Money News
Latest updates and top stories from the Money category
Kerala Gold Price| വീണ്ടും കത്തിക്കയറി സ്വർണവില: അറിയാം ഇന്നത്തെ നിരക്ക്
ഇന്നലെ രണ്ടു തവണയായി പവന് 2,000 രൂപ കൂടിയിരുന്നു

അഗ്രി-ഫുഡ് എംഎസ്എംഇ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ 'സ്മാര്‍ട്ട്' പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
Read full article...

തമിഴകത്ത് 1395 കോടി രൂപ പദ്ധതി;മുഖ്യമന്ത്രി വിജയ് വക വധുവിന് ഒരു പവനും പട്ടുസാരിയും; സർക്കാർ ആശുപത്രിശിശുവിന് ഒരു ഗ്രാം സ്വർണം
Read full article...

Kerala Gold Rate: മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്, ഒരു പവന്റെ ഇന്നത്തെ നിരക്ക്
ജൂലൈ 31--നാണ് അവസാനമായി സ്വർണവിലയിൽ മാറ്റമുണ്ടായത്

ഇന്ത്യയിൽ വാട്സ്ആപ്പ് കൂട്ടത്തോടെ 'റിവ്യൂവിൽ'; മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ 24 മണിക്കൂർ താൽക്കാലികമായി നിർത്തിവച്ച് കമ്പനി
തിങ്കളാഴ്ച രാത്രി 8 മണിയോടെയാണ് പ്രശ്നം ആദ്യമായി റിപ്പോർട്ട് ചെയ്തത്

നിയമപരിരക്ഷയും സുരക്ഷയുമില്ലാത്ത വാക്വം ലിഫ്റ്റ് തടയണമെന്ന് ഹൈക്കോടതി;ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് നടപടി എടുക്കണമെന്ന് കീമ
Read full article...

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
രാജ്യാന്തരവില ഔൺസിന് 4043 ഡോളർ നിലവാരത്തിൽ തുടരുന്നു

Kerala Goldrate : ഇന്നും കത്തിക്കയറി സ്വർണവില; ഒരു പവന്റെ നിരക്കറിയാം
പവന് 200 രൂപ കൂടി 1,06,040 ആയി. ഗ്രാമിന് 25 രൂപ ഉയർന്ന് 13,255 രൂപയായി

വിദ്യാർത്ഥികൾക്ക് സാമ്പത്തിക വിദ്യാഭ്യാസത്തിന് മുൻതൂക്കം നൽകി ഒഡിഷ; കോളേജുകളിൽ സ്റ്റോക്ക് മാർക്കറ്റ് പരിശീലനം
നാഷണൽ സ്‌കിൽ ഡെവലപ്‌മെന്റ് മിഷന്റെ ഭാഗമായി നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ ലിമിറ്റഡുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

റിസർവ് ബാങ്ക് 10, 20 രൂപയുടെ പോളിമർ നോട്ടുകൾ പരീക്ഷിക്കാൻ ഒരുങ്ങുന്നു: കൈവശമുള്ള പഴയ നോട്ടുകൾക്ക് സാധുതയുണ്ടാകുമോ?
10, 20 രൂപയുടെ പോളിമർ നോട്ടുകളുടെ പരീക്ഷണത്തിന് ആർബിഐ അംഗീകാരം നൽകി. പുതിയ കറൻസി അവതരിപ്പിക്കുന്നതിന്റെ കാരണം, പേപ്പർ നോട്ടുകൾ പിൻവലിക്കുമോ, ഉപയോക്താക്കളെ ഇത് എങ്ങനെ ബാധിക്കും എന്നിവയെക്കുറിച്ച് അറിയാം

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
രാജ്യാന്തരവില ഔൺസിന് 4049 ഡോളർ നിലവാരത്തിൽ തുടരുന്നു

കേരളത്തിലേക്ക് നിർമാണസാധന വിലക്കുമായി കന്യാകുമാരി ജില്ല;ദേശീയപാത ഉപരോധവുമായി ലോറി ഉടമകളും തൊഴിലാളികളും
Read full article...

വംശനാശ ഭീഷണി നേരിടുന്ന സ്രാവിനങ്ങളെ തിരിച്ചറിയാൻ 'ഷാർക് അവെയർ' ആപ്പ്
Read full article...

ഓണം: ആറ് ലക്ഷം സൗജന്യ കിറ്റ്;16 ഇനങ്ങള്‍; 3 ജില്ലകളില്‍ മെഗാ ട്രേഡ് ഫെയറുകളും 11 ജില്ലകളില്‍ ജില്ലാ ഫെയറുകളും
Read full article...

Gold Rate: കുതിപ്പിന്റെ പാതയിൽ പൊന്ന്! സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം
രാജ്യാന്തരവില ഔൺസിന് 4115 ഡോളർ നിലവാരത്തിൽ തുടരുന്നു

Kerala Goldrate : ഇടിവിന് ശേഷം വീണ്ടും കുതിച്ച് സ്വർണവില; ഒരു പവന്റെ ഇന്നത്തെ നിരക്ക്
പവന് 440 രൂപ കൂടി 1,06,280 രൂപയായി. ഗ്രാമിന് 55 രൂപ വർദ്ധിച്ച് 13,285 രൂപയായി

News18 Rising Bharat Summit | സാങ്കേതിക രംഗത്ത് ഇന്ത്യയുടെ കുതിപ്പ്: ഡീപ്-ടെക് മേഖല മികച്ച പുരോഗതി കൈവരിച്ചതായി വ്യവസായ പ്രമുഖർ
'ദക്ഷിണേന്ത്യ എങ്ങനെയാണ് രാജ്യത്തിന്റെ ഡീപ്-ടെക് ലക്ഷ്യങ്ങളെ മുന്നോട്ട് നയിക്കുന്നത്' എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ വ്യവസായ പ്രമുഖർ ഇന്ത്യയുടെ ഡീപ്-ടെക് മേഖലയെക്കുറിച്ച് വിശദമായി സംസാരിച്ചു.

Kerala Goldrate : കയറ്റത്തിന് ശേഷം വീണ്ടും ഇടിഞ്ഞ് സ്വർണവില; ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 1360 രൂപ
ഒരു പവൻ സ്വർണത്തിന് 1,05,840 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 170 രൂപ കുറഞ്ഞ് 13,230 രൂപയായി

Kerala Gold Rate| ഇന്നും കുതിച്ചു: ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ സ്വർണവില
കഴിഞ്ഞ ദിവസങ്ങളിലും സ്വർണവിലയിൽ വലിയ മുന്നേറ്റമാണ് രേഖപ്പെടുത്തിയത്


