World News
Latest updates and top stories from the World category
പാകിസ്ഥാൻ ഇന്ധന പ്രതിസന്ധിയെത്തുടർന്ന് വർക്ക് ഫ്രം ഹോമിലേക്ക്
പാകിസ്ഥാൻ തങ്ങളുടെ പെട്രോളിയം ആവശ്യങ്ങൾക്കായി പ്രധാനമായും ഗൾഫ് മേഖലയെയാണ് ആശ്രയിക്കുന്നത്

'മുഖത്ത് ചുളിവുണ്ടായാലും കർത്താവിൻ്റെ സ്നേഹം പോകില്ല'; സൗന്ദര്യവർധക ശസ്ത്രക്രിയക്കെതിരെ മാർപാപ്പയുടെ മുന്നറിയിപ്പ്
സഭ നേരിടുന്ന സൈദ്ധാന്തികമായ ചോദ്യങ്ങളിൽ മാർപ്പാപ്പയെ ഉപദേശിക്കുന്ന വത്തിക്കാന്റെ അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്റെ മാർച്ച് 4 ന് രേഖയിലാണ് മുന്നറിയിപ്പ് വന്നിരിക്കുന്നത്

'തള്ളിക്കളയാനാവില്ല'; ഇറാൻ യുദ്ധത്തിൽ സഖ്യകക്ഷികൾക്കൊപ്പം ചേർന്നേക്കാമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി
പശ്ചിമേഷ്യയിലെ അസ്ഥിരതയ്ക്കും ഭീകരവാദത്തിനും പ്രധാന കാരണം ഇറാനാണെന്ന് കാർണി കുറ്റപ്പെടുത്തി

ട്രംപിനെ കുറിച്ച് 'ചൈനയുടെ നോസ്ട്രഡാമസ്' നടത്തിയ മൂന്നു പ്രവചനങ്ങൾ; രണ്ടെണ്ണം സത്യമായി
യുഎസും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെ ഈ വീഡിയോ ഇപ്പോൾ പ്രചാരത്തിലുണ്ട്

‘IRIS ദേന ഇന്ത്യൻ നാവികസേനയുടെ അതിഥി, മുന്നറിയിപ്പില്ലാതെ ആക്രമിച്ചു’: അമേരിക്ക 'പശ്ചാത്തപിക്കേണ്ടി വരുമെന്ന്' ഇറാന്റെ മുന്നറിയിപ്പ്
ഇറാൻ വിദേശകാര്യ മന്ത്രി സയ്യിദ് അബ്ബാസ് അരാഗ്‌ചിയാണ് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയത്

ഇറാൻ ഡ്രോണുകളെ നേരിടാൻ ഗൾഫിലേക്ക് സൈനിക വിദഗ്ധരെ അയക്കാൻ ഉക്രെയ്ൻ; വെടിനിർത്തൽ ഉപാധിയുമായി സെലെൻസ്‌കി
ഗൾഫ് രാജ്യങ്ങളെ സഹായിക്കുന്നതിന് പകരമായി ഉക്രെയ്ൻ ഒരു സുപ്രധാന ഉപാധിയും മുന്നോട്ടുവെച്ചിട്ടുണ്ട്


