India News
Latest updates and top stories from the India category
പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; എഫ്‌സിആർഎ ഭേദഗതി ബിൽ ലോക്സഭയില്‍ ചർച്ചയ്ക്കെടുത്തില്ല
ബില്ലിനെതിരെ സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. എഫ്‌സിആർഎ നിയമഭേദഗതി റദ്ദാക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

ബെംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ടെക്കിയുടെ ഭാര്യ 17-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി
തെലങ്കാന സ്വദേശികളായ ഭാനു ചന്ദർ റെഡ്ഡി, ബീബി ഷാസിയ എന്നിവരാണ് മരിച്ചത്

ദാരിദ്ര്യം കൊണ്ടല്ല നക്സലിസം ഉണ്ടായത്; എന്നാൽ നക്സലിസം കൊണ്ടാണ് രാജ്യം ദരിദ്രമായത്:അമിത് ഷായുടെ വൈകാരിക പ്രസംഗം
1970 കളിൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെയാണ് രാജ്യത്ത് ആദ്യമായി നക്സലിസം ആരംഭിച്ചതെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു

'ഒരു റൊട്ടിക്കായി ലൈംഗികമായി ചൂഷണം ചെയ്യുന്നു' സ്ത്രീകളെ തീവ്രവാദികൾ ഇരയാക്കുന്നതിനെക്കുറിച്ച് പാക് മതപണ്ഡിതന്റെ വെളിപ്പെടുത്തൽ
പാകിസ്ഥാൻ പിന്തുണയുള്ള തീവ്രവാദികൾ കശ്മീരിലെ അഭയാർത്ഥി ക്യാമ്പുകളിലുള്ള സ്ത്രീകളെ ഭക്ഷണത്തിനായി ലൈംഗികമായി ചൂഷണം ചെയ്യുന്നതായി പ്രമുഖ പാക് മതപണ്ഡിതൻ മുഫ്തി സയീദ് ഖാൻ വെളിപ്പെടുത്തി. തീവ്രവാദികൾ നടത്തുന്ന ക്രൂരതകളെക്കുറിച്ചും അവരുടെ കാപട്യത്തെക്കുറിച്ചും അദ്ദേഹം പരസ്യമായി പ്രതികരിച്ചു

ബംഗാളിൽ ടെന്നീസ് ഇതിഹാസം ലിയാണ്ടർ പെയ്സ് ബിജെപിയിലേക്ക്
പെയ്‌സിന്റെ ബിജെപിയിൽ ചേരാനുള്ള തീരുമാനം അദ്ദേഹത്തിനും പാർട്ടിക്കും ഒരു തന്ത്രപരമായ നീക്കമായാണ് കാണുന്നത്

ഇൻഫ്ലുവൻസർമാർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും നിയന്ത്രണവുമായി കേന്ദ്രം; വരുന്നത് കർശന ഡിജിറ്റൽ നിയമങ്ങൾ
തുറന്നതും സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഇന്റർനെറ്റ് സാഹചര്യം ഉറപ്പാക്കുക എന്നതാണ് ഈ മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നത്
'ഇന്ദിരാഗാന്ധിയെ ഇടത് ഗ്രൂപ്പുകൾ പിന്തുണച്ചിരുന്നു;നക്സലിസം അവസാനിപ്പിച്ചത് മോദി സർക്കാർ'; അമിത് ഷാ
നക്സലിസത്തിന്റെ വ്യാപനം പതിറ്റാണ്ടുകൾക്ക് മുമ്പ് ആരംഭിച്ചതാണെന്നും മുൻ ഭരണകൂടങ്ങളുടെ കാലത്താണ് ഇത് ആഴത്തിലായതെന്നും അമിത് ഷാ

വിമാനക്കമ്പനികൾ 3,000 സർവീസുകൾ വെട്ടിക്കുറയ്ക്കുന്നു; ടിക്കറ്റ് നിരക്ക് കുത്തനെ ഉയരാൻ സാധ്യത
വിമാനങ്ങളുടെ ലഭ്യത കുറയുന്നതും ടിക്കറ്റ് നിരക്ക് കുത്തനെ ഉയരുന്നതും യാത്രക്കാർക്ക് വലിയ തിരിച്ചടിയാകും

ലിവിംഗ്-ടുഗദർ റിലേഷൻഷിപ്പിലാണോ? 2027-ലെ സെൻസസിൽ രേഖപ്പെടുത്തുക വിവാഹിതരായ ദമ്പതികളായി
സെൽഫ്-എന്യൂമറേഷൻ പോർട്ടലിലെ പതിവുചോദ്യങ്ങളുടെ ഭാഗമായാണ് ഈ വ്യക്തത വരുത്തിയിരിക്കുന്നത്.

ആയിരത്തിലേറെ വ്യാജ ബോംബ് ഭീഷണികൾ; രാജ്യമാകെ പരിഭ്രാന്തി പരത്തിയ തൊഴിൽരഹിതനായ 47കാരൻ പിടിയിൽ
ബിരുദാനന്തര ബിരുദധാരിയായ ഇയാൾ വിരമിച്ച സർക്കാർ ഉദ്യോഗസ്ഥയായ അമ്മയ്ക്കൊപ്പമാണ് മൈസൂരുവിൽ താമസിച്ചിരുന്നത്

ബെംഗളൂരുവിൽ രാമനവമി പ്രസാദം കഴിച്ചതിനെത്തുടർന്ന് 200ലേറെ പേർക്ക് ദേഹാസ്വാസ്ഥ്യം
ചടങ്ങിനിടെ വിതരണം ചെയ്ത അന്ന പ്രസാദം കഴിച്ച ഗ്രാമവാസികൾക്ക് ഞായറാഴ്ച പുലർച്ചയോടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു

വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി ഒരു മതവിഭാഗത്തെയും ലക്ഷ്യമിട്ടല്ല; നുണപ്രചാരണം നിർത്തണമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
നിയമവിരുദ്ധ ഫണ്ടിംഗ് തടയുക മാത്രമാണ് ലക്ഷ്യമെന്നും നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്‍റെ ഉത്തരവാദിത്തമാണെന്നും കിരണ്‍ റിജിജു പറഞ്ഞു

നിതീഷ് കുമാർ എംഎൽസി സ്ഥാനം രാജിവച്ചു; ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവർ ആരൊക്കെ?
കഴിഞ്ഞ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ നേടിയ വൻ വിജയത്തിന് ശേഷം പത്താം തവണയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നാല് മാസത്തിന് ശേഷമാണ് ഈ സുപ്രധാന നീക്കം

വിവാഹിതരുടെ 'ലിവിങ്-ടുഗെദർ'; 5 ദിവസത്തിനിടെ ഒരേ ഹൈക്കോടതിയുടെ പരസ്പരവിരുദ്ധമായ രണ്ട് വിധി
മാർച്ച് 20ന് സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് വിരുദ്ധമായ നിരീക്ഷണമാണ് മാർച്ച് 25ന് മറ്റൊരു കേസില്‍ ഡിവിഷൻ ബെഞ്ച് നടത്തിയത്

ഓടുന്ന കാറിലിരുന്ന കുട്ടി ബൈക്ക് യാത്രക്കാർക്ക് നേരെ വെള്ളം നിറച്ച ബലൂൺ എറിഞ്ഞു ; പോലീസ് കേസെടുത്തു
കാറിന്റെ പിൻസീറ്റിലിരുന്ന കുട്ടി റോഡിലൂടെ പോകുന്ന വാഹനങ്ങൾക്കും യാത്രക്കാർക്കും നേരെ തുടർച്ചയായി വാട്ടർ ബലൂണുകൾ എറിയുകയായിരുന്നു

ഇൻസ്റ്റഗ്രാം സുഹൃത്തിനൊപ്പം നാടുവിട്ട 40 കാരി നാല് മക്കളുടെ അപേക്ഷയിൽ തിരിച്ചെത്തി
പത്ത് ദിവസം മുമ്പാണ് നാല് മക്കളുടെ അമ്മയായ സ്ത്രീ തന്റെ ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് 28 കാരനായ കാമുകനൊപ്പം ജീവിക്കാൻ പോയത്

'ഇത് ഞാനല്ല പ്രേതമാണ് !' ലാൻഡിങിനിടെ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ ശ്രമം നടത്തി യുവാവ്
ഉത്തർപ്രദേശിലെ മൗ സ്വദേശിയായ മുഹമ്മദ് അദ്‌നാൻ എന്ന യാത്രക്കാരനാണ് വിമാനത്തിൽ വെച്ച് രണ്ടുതവണ അപായകരമായ രീതിയിൽ പെരുമാറിയത്

മണ്ണെണ്ണ വിതരണം സുഗമമാക്കാൻ കേന്ദ്രം; 60 ദിവസത്തേക്ക് പമ്പുകൾ വഴി വിൽക്കാം
ഗാർഹിക ആവശ്യങ്ങൾക്കുള്ള മണ്ണെണ്ണ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമാണ് ഈ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്

'ബിജെപി അധികാരത്തിൽ വന്നാൽ ബംഗാളികളെ മീൻ കഴിക്കാൻ അവർ അനുവദിക്കില്ല'; മമത ബാനർജി
പുരുലിയയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്യവെയാണ് മമതയുടെ പ്രസ്താവന

