Newsonlive

Money News

Latest updates and top stories from the Money category

ഇന്ത്യയിലെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി PhonePe ആരംഭിക്കുന്നു UPI പേയ്മെന്റുകൾ
News 18News 18
1 Sept 2026

ഇന്ത്യയിലെ ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കായി PhonePe ആരംഭിക്കുന്നു UPI പേയ്മെന്റുകൾ

ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ തന്നെ പെട്ടെന്നുള്ള പണമിടപാടുകളും മർച്ചന്റ് പേയ്മെന്റുകളും സാധ്യമാക്കുന്നു

News 18News 18
31 Aug 2026

ഉത്സവകാല ഷോപ്പിം​ഗ് പൊടിപൊടിക്കുമ്പോൾ ഓൺലൈൻ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?

ഉത്സവകാല വിൽപ്പന സജീവമാകുന്നതോടെ വ്യാജ ഷോപ്പിം​ഗ് വെബ്‌സൈറ്റുകൾ സൃഷ്ടിക്കുന്നത് ഉൾപ്പെടെ വിവിധ തട്ടിപ്പ് രീതികൾ സജീവമാകുന്നുണ്ട്

ഉത്സവകാല ഷോപ്പിം​ഗ് പൊടിപൊടിക്കുമ്പോൾ ഓൺലൈൻ തട്ടിപ്പിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം?
News 18News 18
31 Aug 2026

ആദായനികുതി മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് ചട്ടങ്ങൾ വരെ; സെപ്റ്റംബർ 1 മുതൽ അറിഞ്ഞിരിക്കേണ്ട 5 സാമ്പത്തിക മാറ്റങ്ങൾ

ഈ മാറ്റങ്ങളിൽ ചിലത് മാസത്തിന്റെ ആദ്യ ദിവസം തന്നെ പ്രാബല്യത്തിൽ വരുമ്പോൾ, മറ്റു ചിലത് ആഗസ്റ്റിന്റെ അവസാനത്തോടോ അടുത്ത മാസത്തോടോ ബന്ധപ്പെട്ടവയാണ്

ആദായനികുതി മുതൽ ഫിക്സഡ് ഡിപ്പോസിറ്റ് ചട്ടങ്ങൾ വരെ; സെപ്റ്റംബർ 1 മുതൽ അറിഞ്ഞിരിക്കേണ്ട 5 സാമ്പത്തിക മാറ്റങ്ങൾ
News 18News 18
31 Aug 2026

Kerala Gold Rate| ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും ഇടിഞ്ഞു

വിലയിലെ തുടർച്ചയായ കുറവ് സ്വർണം വാങ്ങാനൊരുങ്ങുന്നവർക്ക് ആശ്വാസം നൽകുന്നതാണ്

Kerala Gold Rate| ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില വീണ്ടും ഇടിഞ്ഞു
News 18News 18
29 Aug 2026

Gold Price Today| സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2120 രൂപ

കഴിഞ്ഞ 5 ദിവസത്തിനിടെ 4040 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാം വിലയില്‍ 505 രൂപയുടെ കുറവുണ്ടായി

Gold Price Today| സ്വര്‍ണവില വീണ്ടും താഴോട്ട്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2120 രൂപ
News 18News 18
29 Aug 2026

ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയുടെ ഐപിഒയ്ക്ക് സെബി അംഗീകാരം

ഇതോടെ ഇന്ത്യയിലെ എക്കാലത്തെയും വലിയ പൊതു ഓഹരി വിൽപ്പനയ്ക്ക് വഴിയൊരുങ്ങിയിരിക്കുകയാണ്

ജിയോ പ്ലാറ്റ്‌ഫോംസിന്റെ 37,000 കോടി രൂപയുടെ ഐപിഒയ്ക്ക് സെബി അംഗീകാരം
News 18News 18
28 Aug 2026

ജനകീയമായി പ്രധാനമന്ത്രി ജൻധൻ യോജന; 12 വർഷത്തിനിടെ തുറന്നത് 59 കോടി അക്കൗണ്ടുകൾ, 3.17 ലക്ഷം കോടി നിക്ഷേപം

ബാങ്കിംഗ് സേവനങ്ങളിൽ നിന്ന് വിട്ടുനിന്നവർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും ബാങ്കിം​ഗ്, സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം

ജനകീയമായി പ്രധാനമന്ത്രി ജൻധൻ യോജന; 12 വർഷത്തിനിടെ തുറന്നത് 59 കോടി അക്കൗണ്ടുകൾ, 3.17 ലക്ഷം കോടി നിക്ഷേപം
News 18News 18
27 Aug 2026

വ്യത്യസ്തരായ ഉപയോക്താക്കൾ. വ്യത്യസ്തമായ മുൻഗണനകൾ. അനുയോജ്യമായി പ്രവർത്തിക്കുന്ന ഒരേയൊരു OS

ഓരോരുത്തരുടെയും ജീവിതത്തിനും ജോലിക്കും സർഗ്ഗാത്മകതയ്ക്കും അനുസൃതമായി ഇണങ്ങിപ്പോകുന്ന രീതിയിലാണ് OPPO-യുടെ ColorOS 16 ഡിസൈൻ ചെയ്തിരിക്കുന്നത്

വ്യത്യസ്തരായ ഉപയോക്താക്കൾ. വ്യത്യസ്തമായ മുൻഗണനകൾ. അനുയോജ്യമായി പ്രവർത്തിക്കുന്ന ഒരേയൊരു OS
News 18News 18
26 Aug 2026

Kerala Goldrate : ഒന്നേകാൽ ലക്ഷം ആകുമോ പൊന്നേ; തിരുവോണ ദിനത്തെ സ്വർണവില അറിയാം

ജിഎസ്ടിയും പണിക്കൂലിയും അടക്കം 1,40000-ന് മുകളിലാകും ഒരു പവൻ സ്വർണം വാങ്ങുമ്പോൾ ഈടാക്കേണ്ടിവരുക

Kerala Goldrate : ഒന്നേകാൽ ലക്ഷം ആകുമോ പൊന്നേ; തിരുവോണ ദിനത്തെ സ്വർണവില അറിയാം
News 18News 18
25 Aug 2026

പണമിടപാട് കൂടുതലും UPI ഉപയോഗിച്ചാണോ? 5 പേയ്മെന്റ് രീതികൾ അറിയാം

വാർഷിക യുപിഐ ഇടപാടുകൾ 2016-17 സാമ്പത്തിക വർഷത്തിലെ 2 കോടിയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 24,162 കോടിയിലധികമായി ഉയർന്നു. 2026 ജൂലൈ മാസത്തിൽ മാത്രം ₹29.87 ലക്ഷം കോടി മൂല്യമുള്ള 2,365.8 കോടി ഇടപാടുകളാണ് നടന്നത്

പണമിടപാട് കൂടുതലും UPI ഉപയോഗിച്ചാണോ? 5 പേയ്മെന്റ് രീതികൾ അറിയാം
News 18News 18
25 Aug 2026

യുപിഐ@10: ലോകത്തെ പകുതിയോളം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നത് ഇന്ത്യയിൽ; വളർച്ച 13,000 ഇരട്ടി

യു.പി.ഐ പൊതുജനങ്ങൾക്കായി സേവനം ആരംഭിച്ചിട്ട് 10 വർഷം

യുപിഐ@10: ലോകത്തെ പകുതിയോളം ഡിജിറ്റൽ ഇടപാടുകൾ നടക്കുന്നത് ഇന്ത്യയിൽ; വളർച്ച 13,000 ഇരട്ടി
News 18News 18
25 Aug 2026

Kerala Goldrate: റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്‌

20 ദിവസത്തിനിടെ പവന്‍ വിലയില്‍ 15,000 രൂപയുടെ വര്‍ധന രേഖപ്പെടുത്തിയതിന് ശേഷമാണ് ഇന്ന് വില കുറഞ്ഞത്

Kerala Goldrate: റെക്കോർഡ് കുതിപ്പിന് ശേഷം സ്വർണവിലയിൽ നേരിയ കുറവ്‌
News 18News 18
24 Aug 2026

Kerala Goldrate : പൊള്ളുന്ന വിലയിൽ പൊന്ന്, ഓണത്തിന് വമ്പൻ കുതിപ്പുമായി സ്വർണവില

പവന് 640 രൂപ വർദ്ധിച്ച് 1,20,240 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 80 രൂപ കൂടി 15,030 രൂപയായി

Kerala Goldrate : പൊള്ളുന്ന വിലയിൽ പൊന്ന്, ഓണത്തിന് വമ്പൻ കുതിപ്പുമായി സ്വർണവില
News 18News 18
23 Aug 2026

Kerala Goldrate : താഴേക്കില്ല പൊന്ന് ; ഓണസീസണിൽ ‍ഞെട്ടിച്ച് സ്വർണവിലയുടെ കയറ്റം

കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വർണത്തിന് കൂടിയത്

Kerala Goldrate : താഴേക്കില്ല പൊന്ന് ; ഓണസീസണിൽ ‍ഞെട്ടിച്ച് സ്വർണവിലയുടെ കയറ്റം
News 18News 18
22 Aug 2026

Kerala Goldrate : റോക്കറ്റ് കുതിപ്പിൽ സ്വർണവില; 4 ദിവസത്തിനിടെ കൂടിയത് 6,000 രൂപ; 1,20,000 ലേക്ക് പൊന്ന്

കഴിഞ്ഞ നാല് ദിവസത്തിനിടെ 6000 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്

Kerala Goldrate : റോക്കറ്റ് കുതിപ്പിൽ സ്വർണവില; 4 ദിവസത്തിനിടെ കൂടിയത് 6,000 രൂപ; 1,20,000 ലേക്ക് പൊന്ന്
News 18News 18
21 Aug 2026

Kerala Gold Rate| ഓണത്തിന് ആഭരണ പ്രേമികൾക്ക് നിരാശ; സ്വർണ വിലയിൽ ഇന്നും വർധനവ്

ആഭരണങ്ങളുടെ ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസം വരാവുന്നതാണ്

Kerala Gold Rate| ഓണത്തിന് ആഭരണ പ്രേമികൾക്ക് നിരാശ; സ്വർണ വിലയിൽ ഇന്നും വർധനവ്
News 18News 18
20 Aug 2026

'മാലിന്യത്തിൽ നിന്ന് മാണിക്യം'; കിലോയ്ക്ക് 13 രൂപയ്ക്ക് പ്ലാസ്റ്റിക് മാലിന്യം വാങ്ങി മാസം 40 ലക്ഷം രൂപ വിറ്റുവരവ് നേടുന്ന സംരംഭകൻ

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ബോട്ടിലുകളും ടിന്നുകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് സംസ്കരിച്ച് ഗ്രാന്യൂളുകളാക്കി മാറ്റുന്നതാണ് ഫാക്ടറിയുടെ പ്രവർത്തനം

'മാലിന്യത്തിൽ നിന്ന് മാണിക്യം'; കിലോയ്ക്ക് 13 രൂപയ്ക്ക് പ്ലാസ്റ്റിക് മാലിന്യം വാങ്ങി മാസം 40 ലക്ഷം രൂപ വിറ്റുവരവ് നേടുന്ന സംരംഭകൻ
News 18News 18
20 Aug 2026

റോക്കറ്റ് വേഗത്തിൽ സ്വർണവില; ഒറ്റയടിക്ക് 3,160 രൂപയുടെ കുതിപ്പ്

യുഎസ് ഫെഡറൽ റിസർവിന്റെ പ്രഖ്യാപനങ്ങളും ആഗോള വിപണിയിലെ മാറ്റങ്ങളുമാണ് സ്വർണവില കുതിച്ചുയരാൻ കാരണം

റോക്കറ്റ് വേഗത്തിൽ സ്വർണവില; ഒറ്റയടിക്ക് 3,160 രൂപയുടെ കുതിപ്പ്

Latest in Money