World News
Latest updates and top stories from the World category
ഹോർമുസ് തുറക്കുന്നു; ടോൾ ഫ്രീ; ധാരണാപത്രം വെള്ളിയാഴ്ച
ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ മെഹർ ന്യൂസ് പുറത്തുവിട്ട വിവരമനുസരിച്ച്, 14 പ്രധാന വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ധാരണാപത്രമാണ് തയ്യാറാക്കിയിരിക്കുന്നത്

യുഎസ്- ഇറാൻ അന്തിമ കരാറിൽ മാറ്റം; ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ ഇറാന് അനുമതിയെന്ന് റിപ്പോർട്ട്
അവസാന ഘട്ടത്തിൽ വരുത്തിയ മാറ്റങ്ങളാണ് തന്ത്രപ്രധാന പാതയിൽ ഇറാന്റെയും ഒമാന്റെയും പരമാധികാരത്തിന് കൂടുതൽ ഊന്നൽ നൽകാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ

യുഎസ് - ഇറാൻ കരാറിനെ തള്ളി ഇസ്രായേൽ; ഹിസ്ബുള്ളയെ തകർക്കും വരെ സൈനിക നടപടി തുടരുമെന്ന് മന്ത്രി
ട്രംപ് മുൻകൈയെടുത്ത് ഉണ്ടാക്കിയ ഏത് കരാറായാലും ഇസ്രായേലിന്റെ സ്വതന്ത്ര സുരക്ഷാ തീരുമാനങ്ങളെ അത് ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധിച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് യുകെയും
കുട്ടികളുടെ മാനസികവും ശാരീരികവുമായ സുരക്ഷ ഉറപ്പാക്കാനാണ് നിരോധനം ആവശ്യമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി

യുഎസ്-ഇറാൻ സമാധാന കരാറിലെ 14 നിർണായക വ്യവസ്ഥകൾ
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ പ്രഖ്യാപിക്കപ്പെട്ട കരാർ ജൂൺ 19-ന് സ്വിറ്റ്സർലൻഡിൽ വെച്ച് ഔദ്യോഗികമായി ഒപ്പുവെക്കുമെന്ന് അമേരിക്കയിലെയും ഇറാനിലെയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.

ബഞ്ചി ജമ്പിങ്ങിനിടെ സേഫ്റ്റി റോപ്പ് കെട്ടാൻ മറന്ന 21-കാരി 130 അടി താഴ്ചയിലേക്ക് വീണ് മരിച്ചു
21കാരിയായ മരിയ എജ്യുഡാറ റോഡ്രിഗസ് ആണ് മരിച്ചത്. 130 അടി താഴ്ചയിലേക്കാണ് യുവതി വീണത്

അമേരിക്ക- ഇറാൻ സമാധാന കരാർ നിലവിൽ; ഹോർമുസ് കടലിടുക്ക് ഇനി ടോൾ ഫ്രീയാകുമെന്ന് ട്രംപ്
ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടൻതന്നെ അവസാനിപ്പിക്കാനും വെടിനിർത്തൽ തുടരാനും ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു

പ്രധാനമന്ത്രി മോദിക്കൊപ്പമുള്ള 'നൈസ് സെൽഫി 'പങ്കുവെച്ച് ഫ്രഞ്ച് പ്രസിഡന്റ് മാക്രോൺ
മാക്രോണിന്റെ ഈ സോഷ്യൽ മീഡിയ പോസ്റ്റ് വളരെ വേഗത്തിലാണ് ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.

Bharat Innovates:'ലോകത്തിന് സാങ്കേതികവിദ്യ സമ്മാനിക്കുന്ന രാജ്യമായി ഇന്ത്യ മാറി'; പ്രധാനമന്ത്രി മോദി
ഇന്ത്യ നവീകരിക്കുന്നത് സുസ്ഥിരമായ ഒരു ഭാവിക്കും ഒപ്പം ഈ ലോകത്തിന് മുഴുവൻ വേണ്ടിയുമാണെന്ന് പ്രധാനമന്ത്രി

Bharat Innovates:ഭാരതത്തിന്റെ യുവപ്രതിഭകളും യൂറോപ്യൻ സാങ്കേതികതയും കൈകോർക്കുന്ന പുത്തൻ ചുവടുവെപ്പ്: പ്രധാനമന്ത്രി മോദി
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ വലിയൊരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രധാനമന്ത്രി

200 യാത്രക്കാരുമായി പറന്ന ശ്രീലങ്കൻ എയർലൈൻസിന് മിന്നലേറ്റു; കൊളംബോയിൽ അടിയന്തര ലാൻഡിംഗ്
വിമാനത്തിലുണ്ടായിരുന്ന 207 യാത്രക്കാരും 16 ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു

ഹോർമുസ് വിഷയം: എസ്. ജയശങ്കർ മാർക്കോ റൂബിയോ ചർച്ച; വാണിജ്യ കപ്പലുകൾ യു.എസ് നിർദ്ദേശം പാലിക്കണമെന്ന് ആവശ്യം
കടലിടുക്കിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ശ്രമിക്കുന്ന യു.എസ് സേനയുടെ ഉത്തരവുകൾ എല്ലാ വാണിജ്യ കപ്പലുകളും ഉടനടി പാലിക്കണമെന്ന് റൂബിയോ ആവശ്യപ്പെട്ടു

മരിച്ച് 100 ദിവസം; ആയത്തുള്ള അലി ഖമനയിയുടെ സംസ്കാരം ജൂലൈ 9-ന്; ആറ് ദിവസത്തെ ദുഃഖാചരണം
ജൂലൈ നാല് മുതൽ ആരംഭിക്കുന്ന ബഹുദിന വിലാപയാത്രകൾക്കും ചടങ്ങുകൾക്കും ശേഷമായിരിക്കും ഖബറടക്കം

പ്രധാനമന്ത്രി മോദിയുടെ ഫ്രാൻസ്, സ്ലൊവാക്യ സന്ദർശനങ്ങൾക്ക് തുടക്കം; ജി7 ഉച്ചകോടിയിൽ പങ്കെടുക്കും
തന്ത്രപ്രധാനമായ സഹകരണം, പങ്കാളിത്തം, യൂറോപ്പുമായുള്ള ഇന്ത്യയുടെ ബന്ധം എന്നിവ ലക്ഷ്യമിട്ടാണ് അഞ്ച് ദിവസത്തെ സന്ദർശനം.

ഈ വേഷം ഇവിടെ പറ്റൂല; ദുബായിയിൽ പാകിസ്ഥാനി പൗരന്റെ അറബ് വേഷം നിർബന്ധിച്ച് മാറ്റുന്ന ദൃശ്യം വൈറൽ
വീഡിയോ പങ്കുവെച്ച നിരവധി സമൂഹമാധ്യമ അക്കൗണ്ടുകൾ, “ഇത് അറബികൾക്കുള്ള വേഷമാണ്, തട്ടിപ്പുകാർക്കുള്ളതല്ല” എന്ന് പ്രദേശവാസി പ്രവാസിയോട് പറഞ്ഞുവെന്ന് അവകാശപ്പെട്ടു

'ന്യായീകരിക്കാനാവില്ല'; 3 ഇന്ത്യൻ നാവികരുടെ മരണം: യുഎസ് സ്റ്റേറ്റ് സെക്രട്ടറിയെ നേരിട്ട് വിളിച്ച് പ്രതിഷേധം അറിയിച്ച് ജയശങ്കർ
കപ്പലിന് നേരെ ആക്രമണം നടത്തിയ കാര്യം യുഎസ് സൈന്യം സമ്മതിച്ചിട്ടുണ്ട്

പുതിയ യുഎസ്-ഇറാൻ കരാറുമായി ട്രംപ്! ഉപരോധങ്ങളിൽ ഇളവും സൈനിക പിന്മാറ്റവും ഉൾപ്പെടെ 5 വാഗ്ദാനങ്ങൾ
യു.എസ്-ഇറാൻ-ഇസ്രായേൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുമുള്ള ഒരു 'വലിയ ഒത്തുതീർപ്പ്' പ്രഖ്യാപിച്ചതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്

ഹോർമുസിന് സമീപം വാണിജ്യ കപ്പലിന് നേരെയുണ്ടായ യുഎസ് ആക്രമണത്തിൽ 2 ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു; ചീഫ് എഞ്ചിനീയറെ കാണാതായി
കപ്പലിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരായിരുന്നു

'മികച്ച പ്രധാനമന്ത്രി; വിവേകശാലി:' പദവിയിൽ 12 വർഷം പൂർത്തിയാക്കിയ മോദിയെ അഭിനന്ദിച്ച് ട്രംപ്
തന്റെ അടുത്ത സുഹൃത്തായ മോദി തികച്ചും അസാധാരണനായ ഭരണാധികാരിയാണെന്ന് വിശേഷിപ്പിച്ച ട്രംപ് അദ്ദേഹത്തിന് മുന്നോട്ട് നിരവധി വർഷത്തെ വിജയങ്ങളും ആശംസിച്ചു


