Newsonlive

World News

Latest updates and top stories from the World category

'കീഴടങ്ങാനില്ല, വേണ്ടത് അന്തസ്സുള്ള സമാധാനം'; സിന്ധുനദി ജലക്കരാർ തർക്കത്തിൽ ഇന്ത്യയോട് ബിലാവൽ ഭൂട്ടോ
News 18News 18
1 Jul 2026

'കീഴടങ്ങാനില്ല, വേണ്ടത് അന്തസ്സുള്ള സമാധാനം'; സിന്ധുനദി ജലക്കരാർ തർക്കത്തിൽ ഇന്ത്യയോട് ബിലാവൽ ഭൂട്ടോ

രാജ്യത്തിന്റെ ജലാവകാശങ്ങളിൽ പാകിസ്താൻ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും വ്യക്തമാക്കി

News 18News 18
1 Jul 2026

അമേരിക്കയിൽ ജനിച്ചാലുടൻ പൗരത്വം നൽകുന്ന നിയമം നിർത്തലാക്കണം; കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനോട് ട്രംപ്

അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം നിലവിലുള്ള ഈ പൗരത്വ അവകാശം നിലനിർത്താൻ 6-3 ഭൂരിപക്ഷത്തോടെയാണ് സുപ്രീം കോടതി വിധിച്ചത്

അമേരിക്കയിൽ ജനിച്ചാലുടൻ പൗരത്വം നൽകുന്ന നിയമം നിർത്തലാക്കണം; കോടതി വിധിക്ക് പിന്നാലെ കോൺഗ്രസിനോട് ട്രംപ്
News 18News 18
1 Jul 2026

പാകിസ്താനിലെ IS കേന്ദ്രങ്ങളിൽ അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം; ഭീഷണികളെല്ലാം തകർക്കുമെന്ന് താലിബാൻ

അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ട കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച ആക്രമണം നടത്തിയതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി

പാകിസ്താനിലെ IS കേന്ദ്രങ്ങളിൽ അഫ്ഗാനിസ്ഥാൻ വ്യോമാക്രമണം; ഭീഷണികളെല്ലാം തകർക്കുമെന്ന് താലിബാൻ
News 18News 18
30 Jun 2026

'അദ്ദേഹവും എന്നെപ്പോലെയാണ്, ഉറങ്ങാറേയില്ല' പ്രധാനമന്ത്രി മോദിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് പങ്കുവെച്ച രസകരമായ വിവരം!

ഇന്ത്യയിലെ അമേരിക്കൻ സ്ഥാനപതിയായ സെർജിയോ ഗോർ, അടുത്തിടെ വാഷിംഗ്ടണിൽ നടന്ന 'USISPF ലീഡർഷിപ്പ് സമ്മിറ്റ് 2026'ൽ സംസാരിക്കുമ്പോഴാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.

'അദ്ദേഹവും എന്നെപ്പോലെയാണ്, ഉറങ്ങാറേയില്ല' പ്രധാനമന്ത്രി മോദിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് പങ്കുവെച്ച രസകരമായ വിവരം!
News 18News 18
30 Jun 2026

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്; ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉടനുണ്ടാകുമെന്ന് സൂചന

അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനം

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്; ട്രംപിന്റെ ഇന്ത്യ സന്ദർശനം ഉടനുണ്ടാകുമെന്ന് സൂചന
News 18News 18
29 Jun 2026

ഖമനയിയുടെ സംസ്‌കാരം: ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും കേന്ദ്രമന്ത്രി പബിത്ര മർഗരിറ്റയും ഇന്ത്യയെ പ്രതിനിധീകരിക്കും

ചടങ്ങുകളിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു

ഖമനയിയുടെ സംസ്‌കാരം: ബിഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈനും കേന്ദ്രമന്ത്രി പബിത്ര മർഗരിറ്റയും ഇന്ത്യയെ പ്രതിനിധീകരിക്കും
Editor•29 Jun 2026

പ്രവാസികളുടെ യാത്രാ മോഹങ്ങൾക്ക് ഇരുട്ടടിയായി വിമാന നിരക്ക് വർധന; അവധിക്കാല യാത്രകൾ റദ്ദാക്കി കുടുംബങ്ങൾ

ഗൾഫ് നാടുകളിൽ സ്കൂളുകൾക്ക് വേനലവധി ആരംഭിക്കാനിരിക്കെ, വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക്

പ്രവാസികളുടെ യാത്രാ മോഹങ്ങൾക്ക് ഇരുട്ടടിയായി വിമാന നിരക്ക് വർധന; അവധിക്കാല യാത്രകൾ റദ്ദാക്കി കുടുംബങ്ങൾ
News 18News 18
29 Jun 2026

സീഷെൽസിൽ 194 കാരൻ 'ജൊനാഥനെ' സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

2015ലായിരുന്നു പ്രധാനമന്ത്രി മോദി അവസാനമായി സീഷെൽസ് സന്ദർശിച്ചത്

സീഷെൽസിൽ 194 കാരൻ 'ജൊനാഥനെ' സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
News 18News 18
28 Jun 2026

'ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക പങ്കാളി'; സെയ്ഷെൽസ് പാർലമെന്റിൽ പ്രധാനമന്ത്രി മോദിയുടെ ചരിത്രപ്രസംഗം 

സെയ്ഷെൽസ് സ്വാതന്ത്ര്യത്തിന്റെ 50 വർഷം ആഘോഷിക്കുന്ന ഈ വേളയിൽ ഒപ്പം ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി

'ഇന്ത്യൻ മഹാസമുദ്രത്തിലെ നിർണായക പങ്കാളി'; സെയ്ഷെൽസ് പാർലമെന്റിൽ പ്രധാനമന്ത്രി മോദിയുടെ ചരിത്രപ്രസംഗം 
News 18News 18
28 Jun 2026

സെയ്ഷെൽസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം;പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ സാന്നിധ്യത്തിൽ ഗാർഡ് ഓഫ് ഓണർ

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീർഘകാല പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സെയ്ഷെൽസ് പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം

സെയ്ഷെൽസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉജ്ജ്വല സ്വീകരണം;പ്രസിഡന്റ് പാട്രിക് ഹെർമിനിയുടെ സാന്നിധ്യത്തിൽ ഗാർഡ് ഓഫ് ഓണർ
News 18News 18
27 Jun 2026

ഷുഐബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളികൾ

ചടങ്ങിൽ ലഷ്‌കറിന്റെ രാഷ്ട്രീയ രൂപവുമായി ബന്ധമുള്ളവർ പങ്കെടുത്തത്, പാകിസ്ഥാനിൽ നിരോധിത സംഘടനകളിലെ അംഗങ്ങൾ ഇപ്പോഴും പരസ്യമായി സഞ്ചരിക്കുന്നതിലുള്ള ആശങ്കകൾ വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ്.

ഷുഐബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ മുംബൈ ഭീകരാക്രമണ സൂത്രധാരൻ ഹാഫിസ് സയീദിന്റെ കൂട്ടാളികൾ
News 18News 18
27 Jun 2026

ഇന്ത്യ പശ്ചിമേഷ്യൻ ഊർജ്ജ പ്രതിസന്ധിയെ അതിജീവിച്ചതെങ്ങനെ?

രാജ്യത്തെ ഒരു പെട്രോൾ പമ്പുപോലും അടച്ചിടാതെയും ഒരു അടുക്കളയിലെയും പാചകവാതകം മുടങ്ങാതെയും ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു

ഇന്ത്യ പശ്ചിമേഷ്യൻ ഊർജ്ജ പ്രതിസന്ധിയെ അതിജീവിച്ചതെങ്ങനെ?
News 18News 18
27 Jun 2026

ഇന്ത്യ-അമേരിക്ക ബന്ധത്തിന് പ്രശംസ: 'മോദിയുടെ വലിയ ആരാധകൻ' എന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ

ട്രംപ് ഭരണകൂടം പ്രധാനമന്ത്രി മോദിയെ ഏറെ ബഹുമാനിക്കുന്നുവെന്നും, ഇന്ത്യയെ അമേരിക്കയുടെ ഏറ്റവും അടുത്ത തന്ത്രപരമായ പങ്കാളികളിലൊന്നായി കാണുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു

ഇന്ത്യ-അമേരിക്ക ബന്ധത്തിന് പ്രശംസ: 'മോദിയുടെ വലിയ ആരാധകൻ' എന്ന് അമേരിക്കൻ നയതന്ത്രജ്ഞൻ
News 18News 18
27 Jun 2026

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ ആയിരം കടക്കുമെന്ന് സൂചന; അരലക്ഷം പേരെ കാണാനില്ല

റിക്ടർ സ്കെയിലിൽ 7.2, 7.5 തീവ്രത രേഖപ്പെടുത്തിയ തുടർച്ചയായ ഭൂകമ്പങ്ങളാണ് തലസ്ഥാനമായ കാരക്കാസിലും സമീപ പ്രദേശങ്ങളിലും വ്യാപക നാശനഷ്ടം വിതച്ചത്.

വെനിസ്വേല ഭൂകമ്പം: മരണസംഖ്യ ആയിരം കടക്കുമെന്ന് സൂചന; അരലക്ഷം പേരെ കാണാനില്ല
News 18News 18
27 Jun 2026

ശ്രീലങ്കയിൽ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരിച്ചു

സ്കൂബ ഡൈവിംഗിനിടെ ഹൃദയാഘാതം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം

ശ്രീലങ്കയിൽ ഹണിമൂണിനെത്തിയ മലപ്പുറം സ്വദേശി സ്കൂബ ഡൈവിംഗിനിടെ മരിച്ചു
News 18News 18
27 Jun 2026

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ആക്രമണം; ഇറാൻ കേന്ദ്രങ്ങളിൽ യുഎസ് ബോംബിങ്

അടുത്തിടെ യുഎസും ഇറാനും തമ്മിൽ ഒരു താൽക്കാലിക വെടിനിർത്തൽ കരാർ ഒപ്പുവെച്ചിരുന്നു

ഹോർമുസ് കടലിടുക്കിൽ യുഎസ് കപ്പലിന് നേർക്ക് ആക്രമണം; ഇറാൻ കേന്ദ്രങ്ങളിൽ യുഎസ് ബോംബിങ്
News 18News 18
26 Jun 2026

തെക്കൻ ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി

80-ലധികം ആളുകളുടെ ജീവൻ അപഹരിച്ച ശക്തമായ മറ്റൊരു ഭൂകമ്പം നടന്ന് മൂന്ന് ആഴ്ച തികയുന്നതിന് മുൻപാണ് വീണ്ടും ഭൂചലനം ഉണ്ടാകുന്നത്.

തെക്കൻ ഫിലിപ്പീൻസിൽ വീണ്ടും ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.7 തീവ്രത രേഖപ്പെടുത്തി
News 18News 18
26 Jun 2026

ലൗഡ്‌സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഡെന്മാർക്ക്

രാജ്യത്തെ സാമൂഹിക സമ്പർക്കത്തെയും വർദ്ധിച്ചുവരുന്ന ഇസ്‌ലാമികവൽക്കരണത്തെയും കുറിച്ചുള്ള ആശങ്കകൾ ചൂണ്ടിക്കാണിച്ചാണ് സർക്കാരിന്റെ നീക്കം

ലൗഡ്‌സ്പീക്കറിലൂടെയുള്ള ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഡെന്മാർക്ക്
News 18News 18
26 Jun 2026

1985ലെ കനിഷ്ക ബോംബാക്രമണം; ഉത്തരവാദികൾ ഖാലിസ്ഥാനി ഭീകരർ തന്നെ, ഒടുവിൽ സമ്മതിച്ച് കാനഡ

40 വർഷത്തിന് ശേഷമാണ് കാനഡ ഇക്കാര്യം തുറന്നുസമ്മതിക്കുന്നത്

1985ലെ കനിഷ്ക ബോംബാക്രമണം;  ഉത്തരവാദികൾ ഖാലിസ്ഥാനി ഭീകരർ തന്നെ, ഒടുവിൽ സമ്മതിച്ച് കാനഡ
News 18News 18
26 Jun 2026

ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി ഡൽഹിയിൽ മത്സരിക്കുമോ? 10 ലക്ഷം വോട്ട് ഉറപ്പോ?

2023 മാർച്ചിലെ ഡൽഹി സന്ദർശന വേളയിൽ നഗരത്തിലുടനീളം തന്റെ ചിത്രമുള്ള വലിയ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നത് മെലോനി പുസ്തകത്തിൽ പറയുന്നു

ഇറ്റാലിയൻ പ്രധാനമന്ത്രി മെലോനി ഡൽഹിയിൽ മത്സരിക്കുമോ? 10 ലക്ഷം വോട്ട് ഉറപ്പോ?

Latest in World