World News
Latest updates and top stories from the World category
വിയറ്റ്നാമിൽ ഇന്ത്യൻ വിനോദസഞ്ചാരികൾ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 15 പേർ മരിച്ചു
32 ഇന്ത്യൻ വിനോദസഞ്ചാരികളും നാല് ജീവനക്കാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്.

ഇന്ത്യക്കാർ വേണ്ട'; മെൽബണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി താമസിച്ച ഹോട്ടലിലേക്ക് അതിക്രമിച്ച് കയറി കുടിയേറ്റ വിരുദ്ധൻ
മെൽബണിലെ മാർവൽ സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പരിപാടി തടസപ്പെടുത്താനും യുവാവ് ശ്രമിച്ചു

'കീഴടങ്ങാൻ തയാറാണ്'; ഡിസംബറിൽ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന
കീഴടങ്ങാനും അറസ്റ്റ് ഉൾപ്പെടെയുള്ള എന്ത് നടപടികൾക്കും വിധേയയാകാനും താൻ തയാറാണെന്ന് ഷെയ്ഖ് ഹസീന വ്യക്തമാക്കി

അന്ന് ഐശ്വര്യ റായ് പറഞ്ഞത് പോലെയായോ ഇന്ന് അമേരിക്ക? യുവാക്കളിൽ പകുതിയോളം ഇപ്പോൾ താമസിക്കുന്നത് മാതാപിതാക്കൾക്കൊപ്പം
അമേരിക്കൻ സമൂഹത്തിൽ 18 വയസ്സ് തികയുന്നത് പലപ്പോഴും സ്വതന്ത്ര ജീവിതത്തിലേക്കുള്ള തുടക്കമായി കണക്കാക്കപ്പെട്ടു

ആയത്തുള്ള അലി ഖമനയിക്ക് അന്ത്യവിശ്രമം; സംസ്കാരം കൊല്ലപ്പെട്ട് 131 ദിവസങ്ങൾക്ക് ശേഷം
വെള്ളിയാഴ്ച പുലർച്ചെ ഖമനയിയുടെ ജന്മനാടായ മഷാദിലെ ഇമാം റെസ മസ്ജിദിലാണ് ഖമനയിയുടെ ഭൗതികശരീരം അടക്കം ചെയ്തത്

യുഎസ് പ്രസിഡന്റിനെ വധിക്കാൻ ഇറാന്റെ പുതിയ ഗൂഢാലോചന? മുന്നറിയിപ്പുമായി ഇസ്രായേൽ
ട്രംപിനെ വധിക്കാൻ ഇറാൻ പുതിയ പദ്ധതി ആസൂത്രണം ചെയ്യുന്നതായി സൂചിപ്പിക്കുന്ന പുതിയ ഇന്റലിജൻസ് റിപ്പോർട്ട് ഇസ്രായേൽ അമേരിക്കയ്ക്ക് കൈമാറിയതായി 'ദി വാൾ സ്ട്രീറ്റ് ജേണൽ' റിപ്പോർട്ട് ചെയ്തു

'മിസ്റ്റർ ഇന്ത്യ' ചരിത്രപ്രധാനമായ സന്ദർശനത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ പത്രങ്ങളുടെ തലക്കെട്ടിൽ പ്രധാനമന്ത്രി മോദി
ഇന്ത്യൻ പ്രധാനമന്ത്രിയുടെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായുള്ള ചർച്ചകൾക്ക് പ്രമുഖ മാധ്യമങ്ങൾ വലിയ പ്രാധാന്യം നൽകിയപ്പോൾ, ഒരു കോളമിസ്റ്റ് മോദിയെ 'മിസ്റ്റർ ഇന്ത്യ' എന്നാണ് വിശേഷിപ്പിച്ചത്.

കടൽ കടന്ന പൈതൃകം തിരികെ; പ്രധാനമന്ത്രിയുടെ ഓസ്ട്രേലിയൻ സന്ദർശനത്തിന് ശേഷം കാർത്തികേയനും നന്ദിയും ഭദ്രകാളി ത്രിശൂലവും ഇന്ത്യയിലേക്ക്
ഇരുരാജ്യങ്ങളും തമ്മിലുള്ള മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി പ്രകാരമാണ് പുരാവസ്തുക്കൾ ഇന്ത്യക്ക് കൈമാറുന്നത്

ആണവ സ്വപ്നങ്ങൾക്ക് കരുത്ത്; ഇന്ത്യയ്ക്ക് വേണ്ട അപൂർവ്വ ധാതുവിനായി ഓസ്‌ട്രേലിയയുമായി ധാരണയിലെത്തി പ്രധാനമന്ത്രി
അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളിൽ ആണവോർജ്ജം വൻതോതിൽ വ്യാപിപ്പിക്കാനുള്ള ഇന്ത്യയുടെ തന്ത്രപ്രധാനമായ പദ്ധതികളിൽ പുതിയ കരാർ നിർണായക പങ്ക് വഹിക്കും

ഇറാന്റെ ചബഹാർ തുറമുഖത്ത് യുഎസ് വ്യോമാക്രമണം; ട്രാഫിക് കൺട്രോൾ ടവർ തകർത്തു
ഇറാൻ നടത്തുന്ന ആക്രമണങ്ങൾക്ക് ഇതിലും കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി

'എല്ലാ ആഗോള സംഘർഷങ്ങളും ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂ' ഇറാൻ-യുഎസ് പിരിമുറുക്കം ശക്തമാകുന്നതിനിടെ പ്രധാനമന്ത്രി മോദി
ഇറാനെതിരെ യുഎസ് പുതിയ ഘട്ട ആക്രമണങ്ങൾ അഴിച്ചുവിടുകയും യുഎസ് അനുകൂല സൈനിക താവളങ്ങൾക്ക് നേരെ ടെഹ്‌റാൻ തിരിച്ചടിക്കുകയും ചെയ്തതോടെ, പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിലാണ് മെൽബണിൽ നിന്നുള്ള അദ്ദേഹത്തിന്റെ ഈ പരാമർശം

പരിശീലന പറക്കലിനിടെ വിമാനത്തിൽ നിന്ന് പൈലറ്റ് പുറത്തേക്ക് ചാടി മരിച്ചു; വിമാനം നിലത്തിറക്കി ഇരുപത്തിരണ്ടുകാരി
അർജന്റീനയിലെ ടോളിഡോയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്

90 ഇറാനിയൻ സൈനിക താവളങ്ങൾക്ക് നേരെ അമേരിക്കൻ ആക്രമണം; ദൃശ്യങ്ങൾ പുറത്തുവിട്ടു
യുഎസ് ആക്രമണങ്ങളെത്തുടർന്ന് പിരിമുറുക്കം ശക്തമായ സാഹചര്യത്തിൽ, കൂടുതൽ സൈനിക നടപടികളുണ്ടായാൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നല്‍കി

വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ യുവാവ് യുഎസിൽ അറസ്റ്റിൽ; മൃതദേഹത്തിന്റെ ചിത്രം കാമുകിക്ക് അയച്ചുകൊടുത്തു
വീട്ടുകാർ ആലോചിച്ചുറപ്പിച്ച വിവാഹം കഴിഞ്ഞ് വെറും നാല് മാസത്തിന് ശേഷമായിരുന്നു കൊല. പിന്നാലെ ഇന്ത്യയിലുള്ള തന്റെ കാമുകിക്ക് മൃതദേഹത്തിന്റെ ചിത്രം യുവാവ് അയച്ചുകൊടുക്കുകയും ചെയ്തു

അമേരിക്കയ്ക്ക് ഇറാന്റെ തിരിച്ചടി; ബഹറിനിലും കുവൈറ്റിലും യുഎസ് സൈനിക താവളങ്ങളിൽ വ്യോമാക്രമണം
ആക്രമണത്തെത്തുടർന്ന് ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലെ യു.എസ് നാവികസേനാ ആസ്ഥാനത്ത് തീപിടിത്തമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

'അവർക്ക് ശക്തമായ തിരിച്ചടി നൽകും' ഇറാനെ വീണ്ടും ആക്രമിച്ചേക്കുമെന്ന് ട്രംപ്
ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ കയറ്റുമതി കേന്ദ്രമായ 'ഖാർഗ് ദ്വീപ്' യുഎസ് പിടിച്ചെടുത്തേക്കുമെന്ന സൂചനയും ട്രംപ് നൽകി

'വെടിനിർത്തൽ അവസാനിച്ചു' ഇറാനുമായി ഇനി ഒരു ഇടപാടിനുമില്ലെന്ന് ട്രംപ്
ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അവസാനിപ്പിച്ചു. ഇറാനികൾ കള്ളം പറയുന്നവരും മാനസികരോഗികളുമാണെന്ന് അദ്ദേഹം പറഞ്ഞു.

Bintang Republik Indonesia Adipurna: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്തോനേഷ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും തന്ത്രപ്രധാനമായ സഹകരണവും ശക്തമാക്കുന്നതിൽ മോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം

‘പരസ്പര ബഹുമാനത്തിന്റെ ശക്തമായ പ്രകടനം’ ഖമനയിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത ഇന്ത്യയ്ക്ക് ഇറാന്റെ നന്ദി
വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ ലെഫ്റ്റനന്റ് ജനറൽ (റിട്ട.) സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ ടെഹ്‌റാനിൽ നടന്ന സംസ്‌കാര ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു


