Newsonlive

India News

Latest updates and top stories from the India category

'രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമിനെപ്പോലെ' മുഖ്യമന്ത്രി പിണറായി വിജയൻ CNN-News18നോട്
News 18News 18
20 Mar 2026

'രാഹുൽ ഗാന്ധി പ്രവർത്തിക്കുന്നത് ബിജെപിയുടെ ബി ടീമിനെപ്പോലെ' മുഖ്യമന്ത്രി പിണറായി വിജയൻ CNN-News18നോട്

സ്വന്തം അനുഭവങ്ങളിൽ നിന്ന് കാര്യങ്ങൾ ഉൾക്കൊള്ളാനോ തിരുത്താനോ കഴിയാത്ത നേതാവാണ് രാഹുൽ ഗാന്ധിയെന്നും അതുകൊണ്ട് അദ്ദേഹത്തിന്റെ വാക്കുകൾക്ക് അത്രമാത്രം പ്രാധാന്യം നൽകിയാൽ മതിയെന്നും പിണറായി വിജയൻ

News 18News 18
20 Mar 2026

2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി, അഹമ്മദാബാദിൽ വ്യാജ കറൻസി റാക്കറ്റ് അറസ്റ്റിൽ

സൂറത്തിൽ നിന്ന് അഹമ്മദാബാദിലേക്ക് പോകുന്നതിനിടെയാണ് പ്രതികളെ പിടികൂടിയത്

2.38 കോടി രൂപയുടെ വ്യാജനോട്ടുകൾ പിടികൂടി, അഹമ്മദാബാദിൽ വ്യാജ കറൻസി റാക്കറ്റ് അറസ്റ്റിൽ
News 18News 18
20 Mar 2026

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അപലപിച്ച് പ്രധാനമന്ത്രി, നേതാക്കളുമായി ചർച്ച നടത്തി

ഖത്തർ, ഫ്രാൻസ്, ജോർദാൻ, ഒമാൻ, മലേഷ്യ എന്നീ രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തി

പശ്ചിമേഷ്യയിലെ സംഘർഷത്തിൽ അപലപിച്ച് പ്രധാനമന്ത്രി, നേതാക്കളുമായി ചർച്ച നടത്തി
News 18News 18
20 Mar 2026

മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്

സോഷ്യൽ മീഡിയ ഉൾപ്പെടെയുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയുള്ള സ്വാധീനം, ബലപ്രയോ​ഗം, വിശ്വാസ വഞ്ചാന ‌എന്നിവയിലൂടെ നടത്തുന്ന മതപരിവർത്തനങ്ങൾ നിരോധിക്കുക എന്നതാണ് പുതിയ ബിൽ ലക്ഷ്യമിടുന്നത്

മതപരിവർത്തനത്തിന് നിർബന്ധിച്ചാൽ ജീവപര്യന്തം; ഛത്തീസ്ഗഡ് മതപരിവർത്ത നിരോധന ബില്ല്
News 18News 18
19 Mar 2026

മൃഗങ്ങളുടെ ഇറക്കുമതിയിലെ ക്രമക്കേട് ആരോപണം; വൻതാരക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി

കൃത്യമായ തെളിവുകളില്ലാതെ വന്യജീവി സംരക്ഷണ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്താൻ നിയമനടപടികൾ ഉപയോഗിക്കരുതെന്നും സുപ്രീംകോടതി

മൃഗങ്ങളുടെ ഇറക്കുമതിയിലെ ക്രമക്കേട് ആരോപണം; വൻതാരക്കെതിരെയുള്ള ഹർജി സുപ്രീം കോടതി തള്ളി
News 18News 18
19 Mar 2026

പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു

നയതന്ത്ര ഇടപെടലിലൂടെ ഇന്ത്യന്‍ നാവികസേനയുടെ കപ്പലുകളായ ശിവാലിക്കും നന്ദാദേവിയും ഹോര്‍മുസ് കടലിടുക്ക് വഴി എല്‍പിജി രാജ്യത്ത് എത്തിച്ചതും പാചകവാതക പ്രതിസന്ധിയ്ക്ക് അയവുവരുത്തും

പാചകവാതക വിതരണം; ആഭ്യന്തര ഉല്‍പാദനം വര്‍ദ്ധിപ്പിക്കും; കേന്ദ്ര ഇടപെടലില്‍ പ്രതിസന്ധി അയയുന്നു
News 18News 18
19 Mar 2026

ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി

ഇറാൻ യുദ്ധത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാടിനെ പ്രശംസിച്ച് കോൺഗ്രസ് എംപി ശശി തരൂരും നേരത്തെ രംഗത്തെത്തിയിരുന്നു.

ഇത് നമ്മുടെ യുദ്ധമല്ല; കേന്ദ്ര സർക്കാർ ചെയ്യുന്നത് ശരിയായ കാര്യമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി
News 18News 18
19 Mar 2026

'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ

യുദ്ധം അന്താരാഷ്ട്ര നിയമപ്രകാരം അന്യായമാണെങ്കിലും ഇന്ത്യയുടെ മൗനം അതിനുള്ള അംഗീകാരമല്ലെന്ന് തരൂർ

'മൗനം പാലിക്കാനുള്ള സർക്കാർ തീരുമാനത്തെ കുറ്റപ്പെടുത്തില്ല'; ഇറാൻ യുദ്ധത്തിൽ കേന്ദ്രത്തിന് ശശി തരൂരിന്റെ പിന്തുണ
News 18News 18
19 Mar 2026

ഇലക്ട്രിക് വാഹനചാർജിം​ഗ് പോയിന്റിൽ നിന്ന് തീപിടിച്ച് വൻ സ്ഫോടനം; 7 പേർ മരിച്ചു

ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് വിവരം. ചാർജിം​ഗ് പോയിന്റിൽ നിന്നുണ്ടായ തീ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് പടർന്നുപിടിക്കുകയായിരുന്നു

ഇലക്ട്രിക് വാഹനചാർജിം​ഗ് പോയിന്റിൽ നിന്ന് തീപിടിച്ച് വൻ സ്ഫോടനം; 7 പേർ മരിച്ചു
News 18News 18
19 Mar 2026

Egg expiry date: ഏപ്രിൽ 1 മുതൽ മുട്ടകളിൽ എക്സ്പയറി ഡേറ്റ് പ്രിന്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാർ

സംസ്ഥാനത്തിനകത്ത് ഉൽപ്പാദിപ്പിക്കുകയും കൊണ്ടുപോകുകയും വിൽക്കുകയും ചെയ്യുന്ന മുട്ടകൾക്ക് ഈ ഉത്തരവ് ബാധകമാണ്

Egg expiry date: ഏപ്രിൽ 1 മുതൽ മുട്ടകളിൽ എക്സ്പയറി ഡേറ്റ് പ്രിന്റ് ചെയ്യണമെന്ന് ഉത്തർപ്രദേശ് സർക്കാർ
News 18News 18
18 Mar 2026

'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽ‌പ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി

മകൾ ഫർമാൻ ഖാന്റെയും കേരളത്തിൽ നിന്നുള്ള അവന്റെ പരിചയക്കാരുടെയും കെണിയിൽ‌ പൂർണമായും കുടുങ്ങിയിരിക്കുന്നുവെന്ന് പരാതിയിൽ‌ പറയുന്നു

'പ്രായപൂർത്തിയാകാത്ത മകളെ ലവ്ജിഹാദ് കെണിയിൽ‌പ്പെടുത്തി'; 'മൊണാലിസ'യുടെ മാതാപിതാക്കൾ പരാതി നൽകി
News 18News 18
18 Mar 2026

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു

ഡ്രോൺ പരിശീലനത്തിനായാണ് ഇവർ ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർ‌ട്ട്

ഭീകരവാദ സംഘടനകളുമായി ബന്ധമുള്ള 7 വിദേശപൗരന്മാരെ NIA അറസ്റ്റ് ചെയ്തു
News 18News 18
18 Mar 2026

യാത്രക്കാർക്ക് സന്തോഷവാർത്ത, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾക്കും സെലക്ഷൻ ഫീ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ

ഏതൊരു വിമാനത്തിലും കുറഞ്ഞത് 60 ശതമാനം സീറ്റുകൾക്ക് അധിക തുക നൽകേണ്ടിവരില്ലെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം അറിയിച്ചു

യാത്രക്കാർക്ക് സന്തോഷവാർത്ത, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾക്കും സെലക്ഷൻ ഫീ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ
News 18News 18
18 Mar 2026

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം

നാല് നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് കുട്ടികളുമുണ്ട്

‌ഡൽഹിയിലെ പാലം റെസിഡൻഷ്യൽ മേഖലയിൽ വൻ തീപിടിത്തം; 6 പേർക്ക് ദാരുണാന്ത്യം
News 18News 18
18 Mar 2026

'സമാധാനത്തിനായി കൈകോർക്കാം'; നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിന് പെരുന്നാൾ ആശംസ നേർന്നു

യുഎഇയിൽ സാധാരണക്കാരുടെ മരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിനും ഇടയാക്കിയ ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു

'സമാധാനത്തിനായി കൈകോർക്കാം'; നരേന്ദ്ര മോദി യുഎഇ പ്രസിഡന്റിന് പെരുന്നാൾ ആശംസ നേർന്നു
News 18News 18
17 Mar 2026

ബംഗാളിൽ തൃണമൂൽ സ്ഥാനാർത്ഥി പട്ടിക പുറത്ത്; ഭവാനിപൂരിൽ മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 291 സ്ഥാനാർത്ഥികളെ തൃണമൂൽ കോൺഗ്രസ് പ്രഖ്യാപിച്ചു

ബംഗാളിൽ തൃണമൂൽ സ്ഥാനാർത്ഥി പട്ടിക പുറത്ത്; ഭവാനിപൂരിൽ മമത ബാനർജിയും സുവേന്ദു അധികാരിയും നേർക്കുനേർ
News 18News 18
17 Mar 2026

നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരം

റിലയൻസ് ഫൗണ്ടേഷനിലൂടെ വിദ്യാഭ്യാസം, കായികം, ആരോഗ്യം, ഗ്രാമീണ വികസനം, കലയും സംസ്കാരവും, സ്ത്രീശാക്തീകരണം എന്നീ മേഖലകളിൽ നിത അംബാനി നൽകിയ മികച്ച മാനുഷിക പ്രവർത്തനങ്ങൾക്കും സാമൂഹിക വികസന സംഭാവനകൾക്കുമുള്ള അംഗീകാരമായാണ് ഈ ബഹുമതി നൽകിയത്

നിത അംബാനിക്ക് കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിന്റെ ഹ്യുമാനിറ്റേറിയൻ പുരസ്കാരം
News 18News 18
17 Mar 2026

"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ; അണ്ണാ ഡിഎംകെ എംപിയുടെ പ്രസ്താവന വിവാദത്തിൽ

സ്ത്രീ വോട്ടർമാർക്കിടയിൽ പാർട്ടിയോടുള്ള അതൃപ്തി വർദ്ധിപ്പിക്കാൻ ഇത്തരം പ്രസ്താവനകൾ കാരണമായേക്കാം

"എനിക്ക് നയൻതാരയെ വേണം, നിങ്ങളത് സാധിപ്പിച്ചു തരുമോ? ; അണ്ണാ ഡിഎംകെ എംപിയുടെ പ്രസ്താവന വിവാദത്തിൽ
News 18News 18
16 Mar 2026

കാനഡ‍യിൽ സഹപാഠികളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു

മദ്ധ്യപ്രദേശ് ഉജ്ജൈന് സ്വദേശിയായ 26 കാരനാണ് കൊല്ലപ്പെട്ടത്. മർദ്ദിച്ച് അവശനാക്കിയശേഷം കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു

കാനഡ‍യിൽ സഹപാഠികളുടെ ആക്രമണത്തിൽ ഇന്ത്യൻ വിദ്യാർത്ഥി കൊല്ലപ്പെട്ടു
News 18News 18
16 Mar 2026

കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 

11 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പഠനം നടത്തിയത്.

കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 

Latest in India