Newsonlive
IndiaML

സ്റ്റാലിനെ കാണാന്‍ വീട്ടിലത്തി മുഖ്യമന്ത്രി വിജയ്; ആലിംഗനം ചെയ്ത് ഉദയനിധി; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്

ഭരണമാറ്റത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. വീട്ടിലെത്തിയ വിജയിയെ ആദ്യം ആലിംഗനം ചെയ്ത് വരവേറ്റത് ഉദയനിധി സ്റ്റാലിനാണ്. പിന്നാലെ സ്റ്റാലിന്‍ വിജയിനെ ഹസ്തദാനം നല്‍കിയ ശേഷം കെട്ടിപ്പിടിച്ച് സ്വീകരിച്ചു

News 18News 18
Published: 11 May 2026
സ്റ്റാലിനെ കാണാന്‍ വീട്ടിലത്തി മുഖ്യമന്ത്രി വിജയ്; ആലിംഗനം ചെയ്ത് ഉദയനിധി; പൊന്നാടയും പൂച്ചെണ്ടുമായി വരവേല്‍പ്പ്
ഭരണമാറ്റത്തിന് ശേഷമുള്ള ഇരുവരുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. വീട്ടിലെത്തിയ വിജയിയെ ആദ്യം ആലിംഗനം ചെയ്ത് വരവേറ്റത് ഉദയനിധി സ്റ്റാലിനാണ്. പിന്നാലെ സ്റ്റാലിന്‍ വിജയിനെ ഹസ്തദാനം നല്‍കിയ ശേഷം കെട്ടിപ്പിടിച്ച് സ്വീകരിച്ചു

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗