Money News
Latest updates and top stories from the Money category
വിഴിഞ്ഞം തുറമുഖത്തിന്റെ 49% ഓഹരികൾ ലോകത്തെ ഏറ്റവും വലിയ ഷിപ്പിംഗ് ഗ്രൂപ്പായ MSC സ്വന്തമാക്കുന്നു; 27,000 കോടി രൂപയുടെ മെഗാ സഖ്യം
ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപങ്ങളിലൊന്നാണിത്

WhatsApp| ഇനി ഫോൺ നമ്പർ നൽകാതെയും ചാറ്റ് ചെയ്യാം; പുതിയ 'യൂസർനെയിം' ഫീച്ചറുമായി വാട്‌സ്ആപ്പ്
മുൻകൂട്ടി യൂസർനെയിം റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്; പവന് കൂടിയത് 1400 രൂപ
ഒരു പവന് 1,04,160 രൂപയും ഗ്രാമിന് 13,020 രൂപയുമാണ് ഇന്നത്തെ നിരക്ക്

നമ്മുടെ 100 രൂപയും കൊണ്ട് പോയാൽ ഇവിടെ 13,000 രൂപയാകും; ഒരു ട്രിപ്പ് പോയാലോ?
മറ്റ് പല വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ ചെലവിൽ മികച്ച താമസസൗകര്യവും പ്രാദേശിക വിഭവങ്ങളും പ്രധാന കാഴ്ചാസ്ഥലങ്ങളും ആസ്വദിക്കാൻ ഇന്ത്യൻ സഞ്ചാരികൾക്ക് അവസരമൊരുങ്ങുന്നു

'കോ–കേരളം' കൊച്ചിയിൽ നിന്നും ദക്ഷിണേന്ത്യയിലെ 7 വിമാനത്താവളങ്ങളിലേക്ക് പറക്കാൻ കുറഞ്ഞ നിരക്കിൽ സർവീസ്
സർക്കാരിൽനിന്നു തത്വത്തിൽ അനുമതി ലഭിക്കുന്നതോടെ തുടർ നടപടികളിലേക്ക് കടക്കുമെന്നും കമ്പനിയിൽ പണം മുടക്കാൻ 200 സഹകരണ സംഘങ്ങൾ തയാറാണെന്നും വിജയകൃഷ്ണൻ പറഞ്ഞു.

Kerala Gold Rate| ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണം; അറിയാം ഇന്നത്തെ നിരക്ക്
ആഗോള വിപണിയിലെ തകർച്ചയാണ് കേരളത്തിലെ സ്വർണവില ഇടിയാൻ പ്രധാന കാരണം

Kerala Gold Rate : സ്വർണവില വീണ്ടും താഴേക്ക് ; പവന് 680 രൂപ കുറഞ്ഞു
പവന് 680 രൂപ കുറഞ്ഞ് 1,04,880 രൂപയായി. ഗ്രാമിന് 85 രൂപയാണ് കുറഞ്ഞത്

Gold Rate: മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 4088 ഡോളർ നിലവാരത്തിൽ തുടരുന്നു

Kerala Gold Price| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടുന്നു: അറിയാം ഇന്നത്തെ നിരക്ക്
ഈ മാസത്തിന്റെ തുടക്കത്തിൽ 1,14,560 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില

സ്വർണത്തേക്കാൾ സ്പീഡിൽ കയറി; രാജ്യത്ത് ആപ്പിളിന്റെ മാക്ബുക്ക്, ഐപാഡ്, ഹോംപോഡ് വിലയിൽ വർധന
മാക്ബുക്ക് എയർ, മാക്ബുക്ക് പ്രോ മോഡലുകളുടെ വില ഒരു ലക്ഷത്തിലധികം രൂപ വരെ ഉയർന്നതായി റിപ്പോർട്ടുകളുണ്ട്

Kerala Gold Rate| സ്വർണവില വീണ്ടും കൂടുന്നു; അറിയാം ഇന്നത്തെ സ്വർണവില
അന്താരാഷ്ട്ര വിപണിയിൽ സ്വർണവില നിലവിൽ ഔൺസിന് 4001 ഡോളർ എന്ന നിരക്കിലാണ് പുരോഗമിക്കുന്നത്

Kerala Gold Rate| സ്വർണം വാങ്ങാൻ ബെസ്റ്റ് ടൈം; ഇന്ന് കുറഞ്ഞത് 2000 രൂപ
പശ്ചിമേഷ്യൻ യുദ്ധം ഉൾപ്പെടെയുള്ള ആഗോള ഭൗമ-രാഷ്ട്രീയ സാഹചര്യങ്ങൾ സങ്കീർണ്ണമായി തുടരുന്നതാണ് രാജ്യാന്തര വിപണിയിൽ സ്വർണവിലയെ ബാധിക്കുന്നത്

Gold Rate: ഇടിവ് തുടർന്ന് സ്വർണം; പവൻ വില ഒരു ലക്ഷത്തിന് താഴെ എത്തുമോ? നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 75 ഡോളർ ഇടിഞ്ഞ് 4056 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: സ്വർണവിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 1520 രൂപ; നിരക്ക് അറിയാം
ഗ്രാമിനു 190 രൂപ താഴ്ന്ന് 13,375 രൂപയിലെത്തി

കുനാൽ ഷാ:കുടുംബം പാപ്പരായപ്പോൾ ഡെലിവറി ബോയിയും ഡിടിപി ഓപ്പറേറ്ററുമായി; ഇനി വാട്സ്ആപ്പിന്റെ തലപ്പത്ത്
മുംബൈയിൽ ജനിച്ച് വളർന്ന കുനാൽ ഷാ, കുടുംബത്തിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് തന്റെ 15-ാം വയസ്സിൽ തന്നെ ജോലി ചെയ്യാൻ ആരംഭിച്ചിരുന്നു

വാട്‌സ്ആപ്പിന് ഇന്ത്യയിൽ നിന്ന് പുതിയ മേധാവി; ക്രെഡ് സ്ഥാപകൻ കുനാൽ ഷാ മെസേജിങ് പ്ലാറ്റ്ഫോമിനെ നയിക്കും
ആഗോള സാങ്കേതിക രംഗത്ത് ഒരു ഇന്ത്യൻ സംരംഭകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന പദവികളിലൊന്നാണിത്

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ വർധനവ്; ഇന്നത്തെ നിരക്ക് അറിയാം
ഗ്രാമിനു 40 രൂപ കൂടി 13,230 രൂപയിലെത്തി

Gold Rate: സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 4155 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ഇടിവിന് ബ്രേക്കിട്ട് പൊന്ന്! സ്വർണവിലയിൽ നേരിയ വർധനവ്; നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 4155 ഡോളർ നിലവാരത്തിൽ തുടരുന്നു


