World News
Latest updates and top stories from the World category
ബലൂചിസ്ഥാനിൽ പാകിസ്ഥാൻ സുരക്ഷാ സേന 92 തീവ്രവാദികളെ വധിച്ചതായി റിപ്പോർട്ട്
ഏറ്റുമുട്ടലുകളിൽ 15 സുരക്ഷാ ഉദ്യോഗസ്ഥർക്ക് ജീവൻ നഷ്ടമായതായും പാകിസ്ഥാൻ സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു

യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനേക്കാള്‍ സ്വര്‍ണം കയ്യിലുള്ള രാജ്യം!
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ശേഖരമുള്ള പത്ത് രാജ്യങ്ങളിൽ ഒന്നാണിത്

നാണക്കേട്! അസിം മുനീറിനൊപ്പം ലോകമെമ്പാടും പണത്തിനായി യാചിച്ചുവെന്ന് പാക് പ്രധാനമന്ത്രി
രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതി കാരണം തന്റെ സർക്കാരിന് ബുദ്ധിമുട്ടുള്ള തീരുമാനങ്ങൾ എടുക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു

ബിൽ ഗേറ്റ്‌സിന് റഷ്യൻ സ്ത്രീകളിൽ നിന്ന് ലൈംഗികരോഗം പിടിപെട്ടതായി എപ്‌സ്റ്റീൻ ഫയൽസ്
യുഎസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ ഫയലുകളിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് ബ്രിട്ടീഷ് മാധ്യമങ്ങളുടെ റിപ്പോർട്ട് പുറത്തു വന്നത്

സ്പെയിൻ 5 ലക്ഷം കുടിയേറ്റക്കാർക്ക് അംഗീകാരം നൽകും; എംബസിയുടെ മുന്നിൽ പാക്കിസ്ഥാനികളുടെ നീണ്ട നിര
യൂറോപ്പിന്റെ മറ്റ് മേഖലകളിൽ കുടിയേറ്റ നയങ്ങൾ കർശനമാക്കുന്നതിനിടയിലാണ് സ്‌പെയിനിലെ ഇടത് സർക്കാർ കുടിയേറ്റക്കാരെ അംഗീകരിക്കുന്ന നയം മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്

വിവാഹത്തിന് മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെട്ട സ്ത്രീയ്ക്കും പുരുഷനും ഇന്തോനേഷ്യയില്‍ 140 തവണ ചൂരലടി
ആളുകൾ നോക്കി നിൽക്കേ പൊതുസ്ഥലത്തു വെച്ചാണ് സ്ത്രീക്കും പുരുഷനും ചൂരൽ ഉപയോഗിച്ച് അടി നൽകിയത്

താലിബാൻ അഫ്ഗാനിസ്ഥാനിൽ അടിമത്തം നിയമവിധേയമാക്കി; ശിക്ഷ സാമൂഹ്യ നിലയനുസരിച്ച്
താലിബാന്റെ പരമോന്നത നേതാവായ ഹിബത്തുള്ള അഖുന്ദ്‌സാദ ഒപ്പിട്ട ക്രമിനൽ നടപടിക്രമ ഔപചാരികമായി നിലവിൽ വന്നു

സൂപ്പര്‍മാര്‍ക്കറ്റിലെ ശീതളപാനീയങ്ങളില്‍ ഒരു വർഷത്തോളം മൂത്രം കലര്‍ത്തിയ 63കാരന്‍ അറസ്റ്റില്‍
'എൻജോയ് കൊക്ക കോള' എന്ന് എഴുതിയ ചാരനിരത്തിലുള്ള ടീ-ഷർട്ട് ധരിച്ചാണ് ഇയാൾ കോടതിയിൽ ഹാജയരായത്

ട്രംപിനെ എതിർക്കുന്ന യുഎസ് കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ ദേഹത്ത് നാറുന്ന ദ്രാവകം ഒഴിച്ചു
ഇൽഹാൻ ഒമറിനെ ലക്ഷ്യംവെച്ചുള്ള അധിക്ഷേപങ്ങൾ പലപ്പോഴും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു

യുഎസിൽ അതിശൈത്യത്തിൽ മരിച്ചവരുടെ എണ്ണം 35 ആയി; ജാഗ്രത പാലിക്കാൻ 22 കോടി പേർക്ക് നിർദേശം
യാത്രാ തടസ്സങ്ങൾ രൂക്ഷമായതിനാൽ ആളുകളോട് വീടിനുള്ളിൽ തന്നെ തുടരാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്

ട്രംപിന്റെ നികുതി ഭീഷണിക്കിടെ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി മാർച്ചിൽ ഇന്ത്യ സന്ദർശിച്ചേക്കും
മാർച്ച് ആദ്യവാരം കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർനി ഇന്ത്യ സന്ദർശിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു

ആണവ രഹസ്യങ്ങൾ അമേരിക്കയ്ക്ക് ചോർത്തിയോ? ചൈനീസ് ഉന്നത സൈനിക ജനറലിനെതിരെ അന്വേഷണം
ചൈനയുടെ ആണവായുധങ്ങളുടെ സാങ്കേതിക വിവരങ്ങൾ ഷാങ് അമേരിക്കയ്ക്ക് കൈമാറി എന്നതാണ് പ്രധാന ആരോപണം

'അമേരിക്കയും ഇന്ത്യയും തമ്മിലുള്ളത് ചരിത്രപരമായ ബന്ധം'; 77-ാം റിപ്പബ്ലിക് ദിനത്തിൽ ആശംസകൾ നേർന്ന് ഡോണൾഡ് ട്രംപ്
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഇന്ത്യയ്ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്നു

'ഏത് ആക്രമണത്തെയും സമ്പൂർണ്ണ യുദ്ധമായി കണക്കാക്കും;കൈവശമുള്ളതെല്ലാം വച്ച് തിരിച്ചടിക്കും'; യു.എസിന് മുന്നറിയിപ്പുമായി ഇറാൻ
ആക്രമണം ചെറുതാണെങ്കിൽ പോലും അതിനെ ഒരു വലിയ യുദ്ധമായി കണ്ട് പരമാവധി ശക്തിയോടെ തിരിച്ചടിക്കുമെന്നാണ് ഇറാന്റെ നിലപാട്

ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം അധിക തീരുവ പിൻവലിക്കുമെന്ന് സൂചന നൽകി അമേരിക്ക
നിലവിൽ തീരുവ തുടരുന്നുണ്ടെങ്കിലും അത് ഒഴിവാക്കാനുള്ള സാഹചര്യമുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ്

ഗാസ സമാധാന ബോര്‍ഡിൽ കാനഡ വേണ്ടെന്ന് ട്രംപ്; അമേരിക്കയുടെ ചെലവിലല്ല ജീവിക്കുന്നതെന്ന് പ്രധാനമന്ത്രി കാര്‍ണി
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെയാണ് സമാധാന ബോർഡിലേക്ക് കാനഡയ്ക്കുള്ള ക്ഷണം ഔപചാരികമായി റദ്ദാക്കുന്നതായി ട്രംപ് അറിയിച്ചത്

ലോകത്തിലെ ഒന്നാം നിര എഐ ശക്തികേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യ ; ദാവോസ് ഉച്ചകോടിയിൽ IMF മേധാവിക്ക് അശ്വിനി വൈഷ്ണവ് മറുപടി
സ്വതന്ത്ര ആഗോള അക്കാദമിക് റാങ്കിംഗുകൾ ഉദ്ധരിച്ചുള്ള ഐഎംഎഫിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തെയും മന്ത്രി ചോദ്യം ചെയ്തു

'ഞാനൊരു ഏകാധിപതിയാണ്, ചിലപ്പോൾ അത്തരം ഒരാളെ വേണ്ടി വന്നേക്കും ': ദാവോസ് ഉച്ചകോടിയിൽ ട്രംപ്
ഉച്ചകോടിയിൽ തന്റെ പ്രസംഗത്തിന് ലഭിച്ച സ്വീകരണത്തെ കുറിച്ചും ട്രംപ് സംസാരിച്ചു

നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തി ട്രംപ് ; ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിലെത്തുമെന്ന് സൂചന
"നിങ്ങളുടെ പ്രധാനമന്ത്രിയോട് എനിക്ക് വലിയ ബഹുമാനമുണ്ട്. അദ്ദേഹം ഒരു അസാധാരണമായ ഒരു മനുഷ്യനും എന്റെ സുഹൃത്തുമാണ്", ട്രംപ് പറഞ്ഞു


