Newsonlive

World News

Latest updates and top stories from the World category

ഇന്ത്യ-ഉസ്‌ബെക്കിസ്ഥാൻ ബന്ധത്തിൽ 11 ധാരണാപത്രങ്ങളുമായി പ്രധാനമന്ത്രി മോദിയുടെ സന്ദർശനം
News 18News 18
31 Aug 2026

ഇന്ത്യ-ഉസ്‌ബെക്കിസ്ഥാൻ ബന്ധത്തിൽ 11 ധാരണാപത്രങ്ങളുമായി പ്രധാനമന്ത്രി മോദിയുടെ സന്ദർശനം

ഉസ്‌ബെക്കിസ്ഥാൻ പ്രസിഡന്റ് ഷൗക്കത്ത് മിർസിയോയേഫുമായി പ്രധാനമന്ത്രി നിർണായക ചർച്ചകൾ നടത്തി.

News 18News 18
31 Aug 2026

ദേശീയപതാക കാലിൽ കെട്ടി, കീറിയെറിഞ്ഞു; ന്യൂയോർക്കിലെ പ്രതിഷേധക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ ഇന്ത്യയെയോ ദേശീയപതാകയെയോ അപമാനിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി

ദേശീയപതാക കാലിൽ കെട്ടി, കീറിയെറിഞ്ഞു; ന്യൂയോർക്കിലെ പ്രതിഷേധക്കാർക്ക് കടുത്ത മുന്നറിയിപ്പുമായി കിരൺ റിജിജു
News 18News 18
31 Aug 2026

നേപ്പാളിലെ പ്രളയത്തിനിടയിൽ ജീവൻ കാത്ത് 'സാരി'; തമിഴ്നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ

പ്രളയ ജലം കുത്തിയൊലിച്ചെത്തിയപ്പോൾ തമിഴ്നാട്ടിൽ നിന്നുള്ള ഒരു സംഘം തീർത്ഥാടകർക്കരുടെ ജീവൻ രക്ഷിക്കുന്ന കയറായി മാറിയത് സാരി

നേപ്പാളിലെ പ്രളയത്തിനിടയിൽ ജീവൻ കാത്ത് 'സാരി'; തമിഴ്നാട്ടിൽ നിന്നുള്ള 21 തീർത്ഥാടകർക്ക് അത്ഭുത രക്ഷപ്പെടൽ
News 18News 18
30 Aug 2026

രണ്ട് മലയാളി യുവതികൾ യുഎസിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ

തൃശൂർ, കോട്ടയം സ്വദേശികളായ യുവതികളാണ് കൊല്ലപ്പെട്ടത്

രണ്ട് മലയാളി യുവതികൾ യുഎസിൽ കൊല്ലപ്പെട്ടു; ഒപ്പം താമസിച്ചിരുന്ന മറ്റൊരു യുവതി പിടിയിൽ
News 18News 18
30 Aug 2026

'യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടൂ':മുസ്ലിം രാജ്യങ്ങളോട് മൊജ്തബ ഖമനയി

ഇസ്ലാമിക രാജ്യങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം വാക്കുകളുടെ ഐക്യവും സൗഹൃദവും നന്മയുടെ പാതയിലെ സഹകരണവുമാണെന്നും മൊജ്തബ ഖമനയി

'യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞ് നേരിടൂ':മുസ്ലിം രാജ്യങ്ങളോട് മൊജ്തബ ഖമനയി
News 18News 18
30 Aug 2026

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

ഒരു പുരസ്കാരം അഭിമാനവും ആദരവും നൽകുന്നതിനൊപ്പം വലിയൊരു ഉത്തരവാദിത്തം കൂടിയാണ് വഹിക്കുന്നതെന്ന് പ്രധാനമന്ത്രി

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു
News 18News 18
30 Aug 2026

പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാനിൽ വമ്പൻ സ്വീകരണം; യോഗ സെഷനിലും പങ്കെടുത്തു

ഞായറാഴ്ച മിർസിയോയേവുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജ്ജം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവ ചർച്ചയാകും

പ്രധാനമന്ത്രി മോദിക്ക് ഉസ്ബെക്കിസ്ഥാനിൽ വമ്പൻ സ്വീകരണം; യോഗ സെഷനിലും പങ്കെടുത്തു
News 18News 18
30 Aug 2026

'മുസ്ലീങ്ങൾ വേണ്ടാ എന്ന് ചിന്തിക്കുന്നവര്‍ യഥാർത്ഥ ഹിന്ദുവല്ല' ന്യൂയോർക്കിൽ മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്

'മുസ്ലീങ്ങൾ വേണ്ടാ എന്ന് ചിന്തിക്കുന്നവര്‍ യഥാർത്ഥ ഹിന്ദുവല്ല' മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്

'മുസ്ലീങ്ങൾ വേണ്ടാ എന്ന് ചിന്തിക്കുന്നവര്‍ യഥാർത്ഥ ഹിന്ദുവല്ല' ന്യൂയോർക്കിൽ മതസൗഹാർദത്തിന് ആഹ്വാനം ചെയ്ത് മോഹൻ ഭാഗവത്
News 18News 18
29 Aug 2026

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിൽ;ഊഷ്മള സ്വീകരണം നൽകി പ്രസിഡന്റ്

ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രധാനമന്ത്രി പ്രസിഡന്റ് മിർസിയോയേവയുമായി ഉന്നതതല ചർച്ചകൾ നടത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്ബെക്കിസ്ഥാനിൽ;ഊഷ്മള സ്വീകരണം നൽകി പ്രസിഡന്റ്
News 18News 18
29 Aug 2026

'നരേന്ദ്ര മോദി വളരെ ഉദാരമനസ്കനായ വ്യക്തി';പ്രളയ ദുരിതാശ്വാസത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്‍റ്

ദുരന്തത്തിൽ ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിലും നേപ്പാൾ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തി.

'നരേന്ദ്ര മോദി വളരെ ഉദാരമനസ്കനായ വ്യക്തി';പ്രളയ ദുരിതാശ്വാസത്തിൽ ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് നേപ്പാൾ പ്രസിഡന്‍റ്
News 18News 18
29 Aug 2026

നേപ്പാൾ മിന്നൽ പ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് ലോക്കർ കുത്തിത്തുറന്ന് 57 ലക്ഷം കവർന്നു; 29 പേർ പിടിയിൽ 

നദിക്കരയിൽ കണ്ടെത്തിയ സേഫ് നാട്ടുകാർ കുത്തിത്തുറന്ന് ഉള്ളിലുണ്ടായിരുന്ന പണം എടുത്തുമാറ്റിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു

നേപ്പാൾ മിന്നൽ പ്രളയത്തിൽ ഒഴുകിയെത്തിയ ബാങ്ക് സേഫ് ലോക്കർ കുത്തിത്തുറന്ന് 57 ലക്ഷം കവർന്നു; 29 പേർ പിടിയിൽ 
News 18News 18
29 Aug 2026

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ; മാഡിസൺ സ്ക്വയറിൽ സംസാരിക്കും

ആർഎസ്എസിന്റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായുള്ള ആഗോള സമ്പർക്ക പരിപാടിയുടെ ഭാഗമായാണ് മോഹൻ ഭാഗവത് യുഎസ് സന്ദർശിക്കുന്നത്. അദ്ദേഹത്തിന്റെ പര്യടനത്തിൽ കാനഡയും യുകെയും ഉൾപ്പെടുന്നു

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിൽ; മാഡിസൺ സ്ക്വയറിൽ സംസാരിക്കും
News 18News 18
29 Aug 2026

എച്ച്-1ബി വിസക്കാർക്ക് തിരിച്ചടി: 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം; ഇന്ത്യക്കാർ അറിയേണ്ടത്

യുഎസ് വിദഗ്ധ തൊഴിലാളി വിസ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കളായ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഈ നീക്കം അതീവ പ്രാധാന്യമുള്ളതാണ്

എച്ച്-1ബി വിസക്കാർക്ക് തിരിച്ചടി: 60 ദിവസത്തെ ഗ്രേസ് പിരീഡ് റദ്ദാക്കാൻ ട്രംപ് ഭരണകൂടം; ഇന്ത്യക്കാർ അറിയേണ്ടത്
News 18News 18
29 Aug 2026

ഹിമാനി തകർച്ച ക്യാമറയിൽ, 20 കിലോമീറ്റർ അവശിഷ്ട പ്രവാഹം! ചൈനയുടെ ഗ്യീറോംഗ് തുറമുഖം വരെ എത്തിയ നേപ്പാളിലെ ദുരന്തം

വീഡിയോയിൽ കാണുന്ന സ്ഥലം ദുരന്തത്തിന്റെ ഉറവിടമായി വിദൂര സംവേദന ചിത്രങ്ങളിൽ തിരിച്ചറിഞ്ഞ പ്രദേശവുമായി പൊരുത്തപ്പെടുന്നു എന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു

ഹിമാനി തകർച്ച ക്യാമറയിൽ, 20 കിലോമീറ്റർ അവശിഷ്ട പ്രവാഹം! ചൈനയുടെ ഗ്യീറോംഗ് തുറമുഖം വരെ എത്തിയ നേപ്പാളിലെ ദുരന്തം
News 18News 18
29 Aug 2026

നേപ്പാൾ മിന്നൽപ്രളയം: ഇൻഫോസിസ് ഉപകമ്പനിയുടെ തലവനെ കാണാനില്ല

ഇൻഫോസിസിന്റെ ഉപകമ്പനിയായ 'ഇൻഫോസിസ് പബ്ലിക് സർവീസസ്' തലവൻ ലക്ഷ് ഗോപിസെട്ടിയെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനും കണ്ടെത്താനുമായി ബന്ധപ്പെട്ട ഏജൻസികളുമായി ഏകോപനം നടത്തി വരികയാണെന്ന് കമ്പനി അറിയിച്ചു

നേപ്പാൾ മിന്നൽപ്രളയം: ഇൻഫോസിസ് ഉപകമ്പനിയുടെ തലവനെ കാണാനില്ല
News 18News 18
29 Aug 2026

ഡിസംബറിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കും: റിപ്പോർട്ട്

ഡിസംബർ 17-18 തീയതികളിൽ നടക്കുന്ന യൂറോപ്യൻ കൗൺസിലിന്റെ ഈ വർഷത്തെ അവസാനത്തെ ഔദ്യോഗിക യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യൂറോപ്യൻ യൂണിയൻ നേതാക്കൾക്കൊപ്പം പങ്കുചേരുമെന്നാണ് റിപ്പോർട്ട്

ഡിസംബറിൽ ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുത്തേക്കും: റിപ്പോർട്ട്
News 18News 18
28 Aug 2026

വെള്ളപ്പൊക്കം മരണസംഖ്യ 500 കടന്നിട്ടും വിദേശ രക്ഷാപ്രവർത്തകരുടെ സഹായം നേപ്പാൾ നിരസിക്കുന്നത് എന്തുണ്ട്?

അമേരിക്ക, ബ്രിട്ടൻ, ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവയും സാമ്പത്തികവും മാനുഷികവുമായ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്

വെള്ളപ്പൊക്കം മരണസംഖ്യ 500 കടന്നിട്ടും  വിദേശ രക്ഷാപ്രവർത്തകരുടെ സഹായം  നേപ്പാൾ നിരസിക്കുന്നത് എന്തുണ്ട്?
News 18News 18
27 Aug 2026

133 ഇന്ത്യക്കാരെ കാണാതായ നേപ്പാൾ-ചൈന അതിർത്തിയിലെ മിന്നൽ പ്രളയം എന്തുകൊണ്ട്?

ബുധനാഴ്ചയുണ്ടായ ദുരന്തത്തിൽ അഞ്ഞൂറിലധികം ആളുകളെ കാണാതായി

133 ഇന്ത്യക്കാരെ കാണാതായ നേപ്പാൾ-ചൈന അതിർത്തിയിലെ മിന്നൽ പ്രളയം എന്തുകൊണ്ട്?

Latest in World