Newsonlive
IndiaML

ഓപ്പറേഷൻ സിന്ദൂർ: പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ സുരക്ഷിതമല്ലെന്ന് ഇന്ത്യ തെളിയിച്ചുവെന്ന് ലഫ്. ജനറൽ രാജീവ് ഘായ്

പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും ഇന്ത്യ നടത്തിയ കൃത്യതയാർന്ന ആക്രമണങ്ങൾ ഭീകരർക്ക് ഒളിത്താവളങ്ങൾ ഒരിടത്തും സുരക്ഷിതമല്ലെന്ന് തെളിയിച്ചതായി ലഫ്റ്റനന്റ് ജനറൽ രാജീവ് ഘായ്. ഓപ്പറേഷൻ സിന്ദൂറിന്റെ ഒന്നാം വാർഷികത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്

News 18News 18
Published: 7 May 2026

This article was originally published by an external source. Read the full story at the source.

Read Full Article at Source ↗