Money News
Latest updates and top stories from the Money category
വെടിനിർത്തല്‍ അവസാനിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ആഗോള എണ്ണവിലയിൽ കുതിപ്പ്
ബ്രെന്റ് ക്രൂഡ് ഓയിൽ വില 6.20 ശതമാനം ഉയർന്ന് ബാരലിന് 78.75 ഡോളറിലെത്തി. വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് ക്രൂഡ് ഓയിൽ വില 4.45 ശതമാനം വർധിച്ച് 74.98 ഡോളറാവുകയും ചെയ്തു

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; അറിയാം ഇന്നത്തെ നിരക്ക്
ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്

മാസ്റ്റർ പ്ലാൻ; ലക്ഷദ്വീപിലെ വാർഷിക ചൂര ഉൽപാദനം അരലക്ഷം ടണ്ണായി ഉയർത്തും
Read full article...

ആലുവ മെട്രോ സ്റ്റേഷനിൽ നിന്ന് കൊച്ചി എയർപോർട്ടിലേക്ക് വാട്ടർ മെട്രോയിൽ പോയാലോ ?
Read full article...

അജ്ഞാതനായ പക്ഷിയുടെ സമ്മാനമോ? പെരുമഴയിൽ വീണ മരം 85 കാരന് നൽകിയത് 28 ലക്ഷം രൂപയുടെ സൗഭാഗ്യം
ക്ഷമയുടെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മക കഥയായി മാറിയിരിക്കുകയാണ് കേസരിയുടെ ചന്ദനമരം

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം
ഒരു പവന് 1,06,520 രൂപയും ഗ്രാമിന് 13,315 രൂപയുമാണ് ഇന്നത്തെ നിരക്ക്

പ്രധാനമന്ത്രി മോദി ഇന്തോനേഷ്യയിൽ; സമീപവർഷങ്ങളിൽ ഇന്ത്യ-ഇന്തോനേഷ്യ വ്യാപാരത്തിൽ വന്ന മാറ്റങ്ങൾ
ഇന്ത്യ-ഇന്തോനേഷ്യ ഉഭയകക്ഷി വ്യാപാരം 2023 സാമ്പത്തിക വർഷത്തിലെ 38.8 ബില്യൺ ഡോളറിൽ നിന്ന് 2026 സാമ്പത്തിക വർഷത്തിൽ 24.8 ബില്യൺ ഡോളറായി കുറഞ്ഞു; ഇന്ത്യയുടെ കയറ്റുമതി പകുതിയോളമായി ചുരുങ്ങി.

ടെലികോം നിരക്കുകൾ വീണ്ടും കൂടിയേക്കും? മൊബൈൽ നിരക്കുകൾ 15% വരെ വർധിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്
"വിപണിയിൽ നിലവിൽ 4 കമ്പനികൾ മാത്രമുള്ളതിനാൽ നിരക്ക് വർധനയ്ക്കുള്ള സാഹചര്യം അനുകൂലമാണ്. അടുത്ത 3-4 മാസത്തിനുള്ളിൽ 12-15% നിരക്ക് വർധനവ് കൂടി ഞങ്ങൾ പ്രതീക്ഷിക്കുന്നു," എന്ന് സെൻട്രം ഇൻസ്റ്റിറ്റ്യൂഷണൽ റിസർച്ച് വ്യക്തമാക്കുന്നു

Kerala Gold Rate : കയറ്റത്തിന് ശേഷം സ്വർണവിലയിൽ വീണ്ടും ഇടിവ്
പവന് 80 രൂപ കുറഞ്ഞ് 1,07,520 രൂപയും ഗ്രാമിന് 10 രൂപ കുറഞ്ഞ് 13,440 രൂപയുമായി

Kerala Gold Rate : കൂടിയും കുറഞ്ഞും സ്വർണവില, ഇന്നത്തെ നിരക്ക്
ഒരു പവൻ സ്വർണത്തിന് പണിക്കൂലി ഉൾപ്പെടെ 1,24,127 രൂപയാണ് ഇന്നത്തെ വില

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; വിപണി വില അറിയാം
കഴിഞ്ഞ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില

മലപ്പുറം ജില്ലാ സഹകരണ ആശുപത്രിക്ക് മികച്ച സഹകരണ ആശുപത്രിക്കുള്ള കേരള സർക്കാർ അവാർഡ്
Read full article...

നിരോധിത ആപ്പുകളും ഓൺലൈൻ ഉള്ളടക്കവും ലഭിക്കാൻ വിപിഎൻ ടൂളുകൾ; ഇന്ത്യ കടുത്ത നടപടിക്കൊരുങ്ങുന്നു
സർക്കാർ നിരോധിച്ച ആപ്പുകളും ഓൺലൈൻ ഉള്ളടക്കങ്ങളും ലഭ്യമാക്കാൻ വിപിഎൻ വ്യാപകമായി ഉപയോഗിക്കുന്നു എന്നതാണ് സർക്കാരിന്റെ പ്രധാന ആശങ്ക

Gold Rate : കുതിപ്പ് തുടർന്ന് സ്വർണം; വിലയിൽ ഇന്നും വർധനവ്; നിരക്ക് അറിയാം
ഒരു പവന് 1,07,800 രൂപയും ഗ്രാമിന് 13,475 രൂപയുമാണ് ഇന്നത്തെ നിരക്ക്

പുതിയ ഇപിഎഫ്ഒ നിയമം; ജീവനക്കാർ അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങൾ
പൂർണ്ണമായും ഡിജിറ്റലായ, ഉപഭോക്തൃ സൗഹൃദമായ ഒരു ഇപിഎഫ്ഒ (EPFO) ഇക്കോസിസ്റ്റം സൃഷ്ടിക്കാനും പുതിയ നിയമം ലക്ഷ്യമിടുന്നു.

എട്ടാംക്ലാസുകാരൻ സ്മാർട്ട്‌ഫോണും AIയും ഉപയോഗിച്ച് ലക്ഷങ്ങൾ സമ്പാദിക്കുന്നത് എങ്ങനെ?
ഫോണിൽ വെറുതെ വീഡിയോകൾ കണ്ട് സമയം കളഞ്ഞിരുന്ന ഒരു അവസ്ഥയിൽ നിന്ന്, അതേ ഉപകരണം ഉപയോഗിച്ച് പ്രതിമാസം രണ്ട് ലക്ഷത്തോളം രൂപ സമ്പാദിക്കുന്ന നിലയിലേക്ക് ഈ എട്ടാം ക്ലാസുകാരൻ വളർന്നു

സോഹോ എന്ന് പറഞ്ഞതേയുള്ളൂ ! മൈക്രോസോഫ്റ്റ് ഓഫീസ് ലൈസൻസ് തുകയിൽ 90 ശതമാനം കുറവ് വരുത്തിയെന്ന് ശ്രീധർ വെമ്പു
മൈക്രോസോഫ്റ്റിന്റെ ദീർഘകാലമായുള്ള വിപണി മേധാവിത്വം പലപ്പോഴും ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന വില ഈടാക്കാൻ അവരെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് ശ്രീധർ വെമ്പു

ഇപിഎഫ്ഒ നിയമം മാറി; പ്രതിമാസ പിഎഫ് കിഴിവ് 1,800 രൂപയായി പരിമിതപ്പെടുത്തി: അധിക തുക ഇനി സ്വമേധയാ നൽകാം
ഇപിഎഫ്ഒയുടെ കീഴിലുള്ള ഏകദേശം 8 കോടിയോളം വരുന്ന സജീവ വരിക്കാരെ നേരിട്ട് ബാധിക്കുന്നതാണ് ഈ പുതിയ ചട്ടക്കൂട്

'നിർബന്ധമല്ല'; യൂസർനെയിം ഫീച്ചറിനെതിരെ കേന്ദ്രത്തിന്റെ നോട്ടീസിന് പിന്നാലെ വിശദീകരണവുമായി മെറ്റ
യൂസർനെയിം സംവിധാനം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രാലയം മെറ്റയ്ക്ക് ഔദ്യോഗിക നോട്ടീസ് അയച്ചിരുന്നു

