Newsonlive

Money News

Latest updates and top stories from the Money category

Budget 2026: അതിവേഗമില്ലാത്ത കേരളത്തിന് കടലാമ; സംസ്ഥാനത്തിന് കിട്ടിയത് എന്തൊക്കെ
News 18News 18
1 Feb 2026

Budget 2026: അതിവേഗമില്ലാത്ത കേരളത്തിന് കടലാമ; സംസ്ഥാനത്തിന് കിട്ടിയത് എന്തൊക്കെ

നാളികേര ഉത്പാദനം വർധിപ്പിക്കുന്നതിനായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന പ്രഖ്യാപനം കേരളത്തിന് ഗുണം ചെയ്‌തേക്കും. 2030 ഓടെ കശുവണ്ടി, കൊക്കോ എന്നിവയുടെ പ്രീമിയം ഉത്പന്നങ്ങളുടെ ആഗോള കേന്ദ്രമായി രാജ്യം മാറുമെന്ന പ്രഖ്യാപനവും കേരളത്തിന് പ്രതീക്ഷ നൽകുന്നതാണ്

News 18News 18
1 Feb 2026

Union Budget 2026: 17 കാൻസർ മരുന്നുകൾക്കും സ്മാർട്ട് ഫോണുകൾക്കും വില കുറയും; മദ്യത്തിന് വില കൂടും

നിർമല സീതാരാമന്റെ 2026-ലെ ബജറ്റ് പ്രഖ്യാപനങ്ങൾ പ്രകാരം വില കുറയുന്നവയുടെയും കൂടുന്നവയുടെയും പട്ടിക താഴെ നൽകുന്നു. കാൻസർ മരുന്നുകൾക്കും ഇലക്ട്രോണിക്സ് ഉപകരണങ്ങൾക്കും വില കുറയുന്നത് സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.

Union Budget 2026: 17 കാൻസർ മരുന്നുകൾക്കും സ്മാർട്ട് ഫോണുകൾക്കും വില കുറയും; മദ്യത്തിന് വില കൂടും
News 18News 18
1 Feb 2026

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം

രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ഇടിവ് തുടർന്ന് പൊന്ന്! ഇന്നത്തെ സ്വർണവില അറിയാം
News 18News 18
1 Feb 2026

Budget 2026 LIVE Updates: ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം

Union Budget 2026 Nirmala Sitharaman Speech LIVE Updates: കേന്ദ്ര ബജറ്റിൽ കേരളത്തിന്‍റെ പ്രതീക്ഷകള്‍ ഏറെയാണ്. കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള നിർദേശങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതിവേഗ റെയിൽ പാതയും എയിംസും വയനാട് പുനരധിവാസ ഫണ്ടുമൊക്കെ നിർമല സീതാരമന്റെ പ്രഖ്യാപനത്തിൽ ഇടംപിടിക്കുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്

Budget 2026 LIVE Updates:  ആദായനികുതി: തിരക്ക് കുറയ്ക്കാൻ പുതിയ സമയക്രമം
News 18News 18
31 Jan 2026

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഇടിവ്

രാജ്യാന്തര സ്വർണവില ഔൺസിന് 4,893 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: സംസ്ഥാനത്തെ സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും വൻ ഇടിവ്
News 18News 18
30 Jan 2026

Kerala Gold Rate| സ്വർണവിലയിൽ പ്രതീക്ഷിക്കാത്ത ഇടിവ്; വെള്ളി വിലയും കുറഞ്ഞു

യുഎസ് ഡോളറിന്റെ ശക്തമായ തിരിച്ചുവരവാണ് വിലയിടിയാൻ കാരണമായ ഒരു പ്രധാന ഘടകം

Kerala Gold Rate| സ്വർണവിലയിൽ പ്രതീക്ഷിക്കാത്ത ഇടിവ്; വെള്ളി വിലയും കുറഞ്ഞു
News 18News 18
29 Jan 2026

Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്

എം സി റോഡ്‌ വികസനം ആദ്യ ഘട്ട പദ്ധതിയാണ് ബജറ്റിൽ പ്രഖ്യാപിച്ചത്. 5317 കോടി രൂപ കിഫ്‌ബി വഴി ഇതിനായി വകയിരുത്തിയെന്ന് ധനമന്ത്രി അറിയിച്ചു

Kerala Budget 2026: എം സി റോഡിലെ 77 കിലോമീറ്ററിൽ നഷ്ടമാകുന്ന ഒരു മണിക്കൂർ ലാഭിക്കാൻ 6 പട്ടണങ്ങളിൽ ബൈപാസ്
News 18News 18
29 Jan 2026

പൊൻവേഗം! ഒരു ദിവസം മാത്രം കൂടിയത് 18 വർഷം മുമ്പ് ഒരു പവന്റെ വില; ഇന്നത്തെ ഒരു ഗ്രാമിൻ്റെ വിലയ്ക്ക് ഒരു പവനോ?

മുമ്പൊരിക്കലും ഇല്ലാത്തവിധം സ്വർണവിലയിൽ ഉണ്ടാകുന്ന ഈ മാറ്റങ്ങൾ സാധാരണക്കാരുടെ ബജറ്റിനെ താളം തെറ്റിക്കുന്നതിനൊപ്പം നിക്ഷേപകർക്ക് വൻ നേട്ടവുമാണ് നൽകുന്നത്

പൊൻവേഗം! ഒരു ദിവസം മാത്രം കൂടിയത് 18 വർഷം മുമ്പ് ഒരു പവന്റെ വില; ഇന്നത്തെ ഒരു ഗ്രാമിൻ്റെ വിലയ്ക്ക് ഒരു പവനോ?
News 18News 18
29 Jan 2026

Kerala Budget 2026: രണ്ട് മണിക്കൂർ 52 മിനിറ്റ്; കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ

കിളിമാനൂര്‍, നിലമേല്‍, ചടയമംഗലം, ആയൂര്‍, പന്തളം, ചെങ്ങന്നൂര്‍ പട്ടണങ്ങളില്‍ ബൈപാസുകള്‍

Kerala Budget 2026: രണ്ട് മണിക്കൂർ 52 മിനിറ്റ്; കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് ഒറ്റനോട്ടത്തിൽ
News 18News 18
29 Jan 2026

Kerala Budget 2026: റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്

ഒന്ന് മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് അപകട ഇൻഷുറൻസ് പ്രഖ്യാപിച്ചു. വര്‍ഷം 15 കോടി ഇതിനായി വേണ്ടി വരുമെന്നാണ് കരുതുന്നത്

Kerala Budget 2026: റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിനം സൗജന്യ ചികിത്സ; സ്കൂൾ കുട്ടികൾക്ക് അപകട ഇൻഷുറൻസ്
News 18News 18
29 Jan 2026

Kerala Budget 2026: കേരളത്തിൽ ബിരുദതലംവരെ ഇനി പഠനം സൗജന്യം; ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം

സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഉന്നതപഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവരുന്ന സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് വലിയ ആശ്വാസമാകുന്നതാണ് ഈ തീരുമാനം

Kerala Budget 2026: കേരളത്തിൽ ബിരുദതലംവരെ ഇനി പഠനം സൗജന്യം; ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം
News 18News 18
29 Jan 2026

Kerala Budget 2026: പെട്രോൾ-ഡീസൽ ഓട്ടോയിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 40,000 രൂപ ബോണസ്; സ്റ്റാൻഡുകളെ ഹൈടെക്കാകും

ഇലക്ട്രിക് ഓട്ടോറിക്ഷ വാങ്ങുന്നതിനായി പൊതുമേഖല ബാങ്കുകളിൽ നിന്ന് എടുത്തിട്ടുള്ള വായ്പകൾക്ക് 2 ശതമാനം പലിശ ഇളവ് നൽകുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു

Kerala Budget 2026: പെട്രോൾ-ഡീസൽ ഓട്ടോയിൽനിന്ന് ഇലക്ട്രിക്കിലേക്ക് മാറാൻ 40,000 രൂപ ബോണസ്; സ്റ്റാൻഡുകളെ ഹൈടെക്കാകും
News 18News 18
29 Jan 2026

Gold Rate: സർവകാല റെക്കോർഡിൽ പൊന്ന്! പവന് 1,31,160 രൂപ; ഒറ്റയടിക്ക് കൂടിയത് 8640 രൂപ

രാജ്യാന്തര സ്വർണവില ഔൺസിന് 500 ഡോളർ ഉയർന്ന് 5,578.85 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: സർവകാല റെക്കോർഡിൽ പൊന്ന്! പവന് 1,31,160 രൂപ; ഒറ്റയടിക്ക് കൂടിയത് 8640 രൂപ
News 18News 18
29 Jan 2026

Kerala Budget 2026 Live: സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചു

Kerala Budget 2026 Live Updates: തുടർച്ചയായ ആറാമത്തെ ബജറ്റ് ആണ് ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ചത്

Kerala Budget 2026 Live: സർക്കാർ ജീവനക്കാരുടെ ശമ്പളപരിഷ്കരണം പ്രഖ്യാപിച്ചു
News 18News 18
29 Jan 2026

സൈബർ ആക്രമണങ്ങളെ ചെറുക്കാം ; വാട്‌സാപ്പിൽ ഈ സുരക്ഷാ ഫീച്ചർ ഓണാക്കിക്കോളൂ

പരിചയമില്ലാത്ത നമ്പറുകളിൽ നിന്നുള്ള മീഡിയ ഫയലുകളും അറ്റാച്ച്‌മെന്റുകളും തടയുന്നത് അടക്കമുള്ള സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിട്ടുള്ളത്

സൈബർ ആക്രമണങ്ങളെ ചെറുക്കാം ; വാട്‌സാപ്പിൽ ഈ സുരക്ഷാ ഫീച്ചർ ഓണാക്കിക്കോളൂ
News 18News 18
28 Jan 2026

Gold Rate: പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 2360 രൂപ; രാജ്യാന്തരവില 5,224 ഡോളർ പിന്നിട്ടു

രാജ്യാന്തര സ്വർണവില ഔൺസിന് 121 ഡോളർ ഉയർന്ന് 5,224 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; ഒറ്റയടിക്ക് കൂടിയത് 2360 രൂപ; രാജ്യാന്തരവില 5,224 ഡോളർ പിന്നിട്ടു
News 18News 18
27 Jan 2026

വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍

കരാർ സംബന്ധിച്ച ചർച്ചകളിൽ നിന്നുള്ള 10 പ്രധാന കാര്യങ്ങളും അവ എങ്ങനെയാണ് ഇരു പക്ഷങ്ങൾക്കും പ്രയോജനപ്പെടുന്നത് എന്നും നോക്കാം

വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍
News 18News 18
27 Jan 2026

ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം

ആഗോള വിപണിയിൽ വെള്ളി ഔൺസിന് 109 ഡോളറിന് അടുത്താണ് വ്യാപാരം നടക്കുന്നത്, എന്നാൽ ചൈനയിൽ ഇത് 125 ഡോളറിലേക്ക് കുതിച്ചുയർന്നു. എന്തുകൊണ്ടാണ് ചൈനയിൽ വെള്ളിക്ക് ഇത്രയും വലിയ വില വ്യത്യാസം അനുഭവപ്പെടുന്നത്?

ചൈനയിൽ വെള്ളിക്ക് ഇത്രയധികം വിലയോ ? ആഗോള നിരക്കിനേക്കാൾ കിലോയ്ക്ക് 45,000 രൂപ അധികം
News 18News 18
27 Jan 2026

Gold Rate: നിശ്ചലം! ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക് അറിയാം

രാജ്യാന്തര സ്വർണവില ഔൺസിന് 5,065 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: നിശ്ചലം! ഉയർന്ന നിരക്കിൽ തുടർന്ന് സ്വർണവില; നിരക്ക് അറിയാം
News 18News 18
26 Jan 2026

'എല്ലാ ശനിയാഴ്ചയും അവധി'; ജീവനക്കാരുടെ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസപ്പെടാൻ സാധ്യത

ജനുവരി 23ന് ലേബർ കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്

'എല്ലാ ശനിയാഴ്ചയും അവധി'; ജീവനക്കാരുടെ പണിമുടക്കിൽ ബാങ്കുകളുടെ പ്രവർത്തനം ചൊവ്വാഴ്ച തടസപ്പെടാൻ സാധ്യത

Latest in Money