
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സഹായി ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെ ബിഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നും പോലീസ് പിടികൂടി. ടോൾ പ്ലാസയിൽ നടത്തിയ യുപിഐ പേയ്‌മെന്റും സിസിടിവി ദൃശ്യങ്ങളുമാണ് പ്രതികളെ തിരിച്ചറിയാൻ പോലീസിനെ സഹായിച്ചത്
