Newsonlive

Money News

Latest updates and top stories from the Money category

94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ
News 18News 18
27 Mar 2026

94.29! രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; ഡോളറിനെതിരെ റെക്കോർഡ് താഴ്ചയിൽ

പശ്ചിമേഷ്യൻ യുദ്ധത്തെത്തുടർന്നുണ്ടായ ഊർജ പ്രതിസന്ധി നീണ്ടുനിൽക്കുമെന്ന ആശങ്കകൾക്കിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. വെള്ളിയാഴ്ച വ്യാപാരം ആരംഭിച്ചപ്പോൾ 33 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 94.29 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിലെത്തി

News 18News 18
27 Mar 2026

ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി

പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടി ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ വെള്ളിയാഴ്ച കുറച്ചു. ഇതോടെ പെട്രോളിന്റെ നികുതി ലിറ്ററിന് 3 രൂപയായും ഡീസലിന്റേത് പൂജ്യമായും മാറി.

ഇന്ധനപ്രതിസന്ധി മറികടക്കാൻ കേന്ദ്രം; പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചു; ഡീസലിന്റെ തീരുവ പൂർണമായി ഒഴിവാക്കി
News 18News 18
26 Mar 2026

പുതിയ എടിഎം നിയമങ്ങൾ ഏപ്രിൽ 1 മുതൽ; മാറ്റങ്ങൾ അറിയാം 

ഉപഭോക്താക്കളുടെ ദൈനംദിന ഉപയോഗത്തെ നേരിട്ട് ബാധിക്കുന്ന മാറ്റങ്ങളാണ് പല പ്രമുഖ ബാങ്കുകളും പ്രഖ്യാപിച്ചിരിക്കുന്നത്

പുതിയ എടിഎം നിയമങ്ങൾ ഏപ്രിൽ 1 മുതൽ; മാറ്റങ്ങൾ അറിയാം 
News 18News 18
26 Mar 2026

Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് കുറഞ്ഞത് 1720 രൂപ; നിരക്ക് അറിയാം

ഇന്ന് മാത്രമായി പവന് 2200 രൂപയുടെ കുറവാണു രേഖപ്പെടുത്തിയിരിക്കുന്നത്

Gold Rate: വീണ്ടും ഇടിഞ്ഞ് പൊന്ന്! പവന് കുറഞ്ഞത് 1720 രൂപ; നിരക്ക് അറിയാം
News 18News 18
26 Mar 2026

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം

രാജ്യാന്തര സ്വർണവില 38 ഡോളർ താഴ്ന്ന് 4,515 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്; നിരക്ക് അറിയാം
News 18News 18
26 Mar 2026

ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണ ബില്ലിൽ എൽപിജി നിരക്ക് ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി

മെനുവിൽ കാണിച്ചിരിക്കുന്ന വിലയായിരിക്കണം അന്തിമ വില. ഇതിന് പുറമെ നികുതി മാത്രമേ പാടുള്ളൂ

ഹോട്ടലുകളും റെസ്റ്റോറന്റുകളും ഭക്ഷണ ബില്ലിൽ എൽപിജി നിരക്ക് ഈടാക്കരുത്: കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി
News 18News 18
25 Mar 2026

GOLD PRICE : സ്വർണവില വീണ്ടും കുതിക്കുന്നു, ഒറ്റയടിക്ക് വർദ്ധിച്ചത് 2,760 രൂപ

2,760 രൂപയാണ് വർദ്ധിച്ചിരിക്കുന്നത്. ഒരു പവൻ സ്വർ‌ണത്തിന് 1,07,560 രൂപയാണ് ഇന്നത്തെ വില. ​ഗ്രാമിന് 345 രൂപ വർദ്ധിച്ച് 13,445 രൂപയായി.

GOLD PRICE : സ്വർണവില വീണ്ടും കുതിക്കുന്നു, ഒറ്റയടിക്ക് വർദ്ധിച്ചത് 2,760 രൂപ
News 18News 18
24 Mar 2026

ഇറാൻ യുദ്ധം തിരിച്ചടി! ഇന്ത്യയിൽ ബിയറിന്റെയും ശീതള പാനീയങ്ങളുടെയും വില വർധിച്ചേക്കും

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ഇന്ത്യയിലെ മദ്യ-ശീതള പാനീയ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇന്ധനക്ഷാമം മൂലം കുപ്പികളുടെ നിർമാണച്ചെലവ് വർധിച്ചതും അലുമിനിയം ഇറക്കുമതിയിലെ തടസ്സങ്ങളും കാരണം വിതരണം അവതാളത്തിലാകുമെന്ന് പ്രമുഖ ബിയർ നിർമാതാക്കൾ മുന്നറിയിപ്പ് നൽകി

ഇറാൻ യുദ്ധം തിരിച്ചടി! ഇന്ത്യയിൽ ബിയറിന്റെയും ശീതള പാനീയങ്ങളുടെയും വില വർധിച്ചേക്കും
News 18News 18
24 Mar 2026

Kerala Gold Rate| സ്വർണവില പിന്നോട്ടില്ല; ഇന്ന് ഉച്ചയ്ക്ക് ശേഷം വില കൂടി

അമേരിക്കയുമായി യാതൊരുവിധ ചർച്ചയും ഇതുവരെ നടന്നില്ലെന്നും യുദ്ധവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഇറാൻ അറിയിച്ചിരുന്നു

Kerala Gold Rate| സ്വർണവില പിന്നോട്ടില്ല; ഇന്ന് ഉച്ചയ്ക്ക് ശേഷം വില കൂടി
News 18News 18
23 Mar 2026

താത്കാലിക വെടിനിർത്തലിൽ വിപണിയിൽ വൻ മാറ്റം; സ്വർണവില ഉയർന്നു, ക്രൂഡ് ഓയിൽ ഇടിഞ്ഞു

സംസ്ഥാനത്ത് രാവിലെയും ഉച്ചയ്ക്കുമായി 7500 രൂപയാണ് സ്വർണത്തിന് ഇന്ന് താഴ്ന്നത്

താത്കാലിക വെടിനിർത്തലിൽ വിപണിയിൽ വൻ മാറ്റം; സ്വർണവില ഉയർന്നു, ക്രൂഡ് ഓയിൽ ഇടിഞ്ഞു
News 18News 18
23 Mar 2026

Gold Rate: ലക്ഷത്തിൽ നിന്നും താഴെയിറങ്ങി പൊന്ന്! പവന് കുറഞ്ഞത് 3200 രൂപ; നിരക്ക് അറിയാം

രാജ്യാന്തരവില 250 ഡോളർ ഇടിഞ്ഞ് 4,200 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ലക്ഷത്തിൽ നിന്നും താഴെയിറങ്ങി പൊന്ന്! പവന് കുറഞ്ഞത് 3200 രൂപ; നിരക്ക് അറിയാം
News 18News 18
23 Mar 2026

Kerala Gold Rate | സ്വർണവിലയിൽ വമ്പൻ ഇടിവ്; ഒറ്റയടിക്ക് ഇത്രയും കുറയുന്നത് ആദ്യം

നിലവിലെ ട്രെൻഡ് തുടർന്നാൽ കേരളത്തിൽ പവൻ വില വൈകാതെ ഒരു ലക്ഷത്തിന് താഴേക്ക് എത്തിയേക്കും

Kerala Gold Rate | സ്വർണവിലയിൽ വമ്പൻ ഇടിവ്; ഒറ്റയടിക്ക് ഇത്രയും കുറയുന്നത് ആദ്യം
News 18News 18
22 Mar 2026

Kerala Gold Rate | സ്വർണം വാങ്ങാൻ ഇന്ന് പ്ലാനുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം

കേരളത്തിൽ സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്

Kerala Gold Rate | സ്വർണം വാങ്ങാൻ ഇന്ന് പ്ലാനുണ്ടോ? ഇതാണ് ബെസ്റ്റ് ടൈം
News 18News 18
21 Mar 2026

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം

രാജ്യാന്തര വില ഔൺസിന് 4494 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! പവന് കുറഞ്ഞത് 2200 രൂപ; മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിൽ സ്വർണം
News 18News 18
20 Mar 2026

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ

ഓരോ ഓർഡറിലും 19.2 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്

സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസിൽ വർദ്ധനവ്; ഓരോ ഓർഡറിനും ഇനി അധികം നൽകേണ്ടത് 2.40 രൂപ
News 18News 18
20 Mar 2026

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന

ബിപിസിഎല്ലിന്‍റെ സ്പീ‍ഡ്, എച്ച്പിസിഎല്ലിന്‍റെ പവര്‍ പെട്രോള്‍, ഇന്ത്യന്‍ ഓയിലിന്‍റെ എക്സ്പി95 എന്നീ ബ്രാന്‍ഡ് പെട്രോളുകള്‍ക്കാണ് വില വര്‍ധിക്കുക. അതേസമയം, സാധാരണ പെട്രോളിന് വില വര്‍ധനയില്ല

പശ്ചിമേഷ്യന്‍ സംഘര്‍ഷം; പ്രീമിയം പെട്രോള്‍ വിലയില്‍ വര്‍ധന
News 18News 18
20 Mar 2026

ഓഹരി വിപണിയിൽ വൻ കുതിപ്പ്: സെൻസെക്സിലെയും നിഫ്റ്റിയിലെയും കയറ്റത്തിനു പിന്നിലെ കാരണങ്ങൾ

രാവിലെ 11.25ഓടെ സെൻസെക്സ് 1,016 പോയിന്റ് ഉയർന്ന് 75,224ലും നിഫ്റ്റി 288 പോയിന്റ് ഉയർന്ന് 23,290ലും എത്തി

ഓഹരി വിപണിയിൽ വൻ കുതിപ്പ്: സെൻസെക്സിലെയും നിഫ്റ്റിയിലെയും കയറ്റത്തിനു പിന്നിലെ കാരണങ്ങൾ
News 18News 18
20 Mar 2026

എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ 92.63 എന്ന റെക്കോർഡ് തകർച്ചയും മറികടന്നാണ് രൂപ 93.12 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയത്

എണ്ണവില വർധനയും പശ്ചിമേഷ്യൻ സംഘർഷവും: രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിലേക്ക്; ഡോളറിന് 93.12 രൂപ
News 18News 18
19 Mar 2026

GOLD PRIZE : സ്വർണവിലയിൽ വൻ ഇടിവ്, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

ഇന്ന് വിപണിയിൽ രാവിലെയും ഉച്ചയ്ക്കുമായി പവന് 4,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്

GOLD PRIZE : സ്വർണവിലയിൽ വൻ ഇടിവ്, ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

Latest in Money