Newsonlive

Money News

Latest updates and top stories from the Money category

News 18News 18
16 Sept 2026

Kerala Gold Price | സ്വർണവിലയിൽ നേരിയ കയറ്റം; പവന് 200 രൂപയുടെ വർധനവ്

ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് സ്വർണ വിലയിലെ സർവ്വകാല റെക്കോർഡ്

Kerala Gold Price | സ്വർണവിലയിൽ നേരിയ കയറ്റം; പവന് 200 രൂപയുടെ വർധനവ്
News 18News 18
16 Sept 2026

ഒക്ടോബർ 15 മുതൽ ഏതൊക്കെ UPI ഇടപാടുകൾക്ക് ചാർജ്; ആര് കൊടുക്കും?

എല്ലാ UPI ഇടപാടുകൾക്കും ചാർജ് ഏർപ്പെടുത്തുന്ന രീതിയല്ല പുതിയ സംവിധാനം

ഒക്ടോബർ 15 മുതൽ ഏതൊക്കെ UPI ഇടപാടുകൾക്ക് ചാർജ്; ആര് കൊടുക്കും?
News 18News 18
15 Sept 2026

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് 0.4% എംഡിആർ ബാധകം; വ്യക്തിഗത ഇടപാടുകൾ സൗജന്യമായി തുടരും

75,000 രൂപയോ അതിൽ കൂടുതലോ ഉള്ള ഉയർന്ന മൂല്യമുള്ള വ്യാപാര ഇടപാടുകൾക്ക് എംഡിആർ പരമാവധി 300 രൂപയായി നിജപ്പെടുത്തി

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ വ്യാപാര ഇടപാടുകൾക്ക് 0.4% എംഡിആർ ബാധകം; വ്യക്തിഗത  ഇടപാടുകൾ സൗജന്യമായി തുടരും
News 18News 18
15 Sept 2026

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി: അറിയാം ഇന്നത്തെ നിരക്ക്

വെള്ളിവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയത്

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി: അറിയാം ഇന്നത്തെ നിരക്ക്
News 18News 18
15 Sept 2026

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

അതേസമയം, നിശ്ചിത പരിധിക്ക് മുകളിലുള്ള ചില യുപിഐ വ്യാപാരി ഇടപാടുകൾക്ക് നാമമാത്രമായ മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (എംഡിആർ) ഏർപ്പെടുത്താനുള്ള സാധ്യതയും ഇതോടെ തുറന്നിട്ടുണ്ട്

2000 രൂപ വരെയുള്ള യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഈടാക്കില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം
News 18News 18
14 Sept 2026

Kerala Goldrate : പൊന്ന് താഴേക്ക്, സ്വർണവിലയിൽ നേരിയ ആശ്വാസം

പവന് 240 രൂപ കുറഞ്ഞ് 1,13000 രൂപയും ​ഗ്രാമിന് പത്ത് രൂപ കുറഞ്ഞ് 14,125 രൂപയുമായി

Kerala Goldrate : പൊന്ന് താഴേക്ക്, സ്വർണവിലയിൽ നേരിയ ആശ്വാസം
News 18News 18
13 Sept 2026

'എഐ മോഡലുകൾ വികസിപ്പിക്കുന്നതിന്റെ വേഗത കുറയ്ക്കണം; കർശന നിരീക്ഷണം വേണം'; മുന്നറിയിപ്പുമായി ആന്ത്രോപ്പിക് മേധാവി

എതിരാളികളായ രണ്ട് എഐ കമ്പനികളുടെ തലവന്മാരായ ഓപ്പൺഎഐയുടെ സാം ആൾട്ട്മാനും എലോൺ മസ്കും അമോദിയുടെ അഭിപ്രായത്തോട് യോജിക്കുന്നതായി വ്യക്തമാക്കിയിട്ടുണ്ട്

'എഐ മോഡലുകൾ വികസിപ്പിക്കുന്നതിന്റെ വേഗത കുറയ്ക്കണം; കർശന നിരീക്ഷണം വേണം'; മുന്നറിയിപ്പുമായി ആന്ത്രോപ്പിക് മേധാവി
News 18News 18
12 Sept 2026

Kerala Goldrate : പൊന്ന് മുകളിലേക്ക് തന്നെ ; കൂടിയും കുറഞ്ഞും സ്വർണവില, അറിയാം ഇന്നത്തെ നിരക്ക്

തുടർച്ചയായ ഈ വിലവ്യതിയാനങ്ങൾ ഉപഭോക്താക്കളിലും വ്യാപാരികളിലും ഒരുപോലെ ആശങ്ക ഉയർത്തുന്നുണ്ട്

Kerala Goldrate : പൊന്ന് മുകളിലേക്ക് തന്നെ ; കൂടിയും കുറഞ്ഞും സ്വർണവില, അറിയാം ഇന്നത്തെ നിരക്ക്
News 18News 18
11 Sept 2026

Kerala Gold Rate|തിരിച്ചിറങ്ങി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ

സ്വർണത്തിന് പിന്നാലെ വെള്ളി നിരക്കുകളിലും ഇടിവുണ്ടായി

Kerala Gold Rate|തിരിച്ചിറങ്ങി സ്വർണവില; ഒറ്റയടിക്ക് കുറഞ്ഞത് 1,920 രൂപ
News 18News 18
11 Sept 2026

ഇന്റർനെറ്റ് ഒന്നും വേണ്ട; ഒന്നു തൊട്ടാൽ മതി! പുതിയ യുപിഐ 'ടാപ്പ് ആൻഡ് പേ' സേവനം

മൊബൈൽ ഇന്റർനെറ്റ് സേവനമില്ലെങ്കിലും എൻഎഫ്സി സാങ്കേതികവിദ്യ ഉപയോഗിച്ച് പണമടയ്ക്കാൻ സഹായിക്കുന്ന 'യുപിഐ ടാപ്പ് ആൻഡ് പേ' സേവനവും, എ ഐ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ സഹായ പ്ലാറ്റ്‌ഫോമും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അവതരിപ്പിച്ചു

ഇന്റർനെറ്റ് ഒന്നും വേണ്ട; ഒന്നു തൊട്ടാൽ മതി! പുതിയ യുപിഐ 'ടാപ്പ് ആൻഡ് പേ' സേവനം
News 18News 18
10 Sept 2026

രണ്ടു വർഷത്തെ ശ്രമത്തിനൊടുവിൽ ആന്ത്രോപിക്ക് നിയമിച്ച എഐ ഗവേഷകൻ നാല് മാസത്തിൽ രാജിവെച്ചു;എഐ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

കൂടുതൽ ശക്തമായ സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ മുൻനിര എഐ കമ്പനികൾ കാണിക്കുന്ന അമിത വേഗതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചാണ് രാജി

രണ്ടു വർഷത്തെ ശ്രമത്തിനൊടുവിൽ ആന്ത്രോപിക്ക് നിയമിച്ച എഐ ഗവേഷകൻ നാല് മാസത്തിൽ രാജിവെച്ചു;എഐ അപകടങ്ങളെക്കുറിച്ച് മുന്നറിയിപ്പ്
News 18News 18
10 Sept 2026

'80s ചാറ്റ് ജിപിടി ഫോട്ടോ ട്രെൻഡ്' നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്താൽ എന്താണ് സംഭവിക്കുന്നത്?

ചിത്രം അപ്‌ലോഡ് ചെയ്യുന്നതിലൂടെ ആ നിർമ്മിതബുദ്ധി (AI) സേവനത്തിന്റെ സ്വകാര്യതാ നയങ്ങൾക്ക് വിധേയമായി നിങ്ങളുടെ ചിത്രത്തിന്റെ മറ്റൊരു പകർപ്പ് അവരിൽ എത്തിച്ചേരുകയാണ്

'80s ചാറ്റ് ജിപിടി ഫോട്ടോ ട്രെൻഡ്' നിങ്ങളുടെ ചിത്രം അപ്‌ലോഡ് ചെയ്താൽ എന്താണ് സംഭവിക്കുന്നത്?
News 18News 18
10 Sept 2026

Kerala Gold Rate| സ്വർണവില വീണ്ടും കൂടി: അറിയാം ഇന്നത്തെ വില

വില കുത്തനെ കൂടിയ സാഹചര്യത്തിൽ സ്വർണവിപണിയുടെ രീതികളിൽ പ്രകടമായ മാറ്റമാണുണ്ടായിരിക്കുന്നത്

Kerala Gold Rate| സ്വർണവില വീണ്ടും കൂടി: അറിയാം ഇന്നത്തെ വില
News 18News 18
10 Sept 2026

ഇന്ത്യയിൽ ഐ ഫോണുകളുടെ വില ആപ്പിൾ കുത്തനെ കൂട്ടി; 18 Pro-ക്ക് 22% വർധനവ്

ഇന്ത്യയിൽ ഐഫോൺ 17 മുതൽ പുത്തൻ ഐഫോൺ 18 വരെയുള്ള മോഡലുകൾക്ക് ഭീമമായ വില വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്

ഇന്ത്യയിൽ ഐ ഫോണുകളുടെ വില ആപ്പിൾ കുത്തനെ കൂട്ടി; 18 Pro-ക്ക് 22% വർധനവ്
News 18News 18
9 Sept 2026

'ജഡ്ജിയെയും പോലീസിനെയും തടയുന്ന എഫ്ആർഐ' ടെലികോം വകുപ്പിന്റെ സംവിധാനം തടഞ്ഞത് 5043 കോടി തട്ടിപ്പ്

2025 ഓഗസ്റ്റിൽ 139.16 കോടി രൂപയുടെ തട്ടിപ്പാണ് തടഞ്ഞതെങ്കിൽ 2026 ഓഗസ്റ്റിൽ 36 ഇരട്ടിയോളം വർധിച്ച് 5,043.73 കോടി രൂപയിലെത്തി

'ജഡ്ജിയെയും പോലീസിനെയും തടയുന്ന എഫ്ആർഐ' ടെലികോം വകുപ്പിന്റെ സംവിധാനം തടഞ്ഞത് 5043 കോടി തട്ടിപ്പ്
News 18News 18
9 Sept 2026

5,043 കോടിയുടെ തട്ടിപ്പ് നഷ്ടം തടഞ്ഞ് ഡിഒടിയുടെ എഫ്ആർഐ

2026 ഏപ്രിൽ മുതലുള്ള നാല് മാസത്തിനുള്ളിൽ മാത്രം 2,000 കോടിയിലധികം രൂപയുടെ നഷ്ടം തടയാൻ കഴിഞ്ഞിട്ടുണ്ട്

5,043 കോടിയുടെ തട്ടിപ്പ് നഷ്ടം തടഞ്ഞ് ഡിഒടിയുടെ എഫ്ആർഐ
News 18News 18
9 Sept 2026

Kerala Goldrate : സ്വർണവില താഴേക്ക് ; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ, ഒരു പവന്റെ ഇന്നത്തെ നിരക്ക്

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഉയർന്നുനിൽക്കുന്ന എണ്ണവില ഉൾപ്പെടെയുള്ള ഘടകങ്ങളാണ് സ്വർണവിലയെ സ്വാധീനിക്കുന്നത്

Kerala Goldrate : സ്വർണവില താഴേക്ക് ; ഒറ്റയടിക്ക് കുറഞ്ഞത് 760 രൂപ, ഒരു പവന്റെ ഇന്നത്തെ നിരക്ക്

Latest in Money