Newsonlive
MoneyML

ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ 'ജിയോ ക്രെഡിറ്റിൽ' 49.9% വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ ബാങ്ക് ഓഫ് അമേരിക്ക

ഇക്വിറ്റി ഓഹരികളും വാറന്റുകളും ഉൾപ്പെടെ ബാങ്ക് ഓഫ് അമേരിക്കയുടെ നിക്ഷേപം 18,268 കോടി രൂപ ആയിരിക്കും. ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ ജിയോ ക്രെഡിറ്റിന് മൂലധനവും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സാമ്പത്തിക പരിചയസമ്പത്തും ലഭിക്കും

News 18News 18
Published: 12 August 2026
ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ 'ജിയോ ക്രെഡിറ്റിൽ' 49.9% വരെ ഓഹരി പങ്കാളിത്തം സ്വന്തമാക്കാൻ ബാങ്ക് ഓഫ് അമേരിക്ക
ഇക്വിറ്റി ഓഹരികളും വാറന്റുകളും ഉൾപ്പെടെ ബാങ്ക് ഓഫ് അമേരിക്കയുടെ നിക്ഷേപം 18,268 കോടി രൂപ ആയിരിക്കും. ഇന്ത്യയിലെ പ്രവർത്തനം കൂടുതൽ വിപുലീകരിക്കാൻ ജിയോ ക്രെഡിറ്റിന് മൂലധനവും ബാങ്ക് ഓഫ് അമേരിക്കയുടെ ആഗോള സാമ്പത്തിക പരിചയസമ്പത്തും ലഭിക്കും

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗