
രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധിക്ക് ഡിഎംകെയോട് അതൃപ്തി ഉണ്ടായിരുന്നെങ്കിലും ബിജെപിയെ അകറ്റി നിർത്താൻ ദശകങ്ങളോളം കോൺഗ്രസ് ഡിഎംകെയെ കൂട്ടുപിടിച്ചു. എന്നാൽ ഇപ്പോൾ രാഹുൽ ഗാന്ധി ആ ബന്ധം അവസാനിപ്പിച്ചു. ഇതിനു പിന്നിലെ ചില കാരണങ്ങൾ ഇവയാണ്
