World News
Latest updates and top stories from the World category
ഫെബ്രുവരി 12ലെ പൊതു തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനൊരുങ്ങി ബംഗ്ലാദേശിലെ ഹിന്ദുക്കൾ
1971-ലെ സെൻസസ് പ്രകാരം ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനമായിരുന്ന ഹിന്ദുക്കൾ ഇപ്പോൾ ഏകദേശം വെറും 9 ശതമാനമാനമായി കുറഞ്ഞു

വെനിസ്വേലയ്ക്കെതിരായ അമേരിക്കയുടെ അക്രമണം ഇന്ത്യയിലെ ഇന്ധന, സ്വർണ വിലയെ ബാധിക്കുന്നതെങ്ങനെ ?
ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 2 മണിയോടെയാണ് വെനിസ്വേലൻ തലസ്ഥാനമായ കാരക്കാസിന്റെ ചില ഭാഗങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായത്

ബസ് ഡ്രൈവറിൽ നിന്ന് വെനസ്വലയുടെ പ്രസിഡന്റ് പദവിയിൽ; നിക്കോളാസ് മഡുറോ സായി ബാബയുടെ അനുയായി
രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കിടയിലും മഡുറോയെ മുന്നോട്ട് നയിക്കുന്നത് തികച്ചും വ്യത്യസ്തമായ ചില ആത്മീയ–രാഷ്ട്രീയ വിശ്വാസങ്ങളാണെന്ന് അദ്ദേഹത്തിന്റെ ജീവിതം സൂചിപ്പിക്കുന്നു

പുതുവത്സരാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ശ്രമിച്ച ഐഎസ് ആരാധകനായ 18 കാരൻ അറസ്റ്റില്‍
പുതുവര്‍ഷം ആഘോഷിക്കാനെത്തിയവരെ കത്തി ഉപയോഗിച്ച് കുത്താനും പോലീസുമായുള്ള ഏറ്റുമുട്ടലില്‍ മരിക്കാനുമായിരുന്നു പ്രതിയുടെ ഉദ്ദേശമെന്ന് അധികൃതര്‍ പറയുന്നു

അമേരിക്കയുമായുള്ള സംഘർഷത്തിനിടെ വെനിസ്വേലൻ തലസ്ഥാനത്ത് സ്ഫോടനങ്ങൾ
വെനിസ്വേലൻ തലസ്ഥാനത്തിന്റെ നിരവധി പരിസരപ്രദേശങ്ങളിൽ താഴ്ന്ന പറക്കുന്ന വിമാനങ്ങൾക്കൊപ്പം കുറഞ്ഞത് ഏഴ് സ്ഫോടനങ്ങളെങ്കിലും കേട്ടതായി റിപ്പോർട്ട്

പാകിസ്ഥാനെതിരെ ഇന്ത്യയുടെ പിന്തുണ വേണം; വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് ബലൂച് നേതാവിൻ്റെ കത്ത്
സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കത്തിൽ പ്രധാനമന്ത്രി മോദിയെയും ബലൂച് നേതാവ് ടാഗ് ചെയ്തു

ഇറാനിലെ പ്രതിഷേധക്കാർക്കുനരെ വെടിയുതിർത്താൽ യുഎസ് ഇടപെടുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയിലും വര്‍ദ്ധിച്ചുവരുന്ന ജീവിതച്ചെലവുകളിലും പ്രകോപിതരായ ജനം ഭരണകൂടത്തിനെതിരെ ഒരാഴ്ചയോളമായി പ്രതിഷേധം നടത്തുകയാണ്

ഇറാനില്‍ ഖമേനി വിരുദ്ധ പ്രക്ഷോഭത്തിനിടെ ഏഴ് പേര്‍ കൊല്ലപ്പെട്ട പ്രതിഷേധം പൊട്ടിപ്പുറപ്പെടാന്‍ കാരണമെന്ത്?
ഗ്രാമീണ പ്രവിശ്യകളില്‍ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മില്‍ നടന്ന ഏറ്റുമുട്ടലിനിടെയാണ് ഏഴോളം പേര്‍ക്ക് ജീവന്‍ നഷ്ടമായത്

ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിന് നേരെ ആക്രമണം; തീകൊളുത്തിയപ്പോൾ കുളത്തിൽ ചാടി രക്ഷപ്പെട്ടു
നില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു

'ഞങ്ങളെല്ലാവരും താങ്കളെ ഓർക്കുന്നു'; ജയിലിൽ കഴിയുന്ന ആക്ടിവിസ്റ്റ് ഉമർ ഖാലിദിന് ന്യൂയോർക്ക് മേയര്‍ സൊഹ്റാൻ മംദാനിയുടെ കത്ത്
വ്യാഴാഴ്ച മംദാനി മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ അതേ ദിവസം തന്നെയാണ് ഉമർ ഖാലിദിന്റെ സുഹൃത്തായ ബാനോജ്യോത്സന ലാഹിരി ഈ കത്തിന്റെ ചിത്രം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചത്

സ്വിറ്റ്സർലണ്ടിൽ പുതുവത്സര ആഘോഷത്തിനിടെ ബാറിലെ തീപിടിത്തത്തിൽ മരണസംഖ്യ 47 ആയി
'ഫ്ളാഷ്ഓവര്‍' എന്നറിയപ്പെടുന്ന പ്രതിഭാസമാണ് തീപിടിത്തത്തിന് കാരണമായതെന്ന് പോലീസ്

ബംഗ്ലാദേശിലേക്ക് പന്നിക്കാഷ്ടം വളമാക്കിയ അമേരിക്കൻ ചോളം ഇറക്കുമതിയിൽ വൻ വിവാദം
അമേരിക്കൻ ഐക്യനാടുകളിൽ ചോളക്കൃഷിയിൽ വളമായി പന്നിക്കാഷ്ഠമാണ് സാധാരണയായി ഉപയോഗിക്കുന്നത്

അൽ-ഖ്വയ്ദയുടെ അഭിഭാഷകൻ ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയുടെ നിയമോപദേഷ്ടാവ്
അൽ-ഖ്വയ്ദ സ്ഥാപകൻ ഒസാമ ബിൻ ലാദന്റെ അടുത്ത അനുയായിയായ അഹമ്മദ് അൽ-ദർബി ഉൾപ്പെടെയുള്ള വിവാദ വ്യക്തികളുടെ അഭിഭാഷകനായിരുന്നു മംദാനിയുടെ പുതിയ നിയമോപദേഷ്ടാവ്

ഖുറാനില്‍ കൈവച്ച് സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്ക് മേയറായി; സത്യപ്രതിജ്ഞാ ചടങ്ങ് സബ് വേ സ്റ്റേഷനിൽ
ന്യുയോർക്ക് നഗരത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയർ കൂടിയാണ് 34 കാരനായ സൊഹ്റാൻ മംദാനി.

New Year 2026 | പുതുവർഷം പിറന്നു; കിരിബാത്തി മുതൽ സമോവ വരെ നീളുന്ന ആഘോഷം തുടങ്ങി
മേരിക്കൻ സമോവയിലായിരിക്കും ഏറ്റവും ഒടുവിൽ പുതുവർഷം പിറക്കുക

ബംഗ്ലാദേശില്‍ വീണ്ടും ഹിന്ദു യുവാവ് കൊലചെയ്യപ്പെട്ടു; സഹപ്രവര്‍ത്തകന്‍ 'അബദ്ധത്തില്‍' വെടിവെച്ചതെന്ന് പോലീസ്
ഫാക്ടറിയിലെ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട അൻസാർ അംഗമാണ് കൊല്ലപ്പെട്ടത്

Exclusive| ബംഗ്ലാദേശിലെ ഉസ്മാൻ ഹാദി വധക്കേസിലെ മുഖ്യപ്രതി ദുബായിൽ; കൊലപാതകത്തിൽ പങ്കില്ലെന്ന് വെളിപ്പെടുത്തൽ
ഉസ്മാൻ ഹാദിയുമായുള്ള തന്റെ ബന്ധം കേവലം ബിസിനസ് ആവശ്യങ്ങൾക്കായിരുന്നെന്നും, കൊലപാതകത്തിന് പിന്നിൽ ജമാഅത്തെ ഇസ്‌ലാമി പ്രവർത്തകരാകാമെന്നും ഫൈസൽ കരീം മസൂദ് പറഞ്ഞു

'നെതന്യാഹു ഇല്ലായിരുന്നെങ്കിൽ ഇസ്രായേൽ ഉണ്ടാകില്ലായിരുന്നു'; ഇസ്രായേൽ പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ട്രംപ്
നെതന്യാഹുവിനെ ഒരു യുദ്ധകാല നായകൻ എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്

ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി ഖാലിദ സിയ അന്തരിച്ചു
ലണ്ടനിലെ നാല് മാസത്തെ ചികിത്സയ്ക്ക് ശേഷം ഖാലിദ സിയ ഈ വർഷം മേയിലാണ് ധാക്കയിലേക്ക് മടങ്ങിയെത്തിയത്


