Money News
Latest updates and top stories from the Money category
B28| ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027-ഓടെ; പറക്കുമോ ? ഏത് റൂട്ടിൽ?
വേഗത മണിക്കൂറിൽ 250 കിലോമീറ്റർ ആയിരിക്കും. യാത്രക്കാർക്കായി സർവീസ് ആരംഭിക്കുന്നതിന് മുൻപ് വിപുലമായ പരിശോധനകളും ട്രയൽ റണ്ണുകളും നടക്കും

Gold Rate: കുതിപ്പ് തുടർന്ന് സ്വർണം; സ്വർണവിലയിൽ വർധനവ്; നിരക്ക് അറിയാം
രാജ്യാന്തരവില ഔൺസിന് 4676 ഡോളർ നിലവാരത്തിൽ തുടരുന്നു

കരകയറി ഇന്ത്യൻ രൂപ; 12 വർഷത്തിനിടയിലെ ഏറ്റവും വലിയ തിരിച്ചുവരവ്; കാരണമെന്ത്?
തിങ്കളാഴ്ച 94.70ൽ വ്യാപാരം അവസാനിപ്പിച്ച രൂപ, വ്യാഴാഴ്ച 188 പൈസ നേട്ടത്തോടെ 92.82ൽ എത്തി

Kerala Gold Rate| ഉച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; അറിയാം പുതിയ വിപണിവില
വരും ദിവസങ്ങളിലും സ്വർണ്ണവില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് വിപണിയിൽ നിന്നുള്ള സൂചനകൾ

കാറില്‍ മാത്രമല്ല; കറികളിലും കേമൻ! സുസുക്കി മോട്ടോഴ്‌സിന്റെ ഇന്ത്യൻ കറി ഉത്പന്നങ്ങൾക്ക് ജപ്പാനിൽ വൻ ഡിമാൻഡ്
കഴിഞ്ഞ വർഷം ജൂൺ മുതലാണ് സുസുക്കി ഓൺലൈനായി ഇന്ത്യൻ വെജിറ്റേറിയൻ കറികൾ വിൽക്കാൻ തുടങ്ങിയത്

അടുക്കളയിൽ നിന്ന് കിടപ്പറയിലേക്ക്! പശ്ചിമേഷ്യൻ സംഘർഷം ഇന്ത്യയിലെ കോണ്ടം വ്യവസായം പ്രതിസന്ധിയിൽ
പ്രതിവർഷം 400 കോടിയിലധികം കോണ്ടങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഈ മേഖലയിൽ അസംസ്‌കൃത വസ്തുക്കളുടെ കടുത്ത ക്ഷാമമാണ് നേരിടുന്നതെന്നാണ് റിപ്പോർട്ട്

Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപ; നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില ഔൺസിന് 4688 ഡോളർ നിലവാരത്തിൽ തുടരുന്നു

സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
കുതിപ്പിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 412 ലക്ഷം കോടിയിൽ നിന്ന് 425 ലക്ഷം കോടിയായി ഉയർന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് 13 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി

ജെറ്റ് ഇന്ധനവില വർധന; 8.5 ശതമാനം എന്നത് താൽക്കാലിക വർധനവ് മാത്രമെന്ന് കേന്ദ്ര സർക്കാർ
ഹോർമുസ് കടലിടുക്ക് അടച്ചതോടെ രാജ്യാന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് 100 ശതമാനത്തിലധികം വർധന പ്രതീക്ഷിച്ചിടത്താണ് സർക്കാർ നിയന്ത്രണം കൊണ്ടുവന്നത്

ഒറാക്കിളിൽ കൂട്ട പിരിച്ചുവിടൽ: ഇന്ത്യയിൽ ജോലി നഷ്ടമായത് 12,000 പേർക്ക്
മെറ്റ, ആമസോൺ തുടങ്ങിയ വൻകിട കമ്പനികൾക്ക് പിന്നാലെ ഒറാക്കിളും പിരിച്ചുവിടൽ പ്രഖ്യാപിച്ചത് ഐടി മേഖലയിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്

Kerala Gold Rate | സ്വർണവിലയിൽ വൻ കുതിപ്പ്; ഇന്ന് കൂടിയത് 1440 രൂപ
പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്ക് അറുതിയാകുമെന്ന സൂചനകൾ ആഗോള വിപണിയിലും സ്വർണവിലയിലും നിർണായക സ്വാധീനം ചെലുത്തുന്നു

'ലൈഫ് ഇൻഷുറൻസിനെ അർത്ഥവത്തായതും ലളിതവുമാക്കുന്നു': SBI Lifeന്റെ ‘ജോളി & പോളി’ ക്യാമ്പെയ്‌നെക്കുറിച്ച് രവീന്ദ്ര ശർമ്മ
സ്വപ്നങ്ങളെയും കുടുംബത്തിന്റെ സുരക്ഷയെയും കൂടുതൽ ദൃഢമാക്കുന്നതോടൊപ്പം ലൈഫ് ഇൻഷുറൻസിനെ ആളുകൾ കാണുന്ന രീതിയിൽ മാറ്റം വരുത്തുകയാണ് ‘ജോളി & പോളി’ ക്യാമ്പെയ്‌നിലൂടെ SBI Life ലക്ഷ്യമിടുന്നതെന്ന് രവീന്ദ്ര ശർമ്മ പറയുന്നു

Kerala Gold Rate | മാറ്റമില്ലാതെ സ്വർണവില : ഇന്നത്തെ നിരക്ക് ഇങ്ങനെ
പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് സ്വർണവിലയിൽ ഇടിവുണ്ടായത്

രൂപയുടെ മൂല്യം ആദ്യമായി 95 കടന്നു; റെക്കോർഡ് തകർച്ചയ്ക്ക് പിന്നിലെ 4 പ്രധാന കാരണങ്ങൾ
വെള്ളിയാഴ്ച 94.85 എന്ന നിരക്കിൽ വ്യാപാരം അവസാനിപ്പിച്ച രൂപ, തിങ്കളാഴ്ച രാവിലെ 93.62 എന്ന നിലയിൽ മികച്ച തുടക്കമാണ് കുറിച്ചത്. എന്നാൽ ഉച്ചകഴിഞ്ഞ് 3 മണിയോടെ മൂല്യം ഇടിഞ്ഞ് 95.22 എന്ന റെക്കോർഡ് താഴ്ചയിലേക്ക് കൂപ്പുകുത്തി

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
രാജ്യാന്തര സ്വർണവില 4,480 ഡോളർ നിലവാരത്തിൽ തുടരുന്നു

Summer Bumper | സമ്മർ ബമ്പർ: 10 കോടി ഒന്നാം സമ്മാനമാടിച്ച ടിക്കറ്റ് വിറ്റത് പാലക്കാട്ടെ ഏജന്റ്
ഒരു കോടി രൂപയുടെ രണ്ടാം സമ്മാനം SE 660573 എന്ന ടിക്കറ്റിനും ലഭിച്ചു. അതും പാലക്കാട് ജില്ലയിലെ ഏജന്റ് ആണ് വിറ്റത്

Kerala Gold Rate| സംസ്ഥാനത്ത് സ്വർണവില വീണ്ടും കൂടി; ഇന്നത്തെ വില അറിയാം
ഡോളര്‍ മൂല്യം കുതിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ ഇടയാക്കിയത്.

'ഐവിഎഫ് പ്രവർത്തിക്കാനുള്ള സാധ്യത എത്രയാണ്?' വിജയനിരക്ക് എത്രത്തോളമെന്ന് അറിയാം
ചിലർക്ക് ആദ്യ ഐവിഎഫ് ചക്രത്തിൽ തന്നെ ഗർഭധാരണം നേടാനാകും, മറ്റുചിലർക്ക് ഒന്നിലധികം ശ്രമങ്ങൾ ആവശ്യമാകും

Gold price: ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് നേരിയ വർദ്ധനവ്
പവന് 120 രൂപ ഉയർന്ന് 1,06,120 രൂപയായി. ഗ്രാമിന് 15 രൂപയാണ് വർദ്ധിച്ചത്


