India News
Latest updates and top stories from the India category
'ഒരിക്കലും അംഗീകരിക്കാനാകില്ല', ഹോർമുസ് കടലിടുക്കിൽ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ വിമർശിച്ച് പ്രധാനമന്ത്രി മോദി
PM Modi slams disruptions attacks on commercial ships in strait of hormuz | പശ്ചിമേഷ്യയിലെ സംഘർഷം വലിയ വെല്ലുവിളി ഉയർത്തുന്നു. യുദ്ധത്തിന്റെ ഈ അന്തരീക്ഷത്തിൽ പോലും ഇന്ത്യൻ കപ്പലുകളുടെ സുരക്ഷിതമായ കടന്നുപോകലിനായി ഇന്ത്യ നിരന്തരം ശ്രമിക്കുന്നുണ്ട്. നയതന്ത്രത്തിലൂടെ ഇത് സാധ്യമാക്കുകയാണ്

പാചകവാതക വിതരണത്തിൽ നിയന്ത്രണം; സിലിണ്ടറിലെ ഗ്യാസിന്റെ അളവ് 10 കിലോയായി കുറയ്ക്കാൻ സാധ്യത
ഇന്ത്യയുടെ ആകെ എൽപിജി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്

'പശ്ചിമേഷ്യയിലെ സാഹചര്യം ആശങ്കാജനകം' ഇറാൻ യുദ്ധം ഇന്ത്യയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയിൽ
പശ്ചിമേഷ്യയിലെ സാഹചര്യം ഉത്കണ്ഠാകുലവും ആശങ്കാജനകവുമാണെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി, നിലവിലുള്ള യുദ്ധം ഇന്ത്യക്ക് സാമ്പത്തികവും മാനുഷികവും ദേശീയ സുരക്ഷാപരവുമായ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്ന് വ്യക്തമാക്കി

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
പാകിസ്താനിൽ പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ഏജൻസികൾക്കാണ് ഇയാൾ വിവരങ്ങൾ കൈമാറിയത്

കശ്മീരിൽ ഇറാന് പിന്തുണ; സഹായമായി സ്വർണ്ണവും പണവും; എംഎൽഎ നൽകിയത് ഒരു മാസത്തെ ശമ്പളം
ഗൾഫ് മേഖലയിൽ സംഘർഷം വർദ്ധിക്കുകയും സാധാരണക്കാരെ അത് ബാധിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾ സഹായം നൽകാനൊരുങ്ങിയത്.

പശ്ചിമേഷ്യൻ യുദ്ധം: രാജ്യത്ത് ഇന്ധന സുരക്ഷ ഉറപ്പാക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു
വിതരണ ശൃംഖലയിലെ തടസ്സങ്ങൾ ഒഴിവാക്കാനും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും പ്രധാനമന്ത്രി നിർദ്ദേശം നൽകി

കടുത്ത പ്രണയത്തിനൊടുവിൽ വിവാഹം;100 ദിവസത്തിൽ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് ഭാര്യയെ കൊന്നു
സ്ത്രീധനത്തിന്റെ പേരിൽ അരുൺ ഭാര്യയെ കൊലപ്പെടുത്തിയതോടെ നാല് മാസത്തിനുള്ളിൽ ആ ബന്ധം ദാരുണമായി അവസാനിച്ചു

ചരിത്രം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യയിലേറ്റവും കൂടുതൽ കാലം ഭരണത്തലവനായ നേതാവ്
മുൻ സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിംഗിന്റെ റെക്കോർഡാണ് മോദി മറികടന്ന്

അമേരിക്കയിൽ നിന്ന് 16,714 ടൺ എൽപിജി; 'പിക്സിസ് പയനിയർ' മംഗളൂരുവിൽ നങ്കൂരമിട്ടു
47,236 ടൺ ഭാരശേഷിയുള്ള ഈ ടാങ്കർ മംഗളൂരു തുറമുഖത്തെ 13-ാം നമ്പർ ബർത്തിലാണ് അടുത്തത്

പൂച്ചയെ ദത്തെടുക്കുന്നതിനെ ചൊല്ലി വീട്ടിൽ തർക്കം; ഹൈദരാബാദിൽ 23 വയസ്സുകാരിയായ യുവഡോക്ടർ ജീവനൊടുക്കി
ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രിൻസി ഒരു പൂച്ചയെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു

പശ്ചിമേഷ്യൻ പ്രതിസന്ധി;വാണിജ്യ എൽപിജി വിഹിതം 50 ശതമാനമായി വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ
ആഭ്യന്തര ഉൽപ്പാദനം മെച്ചപ്പെടുകയും മൊത്തത്തിലുള്ള വിതരണ സാഹചര്യം സാധാരണ നിലയിലാകുകയും ചെയ്തതോടെയാണ് വിഹിത വർദ്ധനവ്

പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കും, ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾക്കെതിരെ തുടർച്ചയായുള്ള ആക്രമണങ്ങളെ അപലപിച്ച പ്രധാനമന്ത്രി, പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുമെന്ന് എക്സിൽ കുറിച്ചു

ഭാര്യയുമായി സംസാരിക്കുന്നതിനിടെ ഉഗ്രസ്ഫോടനം, സൗദിയിൽ ഇറാന്റെ വ്യോമാക്രമണത്തിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു
ബാലിസ്റ്റിക് മിസൈലുകളാണ് റിയാദിനെ ലക്ഷ്യമാക്കി എത്തിയത്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിലാണ് യുവാവിന്റെ മൃതദേഹം കിടന്നിരുന്നത്

'കൈയ്യിൽ മൊബൈലുള്ളവരെല്ലാം മാധ്യമം!' നീതിപൂർവമായ വിചാരണയ്ക്ക് സോഷ്യൽ മീഡിയ വെല്ലുവിളി; സുപ്രീം കോടതി
അപകടസ്ഥലങ്ങളിൽ പോലും പരിക്കേറ്റവരെ സഹായിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്തി ഉള്ളടക്കം നിർമ്മിക്കാനാണ് ആളുകൾ ശ്രമിക്കുന്നതെന്ന് കോടതി കുറ്റപ്പെടുത്തി

ബലാത്സംഗക്കേസ് പ്രതിയായ ജോത്സ്യനുമായി ബന്ധം; മഹാരാഷ്ട്ര വനിതാ കമ്മീഷൻ അദ്ധ്യക്ഷ രാജിവച്ചു
ഉപമുഖ്യമന്ത്രിയും എൻസിപി പ്രസിഡന്റുമായ സുനേത്ര പവാറിന് രാജിക്കത്ത് സമർപ്പിച്ചു

ബഹ്‌റൈൻ രാജാവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചർച്ച നടത്തി; ആക്രമണങ്ങളെ അപലപിച്ചു
മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾക്കും ജനങ്ങൾക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങളെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു

'വീട്ടു ജോലി ചെയ്യാൻ ജോലിക്കാരിയല്ല; ജീവിതപങ്കാളിയാണ്'; ഭർത്താവിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
ഭാര്യ വീട്ടുജോലികൾ ചെയ്യുന്നില്ല എന്നത് ക്രൂരതയായി കാണാനാവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

'ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യക്ക് മാത്രമേ സാധിക്കൂ'; RSS മേധാവി മോഹൻ ഭാഗവത്
സമാധാനം പ്രോത്സാഹിപ്പിക്കുന്നതിൽ ഇന്ത്യക്കുള്ള പങ്കിനെ പല രാജ്യങ്ങളും അംഗീകരിക്കുന്നുണ്ടെന്നും മോഹൻ ഭാഗവത്

വൈറൽ മൊണാലിസയ്ക്ക് 18 വയസ്സായില്ലെന്ന് ജനന സർട്ടിഫിക്കറ്റ്; മധ്യപ്രദേശ് പൊലീസ് കേസെടുക്കും
2026 മാർച്ച് 11 ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിനിയായ മൊണാലിസ ഭോസ്ലെയും കാമുകൻ ഉത്തർപ്രദേശ് സ്വദേശി ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.


