Newsonlive

World News

Latest updates and top stories from the World category

മൊബൈൽ ഫോൺ ജീവൻ രക്ഷിക്കുമോ? വെനസ്വേല ഭൂകമ്പത്തിന് മുമ്പ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയത് ലക്ഷക്കണക്കിനാളുകൾക്ക്
News 18News 18
25 Jun 2026

മൊബൈൽ ഫോൺ ജീവൻ രക്ഷിക്കുമോ? വെനസ്വേല ഭൂകമ്പത്തിന് മുമ്പ് ഗൂഗിൾ മുന്നറിയിപ്പ് നൽകിയത് ലക്ഷക്കണക്കിനാളുകൾക്ക്

ഗൂഗിൾ ഭൂകമ്പം മുൻകൂട്ടി പ്രവചിക്കുകയല്ല ചെയ്തത്, മറിച്ച് ഭൂകമ്പത്തിന്റെ ആദ്യ ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് ശക്തമായ പ്രകമ്പനം എത്തുന്നതിന് മുൻപ് ആ പ്രദേശത്തുള്ളവർക്ക് അതിവേഗം മുന്നറിയിപ്പ് നൽകുകയായിരുന്നു.

News 18News 18
25 Jun 2026

റൊമാനിയയിൽ നൂറോളം ആശുപത്രികൾ സൈബർ ആക്രമണത്തെ തോൽപ്പിച്ചതിങ്ങനെ

ആയിരക്കണക്കിന് രോഗികളുടെ ജീവൻ അപകടത്തിലാക്കുന്നതായിരുന്നു  മെഡിക്കൽ സോഫ്റ്റ്‌വെയറിലുണ്ടായ ഹാക്കിങ്

റൊമാനിയയിൽ നൂറോളം ആശുപത്രികൾ സൈബർ ആക്രമണത്തെ തോൽപ്പിച്ചതിങ്ങനെ
News 18News 18
25 Jun 2026

ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടന്നു; 24 കപ്പലുകൾ കാത്തിരിപ്പിൽ

അമേരിക്കയും ഇറാനും തമ്മിലുള്ള ധാരണയ്ക്ക് പിന്നാലെ ഹോർമുസ് കടലിടുക്കിലൂടെയുള്ള സമുദ്ര ഗതാഗതത്തിൽ ക്രമേണ പുരോഗതി പ്രകടമാണെന്നാണ് സൂചന

ഇന്ത്യയിലേക്കുള്ള 30 കപ്പലുകൾ ഹോർമുസ് കടന്നു; 24 കപ്പലുകൾ കാത്തിരിപ്പിൽ
News 18News 18
25 Jun 2026

പാകിസ്ഥാനിൽ ഭർത്താവ് 12 വർഷം തടവിലാക്കിയ ഫ്രഞ്ച് യുവതിക്കും അഞ്ചു മക്കൾക്കും മോചനം

പാകിസ്ഥാനിൽ എത്തിയ ശേഷം ഇവർക്ക് എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്

പാകിസ്ഥാനിൽ ഭർത്താവ് 12 വർഷം തടവിലാക്കിയ ഫ്രഞ്ച് യുവതിക്കും അഞ്ചു മക്കൾക്കും മോചനം
News 18News 18
25 Jun 2026

വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; ആയിരക്കണക്കിന് പേർ മരിച്ചതായി റിപ്പോർട്ട്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

വെനസ്വേലയിൽ 7.2, 7.5 തീവ്രതയുള്ള ഭൂചലനങ്ങൾ, വ്യാപക നാശനഷ്ടം, അടിയന്തരാവസ്ഥ, സിമോൺ ബൊളിവർ വിമാനത്താവളം അടച്ചു, സുനാമി ജാഗ്രത, കൃത്യമായ മരണ കണക്ക് ഇല്ല

വെനസ്വേലയെ പിടിച്ചുകുലുക്കി ഇരട്ട ഭൂചലനം; ആയിരക്കണക്കിന് പേർ മരിച്ചതായി റിപ്പോർട്ട്; അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
News 18News 18
24 Jun 2026

പാക് സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ നെതന്യാഹു മൊസാദിന് നിർദേശം നൽകിയെന്ന് വെളിപ്പെടുത്തൽ

ഇറാൻ-യുഎസ് ചർച്ചകൾക്കായി പാകിസ്ഥാനിൽ നിന്നും ഖത്തറിൽ നിന്നുമുള്ള പ്രതിനിധി സംഘങ്ങൾ സ്വിറ്റ്‌സർലൻഡിലെ ബർഗൻസ്റ്റോക്ക് റിസോർട്ടിൽ ഉണ്ടായിരുന്നു.

പാക് സൈനിക മേധാവി അസിം മുനീറിനെ വധിക്കാൻ നെതന്യാഹു മൊസാദിന് നിർദേശം നൽകിയെന്ന് വെളിപ്പെടുത്തൽ
News 18News 18
24 Jun 2026

അടുത്ത മാസം നടക്കുന്ന ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്

ആയത്തുള്ള അലി ഖമനയിയുടെ ഔദ്യോഗിക സംസ്കാരം ചടങ്ങുകൾ ജൂലൈ 4ന് ആരംഭിക്കും. ഭൗതികശരീരം തെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല കോംപ്ലക്‌സിൽ പൊതുദർശനത്തിന് വെക്കും

അടുത്ത മാസം നടക്കുന്ന ഖമനയിയുടെ സംസ്കാര ചടങ്ങിലേക്ക് പ്രധാനമന്ത്രി മോദിയെ ക്ഷണിച്ച് ഇറാൻ പ്രസിഡന്റ്
News 18News 18
24 Jun 2026

'അതൊക്കെ വ്യാജക്കണക്കുകൾ'; ഇന്ത്യയുടെ നികുതിയെച്ചൊല്ലി വാണിജ്യ സെക്രട്ടറിയോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്

ഇന്ത്യ യുഎസ് ഉൽപ്പന്നങ്ങൾക്ക് മേൽ കുറഞ്ഞത് 175 ശതമാനം നികുതി ചുമത്തുന്നുണ്ടെന്ന നിലപാടിൽ ട്രംപ് ഉറച്ചുനിന്നു

'അതൊക്കെ വ്യാജക്കണക്കുകൾ'; ഇന്ത്യയുടെ നികുതിയെച്ചൊല്ലി വാണിജ്യ സെക്രട്ടറിയോട് പൊട്ടിത്തെറിച്ച് ഡൊണാൾഡ് ട്രംപ്
News 18News 18
24 Jun 2026

ഭാരതീയ വൈദ്യശാസ്ത്ര പാരമ്പര്യത്തിന് ആദരം; സുശ്രുത മഹർഷിയുടെ പ്രതിമ എഡിൻബറോ സർവകലാശാലയിൽ

ഇന്ത്യയിൽ നിന്നും യുകെയിൽ നിന്നുമുള്ള പ്രമുഖ മെഡിക്കൽ വിദഗ്ദ്ധർ, അക്കാദമിക് പണ്ഡിതർ, വിശിഷ്ടാതിഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

ഭാരതീയ വൈദ്യശാസ്ത്ര പാരമ്പര്യത്തിന് ആദരം; സുശ്രുത മഹർഷിയുടെ പ്രതിമ എഡിൻബറോ സർവകലാശാലയിൽ
News 18News 18
23 Jun 2026

'കരാർ ലംഘിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാൻ കരാർ പാലിക്കാതിരുന്നാലോ ശരിയായ രീതിയിൽ പെരുമാറാതിരുന്നാലോ തങ്ങൾ ചെയ്യേണ്ടത് ചെയ്യുമെന്ന് ട്രംപ് മാദ്ധ്യമങ്ങളോട് പറഞ്ഞു

'കരാർ ലംഘിച്ചാൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും'; ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്
News 18News 18
23 Jun 2026

'ഹോർമുസ് കടലിടുക്ക് ഇനി പഴയപടിയാവില്ല'; കപ്പൽ സുരക്ഷയ്ക്കായി പാതയിൽ 'ടെലിഫോൺ ഹോട്ട്‌ലൈൻ' സ്ഥാപിക്കാൻ ഇറാൻ

അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുമായി അടിയന്തിര ഘട്ടങ്ങളിൽ ആശയവിനിമയം നടത്താൻ ഈ സംവിധാനം സഹായിക്കും

'ഹോർമുസ് കടലിടുക്ക് ഇനി പഴയപടിയാവില്ല'; കപ്പൽ സുരക്ഷയ്ക്കായി പാതയിൽ 'ടെലിഫോൺ ഹോട്ട്‌ലൈൻ' സ്ഥാപിക്കാൻ ഇറാൻ
News 18News 18
22 Jun 2026

കെയ്ർ സ്റ്റാർമർ രാജിവച്ചു; 10 വർഷത്തിനിടെ രാജിവക്കുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി

2024 ജൂലൈയിലെ പൊതുതിരഞ്ഞെടുപ്പിൽ ലേബർ പാർട്ടിയെ വൻ വിജയത്തിലേക്ക് നയിച്ച് രണ്ട് വർഷം തികയുന്നതിന് മുൻപാണ് സ്റ്റാർമറുടെ ഈ അപ്രതീക്ഷിത പടിയിറക്കം

കെയ്ർ സ്റ്റാർമർ രാജിവച്ചു; 10 വർഷത്തിനിടെ രാജിവക്കുന്ന ആറാമത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി
News 18News 18
22 Jun 2026

യുഎസ്-ഇറാൻ ചർച്ച അവസാനിച്ചു; മരവിപ്പിച്ച ഫണ്ടുകൾ ഇറാനു വിട്ടുനൽകും, എണ്ണ കയറ്റുമതിയിൽ ഇളവ്, ഹോർമുസ് സുരക്ഷ 

ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ കയറ്റുമതിക്കുമേലുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുകയും മരവിപ്പിച്ചിരുന്ന ചില ആസ്തികൾ മോചിപ്പിക്കുകയും ചെയ്തു

യുഎസ്-ഇറാൻ ചർച്ച അവസാനിച്ചു; മരവിപ്പിച്ച ഫണ്ടുകൾ ഇറാനു വിട്ടുനൽകും, എണ്ണ കയറ്റുമതിയിൽ ഇളവ്, ഹോർമുസ് സുരക്ഷ 
News 18News 18
22 Jun 2026

ഹിറ്റ്‌ലറുടെ പേരിൽ പിസ്സ ഓർഡർ ചെയ്തു; 18-കാരനായ റഷ്യൻ വിദ്യാർത്ഥിക്ക് അഞ്ച് ദിവസം തടവ്

നാസി ചിഹ്നങ്ങളും ആശയങ്ങളും പരസ്യമായി പ്രചരിപ്പിച്ചു എന്ന കുറ്റം ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്

ഹിറ്റ്‌ലറുടെ പേരിൽ പിസ്സ ഓർഡർ ചെയ്തു; 18-കാരനായ റഷ്യൻ വിദ്യാർത്ഥിക്ക് അഞ്ച് ദിവസം തടവ്
News 18News 18
22 Jun 2026

'തിരിച്ചുപോകാൻ നിങ്ങൾക്കാകില്ല': ഹോർമുസ് അടച്ചാൽ ​ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാനോട് ട്രംപ്

ഹോർമുസ് കടലിടുക്കിന്റെ സുരക്ഷ അമേരിക്ക ഉറപ്പാക്കുമെന്നും വ്യക്തമാക്കി

'തിരിച്ചുപോകാൻ നിങ്ങൾക്കാകില്ല': ഹോർമുസ് അടച്ചാൽ ​ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇറാനോട് ട്രംപ്
News 18News 18
22 Jun 2026

'ഞങ്ങൾ സ്വതന്ത്രരും അഭിമാനികളുമായ രാജ്യങ്ങളുടെ നേതാക്കളാണ്'; ട്രംപിന്റെ നിഴലിലല്ല താനെന്ന് നെതന്യാഹു

ജെറൂസലേമിൽ നടന്ന ജെഎൻഎസ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം

'ഞങ്ങൾ സ്വതന്ത്രരും അഭിമാനികളുമായ രാജ്യങ്ങളുടെ നേതാക്കളാണ്'; ട്രംപിന്റെ നിഴലിലല്ല താനെന്ന് നെതന്യാഹു
News 18News 18
21 Jun 2026

'തോൽവി സമ്മതിച്ച് ഇസ്രായേൽ ജനത!' യുദ്ധത്തിൽ ഇറാനാണ് വിജയിച്ചതെന്ന് പത്തിൽ ഒൻപത് പേരും വിശ്വസിക്കുന്നതായി സർവേ

യുദ്ധത്തിലൂടെയും അതിനുശേഷം അമേരിക്കയുമായി ഉണ്ടാക്കിയ കരാറിലൂടെയും ഇറാൻ കൂടുതൽ ശക്തമായാണ് ഉയർന്നുവന്നതെന്ന് ഭൂരിഭാഗം ഇസ്രായേൽ ജനങ്ങളും വിശ്വസിക്കുന്നതായി ഒരു വോട്ടെടുപ്പ് ഫലം വ്യക്തമാക്കുന്നു

'തോൽവി സമ്മതിച്ച് ഇസ്രായേൽ ജനത!' യുദ്ധത്തിൽ ഇറാനാണ് വിജയിച്ചതെന്ന് പത്തിൽ ഒൻപത് പേരും വിശ്വസിക്കുന്നതായി സർവേ
News 18News 18
21 Jun 2026

യുഎസ് - ഇറാൻ നിർണായക ചർച്ച സ്വിറ്റ്സർലൻഡിൽ; ആണവ കരാറും ലബനൻ വെടിനിർത്തലും മുഖ്യ അജണ്ട

അമേരിക്ക, ഇറാൻ, ഖത്തർ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളിലെ ഉന്നത നേതാക്കളും മുതിർന്ന ഉദ്യോഗസ്ഥരും ചർച്ചകളിൽ പങ്കാളികളാകും

യുഎസ് - ഇറാൻ നിർണായക ചർച്ച സ്വിറ്റ്സർലൻഡിൽ; ആണവ കരാറും ലബനൻ വെടിനിർത്തലും മുഖ്യ അജണ്ട
News 18News 18
21 Jun 2026

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ‌ രാജിയിലേക്ക്

ലേബർ പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങളും നേതൃത്വത്തെ ചൊല്ലിയുള്ള ഭിന്നതകളും നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.

യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ‌ രാജിയിലേക്ക്
News 18News 18
21 Jun 2026

60 ദിവസത്തിനകം അന്തിമ കരാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ യു.എസ് ടോൾ ഏർപ്പെടുത്തുമെന്ന് ട്രംപ്

60 ദിവസത്തെ സമയപരിധിക്ക് ശേഷവും അമേരിക്കയല്ലാതെ മറ്റൊരു രാജ്യവും ഇവിടെ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി

60 ദിവസത്തിനകം അന്തിമ കരാറായില്ലെങ്കിൽ ഹോർമുസ് കടലിടുക്കിൽ യു.എസ് ടോൾ ഏർപ്പെടുത്തുമെന്ന് ട്രംപ്

Latest in World