Money News
Latest updates and top stories from the Money category
ഇന്ത്യയുടെ സ്വര്‍ണശേഖരം 880 മെട്രിക് ടണ്‍ കടന്നതായി റിസർവ് ബാങ്ക്; മൂല്യം 7.88 ലക്ഷം കോടി
സെപ്റ്റംബര്‍ അവസാന ആഴ്ചയില്‍ 0.2 മെട്രിക് ടണ്‍ സ്വര്‍ണമാണ് കേന്ദ്ര ബാങ്ക് സ്വര്‍ണ ശേഖരത്തിലേക്ക് ചേര്‍ത്തത്

Gold price | ഒരുലക്ഷം തൊടാൻ പോയി, ഇനി തിരിച്ചിറക്കം; സംസ്ഥാനത്ത് സ്വർണവിലയിൽ ഗണ്യമായ ഇടിവ്
സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് ഒരു ലക്ഷം രൂപ തൊടും എന്ന നിലയിലേക്കുയർന്ന ശേഷം വിലയിൽ ഗണ്യമായ ഇടിവ്

Gold Rate: സ്വർണവിലയിൽ ഇടിവ്; ഒറ്റയടിക്ക് പവന് കുറഞ്ഞത് 2,480 രൂപ; നിരക്ക് അറിയാം
രണ്ടു ദിവസംകൊണ്ട് 4,080 രൂപയുടെ ഇടിവാണ് വിലയിൽ ഉണ്ടായിരിക്കുന്നത്

Gold Rate: മുന്നോട്ട് കുതിച്ച് പൊന്ന്! വീണ്ടും റെക്കോർഡ് നിരക്കിൽ സ്വർണവില; പവന് കൂടിയത് 1520 രൂപ
ഇന്ന് ഒരു ഗ്രാം സ്വർണം ലഭിക്കാൻ 12170 രൂപ നൽകണം

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന നിരക്കാണ് ഇന്ന് കുറഞ്ഞത്

Gold Rate: ലക്ഷം കടക്കുമോ പൊന്നിൻ വില? ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണം; നിരക്ക് അറിയാം
ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

റിലയന്‍സിന്റെ രണ്ടാം പാദ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന; അറ്റാദായം 18,165 കോടി രൂപ
ഗ്രൂപ്പിന് കീഴിലുള്ള ഉപഭോക്തൃ ബിസിനസുകള്‍ മികച്ച പ്രകടനം നടത്തിയതും ഓയില്‍ ടു കെമിക്കല്‍ യൂണിറ്റ് ആഗോള പ്രതിസന്ധികളെ മറികടന്ന് മുന്നേറിയതുമാണ് റിലയന്‍സിന് തുണയായത്

Gold price | പവന് കുറഞ്ഞത് 1400 രൂപ; സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
ജി.എസ്.ടി., ഹാൾമാർക്കിംഗ്, പണിക്കൂലി എന്നിവകൂടി ചേർന്നാൽ ഒരു പവൻ സ്വർണം വാങ്ങുമ്പോൾ വില ഇതിലും കൂടും

7379 കോടി; അറ്റാദായത്തില്‍ 12.8 ശതമാനം കുതിപ്പുമായി ജിയോ പ്ലാറ്റ്‌ഫോംസ്
മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ടെലികോം, ഡിജിറ്റല്‍ ബിസിനസുകളുടെ മാതൃ കമ്പനിയാണ് ജിയോ പ്ലാറ്റ്‌ഫോംസ്

ഈ ധൻതേരസിന് ഗോൾഡൻ ഗിഫ്റ്റ് - സ്വന്തമാക്കൂ OPPO Reno14 5G Diwali Edition, OPPO F31 Pro Desert Gold Edition
ഈ ധൻതേരസിന് വാങ്ങൂ OPPO F31 Pro, OPPO Reno14 5G Diwali Edition. സീറോ ഡൗൺ പേയ്‌മെന്റ്, ഇന്ററെസ്റ്റ് -ഫ്രീ EMIs,എക്സ്ചേഞ്ച് ബോണസ് എന്നിവയ്ക്ക് ഒപ്പം ₹10 ലക്ഷം നേടാനുള്ള അവസരവും!

SEBI പ്രവാസികള്‍ക്ക് ഇനി നേരിട്ട് ഓഹരി വിപണിയില്‍ നിക്ഷേപിക്കാം; മാനദണ്ഡങ്ങള്‍ ലഘൂകരിക്കും
കെവൈസി ആവശ്യകതകള്‍ പാലിക്കുന്നതിന് പ്രവാസികള്‍ ഇന്ത്യയിലേക്ക് മടങ്ങി വരാതെ അതിനുള്ള നടപടികള്‍ ലളിതമാക്കുമെന്നും സെബി വ്യക്തമാക്കി

Nestle കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധത്തിൽ സിഇഒ പുറത്തായി; പിന്നാലെ 16,000 ജീവനക്കാരെ കമ്പനി പിരിച്ചുവിടും
കീഴുദ്യോഗസ്ഥയുമായുള്ള പ്രണയബന്ധം മറച്ചുവെച്ചന്നാരോപിച്ചാണ് മുന്‍ സിഇഒയായിരുന്ന ലോറന്റ് ഫ്രീക്‌സയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടത്

Gold Price Today| റെക്കോഡിന്മേൽ റെക്കോഡിട്ട് സ്വർണവില; പവന് 2,840 രൂപ കൂടി
രണ്ടാഴ്ചക്കിടെ മാത്രം പവന്റെ വിലയിലുണ്ടായ വര്‍ധന 10,800 രൂപയായി

Gold Rate: 95000 കടക്കുമോ പൊന്ന്? ഉയർന്ന നിരക്കിൽ തുടർന്ന് സംസ്ഥാനത്തെ സ്വർണവില; നിരക്ക് അറിയാം
ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

ബാലഷ്ണാ കൊച്ചു കള്ളാ! പേര് തെറ്റി ഓഹരി കുതിച്ചത് 15 ശതമാനം ഉയരെ
ചില നിക്ഷേപകർ, സമാനമായ പേരുള്ള, കോയമ്പത്തൂർ ആസ്ഥാനമായുള്ള വാഹന നിർമാണ ഘടകങ്ങൾ നിർമിക്കുന്ന കമ്പനിയായ എൽജി ബാലകൃഷ്ണൻ ആൻഡ് ബ്രോസ് എന്ന കമ്പനിയുടെ ഓഹരികൾ അബദ്ധത്തിൽ വാങ്ങുകയായിരുന്നു

Kerala Gold Rate| പിന്നോട്ടില്ല; സ്വർണവിലയിൽ ഇന്നും വർധനവ്: നിരക്ക് അറിയാം
ഒക്ടോബർ എട്ടിനാണ് സ്വര്‍ണവില ആദ്യമായി 90,000 കടന്നത്

80സ് കിഡ്സ്, ഇനിയില്ല ആ എംടിവിക്കാലം; അഞ്ച് മ്യൂസിക് ചാനലുകള്‍ അടച്ചു പൂട്ടുന്നു
2025 ഡിസംബര്‍ 31 ആകുമ്പോഴേക്കും ലോകമെമ്പാടും ഈ ചാനലുകള്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് അവര്‍ അറിയിച്ചു

ഒരു പവൻ സ്വർണം വാങ്ങാൻ ഇനി ഒരു ലക്ഷം കൊടുക്കണോ?
ഈ മാസം ഇതുവരെ ഏകദേശം 7,800 രൂപയുടെ വർദ്ധനവാണ് പവന് ഉണ്ടായിരിക്കുന്നത്

ഇന്ത്യ AI ഇംപാക്ട് സമ്മിറ്റ്: Jio എഐ പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ജിയോയുടെ എഐ ഇക്കോസിസ്റ്റവും പുത്തൻതലമുറ അത്യാധുനിക പരിഹാരങ്ങളും പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ച് ആകാശ് അംബാനി. ആരോഗ്യം, വിദ്യാഭ്യാസം, സംസ്കാരം, സ്മാർട്ട് ഹോം തുടങ്ങിയ മേഖലകളിലെ എഐ ആപ്ലിക്കേഷനുകൾ പ്രധാനമന്ത്രി വിലയിരുത്തി

