Newsonlive

Money News

Latest updates and top stories from the Money category

20 കോടി രൂപയുടെ ഭാഗ്യശാലി; കേരള ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം
News 18News 18
24 Jan 2026

20 കോടി രൂപയുടെ ഭാഗ്യശാലി; കേരള ക്രിസ്മസ് ന്യൂ ഇയർ ബമ്പർ ലോട്ടറി ഫലം

ലോട്ടറിയുടെ ഒന്നാം സമ്മാനം 20 കോടി രൂപയാണ്. രണ്ടാം സമ്മാനം 20 വിജയികൾക്ക് ഓരോരുത്തർക്കും 1 കോടി വീതവും

News 18News 18
24 Jan 2026

Kerala Gold Rtae| ഇതെങ്ങോട്ടാ പോക്ക്; സ്വർണവിലയിൽ ഇന്നും വർധനവ്

ആഗോളവിപണിയിൽ സ്വർണവില 5000 ഡോളറിലേക്ക് അടുക്കുകയാണ്

Kerala Gold Rtae| ഇതെങ്ങോട്ടാ പോക്ക്; സ്വർണവിലയിൽ ഇന്നും വർധനവ്
News 18News 18
23 Jan 2026

Gold Rate: ആശങ്കയേറ്റി സ്വർണം! പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ; രാജ്യാന്തരവില 4952 ഡോളർ പിന്നിട്ടു

രാജ്യാന്തര സ്വർണവില ഔൺസിന് 118 ഡോളർ ഉയർന്ന് 4,953 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: ആശങ്കയേറ്റി സ്വർണം! പവന് ഒറ്റയടിക്ക് കൂടിയത് 3960 രൂപ; രാജ്യാന്തരവില 4952 ഡോളർ പിന്നിട്ടു
News 18News 18
22 Jan 2026

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി

നാഗർകോവിൽ- മംഗലാപുരം അമൃത് ഭാരത് എക്സ്പ്രസും തിരുവനന്തപുരം നോർത്ത്- ചെർളപ്പള്ളി (ഹൈദരാബാദ്) അമൃത് ഭാരത് എക്സ്പ്രസും കോട്ടയം വഴി സർവീസ് നടത്തും. നാഗർകോവിൽ ടൗൺ വഴി താംബരം – തിരുവനന്തപുരം സെൻട്രൽ ട്രെയിനാണ് മറ്റൊരു സർവീസ്

കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് എക്സ്പ്രസുകളുടെ സമയക്രമമായി; 2 എണ്ണം കോട്ടയം വഴി
News 18News 18
22 Jan 2026

Gold Rate: തിരിച്ചിറിങ്ങി സ്വർണം! പവന് 1680 രൂപയുടെ ഇടിവ്; രാജ്യാന്തരവില 4,790 ഡോളറിൽ

കഴിഞ്ഞ ദിവസം രണ്ട് തവണയായി വില 5480 രൂപ കൂടിയിരുന്നു

Gold Rate: തിരിച്ചിറിങ്ങി സ്വർണം! പവന് 1680 രൂപയുടെ ഇടിവ്; രാജ്യാന്തരവില 4,790 ഡോളറിൽ
News 18News 18
21 Jan 2026

കൂപ്പുകുത്തി ഓഹരി വിപണി; മൂന്ന് ദിവസത്തിനുള്ളില്‍ 2400 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25,000ല്‍ താഴെ

ബുധനാഴ്ച വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്‌സ് 500 പോയിന്റിലധികം താഴ്ന്ന് 81,657.93 എന്ന നിലവാരത്തിലേക്ക് എത്തി. നിഫ്റ്റി 25,078.70 എന്ന നിലവാരത്തിലേക്കും താഴ്ന്നു

കൂപ്പുകുത്തി ഓഹരി വിപണി; മൂന്ന് ദിവസത്തിനുള്ളില്‍ 2400 പോയിന്റ് ഇടിഞ്ഞ് സെന്‍സെക്‌സ്, നിഫ്റ്റി 25,000ല്‍ താഴെ
News 18News 18
21 Jan 2026

Kerala Gold Rate |സ്വർണവിലയിൽ റെക്കോർഡ് വർധന; ഒറ്റയടിക്ക് കൂടിയത് 3680 രൂപ

ചൊവ്വാഴ്ച മൂന്ന് തവണയായി വിലയിൽ മാറ്റം വരികയും പവന് മൊത്തം 3,160 രൂപ വരെ വർധിച്ച ശേഷം വൈകുന്നേരത്തോടെ നേരിയ കുറവ് രേഖപ്പെടുത്തുകയും ചെയ്തിരുന്നു

Kerala Gold Rate |സ്വർണവിലയിൽ റെക്കോർഡ് വർധന; ഒറ്റയടിക്ക് കൂടിയത് 3680 രൂപ
News 18News 18
20 Jan 2026

90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎഇ പ്രസിഡന്റും 2032ഓടെ വാർഷിക വ്യാപാര ലക്ഷ്യം 200 ബില്യൺ ഡോളറായി (17 ലക്ഷം കോടി) നിശ്ചയിച്ചു. പാകിസ്ഥാൻ- സൗദി കരാറുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വളരെ വലുതാണ്‌

90 മിനിറ്റ് മാത്രം നീണ്ട കൂടിക്കാഴ്ച; ഇന്ത്യ-യുഎഇ വ്യാപാര കരാർ പാക്-സൗദി കരാറിനെ നിഷ്പ്രഭമാക്കിയത് എങ്ങനെ?
News 18News 18
20 Jan 2026

ഡോളറിന് പകരം 'ബ്രിക്‌സ്' ഡിജിറ്റല്‍ കറന്‍സി; നിര്‍ദേശവുമായി റിസർവ് ബാങ്ക്

രാജ്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ചു വരുന്നതിനാൽ യുഎസ് ഡോളറിനെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ഈ നീക്കം സഹായിക്കും

ഡോളറിന് പകരം 'ബ്രിക്‌സ്' ഡിജിറ്റല്‍ കറന്‍സി; നിര്‍ദേശവുമായി റിസർവ് ബാങ്ക്
News 18News 18
20 Jan 2026

Gold Rate: തൊട്ടാൽ പൊള്ളും! പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; രാജ്യാന്തരവില 4,680 ഡോളർ പിന്നിട്ടു

രാജ്യാന്തര സ്വർണവില ഔൺസിന് 4,680 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: തൊട്ടാൽ പൊള്ളും! പവൻ വില ഒന്നേകാൽ ലക്ഷത്തിലേക്ക്; രാജ്യാന്തരവില 4,680 ഡോളർ പിന്നിട്ടു
News 18News 18
18 Jan 2026

മൂന്നാം പാദം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 22,290 കോടി രൂപയിലെത്തി; വരുമാനത്തില്‍ 10% വര്‍ദ്ധനവ്

ഓയില്‍ ടു കെമിക്കല്‍സ്, ജിയോ വിഭാഗങ്ങള്‍ വളര്‍ച്ചയ്ക്ക് കരുത്തേകിയെന്ന് കമ്പനി വ്യക്തമാക്കി

മൂന്നാം പാദം; റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ലാഭം 22,290 കോടി രൂപയിലെത്തി; വരുമാനത്തില്‍ 10% വര്‍ദ്ധനവ്
News 18News 18
17 Jan 2026

Kerala Gold Rate| സ്വർണ വില ഉയരത്തിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം

സ്വർണവില ലക്ഷം കടന്നതോടെ സാധാരണക്കാർക്കും ആഭരണപ്രിയർക്കും സ്വർണം വാങ്ങുന്നത് അപ്രാപ്യമായി മാറുകയാണ്

Kerala Gold Rate| സ്വർണ വില ഉയരത്തിൽ തന്നെ; ഇന്നത്തെ നിരക്ക് അറിയാം
News 18News 18
16 Jan 2026

Gold Rate: കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്! സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം

രാജ്യാന്തര സ്വർണവില ഔൺസിന് 32 ഡോളർ‌ താഴ്ന്ന് 4,595 ‍ഡോളറിൽ നിലവാരത്തിൽ തുടരുന്നു

Gold Rate: കുതിപ്പിന് ബ്രേക്കിട്ട് പൊന്ന്! സംസ്ഥാനത്തെ സ്വർണവിലയിൽ നേരിയ ഇടിവ്; നിരക്ക് അറിയാം
News 18News 18
15 Jan 2026

Kerala Gold Rate| അഞ്ചു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം

കഴിഞ്ഞ ഡിസംബറിലാണ് സ്വർണവില ലക്ഷംരൂപ കടന്നത്

Kerala Gold Rate| അഞ്ചു ദിവസത്തിന് ശേഷം സ്വർണവിലയിൽ ഇടിവ്; ഇന്നത്തെ നിരക്ക് അറിയാം
News 18News 18
14 Jan 2026

സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി

ലോകത്തിലെ ഏറ്റവും ചെലവേറിയ നാലാമത്തെ വിവാഹമോചനമാണ് ഇതെന്നും ഒരു ഇന്ത്യൻ വ്യവസായിയുമായി ബന്ധപ്പെട്ട ഏറ്റവും ചെലവേറിയ വിവാഹമോചനമാണിതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

സോഹോ സ്ഥാപകന്‍ ശ്രീധര്‍ വെംബുവും ഭാര്യയും വേര്‍പിരിയുന്നു; 15,000 കോടി രൂപ കെട്ടി വയ്ക്കാന്‍ യുഎസ് കോടതി
News 18News 18
14 Jan 2026

Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം

രാജ്യാന്തര സ്വർണവില ഔൺസിന് 4,627 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: റോക്കറ്റ് കുതിപ്പിൽ പൊന്ന്! സ്വർണവിലയിൽ വൻ വർധനവ്; നിരക്ക് അറിയാം
News 18News 18
13 Jan 2026

Gold Rate: പുത്തൻ റെക്കോർഡിട്ട് സ്വർണം; വിലയിൽ വൻ വർധനവ്; രാജ്യാന്തരവില ഔൺസിന് 4,592 ഡോളർ പിന്നിട്ടു

രാജ്യാന്തര സ്വർണവില ഔൺസിന് 4,592 ഡോളർ നിലവാരത്തിൽ തുടരുന്നു

Gold Rate: പുത്തൻ റെക്കോർഡിട്ട് സ്വർണം; വിലയിൽ വൻ വർധനവ്; രാജ്യാന്തരവില ഔൺസിന് 4,592 ഡോളർ പിന്നിട്ടു
News 18News 18
12 Jan 2026

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് ഘടന നിശ്ചയിച്ചു; RACഇല്ല, 400 കിലോമീറ്റർ വരെ മിനിമം തുക

വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ടിക്കറ്റുകളുടെ വില രാജധാനി എക്‌സ്പ്രസ് പോലെയുള്ള നിലവിലെ പ്രീമിയം ട്രെയിനുകളുടെ ടിക്കറ്റ് നിരക്കിനേക്കാൾ അൽപം കൂടുതലായിരിക്കും

വന്ദേഭാരത് സ്ലീപ്പർ ടിക്കറ്റ് നിരക്ക് ഘടന നിശ്ചയിച്ചു; RACഇല്ല, 400 കിലോമീറ്റർ വരെ മിനിമം തുക
News 18News 18
12 Jan 2026

Gold Rate: സർവകാല റെക്കോർഡിൽ സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1240 രൂപ; രാജ്യാന്തരവില 4,568 ഡോളർ പിന്നിട്ടു

രാജ്യാന്തര സ്വർണവില ഔൺസിന് 1.7 ശതമാനം ഉയർന്ന് 4,568 ഡോളറിലെത്തി.

Gold Rate: സർവകാല റെക്കോർഡിൽ സ്വർണം; പവന് ഒറ്റയടിക്ക് കൂടിയത് 1240 രൂപ; രാജ്യാന്തരവില 4,568 ഡോളർ പിന്നിട്ടു

Latest in Money