കാൻ യു.എസ്; ഇസ്രായേലിലേക്ക് കൂടുതൽ ഇന്ധനവിമാനങ്ങൾ അയക്കാൻ ട്രംപ്
News 18News 18
18 Jul 2026

ഈ പൂച്ചയെ ഒന്ന് പിടിക്ക്; മൂന്നര മാസം പ്രായമുള്ള പൂച്ചക്കുഞ്ഞിനെ കൊണ്ട് ബാങ്ക് കൊള്ളയടിക്കാൻ യുവാവിന്റെ ശ്രമം

ബാങ്ക് ജീവനക്കാരനോട് പൂച്ചക്കുട്ടിയെ കുറച്ചുനേരം പിടിച്ചുനിൽക്കാൻ ആവശ്യപ്പെട്ടശേഷം, പണം ആവശ്യപ്പെട്ടുകൊണ്ടുള്ള കുറിപ്പ് ബാങ്ക് ടെല്ലർക്ക് കൈമാറുകയായിരുന്നു

ഈ പൂച്ചയെ ഒന്ന് പിടിക്ക്; മൂന്നര മാസം പ്രായമുള്ള പൂച്ചക്കുഞ്ഞിനെ കൊണ്ട് ബാങ്ക് കൊള്ളയടിക്കാൻ യുവാവിന്റെ ശ്രമം
News 18News 18
18 Jul 2026

1947 ൽ സ്വതന്ത്രമായിരുന്ന ബലൂചിസ്താൻ എന്നാണ് പാക്കിസ്ഥാന് ഒപ്പം ആയത്?

മേഖലയിൽ സുരക്ഷാ പ്രതിസന്ധി വീണ്ടും രൂക്ഷമായിരിക്കുകയാണ്

1947 ൽ സ്വതന്ത്രമായിരുന്ന ബലൂചിസ്താൻ എന്നാണ് പാക്കിസ്ഥാന് ഒപ്പം ആയത്?

Latest in World