Money News
Latest updates and top stories from the Money category
GOLD PRICE : ചാഞ്ചാട്ടം തുടരുന്നു, സ്വർണവില ഉയർന്നോ ഇടിഞ്ഞോ? അറിയാം ഇന്നത്തെ നിരക്ക്
ഒരു പവൻ സ്വർണത്തിന് 1,10,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാം സ്വർണത്തിന് 30 രൂപ കൂടി 13,835 രൂപയായി

GOLD PRICE : വിവാഹ സീസണിൽ ആശ്വാസം, കുതിപ്പിന് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണവില
ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,11,710 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവുണ്ട്.

GOLD PRICE ; ഇടിവിന് ശേഷം വീണ്ടും കുതിച്ച് സ്വർണവില, ഇന്നത്തെ നിരക്കറിയാം
ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 1,11,000 രൂപയും ഗ്രാമിന് 40 രൂപ കൂടി 13,875 രൂപയുമായി

ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ഒപ്പിട്ടു; ഉഭയകക്ഷി ബന്ധത്തിൽ നിർണായക നാഴികക്കല്ലെന്ന് പിയൂഷ് ഗോയൽ
ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വെച്ച് പിയൂഷ് ഗോയലും ന്യൂസിലൻഡ് വ്യവസായ മന്ത്രി ടോഡ് മക്ലേയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്

Kerala Gold Price| സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വ്യത്യാസം; അറിയാം നിരക്ക്
കഴിഞ്ഞ കുറച്ചു കാലങ്ങളായി പൊന്നിന്റെ വില കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ്

മേയ് മാസത്തിൽ 8,000 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി മെറ്റ
പിരിച്ചുവിടലുകൾക്ക് പുറമെ, ഏകദേശം 6,000 ഒഴിവുകൾ നികത്തേണ്ടതില്ലെന്നും മെറ്റ തീരുമാനിച്ചു

റിലയന്‍സിന് റെക്കോർഡ് നേട്ടം: വാര്‍ഷിക വരുമാനം 11.75 ലക്ഷം കോടി രൂപ കടന്നു
പശ്ചിമേഷ്യന്‍ സംഘര്‍ഷം മാര്‍ച്ച് പാദഫലങ്ങളെ ബാധിച്ചെങ്കിലും, വാര്‍ഷികാടിസ്ഥാനത്തില്‍ കൈവരിച്ചത് മികച്ച നേട്ടം

ജിയോ പ്ലാറ്റ്‌ഫോംസിന്റെ ലാഭത്തില്‍ 13 ശതമാനം വര്‍ധന; നാലാം പാദത്തില്‍ ലാഭം 7,935 കോടി രൂപ
മുന്‍വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 7,022 കോടി രൂപയായിരുന്നു

GOLD RATE: സ്വർണവിലയിൽ വീണ്ടും ചാഞ്ചാട്ടം, ഇന്നത്തെ നിരക്കറിയാം
രാവിലെ 11,2160 ആയിരുന്ന സ്വർണവില വൈകുന്നേരം ആയപ്പോഴേക്കും 11,2960 രൂപയായി. ഗ്രാമിന് 14,120 രൂപയാണ് വില. ഇന്നലെയും ഇതേ നിരക്കിൽ തന്നെയാണ് വ്യാപാരം നടന്നത്

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസൻസ് ആർബിഐ റദ്ദാക്കി
ബാങ്കിന്റെ പ്രവർത്തനം നിക്ഷേപകർക്കും പൊതുജനങ്ങൾക്കും ഗുണകരമല്ലെന്നും മാനേജ്‌മെന്റിന്റെ രീതികൾ ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് ആർബിഐ കടുത്ത നടപടി സ്വീകരിച്ചത്

₹25,000 ബജറ്റിൽ ദീർഘകാലം വളരെ സ്മൂത്തായി പ്രവർത്തിക്കുന്ന ഫോൺ തിരയുകയാണോ? എങ്കിൽ OPPO K14 5G മികച്ച ചോയ്സ്
എന്തുകൊണ്ടാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്ന ഏറ്റവും സ്മൂത്തായ സ്മാർട്ട്‌ഫോണായി OPPO K14 5G മാറുന്നതെന്ന് വായിക്കാം

റിലയൻസുമായി സഹകരിച്ച് ടൈം മാഗസിൻ; TIME100 Next India ആദ്യമായി ഇന്ത്യയിലേക്ക്
2026 ഡിസംബറിൽ നടക്കുന്ന ചടങ്ങിൽ വിവിധ മേഖലകളിലെ 100 യുവ ഇന്ത്യൻ നേതാക്കളെ ആദരിക്കും

Gold rate: സ്വർണവിലയിൽ വൻ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 1040 രൂപ
ഒരു പവൻ സ്വർണത്തിന് ഇന്ന് 1040 രൂപയാണ് കുറഞ്ഞത്. ഇതോടെ വിപണിയിൽ ഒരു പവൻ സ്വർണത്തിൻ്റെ വില 1,12,160 രൂപയായി താഴ്ന്നു. ഗ്രാമിന് 130 രൂപ കുറഞ്ഞ് 14,020 രൂപയായി

വന്ദേഭാരതിന് വെല്ലുവിളിയാകുമോ KSRTC ബിസിനസ് ക്ലാസ്?
വോൾവോയുടെ ആഡംബര ബസിനെ അടിസ്ഥാനമാക്കിയാണ് ബിസിനസ് ക്ലാസ് സംവിധാനങ്ങളോടെയുള്ള പുതിയ ബസ് ഒരുങ്ങിയിരിക്കുന്നത്. ഓരോ നിരയിലും രണ്ട് സീറ്റുകൾ വീതം നൽകിയാണ് സീറ്റിങ് ലേഔട്ട് ക്രമീകരിച്ചിരിക്കുന്നത്. ഓരോ സീറ്റിന് പിന്നിലും പ്രത്യേകം സ്‌ക്രീനുകളും നൽകിയിട്ടുണ്ട്

ഇന്ത്യയിൽ പ്രീപെയ്ഡ് മൊബൈൽ റീചാർജ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്
പേയു (PayU) സഹകരണത്തോടെ പ്രവർത്തിക്കുന്ന ഈ പുതിയ ഫീച്ചർ ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ഘട്ടം ഘട്ടമായാണ് പുറത്തിറക്കുന്നത്.

യുദ്ധം കിടപ്പറയിലേക്കും; 'സുരക്ഷ'യ്ക്ക് ചെലവേറും; കോണ്ടം വില 30 ശതമാനത്തോളം വർധിക്കാൻ സാധ്യത
കോണ്ടം നിർമാണത്തിന് ആവശ്യമായ അമോണിയ, സിലിക്കൺ അധിഷ്ഠിത ലൂബ്രിക്കന്റുകൾ എന്നിവ പെട്രോളിയം ഉൽപ്പന്നങ്ങളിൽ നിന്നാണ് ലഭിക്കുന്നത്

OPPO F33 5G : വലിയ നിമിഷങ്ങൾക്കായി ഇന്ത്യൻ യുവത്വത്തിന് ഒരു സെൽഫി ചാമ്പ്യൻ
ആഘോഷങ്ങൾക്കും സൗഹൃദങ്ങൾക്കും ഇന്നത്തെ ഇന്ത്യൻ യുവത്വത്തെ നിർവചിക്കുന്ന ഒത്തുചേരലുകൾക്കും വേണ്ടി തന്നെ രൂപകൽപ്പന ചെയ്തതാണ് ഇതിലെ 50MP അൾട്രാ-വൈഡ് സെൽഫി ക്യാമറ

Gold Price: സ്വർണവില ഇടിഞ്ഞു, കുറഞ്ഞത് യുഎസ് വെടിനിർത്തൽ കാലാവധി നീട്ടിയതിന് പിന്നാലെ
400 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 1,13,480 രൂപയും ഗ്രാമിന് 50 രൂപ കുറഞ്ഞ് 14,185 രൂപയുമായി

Gold price | അക്ഷയ തൃതീയയുടെ കയറ്റം കഴിഞ്ഞു; രണ്ടു ദിവസമായി സ്വർണവില ഇങ്ങനെ
അക്ഷയ തൃതീയ ദിനത്തിൽ കേരളത്തിൽ സ്വർണ്ണ വിൽപ്പനയിൽ വൻ വർധനവുണ്ടായിരുന്നു

