India News
Latest updates and top stories from the India category
ആന്ധ്രയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വൻ തീപിടിത്തം, 14 പേർക്ക് ദാരുണാന്ത്യം
ഗുരുതരമായി പരിക്കേറ്റ യാത്രക്കാരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. വാഹനങ്ങൾ കൂട്ടിയിടിച്ച് ഏതാനും മിനിറ്റുകൾക്കുള്ളിൽ തീപിടിത്തമുണ്ടാവുകയായിരുന്നു.

ബിജെപി സീലുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കത്ത് പങ്കുവെച്ച 380 സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടിസ്
വിജ്ഞാപനത്തിന്റെ ചിത്രം പങ്കുവച്ച 280 എക്സ് അക്കൗണ്ടുകൾക്കും ഫെയ്സ്ബുക്ക് വഴി ചിത്രം പ്രചരിപ്പിച്ച നൂറോളം അക്കൗണ്ടുകൾക്കുമാണ് നോട്ടീസ് നൽകിയത്.

68 ശതമാനം വോട്ട്; നരേന്ദ്ര മോദി ലോകത്തെ ഏറ്റവും ജനകീയ ജനാധിപത്യ നേതാവ്
സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഗൈ പാർമെലിനും ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ്-മ്യുങ്ങും രണ്ടാം സ്ഥാനം പങ്കിട്ടു

പിഎൻജി ഉണ്ടെങ്കിൽ അതിലേക്ക് മാറാത്തവർക്ക് എൽപിജി ഇല്ല; വിതരണം നിർത്താൻ സർക്കാർ ഉത്തരവ്
പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസാഹചര്യവും രാജ്യാന്തര വിപണിയിലെ എൽപിജി ക്ഷാമവും കണക്കിലെടുത്താണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്ന പ്രകൃതിവാതകത്തിലേക്ക് മാറാൻ സർക്കാർ ജനങ്ങളെ പ്രേരിപ്പിക്കുന്നത്

സോണിയ ഗാന്ധി ആശുപത്രിയിൽ; രാഹുൽ ഗാന്ധി കേരളം പര്യടനം ഒഴിവാക്കി
കേരള നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധി കോഴിക്കോട് എത്തേണ്ടിയിരുന്നു. ഇന്ന് വൈകുന്നേരം കോഴിക്കോട് ബീച്ചിൽ നടക്കുന്ന യുഡിഎഫ് റാലി അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കേണ്ടതായിരുന്നു

പകൽ മുഴുവൻ ഫോൺ വിളിച്ചിട്ട് എടുക്കാത്ത ദേഷ്യത്തിന് ഭാര്യയെ ഭർത്താവ് പിഞ്ചു മക്കളുടെ മുന്നിലിട്ട് തല്ലിക്കൊന്നു
രാവിലെ മുഴുവനും ഫോൺ വിളിച്ചെങ്കിലും, തിരക്കിലായതിനാൽ അവർ ഫോൺ എടുക്കുകയോ തിരികെ വിളിക്കുകയോ ചെയ്തില്ല. ഇതായിരുന്നു പ്രകോപനം

കശ്മീർ വിഘടനവാദി വനിതാ നേതാവ് ആസിയ അന്ദ്രാബിക്ക് ജീവപര്യന്തം
അന്ദ്രാബിക്ക് ജീവപര്യന്തം തടവ് ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ട് ഈ മാസം ആദ്യം ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) സമർപ്പിച്ച ഹർജിയെ തുടർന്നാണ് ശിക്ഷ

ഇന്ത്യയിൽ ആദ്യമായി പാസീവ് യൂഥനേഷ്യ നടപ്പാക്കി; ഹരീഷ് റാണ അന്തരിച്ചു
രാജ്യത്ത് ശ്രദ്ധേയമായ നിയമവിധിക്ക് പിന്നാലെ, 13 വർഷമായി കോമാവസ്ഥയിൽ തുടരുകയായിരുന്ന Harish Rana അന്തരിച്ചു.

ഇന്ത്യയിലെ ആദ്യ ദയാമരണം; ഹരീഷ് റാണ വിട വാങ്ങി
അവസാന നിമിഷത്തിൽ അമ്മയ്ക്ക് മാത്രമാണ് ഹരീഷിനൊപ്പം കഴിയാൻ അനുമതി ലഭിച്ചിരുന്നത്

മുസ്ലീം പള്ളികളിലെ സ്ത്രീപ്രവേശനത്തിൽ സർക്കാരും കോടതിയും ഇടപെടരുതെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്
ശബരിമല യുവതിപ്രവേശനക്കേസ് പരിഗണിക്കുന്ന സുപ്രീംകോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബെഞ്ചിനെയാണ് ബോർഡ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്

ട്രെയിൻ പുറപ്പെടുന്നതിന് 8 മണിക്കൂറിൽ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോൾ കൺഫേം ടിക്കറ്റുകൾ റദ്ദാക്കിയാൽ റീഫണ്ട് ഇല്ല
ടിക്കറ്റ് റീഫണ്ട്, തത്കാൽ ബുക്കിംഗിന് ആധാർ OTP, ആന്റി-ബോട്ട് സംവിധാനം, ഫ്ലെക്സിബിൾ ബോർഡിംഗ് തുടങ്ങിയ പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു

ഹിന്ദു,സിഖ്, ബുദ്ധ മതങ്ങൾ ഉപേക്ഷിച്ചാൽ പട്ടികജാതി പദവി നിലനിൽക്കില്ല; നിർണായക വിധിയുമായി സുപ്രീം കോടതി
ജനനം കൊണ്ട് ആ സമുദായത്തിൽപ്പെട്ട ആളാണെങ്കിലും മതപരിവർത്തനത്തോടെ ഈ ആനുകൂല്യം നഷ്ടപ്പെടുമെന്ന് കോടതി വ്യക്തമാക്കി

ഗുരുതര സാഹചര്യമെന്ന് മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ; 'AI ഉപയോഗിച്ച് വ്യാജ വീഡിയോ നിർമ്മിക്കുന്നു
എഐ നിർമ്മിത വീഡിയോകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള ബോഡി ഷെയിമിംഗ് നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

സ്ക്രീൻ സമയം ഒരു മണിക്കൂർ; 7 മണിക്ക് ശേഷം ഇന്റർനെറ്റ് വേണ്ട; വിദ്യാർത്ഥികൾക്ക് കർണാടക സർക്കാരിന്റെ ഡിജിറ്റൽ ഡീറ്റോക്സ് പോളിസി
ചെറിയ കുട്ടികൾ ഈ ഉപകരണങ്ങൾ കൂടുതൽ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിലേക്ക് വളരുക എന്നതാണ് ഡിജിറ്റൽ ഡീടോക്സ് നയത്തിന്റെ ലക്ഷ്യം

എൽപിജി പ്രതിസന്ധി പരിഹരിക്കാൻ സിലിണ്ടർ 10 കിലോ ആക്കുമെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കേന്ദ്രം
ഹോർമുസ് കടലിടുക്കിലൂടെ രണ്ട് ഇന്ത്യൻ എൽപിജി ടാങ്കറുകൾ സുരക്ഷിതമായി സഞ്ചരിച്ചതായും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇവ ഇന്ത്യൻ തീരത്തെത്തുമെന്നും അധികൃതർ അറിയിച്ചു

ഹിമാചൽ സർക്കാർ ഡീസൽ പെട്രോൾ വിലയിൽ ലിറ്ററിന് 5 രൂപ വീതം സെസ് ഏർപ്പെടുത്തി
പുതിയ സെസ് നടപ്പിലാകുന്നതോടെ അയൽ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഹിമാചലിൽ ഇന്ധനവില കുത്തനെ കൂടുമെന്ന് ബിജെപി മുന്നറിയിപ്പ് നൽകി

മോഹൻലാൽ ഹൈക്കോടതിയിൽ; പേര്, ചിത്രങ്ങൾ, വീഡിയോ അനധികൃതമായി ഉപയോഗിക്കുന്നത് തടയണം
വ്യക്തിയെന്ന നിലയിലുള്ള അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു

ആസാം തിരഞ്ഞെടുപ്പ്: ബിജെപി സഖ്യത്തിന് ഹാട്രിക് വിജയം പ്രവചിച്ച് സർവേ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഹിമന്ത തന്നെ ഒന്നാമത്
സർവേയിൽ പങ്കെടുത്ത 48% പേരും ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി തുടരണമെന്ന് ആഗ്രഹിക്കുന്നു. കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിയെ 37.7% പേർ പിന്തുണച്ചു

ലോക്സഭയിൽ 2029 ഓടെ വനിതാ സംവരണം; വനിതാ സീറ്റുകൾ 273 ആയേക്കും; നടപടികൾ വേഗത്തിലാക്കി കേന്ദ്രം
2011-ലെ സെൻസസ് അടിസ്ഥാനമാക്കി പുതിയ മണ്ഡല പുനർനിർണയം നടത്താനാണ് സർക്കാർ പദ്ധതി. ഇത് നടപ്പിലായാൽ നിലവിലെ 543 ലോക്സഭാ സീറ്റുകൾ 816 ആയി ഉയർന്നേക്കും


